← Back to ദേവനന്ദ 7 [വില്ലി]

Comments

ദേവനന്ദ 7 [വില്ലി] · approved reader discussion

ഭീമൻ • 2020-04-19 14:30

താമസിച്ചതിനു മാപ്പ് പറയാൻ ഇനി ഒരു അവസരം ഉണ്ടാക്കാതെ ഇരിക്കൂ

Villy • 2020-04-19 18:13

തീർച്ചയായും ബ്രോ.... ഇനി ഒരു അവസരം ഉണ്ടാക്കാതെ ഇരിക്കാൻ ഞാൻ ശ്രെമിക്കാം.... ?

Cap • 2020-04-19 14:26

ഒന്നേ പറയാനുള്ളു ഈ കാത്തിരിപ്പിന്റെ കാലാവധി ഒന്ന് കുറച്ചു കൂടെ (ഒരുതരത്തിൽ ഈ ബ്രേക്ക് കഥയുടെ ഫ്ലോയെ ബാധിക്കുന്നുണ്ട്) ഒരു വീക്ക്‌ ഡിസ്റ്റൻസിൽ പോസ്റ്റ്‌ ചെയ്യാൻ നോക്കണം മിസ്റ്റർ അതെല്ലേ ഹീറോയിസം!!!!!!!!!

Villy • 2020-04-19 18:12

പ്രണയം എഴുതാൻ. വളരെ പ്രയാസം ആണ് bro. ഓരോ വാക്കുകളും ഒരു പത്തു തവണയെങ്കിലും തിരുത്തിയാണ് ഈ ഭാഗം എഴുതി പൂർത്തിയാക്കിയത്

Shazz • 2020-04-19 14:24

മുത്തേ umma ബാക്കി വായിച്ചിട്ട്

യദുൽ • 2020-04-19 14:17

അങ്ങനെ അവരുടെ പ്രണയ നിമിഷങ്ങൾ തുടങ്ങുകയായി. അമ്മയും ചേട്ടനും ചേട്ടത്തിയും അറിയണം. നന്ദുവിന്റെ പെണ്ണായി അവര് സ്വീകരിക്കും അടുത്തത് ഭാഗം എന്ന് വരും എന്ന് ഇനി അറിയില്ല അതുവരെ കാത്തിരിക്കുന്നു

Villy • 2020-04-19 18:11

അധികം കാത്തിരിക്കേണ്ട സുഹൃത്തേ... ഉടനെ എത്തിക്കാം.

അപ്പു • 2020-04-19 14:04

അങ്ങനെ കാത്തിരുന്ന നിമിഷം എത്തി, ഇനി അവരുടെ പ്രണയനാളുകൾ ആവട്ടെ.

Athul • 2020-04-19 13:51

Ooh, finally you are back

ആരോമൽ • 2020-04-19 13:46

5ത് വന്നു അല്ലെ

King • 2020-04-19 13:37

2nd

King • 2020-04-19 13:37

3rd

King • 2020-04-19 13:36

4th

Barney • 2020-04-19 13:34

1st