← Back to ദേവനന്ദ 2 [വില്ലി]

Comments

ദേവനന്ദ 2 [വില്ലി] · approved reader discussion

സൽമാൻ ഖുറൈഷി • 12-12-2019 14:01

വേഗത കുറച്ചു ഒന്ന് വിശദമായി എഴുതു ബ്രോ കഥ സൂപ്പർ ആണ്

Akhil • 12-12-2019 13:42

സ്പീഡ്  കൂടുതലാണ്...ബാക്കിയൊക്കെ അടിപൊളിയായി

Shaan • 12-12-2019 13:36

Valare nannayittund bro. Continue

JOSEPH • 12-12-2019 13:28

Superb ee partum

വില്ലൻ • 12-12-2019 13:25

വില്ലി ബ്രോ...
കഥ നന്നായി പോകുന്നുണ്ട്‌...പക്ഷെ സ്പീഡ് കുറച്ചു കൂടുതൽ ആണ്... ബാക്കി എല്ലാം ഉഷാറാണ്... അത് മാത്രം ശ്രദ്ധിച്ചാൽ മതി...ദേവനന്ദയെ സ്നേഹിക്കാൻ അനന്തു തുടങ്ങട്ടെ..??
Waiting for next part??

Villy • 12-12-2019 13:50

Thnx bro.

Abhi • 12-12-2019 13:15

ബ്രോ ഇൗ ഭാഗവും നന്നായിട്ടുണ്ട്

jazy • 12-12-2019 13:12

aa azhukka nayakante karanam polikkan thonunnund . waitg for nxt part

dragon • 12-12-2019 13:11

Bro pls continue . Its really interesting…

shoN • 12-12-2019 13:02

villi..
ഈ കഥ ഇതിലും നന്നായി എഴുതാൻ പറ്റുമോ?
അറിയില്ല.. 
പക്ഷെ ഇതു മനോഹരമാണ്..
What is next എന്ന ആകാംക്ഷയോടെ waiting..

ആശാൻ • 12-12-2019 12:58

എനിക്കിഷ്ടായി തുടരുക

ബാക്കി പെട്ടന്നായിക്കോട്ടെ

Villy • 12-12-2019 13:48

നന്ദി ആശാനേ

Yshak • 12-12-2019 12:54

നന്നായിട്ടുണ്ട് തുടരുക