0%

Chapter Title : ദേവൻ വക്കീലും ഭാര്യ സുപ്രിയയും മകൻ കണ്ണനും 2 [Sarathy Reddy]

Author : SarathyReddy Read All Parts 285.9K

കേസുകൾ നല്ല തലവേദന കൊടുക്കുന്ന ഒന്നാണ്. ആ സമയത്ത് ഒന്ന് റിലാക്സ് ചെയ്യാൻ വേണ്ടിയും പിന്നെ രാത്രി ഒരുപാട് വൈകി കഴിഞ്ഞാൽ സുപ്രിയയെ ബുദ്ധിമുട്ടിക്കുന്ന ശീലം ദേവന് ഇല്ല. രാത്രി ഒരുപാട് വൈകിയാൽ ദേവന്റെ കിടപ്പ് അവിടെയാണ്. വല്ലപ്പോഴും മാത്രമേ അതുപോലെ രാത്രി വൈകിയും അയാൾക്ക് ജോലി ചെയ്യേണ്ടതായി വന്നിട്ടുള്ളൂ. ഓഫീസ് മുറി എന്ന് സുപ്രിയയാണ് ആ മുറിക്ക് പേരിട്ടിരിക്കുന്നത്. ഓഫീസ് മുറിയിൽ കയറിക്കഴിഞ്ഞാൽ ദേവേട്ടൻ കുടുംബമുണ്ടെന്ന് പോലും മറന്നു കളയും എന്ന് സുപ്രിയ കളിയാക്കാറുണ്ട്.

ദേവന്റെ മനസ്സ് ശൂന്യമായിരുന്നു. ശരീരത്ത് ആകെ ഒരു മരവിപ്പ്. തൊണ്ട വരളുന്നത് പോലെ തോന്നി. ഓഫീസ് മുറിയിലെ മേശയിൽ മണ്ണ് കൊണ്ടുള്ള കൂജ ഇരിപ്പുണ്ട്. സുപ്രിയ അതിൽ എല്ലാ ദിവസവും വെള്ളം നിറച്ചു വയ്ക്കും. ദേവന് കൂജയിൽ നിന്നുള്ള തണുത്ത വെള്ളം കുടിക്കുന്നത് വലിയ ഇഷ്ടമാണ്. ദേവൻ കൂജ കയ്യിലെടുത്തു അതിൽ നിന്ന് അല്പം വെള്ളം കുടിച്ചു. എന്നിട്ടയാൾ ഓഫീസ് മുറിയിലുള്ള കസേരയിൽ കുറെ നേരം ഇരുന്നു. മേശയ്ക്ക് മുകളിൽ രണ്ട് കയ്യും കയറ്റി വെച്ച് താടിക്ക് കൈ കൊടുത്തിരുന്ന് ഗഹനമായി ആലോചിക്കുകയാണ്.

'അവർ അമ്മയും മകനും ആണ് അവർക്കിടയിൽ ചെറിയ തമാശകൾ പതിവാണ്. താൻ അത് മറ്റൊരു അർത്ഥത്തിൽ എടുക്കേണ്ട കാര്യമില്ല'. മനസ്സിൽ ദേവൻ അങ്ങനെ പറഞ്ഞുകൊണ്ടേയിരുന്നു. ഒരു അഞ്ചുമിനിറ്റ് കഴിഞ്ഞതും അയാൾ വീണ്ടും എഴുന്നേറ്റു.

"അവർ അമ്മയും മകനും ആണ്. അത് എന്റെ ഭാര്യ സുപ്രിയയും മകൻ കണ്ണനും" ദേവൻ അയാൾക്ക് കേൾക്കാൻ മാത്രമുള്ള ശബ്ദത്തിൽ സ്വയം പറഞ്ഞു. ഒരു മുദ്രാവാക്യം പോലെ അത് വീണ്ടും ഏറ്റു

💬 Comments

View all comments