← Back to ദേവനന്ദ 3 [വില്ലി]

Comments

ദേവനന്ദ 3 [വില്ലി] · approved reader discussion

Akshay • 18-12-2019 12:04

പൊളിച്ചു ബ്രോയ് കൊറേ നാളുകൾക്കു ശേഷം ആണ് ഇതുപോലെ അടിപൊളി പ്രണയ കഥ വായിക്കുന്നത്. മുന്ന് പാർട്ടും വായിച്ച തീർന്നതുപോലും അറിഞ്ഞില്ല. ഒരു വത്യാസം ഉള്ള തീംമും നല്ല സൂപ്പർ സംഭാഷണങ്ങളും. അടുത്ത ഭാഗം ഉടനെ ഇടണേ ❤️❤️

ചെകുത്താൻ ലാസർ • 17-12-2019 16:20

Kolangal ayi vazhikunudankilyum athiyita comment edune. Story oru rakshayum ila enna 3 bagavum vazhukune. Nalla story manasil thattuna story . Pettanu thanne ezhuthuka.katta waiting

കട്ടപ്പ • 17-12-2019 14:49

ഡാ......പരനാറി നന്ദു നീ അവളെ എങ്ങാനും കൈവിട്ടാല്‍ ഉണ്ടല്ലോ.....നിന്നെ ഞാന്‍.........

vibin • 17-12-2019 14:35

nanaayitundu tta

Snil Narayanan • 17-12-2019 14:27

ee sitile kathakal vayikkan thudangiyittu kaalam kuree aayi almost oru 3 years but adhyamayitta oru kathakku comment azhuthanam annu thonunnathu. ethrem manasinu ishtapetta vere ouru kadha nan vayichitilla ee sitil. eee katha vayichappo anthoo oru feel oroo partum pettannu theernna plole manasil oru sandhosham.

Thank You Mr. Villy for your story my heartfull wishes are with you.

Marques • 17-12-2019 13:37

4th  part vegom aakatte katha ithuvare ezhuthiyath polichu you continue mahn.katta support und???????????

Rijuldas • 17-12-2019 12:09

Next part upload fast bro waiting

rashid • 17-12-2019 07:10

ഏതിലെങ്കിലും ഒന്ന് ഉറച്ച് നിൽക്കെടാ നാറി എന്ന് പണ്ടാരോ പറഞ്ഞ പോലെ, നുമ്മ നായകനോടും അങ്ങനെ പറയേണ്ടി വരും, ചില സമയത്ത് സ്നേഹം, ചില സമയത്ത് ദേഷ്യം. ചുമ്മാ ഒരു കാരണം ഉണ്ടാക്കി ദേവുവിനെ പറഞ്ഞ് വിട്ടാൽ അമ്മച്ചിയാണേ നന്ദന്റെ പണി ഞാൻ തീർക്കും, ജോലിയും passionനും ഒരുമിച്ച് കൊണ്ട് പോകാമല്ലോ

ബാംഗ്ലൂർമല്ലു • 17-12-2019 06:10

നന്നായി ഇവർ ഇങ്ങനെ തന്നെ പോകുന്നതാണ് നല്ലതെന്നാണ് എന്റെ അഭിപ്രായം. അല്ലെങ്കിൽ പൈങ്കിളി ടച്ച്‌ വരും.

Musthu • 17-12-2019 04:09

Great story ...nice style ...keep it up...waiting for next part...✌

Jihan • 17-12-2019 01:06

Adutha part........ katta waiting ????

ഏലിയൻ ബോയ് • 17-12-2019 00:44

നല്ല അവതരണം.....തുടരുക.....?

Anu(unni) • 17-12-2019 00:33

പൊരിച്ചു ചേട്ടാ ഉടൻ സ്ടത്സ് പാർട്ട്‌ പ്രതീക്ഷിക്കുന്നു. പിന്നെ  നമുടെ  നായകന്  അല്പം വട്ടുണ്ടോ??  2പേരും തൈലം പ്രണയത്തിലാവണം  നല്ലോരു  ലവ്  സ്റ്റോറി  ആക്കണം

അപ്പൂട്ടൻ • 16-12-2019 23:37

അടിപൊളി.... എന്തുരസം... എന്താ ഫീൽ... മച്ചാനെ പൊളിച്ചു... വേഗം അടുത്ത ഭാഗം പോസ്റ്റ്‌ ചെയ്യുമെന്ന വിശ്വാസത്തോടെ...... ഒരായിരം അഭിനന്ദനങ്ങൾ

അപ്പൂട്ടൻ • 16-12-2019 23:32

അടിപൊളി.... എന്തുരസം... എന്താ ഫീൽ... മച്ചാനെ പൊളിച്ചു... വേഗം അടുത്ത ഭാഗം പോസ്റ്റ്‌ ചെയ്യുമെന്ന വിശ്വാസത്തോടെ...

Villy • 17-12-2019 02:35

ഒരുപാടു വൈകിക്കില്ല.  അടുത്ത ഭാഗവും ഉടനെ എത്തും

Manu Jayan • 16-12-2019 22:37

നന്നായി... ???

Villy • 17-12-2019 02:34

നന്ദി manu jayan

Many Jayan • 16-12-2019 22:37

നന്നായി... ???

Dhyan • 16-12-2019 22:32

സൂപ്പർ നന്നായിട്ടുണ്ട്..... ബാക്കിക്കായി കാത്തിരിക്കുന്നു....

Yshak • 16-12-2019 22:18

വായിച്ചു പേജ് തീര്‍ന്നത് അറിഞ്ഞില്ല പെട്ടന്ന് തീര്‍ന്ന പോലെ

Villy • 17-12-2019 02:33

Yshak.  Adutha bhagam udene ethikkam

Akshay • 16-12-2019 22:08

വില്ലി ചേട്ടാ പേജ് തീർന്നത് അറിഞ്ഞില്ല അടിപൊളി ആയിട്ടുണ്ട്.അടുത്ത പാർട് വേഗം അപ്ലോഡ് ചെയ്യണേ പ്ലീസ്......

Villy • 17-12-2019 02:32

കാത്തിരിക്കാം അക്ഷയ്

BheeM sR • 16-12-2019 20:47

Ellarkkum reply kodukkunnathil tanks villy.angane aakanam.ennale ezhuthukaarante vedanayum saahacharyavum avar ariyuu.athoru sukhamaanu villy.njn ella commentum vaayikkum,Katha mathramalla.eni kathayilekku.....nandu avale snehikkum ennu vayanakkarkkariyyam.pokunna vazhiyilaani kathayide aakamsa.pakaram vakkanillatha onnanu sneham.devanandakku snehikan mathrame ariyuu..mattunigoodathakal olinjirikkunnu.enivarum..kathirikkam njangal..pinne s3x..athu njn aagrahikkunnila..nishkalankamaaya premathil s3x thurannu kaanikkanamennilla.nalla them aanu ethu.munnottupovuka.vaayikkan njangalund...suuuper part.....by

BheeM sR

Villy • 17-12-2019 02:31

കഥയിലല്ല കാര്യം..  നിങ്ങളുടെ ഒവൊരുത്തരുടേയും അഭിപ്രായത്തിൽ ആണ്..  ഒരു തുടക്കക്കാരൻ എന്ന നിലയിൽ എല്ലാവരും നൽകുന്ന പ്രോത്സാഹനത്തിൽ അതിയായ സന്തോഷം ഉണ്ട് ..നന്ദിയും  !

Akhil • 16-12-2019 20:39

പൊളിച്ചു  അടുത്ത പാർട്ട്‌  പെട്ടന്ന്  പോന്നോട്ടെ

Villy • 17-12-2019 02:24

രണ്ടു ദിവസം

Nightmare • 16-12-2019 20:26

വില്ലി പതുക്കെ അവർ തമ്മിൽ പ്രണയത്തിൽ ആയതിന് ശേഷം കുറച്ചു  പ്രണയത്തിൽ ചാലിച്ച കാമരംഗങ്ങൾ കൂടി ഉൾപ്പെടുത്തണെ ?
നമ്മുടെ നായകന്  വട്ട്  ഉണ്ടോ എന്ന് എനിക്ക്  പല സന്ദർഭങ്ങളിലും തോന്നി?....വെറുതെ  പാവം ദേവികയെ  കരയിപ്പിക്കുന്നു സൈക്കോ നന്ദൻ ?
പിന്നെ  ഈ നന്ദനെയും   ദേവികയെയും  കുറിച്ചുള്ള
വർണ്ണന ഒന്നും ഈ മൂന്ന് ഭാഗങ്ങളിലും കണ്ടില്ല, മറന്നു പോയതാണോ ?(physical appearance ആണ് ഉദ്ദേശിച്ചത് )
അടുത്ത ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു ??

Villy • 17-12-2019 02:23

തങ്ങളുടെ അഭിപ്രായത്തിന്  നന്ദി..മനപ്പൂർവ്വം നീട്ടിയതാണ് അവരുടെ വരണനകൾ എല്ലാം
. എങ്കിലും  അടുത്ത ഭാഗത്തു പോരായിമകൾ തിരുത്താൻ ശ്രെമിക്കുന്നതായിരുക്കും

പൊന്നു.? • 16-12-2019 19:43

ഈ ഭാഗവും നന്നായിരുന്നു. ഇഷ്ടായി.

????

ജോക്കർ • 16-12-2019 19:10

Dear villy,
       Nalla writing. Deva enthokkaeyo maraykkunnathu polae thonnunnu. Enthukond aval a hotelil chennu ennu ethuvarae paranjattilla. Thankal marannu poyathanenkil ormippichu ennu ullu. Nxt partinayi wait cheyyunnod

Villy • 17-12-2019 02:12

ഒന്നും മറന്നതല്ല..  ദേവുവിന് ഇനിയും പലതും അവനോട് പറയാൻ ഉണ്ട് ..  നന്ദു എല്ലാം അറിയാനുള്ള സമയം ആയിട്ടില്ല എന്ന് മാത്രം.

Baber • 16-12-2019 19:05

പെട്ടെന്നു തന്നെ അടുത്തത് ഇടണേ. Must ആയിട്ടും ഇവർ ഒന്നിക്കണമ് എന്ന് ആശിച്ചു പോവുന്നു. നിരാശൻ ആക്കരുത് ?

Villy • 17-12-2019 02:10

Baber.   Ente manasil ippolum kadha engane aakumenna oru oohavum illa.  Vellathil ozhukanna ila pole ozhukkinoppam kadhayum angane pokunnu ennu matram

നിലാപക്ഷി • 16-12-2019 17:56

ഇത്രയും പറഞ്ഞിട്ടും അവൾ എന്തിനാ ഹോട്ടൽ റൂമിൽ വന്നത് എന്ന് പറയാൻ വിട്ടത് മോശം ആയിപോയി. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

Villy • 17-12-2019 02:07

നന്ദു അതറിയാൻ സമയമാകുന്നതേ ഒള്ളു..

JOSEPH • 16-12-2019 16:44

Ee partum polichutta vili bro.

Villy • 16-12-2019 17:29

Thnks bro

മായാവി • 17-12-2019 00:35

Super,,,
എത്രയും വേഗം അടുത്ത ഭാഗം ഇടണം

Villy • 17-12-2019 02:04

ഉടൻ പ്രതീക്ഷിക്കാം

renjith s • 16-12-2019 16:37

Super

Hari • 16-12-2019 16:31

Adipwoliii..engane thanne munbottu pottee... katta waiting for next part?✌️

Villy • 16-12-2019 17:29

നന്ദി ഹരി..  ഉടനെ അടുത്ത ഭാഗവും ഉടനെ എത്തും

ROSE • 16-12-2019 16:22

നന്നായിട്ടുണ്ട്, അടുത്ത ഭാഗം ഉടനെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു. ⚘⚘⚘⚘⚘

Villy • 16-12-2019 17:27

ഒരുപാട് വൈകില്ല .  അടുത്ത ഭാഗത്തിന്റെ അവസാന ഭാഗത്താണ് ഞൻ ഇപ്പോൾ

Nightmare • 16-12-2019 16:12

നന്നായിട്ടുണ്ട്... തുടരുക ??

Rashid • 16-12-2019 15:56

Good

NIKHIL • 16-12-2019 15:35

Kiduuuu
കഥയുടെ ഗതി മനസിലാകുന്നില്ല
എന്തായാലും ദേവു നന്ദുവിന്റെ മാത്രം ആകുമോ

Villy • 16-12-2019 17:26

കാത്തിരിപ്പിന് മധുരം കൂടും.  നമുക്കും കാത്തിരിക്കാം അവരൊന്നിക്കുന്ന നിമിഷത്തിനായി

Manikuttan. R • 16-12-2019 15:32

Good Going, Continue

Villy • 16-12-2019 17:24

Thnk u manikuttan

Appu • 16-12-2019 15:10

Kidilan

Villy • 16-12-2019 17:23

നന്ദി സുഹൃത്തേ

MaX • 16-12-2019 15:09

പടം എങ്ങോട്ടേക്കാ പോണത് എന്ന് ഒരു ക്ലൂ കിട്ടുന്നില്ലാലോ... ബാക്കി പെട്ടന്ന് എത്തിക്കാവോ

Villy • 16-12-2019 17:23

ഈ കഥ എന്നെയും എങ്ങോട്ടൊക്കെയോ കൊണ്ട് പോകുന്നുണ്ട്...

Mazhavillu • 16-12-2019 15:09

I love you villy....

Rocky • 16-12-2019 14:39

Soooper story villy.next part immediately.

Villy • 16-12-2019 17:21

നന്ദി റോക്കി...  അടുത്ത ഭാഗവും ഉടനെ ഉണ്ടാകും.

Supporters • 16-12-2019 14:32

Super ??I'm waiting for next part ❣️

Villy • 16-12-2019 17:20

ഉടനെ ഉണ്ടാകും

ആശാൻ • 16-12-2019 14:30

Nice

Villy • 16-12-2019 17:20

Thnx ആശാനേ

ഗൗതം • 16-12-2019 14:29

ഇഷ്ട്ടായി

Villy • 16-12-2019 17:19

????

Jackson • 16-12-2019 14:04

ഈ ഭാഗവും നന്നായി

Villy • 16-12-2019 14:23

നന്ദി jackson

Devil • 16-12-2019 13:45

Next part vegam tharane bro..❣️ ith polichikk pag kootti ezhuthu