← Back to ദേവനന്ദ 4 [വില്ലി]

Comments

ദേവനന്ദ 4 [വില്ലി] · approved reader discussion

Knight rider • 21-05-2020 06:21

ഒരു സജഷൻ ആണ്, ഒരു പാർട്ട് വ്യത്യസ്ത പേജുകളിൽ എഴുതുന്നതിന് പകരം ഒരു പേജിൽ എഴുതിയാൽ പോരേ

Marques • 15-01-2020 01:19

Ini engilum varuvo adutha part

Villi • 15-01-2020 06:24

Kazhinja dhivasam koduthathaanu.  Iniyum ethiyitilla ennathanu.  Sathyam.

Sajir • 14-01-2020 22:24

Bro supper verity story aaan nirthalle pls countinue
Idikkatta waiting aan

Kalki • 14-01-2020 00:13

Enthu thepp annu bro. Kathirunnu madduth

Cap • 13-01-2020 21:55

Bro site refresh cheyth maduthu path ittille

കാഥികൻ • 13-01-2020 21:37

എടൊ താൻ ഇന്നല്ലേ കഥ ഇടാം എന്ന് പറഞ്ഞത്. എന്നിട്ട് എവിടെ. കാത്തിരുന്നു മടുത്തു

Devil • 13-01-2020 18:44

ഇന്ന് അപ്‌ലോഡ് ചീയ്യുമോ കഥ....?

Klarayude kamukan • 13-01-2020 04:03

Aliyah poli kadha bakki udan edane waiting for next part

Appu • 12-01-2020 21:28

ഇതിൽ ഞാൻ വായിച്ചത്തിൽ ഏറ്റവും heart touch ulla കഥ

Nice broi ????

Villi • 12-01-2020 19:42

അടുത്ത  ഭാഗം നാളെ എത്തിക്കാം... ഫ്രണ്ട്സ്

Shazz • 12-01-2020 21:08

Ok thanks

Marques • 13-01-2020 17:32

Nale enn parayumbol inn aayille ithuvare vannillalo mahn ini epozha katta waiting aanae

Cap • 13-01-2020 18:23

Bro aychillleee

Viili • 12-01-2020 19:42

അടുത്ത  ഭാഗം നാളെ എത്തിക്കാം... ഫ്രണ്ട്സ്

അപ്പു • 12-01-2020 19:07

Hallo കാത്തിരുന്നു കാത്തിരുന്നു കണ്ണ് നീരുന്ന്

നന്ദൻ • 12-01-2020 17:40

വില്ലി.... അടുത്ത പാർട്ട് എന്തായി ഡോക്ടർക് അയച്ചോ... കട്ട വൈറ്റിംഗിൽ ആണ്‌

Viili • 12-01-2020 19:40

ഇല്ല ബ്രോ.  നാളെ കൊണ്ട് എഴുതി തീർക്കും...

Sundhara Killadi • 11-01-2020 21:55

5evide broii

കാഥികൻ • 11-01-2020 19:01

എവിടെ ബ്രോ ഇന്ന് പബ്ലിഷ് ചെയ്യും എന്നല്ലേ പറഞ്ഞത്

Cap • 11-01-2020 10:11

Evide bro we are waiting for so long

Cr7 • 10-01-2020 15:26

Bro katta waiting aanu vegam idu pls

ശംഭു • 08-01-2020 23:00

കുറച്ച് കഴിഞ്ഞപ്പോൾ ഞാൻ എപ്പോഴാ കല്യാണം കഴിച്ചത് എന്ന് തോന്നിപ്പോയി..!
അത്രക്ക് മനസ്സിൽ തട്ടിയ ഒരു കഥ..!
അടുത്ത part എത്രയും വേഗം പ്രതീക്ഷി ക്കുന്നു..!രോമാഞ്ചം വന്ന നിമിഷങ്ങൾ..!!????

Shazz • 08-01-2020 21:09

3ദിവസമേ ആയിട്ടുള്ളു എന്നറിയാം പക്ഷെ ചില നിമിഷങ്ങൾ മറക്കാൻ ഞാൻ കണ്ടെത്തിയ വഴിയാണ് വായന. എഴുതാൻ അറിയില്ലെങ്കിലും വായന നന്നായി ആസ്വദിക്കാൻ അറിയാം. പക്ഷെ ചിലകാത്തിരിപ്പുകൾ മനസ്സിലെ പഴയ നിമിഷം ഓർമിപ്പിക്കുന്നു. അത് മറക്കാൻ എനിക്ക് ഇത് പോലുള്ള കഥകൾ സായികുന്നുണ്ട്. അത്കൊണ്ട് വൈകിപ്പിക്കരുതെന്ന് മാത്രം
എന്ന് സ്നേഹത്തോടെ
Shazz

Shazz • 08-01-2020 21:01

ബാക്കി ഉടനെയുണ്ടാകുമോ???ഒരു സമാധാനവും ഇല്ല. എപ്പോ തരാൻ പറ്റുമെന്ന് അറിയിക്കുമോ
എന്ന് വിഷമത്തോടെ
Shazz

Villi • 09-01-2020 07:59

മറ്റന്നാൾ വരും

നന്ദൻ • 09-01-2020 16:27

അപ്പോ കാര്യത്തിൽ തീരുമാനം ആയി... ഞാൻ പറഞ്ഞത് പോലെ.. ദേവനന്ദ,  അപരാജിതൻ, അനുപല്ലവി ഒരേദിവസം മിക്കവാറും പബ്ലിഷ് ആവും... ?♥️♥️

njan • 10-01-2020 09:16

evide nanda pallavi.....inn verum ennalle paranje?!!

Cap • 10-01-2020 12:27

Vekam post cheye

മുത്തുമണി • 11-01-2020 16:41

I'm waiting ???????????????

Marques • 11-01-2020 14:53

Mattannal enn udheshichad innalle ithuvare vannillalo broo plz upload

hellboy • 08-01-2020 17:35

കർത്താവെ വില്ലി ബ്രോക് അടുത്ത പാർട്ട് എഴുതാനുള്ള എല്ലാ ഭാവനകളും കൊടുത്തനുഗ്രഹിക്കണമേ

Prajosh • 08-01-2020 16:37

കാത്തു നിൽക്കാൻ വയ്യ  ഒന്നു പെട്ടെന്ന്  അടുത്ത ഭാഗം പ്ലീസ് പ്ലീസ്

കവി • 08-01-2020 01:58

കൊള്ളാം നല്ല കഥ

Akhilesh • 08-01-2020 00:28

പ്ലീസ് പെട്ടന്ന് അടുത്ത പാർട്ട്‌ എഴുതൂ എളുപ്പമുള്ള പണി അല്ലെന്നറിയാം എന്നാലും എന്നും രാവിലെ പുതിയ പാർട്ട്‌ വന്നോ എന്ന് തിരക്കലാണ് എന്റെ പണി. അത്രയേറെ ഇഷ്ടപെട്ടുപോയി ദേവുവിനെ

Marques • 08-01-2020 12:25

Cuurect bro njanum angane thanne ennum adutha part vanno enn nookiyittae bakki katha nokkarullu

Fanfiction • 09-01-2020 13:14

ശരിക്കും ബ്രോ ഇപ്പോൾ രണ്ടും നേരവും നോക്കും പുതിയത് വന്നോ എന്ന്

Jake • 07-01-2020 22:09

Poratte.... super

Hari • 07-01-2020 10:47

Ente aayirunnengil aval?

Riya • 07-01-2020 03:33

Orupadishtamanu nallapole feel cheyyunnundu bhakki udane kanumo???

Villi • 07-01-2020 14:26

നന്ദി റിയ..  അടുത്ത ഭാഗത്തിന്റെ പകുതിയിൽ എത്തി നിൽക്കുക ആണ് ഞാൻ.  ഉടനെ ബാക്കി എത്തും

Joker • 06-01-2020 23:03

Adutha bagam pettanne irakane illenkil a flow pokum

Villi • 07-01-2020 14:27

ശെരി ബ്രോ.  താമസമില്ല

praveena nair • 06-01-2020 22:18

അവളുടെ അച്ഛനെ കൊന്നിട്ടുണ്ട്. അതാണ്‌ അവസാനം എന്ന് എനിക്ക് തോന്നുന്നു.

Villi • 07-01-2020 14:25

ഈ കഥക് അവസാനം ഇല്ല

BheeM sR • 06-01-2020 21:03

Udane edane

Ram prasad • 06-01-2020 17:10

Pettanu devanand yude vayailum poorilum  avante kunna kettanam, as vale ee thripthipeduthanam ,ithellam adtha baaghthil thanne vennam

Villi • 07-01-2020 14:15

അങ്ങനെ പെട്ടന്ന് കേറി കളി നടത്തുന്നതെങ്ങനെ ബ്രോ  ...  എല്ലാറ്റിനും ഒരു സമയമുണ്ട് ram prasad...

താങ്കളുടെ അഭിപ്രായത്തെ ഞാൻ മാനിക്കുന്നു...  അടുത്ത ഭഗത് ഉണ്ടായില്ലെങ്കിലും വരും ഭാഗങ്ങളിൽ ഏതിലെങ്കിലും ഉൾപെടുത്തുന്നതായിരിക്കും

ചെകുത്താൻ ലാസർ • 07-01-2020 19:56

Nte ponnu machane e katha vayichu engne sex venm ennu ninku thonune.Villi bro katha oru rakshyum ila. Pettnu thne adutha bagm prethishikunu.ennum nikarund e kathayude baki vannu ennu. Page kutti ethrayum pettanu vrum ennu prethishikunu

Shazz • 08-01-2020 20:55

അതെ ഇതിൽ ആരും sex-നെ അല്ല തിരയുന്നത്. നിന്റെ അഭിപ്രായം തന്നെയാ എനിക്കും. ഈ കഥയിൽ സത്യമായും ഞാൻ തിരയുന്നതും ആഗ്രഹിക്കുന്നതും പ്രണയം തന്നെയാണ്.

Saji • 06-01-2020 17:00

Nlla feeling story.

sagar kottappuram • 06-01-2020 13:52

നന്നയിട്ടുണ്ട്..പക്ഷെ ഇത്ര താമസിക്കുമ്പോൾ ഒരു സുഖക്കുറവുണ്ട് ..അതൊന്നു ശ്രദ്ധിക്കണം !

BheeM sR • 06-01-2020 09:46

Hi villi....
   Njan full sentyaanutto..ethuvareyulla jivithathil dukham mathre kittittullu.athukondu..devanandayeorkkumbol karanjupokum.kannukal nananju.
  Villide Devine..njn othiri snehikkunnutto.ethil katta sx venda.
   Avanumathram mathi avale..mandante..pallavi..harshante sriya..angane pavithramaaya..kutty aayirikkanam devu.
.....ntado...vayakaaraya njangale kaathiruthikkunnathu...deshyam varumketto..kathirikkan manassilla.
    Devine kaanaan kothiyundketto...pettannuva...devunem kind..
      Njnm ezhuthi orukatha.udane ayakkum...anubhavam...villi..thirakkilayathinaal pinne vaayikkamennu vicharichatha..pattila...thirnnathu arinjilla.
  Katta waiting villi..pls
      BheeM sR

Villi • 07-01-2020 14:10

Devanandha ente adhyathye kadhayaanu.  Athu thanne ellavarum eattedukkunnu enariyunnathil valare santhosham thonnunnu .. 

Thankale polullavarude abhiprayangalum matum aanu ennepole ullavarude prajothanam    ....

Nanni und..
.

Ningalude varanirikkunna kadhakku ente ella ashamsakalum

BheeM sR • 08-01-2020 15:10

Thanks bro...

Nightmare • 06-01-2020 08:48

സൂപ്പർ ??
അടുത്ത ഭാഗം വേഗം ഇടണെ.... താമസിപ്പിക്കരുത്... ❤️

Fanfiction • 06-01-2020 08:40

Adutha part vaikikkale.

BheeM sR • 06-01-2020 08:40

Kandu..pinne vaayikanu.ennu molde janmadinamaanu.19 vayass.aa thirakkilanutto

Villi • 06-01-2020 10:00

എന്റെ  പിറന്നാൾ ആശംസകൾ...... എന്നും ദൈവാനുഗ്രഹത്തോടെ ഇരിക്കാൻ പ്രാർഥിക്കുന്നു..

BheeM sR • 06-01-2020 12:43

Thanks volli...Devune..othiri snehikkunnutto

JOSEPH • 06-01-2020 08:35

മനസ്സിൽ തൊട്ട ഒരു പാർട്ട് കൂടി കഥകരാന്റെ തൂലികയിൽ നിന്നും.

Harshan • 06-01-2020 08:10

ഹൃദയത്തിന്റെ ഒരറ അനുവിനും പല്ലവിക്കുംമാറ്റിവെച്ചു ഒരെണ്ണം ഇപ്പൊ ദേവ നന്ദ ക്കും...
കഥ ഒരുപാട് ഇഷ്ടം...
വില്ലി നന്ദൻ ഇസ്തം...

rashid • 06-01-2020 07:45

ഈ ഭാഗവും കൊള്ളാം, ആ രാഘവനെ പിടിച്ച് ഒന്ന് കുടഞ്ഞാൽ ചിലപ്പോ ദേവുവിന്റെ അച്ഛനെ കുറിച്ച് വല്ലതും അറിഞ്ഞാലോ, അല്ലെങ്കി പതുക്കെ അറിഞ്ഞാൽ മതി, ആ സമയം കൊണ്ട് ദേവു നന്ദുവിന്റെ മനസ്സിൽ കയറി കൂടണം, പിന്നെ അവർ പിരിയരുത്.

Vili • 07-01-2020 14:11

?????

Musthu • 06-01-2020 04:06

Ichiri vaikiyaalum thannaallo santhosham...pinne ee partum adipoli aayitto ...aduthathu udane tharane page koottiyitt.,oru apeksha aanu

Villi • 07-01-2020 14:12

Ok bro  ..

Sari • 06-01-2020 03:55

എന്താടോ ഇത് ഇത്ര പെട്ടന്ന് നാല് പാർട് തീർന്നോ,  കിടിലൻ സ്റ്റോറി. വേഗം അടുത്ത പാർട് അയക്ക്

Villi • 07-01-2020 14:05

വേഗം വരും.  കാത്തിരിപ്പിക്കില്ല

Marques • 06-01-2020 02:05

Bro story vegom ang theernnu next part eee partin wait cheyyichapole aakaruth vegom venom. Nalla feelil aaanu ini next part ithiri kootti ezhuth broo.good luck????????

Villi • 06-01-2020 10:14

Thnx bro.

MaX • 06-01-2020 01:42

24 പേജ് ഇണ്ടായിട്ടും തീരെ കുറഞ്ഞത് പോലെ തോന്നി.... അടുത്തത് കുറച്ചുകൂടി കൂട്ടി എഴുതാവോ ?

_sundhara _Killadi_ • 06-01-2020 00:52

നന്നായിട്ടുണ്ട്...????
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു....

Dhyan • 05-01-2020 23:50

അടുത്ത ഭാഗം ലേറ്റ് ആക്കരുത്???  കഥയിൽ ഉള്ള ടച്ച്‌ വിട്ടു പോകും.  പിന്നെ മുൻ ഭാഗം തപ്പി എടുത്ത് വായിച്ചാണ് ഒന്നു റെഡി ആകുന്നത്...

Villi • 06-01-2020 10:13

Ok bro

Roy Alex valiyaveedan • 05-01-2020 23:41

ശോ.....  പെട്ടന്നങ് തീർന്നു പോയി ബ്രോ......

Varun • 05-01-2020 23:39

ഇത്ര late ആക്കരുത്.... super...

Jb • 05-01-2020 23:33

Ee part pettennn theernnapole thonni next vegam idane

Villi • 06-01-2020 10:09

ഉടനെ ഇടം

Shazz • 05-01-2020 23:29

ഒരു കാര്യം മാത്രമേ പറയാനൊള്ളൂ കഥ വളരെ ഇഷ്ട്ടായി അത് കൊണ്ട് പാതിയിൽ ഉപേക്ഷിച്ചു പോകരുത്. പിന്നെ പേജ് കുറഞ്ഞതിൽ നീരസം ഉണ്ട്ട്ടോ.
എന്ന് സ്നേഹത്തോടെ
Shazz

Villi • 06-01-2020 05:48

കഥ പറയാൻ ഇനിയും മനസ്സിൽ ബാക്കി ആണ്..  ഇത്തിരി വൈകിയാലും കഥ ഞാൻ പൂർത്തിയാക്കും