← Back to ദേവനന്ദ 7 [വില്ലി]

Comments

ദേവനന്ദ 7 [വില്ലി] · approved reader discussion

Curious minded • 11-05-2020 15:25

Bro എഴുതികഴിഞ്ഞോ ?????

കഥ submit ചെയ്തോ???

എത്ര എഴുതി ????

എന്ന submit ചെയ്യും???₹

Villy • 11-05-2020 16:20

Submit cheythittund bro...

Hooligans • 11-05-2020 22:57

????????

Lalu • 11-05-2020 23:02

????????.

Max • 10-05-2020 00:29

എന്നും തന്റെ കഥ വന്നോ എന്ന് നോക്കും.അത് ഒരു ശീലമായി മാറിയിരിക്കുന്നു.അത്രമാത്രം ഇഷടമായെടോ.ഒരു വായനക്കാരന്റെ ചെറു കൗതുകം കൊണ്ട് ചോദിക്കുവാ.ഇനിയുള്ള ലക്കങ്ങൾ ഒന്ന് പെട്ടന്ന് പോസ്റ്റ് ചെയ്തൂടെ...
ഇല്ലല്ലേ...എന്നാലും താങ്കൾ പ്രിയ വായനക്കാരെ മുശിപ്പിക്കില്ലെന്ന പ്രതീക്ഷയുമായി...
ഒരു കൊച്ചു കഥാസ്നേഹി.

Villy • 10-05-2020 00:55

ഇനി ഉള്ള രണ്ടു ഭാഗങ്ങളിൽ അടുത്ത ഭാഗം ഉടനെ എത്തും...  അല്പം ജോലി തിരക്കാണ് അതു കൊണ്ടാണ് ...  മാപ്പ്

Krishbadas • 10-05-2020 14:47

Bro oru date parayavo, vallare adhikam kaathirikkunna oru kadhayaane

Lalu • 10-05-2020 21:24

നിങ്ങളുടെ അവസ്ഥ മനസിലാക്കുന്നു. ?????

Hanesh • 10-05-2020 00:15

Bro......
അടുത്ത പാർട്ട് റെഡിയായോ.........?

Max • 09-05-2020 23:33

Nannayittund.

Lalu • 09-05-2020 20:36

ബ്രോ. അടുത്ത പാർട്ട്‌ എന്നാണ്.

Cap. • 09-05-2020 16:29

ഒന്ന് വേഗം ഇട് സേട്ടാ ??

Shibin • 09-05-2020 16:14

നാളെ എങ്കിലും വരുമോ വില്ലി ബ്രോ?

വിഷ്ണു • 09-05-2020 11:18

വില്ലി കുട്ടാ അടുത്ത part??

Anu • 08-05-2020 11:57

Wait cheyyane bro aditha partine venddi

Sujith • 08-05-2020 08:43

അടുത്ത പാർട്ട്‌ ഇന്ന് ഇടുമോ മച്ചാനെ

Krishbadas • 07-05-2020 23:01

Bro next part onnu vegam idduvo, kaathirinnu thodangit naale kurachayi

Lalu • 07-05-2020 22:23

അടിപൊളി കഥയാണ്. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

paduvazha • 07-05-2020 22:09

villy bro poli kadha
orru raksha ella enne pollulla ella Spectors um waiting annu adutha partinu vendi
onnu speed akkamo bro
nice story please continue
❤❤❤❤❤

Mojoo • 07-05-2020 14:54

Nalla feel ude ee kadhaki
I loved this story very much

Aduta bakathinayi waiting ani, atrayum pettanu tanea atum ani pradeshikunu.
Katta waiting ani bro.....

Soldier • 06-05-2020 13:01

എത്ര മനോഹരമായാണ് ബ്രോ  ഈ കഥ എഴുതിയിരിക്കുന്നതെന്ന് വർണ്ണിക്കാൻ എനിക്ക് വാക്കുകൾ കിട്ടുന്നില്ല. അവർ രണ്ടു പേരും പരസ്പരം മനസ്സിലാക്കിയ സ്ഥിതിക്ക് അവരുടെ തീഷ്ണമായ പ്രണയ നിമിഷങ്ങൾക്കായി കാത്തിരിക്കുന്നു. വീട്ടുകാർ അറിയാതെ കുറച്ചു നാൾ അവർ പ്രണയിച്ചു നടക്കട്ടെ. സമയമെടുത്ത് എഴുതിയാൽ മതി പേജ് കുറയരുത്.

Kuttusan • 06-05-2020 09:26

? kathirikkam .....
Athum oru sugaa vaikkubol athinde aveshom udakum
? Kuttusan

Harii • 05-05-2020 19:10

Villy ithra  days kathirunnathu alle appo eni kodoothal page ayikkotte
Nale varum ennu karuthunnuu.
Enthoram ennum paranja villy kathirikkunney ennum 2.3 pravisham kere nokkumm athondaa.
Nalle varum ennu prethishikkunnu

മാർക്കോപോളോ • 05-05-2020 14:40

ഹലോ വിവരം ഒന്നും ഇല്ലല്ലോ അടുത്ത പാർട്ട് എവിടം വരെയായി

ലോലഹൃദയന്‍ • 05-05-2020 06:23

എന്താ വൈകുന്നത്.... എല്ലാ പാര്‍ട്ട്കളും
വളരെ വൈകുന്നു... കാത്തിരിക്കാന്‍ വയ്യ അതാ... ഇത് എന്റെ മാത്രം അഭിപ്രായം അല്ല... So.... Villy...

Niharika's love • 04-05-2020 07:12

ഏറെ കാത്തിരുന്ന കഥയാണ് ദേവനന്ദ..
എന്തോ ഇത് വരെ കമെന്റ് ഒന്നും ഇടാൻ കഴിഞ്ഞില്ല...
Love you so much dear?

Kuttusan • 03-05-2020 20:04

Broiii ?

Villy • 03-05-2020 22:52

പണിയാണ് ബ്രോ .  വർക്ക്‌ ഉണ്ട്.  അതാണ് ലേറ്റ് ആകുന്നതു..  പകുതിയോളം എഴുതി തീർത്തു.  അല്പ സമയം കൂടി ക്ഷമിക്കു.

അധികം താമസിപ്പിക്കില്ല. 

നിങ്ങളെ ഇങ്ങനെ കാത്തിരിപ്പിക്കുന്നതിൽ വിഷമം ഉണ്ട്.  മാപ്പ്...

വില്ലി

വിഷ്ണു • 05-05-2020 09:30

കാത്തിരിക്കുന്നു.....?

Sumesh • 02-05-2020 22:49

വില്ലി ബാക്കി എന്നു വരും

Yk • 02-05-2020 19:25

Bro, ഉടനെ ഉണ്ടാകുമോ next part, അതോ നീളുമോ,മനസ്സിലിടം പിടിച്ച സ്റ്റോറി ആയത് കൊണ്ടാണ്

Arun • 02-05-2020 19:24

Villy onnu speed aakkamo bro????

Thamburan • 02-05-2020 03:59

ബാക്കി വായിക്കാനുള്ള ഒരു ആഗ്രഹം സാധിച്ചു തരുമോ.

തൃശ്ശൂർക്കാരൻ • 02-05-2020 16:11

എവിടെയാ ബാക്കി  സേട്ടാ

Krishbadas • 30-04-2020 21:06

Bro bakki udane idu
Ithrayum nalla oru kadhayude flow nashipikkan ey
It's gem

Kuttusan • 30-04-2020 16:45

Kathirikkuanu broi...
Nalla oru kadhakai kathirikkanum oru sugama , ennum parann broi orupad late Akkalllee
Katta waiting anee...
? Kuttusan

വിഷ്ണു • 30-04-2020 16:35

അടുത്ത  part പെട്ടെന്ന് വരുമോ?

Villy • 30-04-2020 16:37

Udane varum

Shibin • 30-04-2020 11:51

അടുത്ത പാർട്ട്‌ ഇന്ന് വരുമോ വില്ലി ?

Villy • 30-04-2020 16:36

Bro.  Onnum aayittilla bro.  Udane ethikkam.  Alpam wait cheyyu

Kukku • 30-04-2020 05:00

അടുത്ത പാർട്ട് എവിടെ ❤️❤️❤️❤️?

Abhi • 29-04-2020 17:42

Bro adutha part

Kuttusan • 28-04-2020 19:04

Villy bro waiting chith vayyaaa
? Kuttusan

Shibin • 28-04-2020 15:44

എപ്പോഴാ വില്ലി അടുത്ത പാർട്ട്‌ വരുന്നത്... വേഗം വരുമോ?

വിഷ്ണു മാടമ്പള്ളി • 28-04-2020 12:28

അടുത്ത പാർട്ട്‌  എവിടെ ബ്രോ  വേഗം കിട്ടിയാൽ കൊള്ളാമായിരുന്നു

Sujith • 28-04-2020 07:25

Bro evide bro next part onnu vegam idumo

Sumesh • 28-04-2020 07:05

ബാക്കി എവിടെ വില്ലി എപ്പോൾ വരും അടുത്ത പാർട്ട്

Sumesh • 28-04-2020 07:04

ബാക്കി എവിടെ വില്ലി

Hanesh • 27-04-2020 14:29

Hello....
Bro

Hanesh • 26-04-2020 23:58

Bro........... hui.. hui... hui...?
Next part ready ayyo..............?

Villy • 27-04-2020 16:22

Aakunnu bro .  Udane ethikkam

Taniya • 26-04-2020 12:16

Villi super adipoli ayittunde...... avaru parasparam eshtam thirichu arinjallo athu mathi....

Villy • 27-04-2020 16:22

Taniya..... ????

Kirankumar • 26-04-2020 02:43

ഗുഡ് story ഫാസ്റ്റ്
next എപ്പിസോഡ്

Villy • 27-04-2020 16:22

Udene ethum. Bro

Kuttusan • 25-04-2020 20:20

Plz adutha part madikudathe ezhuthaneee
???
Otta strech la vaiche loved it
,?
? Kuttusan

Villy • 25-04-2020 23:11

Bro.  Thanks. 

Next part ezhuthunna workil aanipol njan  ..  alpam kathirikku plz

Kuttusan • 26-04-2020 14:30

Ok ......
Saho waiting anee
Ennalum orupad wait cheipikkillan predikshichotte,.....

? Kuttusan

Barney • 25-04-2020 19:16

ഭായ് എഴുതാൻ സമയം എടുത്താലും കമന്റിന് ഇടയ്ക്ക് reply കൊടുക്കാതിരിക്കരുത്.

Villy • 25-04-2020 22:22

Sorry bro.  അല്പം തിരക്കാണ്.. അതു കൊണ്ടാണ്

HONEY BEE • 25-04-2020 17:02

ഇത് പോലെ ഉള്ള love story name ഒന്നുപറയാമോ.
Plzz

Bibi • 25-04-2020 17:36

Rathishalabhangal vayikk

Athul • 25-04-2020 19:17

കണ്ണന്റെ അനുപമ

Yk • 25-04-2020 19:27

Bro മയിൽ‌പീലി, ജോസൂട്ടി വായിച്ചിട്ടുണ്ടോ, അടിപൊളിയാണ്

Azad • 25-04-2020 19:31

അപൂർവ ജാതകം

Monster • 25-04-2020 20:12

Akh എന്ന autherude ലവ് സ്റ്റോറീസ്, akh എന്ന് സെർച്ച്‌ ചെയ്ത മതി

Villy • 25-04-2020 22:21

ബ്രോ  അഭിരാമി.  വായിക്കു...  ഞാൻ ആദ്യമായി വായിച്ച സ്റ്റോറി അതാണ്.....

APOLLYON • 25-04-2020 03:19

എവിടെ അടുത്ത ഭാഗം എവിടെ ?
അല്ല അവനെ പറഞ്ഞിട്ടും കാര്യം ഇല്ലാ എഴുതണ്ടേ. പതുക്കെ മതി വേഗം എഴുതി ചളം ആകുന്നതിലും ഇതാ നല്ലത്. എന്നാലും പറയുവാ ഒരു 10 പേജ് എഴുതി ഒരു സമാധാനത്തിന് വേണ്ടി ഇടാൻ കഴിയുവോ ?

Villy • 25-04-2020 23:10

??? stori udane ഇടാം bro.. .  10 pagente karyam alojikkavunnathaanu

Barney • 26-04-2020 13:32

അത് വേണ്ട ബ്രോ. ബോർ ആയേക്കും.

karthi • 23-04-2020 19:15

daa chekka adutha part vegam idd

Aadhi • 23-04-2020 15:39

ADipoli love story super ayindtta

വിഷ്ണു • 23-04-2020 09:33

കഥ വളരെ മനോഹരമായി തന്നെ മുന്നോട്ട് പോകുന്നുണ്ടെങ്കിലും, താമസിച്ചു വരുന്നത് വളരെ കഷ്ടമാണ് ?പെട്ടെന്ന് തന്നെ എഴുതാൻ ശ്രമിക്കൂ.....
അടുത്ത ഭാഗത്തിനായി ആയി കാത്തിരിക്കുന്നു
വില്ലി ബ്രോ?

Villy • 25-04-2020 23:08

Thanks bro.

MaX • 23-04-2020 03:28

ബ്രോ rply ഇല്ലലോ... എപ്പോഴാ അടുത്ത പാർട്ട്

Villy • 25-04-2020 23:08

എഴുതികൊണ്ടിരിക്കുന്നു.  ഉടനെ വരും

Hanesh • 23-04-2020 00:44

Bro......
Next part ready ayyo........?

Villy • 25-04-2020 23:07

ആകുന്നു..