← Back to ദേവനന്ദ 5 [വില്ലി]

Comments

ദേവനന്ദ 5 [വില്ലി] · approved reader discussion

Shazz • 21-01-2020 00:16

നേരം വെളുക്കാൻ കാത്തുനിക്കെന്നോ. ഇപ്പൊ തന്നൂടെ

Villi • 21-01-2020 01:30

വൈകിട്ടാകും ബ്രോ..

Shazz • 20-01-2020 08:16

മുത്തേ പറഞ്ഞത് ഓർമയുണ്ടല്ലോ അല്ലെ നാളെയാണ് ചൊവ്വ. നാളെ ഇനി ഉടക്ക് കാരണവും പറഞ്ഞ് വന്നാലുണ്ടല്ലോ. ഇനി എത്രയും പെട്ടന്ന് നാളെ ആയിക്കിട്ടിയാ മതി.

Cap • 20-01-2020 10:47

Morning തന്നെ ആയിക്കോട്ടെ

afsal • 19-01-2020 23:05

????????????????

Kattan Kaappi • 18-01-2020 14:53

Oh ente chunke!!
Devuttiyude ullile sneham manassilaaki..athinte aazham arinju...bandhu onnum kettipidichirunnenkil.....

Enthayaalum pwolichu mone...ummaaaa!!!!

Fanfiction • 17-01-2020 23:13

പ്രിയപ്പെട്ട വില്ലി, കഴിഞ്ഞ പാർട്ട് ലാസ്റ്റ് ആകുമ്പോ ഒരു ചെറിയ തെറ്റ്‌ അവർ വീട്ടിൽ എത്തി വെയിറ്റ് ചെയ്തു രാമൻ ചേട്ടന് വേണ്ടി. Pinne ലാസ്റ്റ് ആയപ്പോ വേണ്ടു വീട്ടിലോട്ട് പോകാൻ കാറിനെ ഫോളോ ചെയ്തു. പബ്ലിഷ് ചെയ്യുന്നതിന് മുൻപ് വീണ്ടും ഒന്ന് വായിച്ചു നോക്കിയാൽ ഒഴിവാക്കാൻ സാധിക്കും ഇത് പോലത്തെ mistakes. കുറ്റപ്പെടുത്തൽ അല്ലാട്ടോ ആദ്യം വായിച്ചപ്പോ അത് തോന്നിയില്ല കാരണം ഡ്യൂട്ടിയിൽ ഇരുന്ന കഥ വായിച്ചേ. വേണ്ടു വായിച്ചപ്പോ അത് സ്ട്രൈക്ക് ചെയ്തു.  നല്ല കഥ ആണ് കേട്ടോ ഇഷ്ടപ്പെട്ടു. ബാക്കി പോന്നോട്ടെ പെട്ടന്ന്.

Jihan varkala • 20-01-2020 23:55

Nala varum alle
Wite cheyan vayyaaa
Ath konda pls

പുരുഷു • 17-01-2020 21:24

ദേവനന്ദ വായിക്കാൻ വേണ്ടി ഞാൻ കമ്പികുട്ടൻ തുറക്കുന്നത്. പെട്ടെന്നു അടുത്ത പാർട്ട്‌ എത്തിച്ചേക്കണേ ????? IAM WAITING. 
പുരുഷു.......

Rose • 17-01-2020 00:20

അടുത്ത ഭാഗം വൈകാതെ ഉടനെ തന്നെ ഉണ്ടാകും എന്ന പ്രതീക്ഷയോടെ

       റോസ്....⚘⚘⚘⚘⚘

Joker • 16-01-2020 23:12

Polich bro appo adutha bhagavum athigam kathiripilathe konduvarane

വേഴാമ്പൽ • 16-01-2020 19:56

പൂർത്തീകരിച്ചില്ലെങ്കിലും
ഇവിടം ആദ്യം ഹൃദയം കീഴടക്കിയത്  ദേവന്റെ ദേവരാഗം ആയിരുന്നെങ്കിൽ,
പിന്നെ പിന്നെ അത് അപരാജിനിലേക്കും,
അനുപല്ലവിയിലേക്കും പിന്നെ അത് ദേവനന്ദയും ആയി തീർന്നു

Shazz • 17-01-2020 23:51

ഓര്മിപ്പിക്കല്ലേ മുത്തേ!!! ദേവരാഗം ഒരു തീരാ നോവായി മനസ്സിൽ നീറുന്നുണ്ട്.

Shazz • 16-01-2020 16:28

അപ്പൊ അടുത്ത ചൊവ്വ കാത്തിരിപ്പിന്ന് വിരാമം ലഭിക്കും ഉറപ്പല്ലേ????? ഇനി ചൊവ്വാഴ്ചക്ക് വേണ്ടിയുള്ള കാത്തിരിപ്പ്. ഇടക്ക് ഞാൻ വരാം അതവാ മറന്നുപോയല്ലോ ??????????
എന്ന്
Shuhaib (shazz)

Shazz • 16-01-2020 16:31

മറന്നുപോയാല്ലോ

Villi • 17-01-2020 07:03

??? കാത്തിരിപ്പിനു ചില സമയങ്ങളിൽ മധുരം കൂടും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. Shuhaib

നന്ദൻ • 16-01-2020 12:41

മനസ്സിന്റെ ഉള്ളിൽ ഒരുപാടു ചോദ്യങ്ങൾ ബാക്കിയാക്കുമ്പോളും... ദേവു വിന്റെ സ്നേഹം അതു ഒരു നീറ്റൽ ആവുന്നുണ്ട്... നന്ദനെയും ദേവുവിനെയും ജീവിതത്തിന്റെ... പ്രണയത്തിന്റെ പ്രയാണം അനുഭവിച്ചറിയാൻ ഞാനും ഉണ്ട്‌ ഈ വഴിയോരത്തു..

സ്നേഹപൂർവ്വം
നന്ദൻ ♥️

Anu(unni) • 16-01-2020 20:50

അനുപല്ലവിയും മനസ്സു കീഴടക്കിയ പ്രണയ കാവ്യം ആണ് താങ്കൾ രാജാവിന്റെ കഥകളിലെ പോലെ രാജാവിന്റെ എല്ലാ നോവേലുകലിം ഒളിഞ്ഞു കിടക്കുന്ന ഒരു പ്രണയം ഉണ്ട്‌ ,സ്മിതേച്ചി യുടെ ശിശിരം പോലെ ഉണ്ട് അതു പോലെ ജോയുടെ കഥകളിലും akh ന്റെ കഥകളിലും ഉണ്ട് ഇപ്പോൾ നന്ദൻ ബ്രോയുടെ അനു പല്ലവിയിലും, വില്ലിയുടെ ദേവനന്ദയിലുമുണ്ട്

Villi • 17-01-2020 07:02

നന്ദൻ ബ്രോ. തീർച്ചയായും താങ്കളുടെ സമിഭ്യം വളരെ വലുതാണ്.  നിങ്ങളെ പോലെ ഉള്ളവരുടെ അഭിപ്രായങ്ങൾ തന്നെ ആണ് എന്നെ പോലെയുള്ളവർക്ക്‌ പ്രജോതനവും. .

Harshan • 16-01-2020 12:40

കലക്കി....
തല ചൂടായി ഭ്രാന്തു പിടിച്ചു ഇരിക്കുമ്പോ തണുപ്പിക്കാൻ ഉള്ള വഴി ആണ് അനുപല്ലവി ദേവനന്ദ...പിന്നെ ഇടയ്ക്കിടെ ദേവേട്ടന്റെ ദേവരാഗവും...

ഇഷ്ടായി...

Villi • 17-01-2020 06:59

നന്ദി harshan.  ആ വലിയ കഥകൾക്ക് ഇടയിലും എന്റെ ഈ കുഞ്ഞി കഥയെയും നെഞ്ചിലേറ്റിയതിൽ.

Harshan • 18-01-2020 09:54

ഉമ്മ....
എഴുത്തു ഏറെഇഷ്ടം ആണ് താങ്കളുടെ..
കഴിഞ്ഞ തവണയും ഞാൻ കമന്റ് ചെയ്തിരുന്നു..കണ്ടുവെന്നു കരുതുന്നു.

raj • 16-01-2020 11:48

good love story. ethil ula conversations vayikumbol orupadu real ayi thonunnu.kadha parayunathu kurachu speedyl ale enu oru doubt undu. kurachu kode details add chythal eniyum nannakam.story expand chyan orupadu plots epo thane undu. devu nte ammavane pati ula mysteries , engane avar achane pati aneshichu eragiya karyam ayal ariju, eni achante kootukar enu vijarichu poya aru engilum ano ee vivaram ammavanodu paraju koduthathu.devu nte achanu aval ariyatha entha problems ulathu. angane pala chodiyagalum eniyum answer kandu pidikan undu. aa grapes mostikan poya scenes orupadu estapetu. athu pole adiyam oke ananthau avale orupadu hurt chythapo vishamam undaki but eee last partyl aval caryl erunu manasu thuranapo avanodu orupadu desyavum thoni. ullil thatti paraja words, it was beautiful. avanodu avalku epo estam undayi enu thonunila pene enthina avar cricket kalilkalil avide ground yl vannu erune. eni namal ariyatha oru lover undo devu nu. enthina annu hotel roomyl vannu kayariyathu. ara alkare angotu paraju vitu problem undakiye. angaen pala pala questions undu. oru request matram undu pls dont delay the next episode.

Villi • 17-01-2020 06:48

നന്ദി raj. ഇതെന്റെ ആദ്യ കഥയാണ്.  ഒരു തുടക്കക്കാരന് കിട്ടേണ്ട സ്വീകാര്യതയിലും അപ്പുറമാണ് ദേവാനന്ദക്ക് നിങ്ങൾ ഓരോരുത്തരിൽ നിന്നും ലഭിക്കുന്നത്.എല്ലാർക്കും നന്ദി ഉണ്ട്.  എല്ലാ പിഴവുകളും തിരുത്താൻ ശ്രെമിക്കുന്നതാകും.

rashid • 16-01-2020 09:39

അടിപൊളി, അങ്ങനെ തന്റെ മനസ്സിലുള്ള സ്‌നേഹം ദേവു നന്ദനോട് അറിയിച്ചു, ഇനി അത് നന്ദന്റെ മനസ്സിൽ കിടന്ന് അങ്ങ് പൊട്ടി മുളച്ചോളും, പിന്നെ അച്ഛനല്ല, അച്ചാച്ചൻ വന്നാലും നന്ദൻ ദേവൂനെ വിടില്ല. അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ

Villi • 17-01-2020 06:49

ഉടനെ എത്തിക്കാം. ദേവു നന്ദന്റേതാകാൻ നിങ്ങളെ പോലെ ഞാനും കാത്തിരിക്കയാണ്.

Me • 16-01-2020 09:29

Poli

Adarsh Anilkumar • 16-01-2020 09:22

വേഗം next പാർട്ട്‌

Riya • 16-01-2020 08:27

Nalla feelanu adhithuvare nashtapeduthadhirunnathinu Nanni aduthafagam udanekittumennu predheeshikkunnu

Villi • 17-01-2020 06:50

നന്ദി റിയ.  അടുത്ത ഭാഗം ഉടനെ ഉണ്ടാകും.

Taniya • 16-01-2020 08:22

Super ....adutha part vegam...

Villi • 17-01-2020 06:51

ഉടനെ ഉണ്ടാകും taniya

ഭീം (കോകിലം) • 16-01-2020 08:16

Hi bro
   Time prasnamaayirunnu. Atha vaikiye .
Sneham vingipottunna orupenninte vedana manoharamaayi avasaanabhaagangalil..avatharippichu.chithrasalabhathinte muttapotti lokam kaanaan thidukkapedunna kunju salabhathinte vedanapole..
     Suuuper tto

BheeM

Villi • 17-01-2020 06:52

നന്ദി ഭീം.  ?????

മായാവി • 16-01-2020 01:59

പെട്ടെന്ന് അടുത്ത ഭാഗം ഇടണേ ബ്രോ,,,
കാത്തിരിക്കാൻ വയ്യ,,,

Marques • 16-01-2020 01:41

Bro ee pertinte feel vittu pookumunp adutha part ittekkane plzzz vech thamasippikkalle. Katha e 5th part vare polich ???????

Villi • 17-01-2020 06:54

തീർച്ചയായും. എനിക്കും അങ്ങനെ തന്നെ ആണ് .  ഈ കഥയുടെ ഫീൽ ഇല്ലാതാകുന്നതിന് മുൻപ് എഴുതി പൂർത്തിയാക്കാനുള്ള തിരക്കിലാണ് ഞാനും

ഗൗതം • 16-01-2020 01:16

ദേവുവിന്റെ സ്നേഹത്തിനു മുൻപിൽ നന്ദന്റെ കീഴനടങ്ങലിനായി കാത്തിരിക്കുന്നു

Villi • 17-01-2020 06:55

ദേവുവിന്റെ സ്നേഹത്തിന് മുന്നിൽ അവൻ എത്ര കാലം ഒളിച്ചു വെക്കാനാകും ബ്രോ. ഉടനെ എത്തും.

Jihan varkala • 16-01-2020 00:43

Oru pad thamasipikalle

Akshay • 16-01-2020 00:29

നല്ല ഫീലിംഗ് ഉണ്ട് ബ്രോ ഇത് വായിക്കുമ്പോൾ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤️

Saji • 15-01-2020 23:53

Nalla feeling story.please next.

Vimal • 15-01-2020 23:35

കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി ഒരുപാട് ഇഷ്ടപ്പെട്ടു തുടർന്ന് എഴുതുക

Villi • 17-01-2020 06:56

നന്ദി വിമൽ

Arrow • 15-01-2020 23:31

കാത്തിരിപ്പിന്റെ ഒടുക്കം വന്നു, വായിച്ചു ഇപ്പൊ കഴിഞതവണത്തെ തിലും അക്ഷമനായി അടുത്ത പാർട്ടിന് കാത്തിരിക്കുന്നു ?

എങ്ങനെ സാധിക്കുന്നു ബ്രോ
വില്ലി, നന്ദൻ, ഹർഷൻ, അഭിമന്യു കഥകൾ വരാൻ കാത്തിരിക്കുന്ന എഴുത്തുകാർ ഇവിടെ ഏറെയാ

Akshay • 15-01-2020 22:37

machane pwoli ayittond. nxt part lag adipikkallee....?????

Mr. Raj • 15-01-2020 20:49

ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു ❤️

MaX • 15-01-2020 18:26

എന്റെ ചങ്ങായി എന്തിനാ ഇങ്ങന്നെ ലേറ്റാകുന്നത് മനുഷ്യൻ ഇവിടെ tnsn അടിച്ചു തീരാറായി പെട്ടന്ന് അടുത്ത പാർട്ട് എത്തിച്ചേക്കണേ ?

Villi • 17-01-2020 06:57

Max bro.  Ezhthi oru vazhik ethikkan orupadu time edukkunna pole.  Engilum njan athu thiruthan sremikkunnathayirikkum

Hari • 15-01-2020 18:11

Nta ponnnoooo adipwoliii kidu??mutheii next part vekkam idannottaa...katta Waiting... ??????

Villi • 15-01-2020 22:05

നന്ദി ഹരി  .  അടുത്ത പാർട്ട് ഉടനെ ഉണ്ടാകും.

Marques • 08-02-2020 11:23

Villi eee kadha ningal upekshichoo. Decanandha enna kadhapathram ini ille ? Nirashaopeduthuka aano

പൊന്നു.? • 15-01-2020 17:40

ദേവൂന്ന് നന്ദൂനെ സ്വന്തമാക്കുന്ന ദിവസത്തിനായ് കാത്തിരിക്കുന്നു.

????

Villi • 15-01-2020 22:05

കാത്തിരിക്കൂ..  ഇനിയധികം ദിവസങ്ങൾ വേണ്ടി വരില്ല...

അഭിമന്യു • 15-01-2020 16:21

വീണ്ടും... ?????????????????????.

Villi • 15-01-2020 22:30

?????

വാസു • 15-01-2020 16:14

പറയാൻ വാക്കുകൾ കിട്ടുന്നില്ല അത്രക്ക് മനോഹരം ആയിട്ടുണ്ട് അടുത്ത ഭാഗം പെട്ടന്ന് ആയി കോട്ടെ??????

Villi • 15-01-2020 22:07

എന്റെ ഈ ചെറിയ കഥ നെഞ്ചിൽ ഏറ്റിയതിന് നന്ദി പറയാൻ എന്റെ പക്കലും വാക്കുകളില്ല...  വാസു..

അപ്പൂട്ടൻ • 15-01-2020 15:45

ലേറ്റായി വന്നിട്ട് പെട്ടെന്ന് തീർത്തു കള്ളൻ... ഇതു ശരിയല്ല.... മനസ്സിൽ തറഞ്ഞു പോയി അതാണ്.... ഇനി താമസിക്കരുതേ....

Villi • 15-01-2020 22:10

എനിക്ക് കഥ എഴുതി എത്താൻ ഒത്തിരി സമയം എടുക്കുന്നു. അതുകൊണ്ടാണ്..  ക്ഷമിക്കുക..  എങ്കിലും എനിക്ക് പറ്റുന്നത് പോലെ നേരത്തെ എത്തിക്കാം

MJ • 15-01-2020 14:40

പ്രണയം അതൊരു ലഹരിയാണ് super story yaaar അടുത്ത part ന് കട്ട waiting

Villi • 15-01-2020 22:12

Thanks mj. പ്രണയം ലഹരിക്കും അപ്പുറം ആണ്.

Elson • 15-01-2020 14:20

Excellent. എന്നാ അടുത്ത ഭാഗം പെട്ടെന്ന് ആകട്ടെ

Villi • 15-01-2020 22:13

ഉടനെ എത്തിക്കാം.

NIKHIL • 15-01-2020 14:03

അടുത്ത ഭാഗം ഉടനെ തന്നെ വേണം
Powlich

Villi • 15-01-2020 22:14

തീർച്ചയായും.  ഉടനെ ഉണ്ടാകും. നന്ദി  nikhil

Anu(unni) • 15-01-2020 12:59

നന്ദുവിന് ഇനിയെങ്കിലും ദേവു നോട് അവന്റെ ഇഷ്ടം പറയാൻ മേലേ ? നോവൽ ഇങ്ങനെ പോട്ടെ നന്ദുവിന്റെ കോഴ്സ് കഴിഞ്ഞു ഒരു ജോലി കിട്ടട്ടെ ദേവുമായി സന്തോഷത്തോടെ
ജീവിക്കട്ടെ

Villi • 15-01-2020 22:18

നന്ദി അനു unni.  എല്ലാം ഉടനെ ഉണ്ടാകും.പ്രണയം  ഇനിയും നീട്ടികൊണ്ട് പോകാൻ അവർക്കു കഴിയില്ല.  എനിക്കും

Musthu • 15-01-2020 12:51

Bro avasaanam devu nandhuvinodu sathyam paranjoole....?????????
Santhoshamaayi...orupadorupadu...pakshe page kurachathil...adhiyaaya neerasam und...?
Athi manoharam aayirunnu ithuvare...ellaa parts lum oru pratheekshayum oru suspenseum love um feel cheyyunnund...
Adutha partinaayi akshamayode kaathirikkunnu...
Udane pages kootti next part tharumenna pratheekshayil
Swantham
Musthu

JOSEPH • 15-01-2020 12:43

Wow oru kidukaachi part koodi vili bro.

John • 15-01-2020 12:33

കലക്കി bro.. അടുത്ത ഭാഗം പെട്ടന്ന് തന്നെ ഇടണേ

darkcoder • 15-01-2020 12:30

Supra an...adutha partnu vendi waiting aan...pettan kittum enn prathikshikunu....vers level lek pokunu story

Akhil • 15-01-2020 11:48

സൂപ്പർ ???

Appu • 15-01-2020 11:47

മാരകം
Entho ee katha orupad manasil thattunu
??
Adutha part പെട്ടന്ന് avate

sagar kottappuram • 15-01-2020 11:36

കൊള്ളാം ബ്രോ...

Praveen • 15-01-2020 11:04

വില്ലി
  ഈ കാത്തിരിപ്പു ദുഖമാണ് ഇതൊന്നു അവസാനിപ്പിക്കാമോ...എന്നാണ് അടുത്ത പാർട്ട്‌ എന്ന് എങ്കിലും പറയാൻ പറ്റുമോ....

Fanfiction • 15-01-2020 10:47

Super.... ഒന്ന് കൂടി ആസ്വദിച്ചു വായിക്കട്ടെ...

Supporters • 15-01-2020 11:25

Super ?? ? waiting for the next part ??

Nightmare • 15-01-2020 10:34

ഈ ഭാഗവും കലക്കി ?
നന്ദന് ദേവുവിനോട് പ്രേമം വരുന്നതിനായി കാത്തിരിക്കുന്നു ?
അടുത്ത ഭാഗം ഉടനെ തന്നെ ഇടണെ ?

ദാമോദർജി • 15-01-2020 10:12

അവർ ഒന്നാകുന്നത് കാണാൻ കാത്തിരിക്കുന്നു?