← Back to ദേവനന്ദ 9 [വില്ലി]

Comments

ദേവനന്ദ 9 [വില്ലി] · approved reader discussion

Sarath • 25-06-2026 02:33

Otta irippinu മുഴുവനും വായിച്ചു തീർത്തു ഇത് മിസ് ആയിപ്പോയല്ലോ കമ്പി ഒട്ടും ഇല്ലാതെ ഇത്രേം പാർട്ട് ആദ്യം ആയി ആണ് vayikkunne  ഒരു പ്രണയ കാവ്യം നോവൽ വായിച്ചു തീർത്ത feel പച്ച aya ജീവിതം nalla എഴുത്ത് മനോഹരം real

നന്ദുസ് • 04-02-2026 15:56

മനസ്സ് നിറച്ചൊരു സ്റ്റോറി.. ദേവനന്ദ എന്നാ ദേവൂട്ടിയും അനന്ദു എന്നാ നന്ദൂട്ടനും മായ്ക്കാൻ പറ്റാത്ത ഒരിടത്തേക്ക് ചേർക്കപ്പെട്ടുകഴിഞ്ഞു.... അത്രയ്ക്ക് മനസ്സിൽ കൊണ്ട ഒരു പ്രണയകാവ്യം...

നന്ദൂസ്..

Mr • 08-01-2026 21:44

polli bro 👍👍

Sachu • 14-04-2025 18:53

അടിപൊളി ആയിട്ടുണ്ട്. ബ്യൂട്ടിഫുൾ സ്റ്റോറി. കഥാപാത്രങ്ങൾ എല്ലാവരുടെയും രൂപങ്ങൾ മനസ്സിൽ നിന്നും മായത്തത് പോലെ.....

Amal • 14-06-2023 01:26

Polli bro isttayi orubadu

Athul • 24-12-2022 16:10

അടിപൊളി പൊളിച്ചു നന്നായിട്ടുണ്ട് ബ്രോ ആ വേടൻ ബ്രോ ഇല്ലായിരുന്നു എങ്കിൽ ഞാൻ ഈ കഥ വായിക്കാൻ ഇനിയും ഒരുപാട് വൈകി പോയേനെ, പൊളിച്ചു ബ്രോ ദേവനന്ദ ഒരുപാട് ഇഷ്ട്ടപെട്ടു അത് അല്ലെങ്കിലും അങ്ങനാ നല്ല നല്ല കഥകൾ വായിക്കാൻ ഒരുപാട് വൈകും, വളരെ നല്ല രീതിയിൽ താങ്കൾ കഥ അവസാനിപ്പിച്ചു ❤❤❤??

Asiim • 15-12-2023 16:34

മനോഹരം ❤️

Njxx • 08-09-2022 22:05

അടിപൊളി ബ്രോ.

അജ്ഞാതൻ • 25-08-2022 02:51

ഇഷ്ടായി...

Dinu • 07-08-2022 18:23

Eth Pdf Aakumo

Ronaldo7 • 29-06-2022 00:12

വായിക്കാൻ ഇത്തിരി late ആയി പോയെങ്കിലും ഒരുപാട് ഇഷ്ടപ്പെട്ടു...?

Unknown kid /appu • 16-07-2022 13:46

അതെ അതെ... "ഇത്തിരി" വൈകി ഒള്ളു..?

പിന്നെ താൻ മാത്രം അല്ലട്ടോ... ഞാനും ഇപ്പോഴാ ഈ story വായിച്ചു തീർത്തത്..??

Cool rider • 27-12-2022 16:23

Njanum bro

zanoob • 01-01-2023 04:06

2023il first vaayichu theerthu

Zidane • 22-06-2022 02:50

വായിക്കാൻ വൈകിയതിൽ ഖേദിക്കുന്നു, ദേവു അവൾ ചുറ്റിലുള്ളത് പോലൊരു ഫീൽ. മനസ്സിൽ നിന്ന് മായുന്നില്ല

Cool dude • 31-05-2022 23:12

വളരെ വൈകി ആണ്. ഈ കഥ കണ്ടത്.വളരെ ഏറെ ഇഷ്ടം ആയി. Villy എന്ന കഥാകാരനോട് നന്ദി.ഈ കഥ PDF ആക്കുക.ഏതൊരാൾക്കും ഇഷ്ടം ആകും. ഇതു ഇത്ര നാളും ശ്രെദ്ധയിൽ വരാഞ്ഞതിൽ വളരെയേറെ വിഷമിക്കുന്നു..

Doctor • 24-05-2022 17:21

ഇത്രയെയും നാൾ ഈ കഥ എന്തു കൊണ്ട് എന്റെ കണ്ണിൽ പെട്ടില്ല എന്ന ഒരു വിഷമമുണ്ട്. ഈ siteil മനസിനെ പിടിച്ചു കുലുക്കിയ ചില കഥകൾ മാത്രം ആണ് ഉള്ളത്.അതിൽ ഒന്നായി മാറാൻ ഈ കഥക് സാധിച്ചു.കഥ വായിച്ചു തീർന്നപ്പോൾ മനസിന്‌ എന്തെന്നില്ലാത്ത ഒരു സന്തോഷം.ഈ കഥ സമർപ്പിച്ച villyku ഒരായിരം നന്ദി.

hari • 25-04-2022 17:28

Enthee bro ithrem nalum ithu kandilaloo enaa sangadam mathram ulluu poli kathaa read 1-9 in single day igallu mass annu

Mridul • 10-04-2022 15:00

❤️❤️

Mithuzz • 09-04-2022 23:09

Kadha pdf aakavo

Sreerag • 07-04-2022 12:52

എന്നും ഓർമ്മയിൽ ഇണ്ടാവും ഈ ദേവനന്ദ ❤️

Albicelestian • 26-02-2022 07:11

എത്രം വട്ടം വായിച്ചു എന്നറീല.... But എപ്പോൾ വായിച്ചാലും ഈ കഥക്ക് ഒരു freshness ഉണ്ട്... ഇപ്പോളും വായിച്ചുകൊണ്ടിരിക്കുകയാണ്

Anjali • 15-02-2022 21:23

ഞാൻ വായിച്ച ആദ്യ സ്റ്റോറി❤️ ......
ആദ്യ പ്രണയം പോലെ ഇത് എന്നും പ്രിയപ്പെട്ടത് ആയിരിക്കും...

❤️❤️❤️

ÂŃÃÑŤHÜ ÑÄÑĐHÛŹ • 21-01-2022 07:34

❤❤❤❤?????

Kannan • 02-01-2022 10:15

Othiri sneham..

Vaayikkaan thaamasichu poyathil parithapikkunnu..

Sneham ath vaakkukal kond prakadippicha oro varikalum onnum marakkillaa...

Athraykk feel good story..

♥️?

MT • 31-12-2021 08:49

സ്നേഹത്തോടെ വില്ലിക്ക്,

ഇന്നാണ് വായിച്ച് തീർന്നത്. ഒരുപാടൊരുപാട് ഇഷ്ടമായി.
ഈ കഥ, കഥകൾ.കോം ഇല് വരേണ്ട ഒന്നാണ്. ഇത്രയും നല്ലത് ഇവിടെ അല്ല ഇരിക്കേണ്ടത്.
എന്തായാലും, ഇനിയും നല്ല കഥകൾ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

ആളെ കണ്ടിട്ടില്ലെങ്കിലും, ഈ ഒരൊറ്റ കഥയിലൂടെ ഒരുപാട് സ്നേഹം.

സ്നേഹത്തോടെ,
MT

Theon • 28-12-2021 10:01

Bro ippozhanu vayichu kazhinjath valathoru feel aanuto??

വില്ലി • 29-12-2021 02:13

ഈ കഥ ഇപ്പോഴും ആളുകൾ വായിക്കുന്നു എന്നറിഞ്ഞതിൽ തന്നെ വളരെ സന്തോഷം തോന്നുന്നു.. അഭിപ്രായത്തിനു ഒരുപാട് നന്ദി. ബ്രോ.  ??

Arshad • 24-11-2021 16:29

Bro iniyum ingane ulla story yeyuthanam

Devin carlos • 30-10-2021 02:40

Vayikyan vaigi poyi ennoru sankadam maathram ?..ishtapettu❤❤

Vishnu • 01-11-2021 15:10

ഞാൻ വായിക്കാൻ വൈകിപ്പോയി ബ്രോ നല്ല സ്റ്റോറി ആണ് എനിക്ക് ഒരുപാട് ഇഷ്ടമായി

ടർക്കി • 21-09-2021 10:19

സൂപ്പർ സ്റ്റോറി???
ഇങ്ങനെ ഒരു കഥ ഇപ്പോഴാണ് ഞാൻ കാണുന്നത്. വായിക്കാൻ വൈകിയതിൽ വിഷമം ഉണ്ടെങ്കിലും. എല്ലാ പാർട്ടും ഒരുമിച്ചു വായിക്കാൻ കഴിഞ്ഞല്ലോ എന്ന സന്തോഷവും ഉണ്ട്❤️❤️❤️❤️❤️❤️
Tank you so much bro????

Sijin • 11-08-2021 00:21

സൂപ്പർ

Inked97 • 13-07-2021 12:17

വായിക്കാൻ ഏറെ വൈകിയ ഒരു കഥ.. ! എന്നാലും എല്ലാ ഭാഗവും ഒരുമിച്ച് വായിക്കാൻ പറ്റിയതിൽ വളരെയേറെ സന്തോഷം.. ഒരുപാട് ഇഷ്ട്ടപെട്ടു ബ്രോ ഈ ദേവൂട്ടിയേയും നന്ദൂട്ടനേയും

MAcBETH✔️ • 04-07-2021 21:51

ഒറ്റ വിഷമമേ ഉള്ളു ഇതു വായിക്കാൻ ഇത്ര താമസിച്ചതിൽ.
വില്ലി ബ്രോ കൂടുതൽ ഒന്നും പറയാൻ ഇല്ല എന്ത് പറഞ്ഞാലും കുറഞ്ഞു പോകും.
എനിക്ക് ഇത്രത്തിലുള്ള കഥകൾ ആണ് ഇഷ്ടം.
ഇങ്ങനെ ഉള്ള കഥ വായിക്കാൻ ആണ് ഇതിൽ വരുന്നത് പോലും.
ഒത്തിരി സ്നേഹം.

Aksar • 02-08-2021 09:12

അപ്പോൾ ഇന്ന് വായിച്ച ഞാൻ.......

Shyju • 12-06-2021 01:04

എന്റെ പൊന്നോ... ???? സൂപ്പർബ്... ഇതുപോലുള്ള കഥകൾ തേടി നടക്കുന്ന ആളാണ് ഞാൻ... വായിച്ചു തീർത്തു.... ഒരുപാട് ഇഷ്ട്ടം.. പലപ്പോളും കണ്ണ് നിറഞ്ഞിരുന്നു....

Muskaan • 01-06-2021 20:42

Superb story... Keep writing bro????waiting new ones???

Aju • 21-05-2021 16:39

Nothing to say❣️

Jango • 10-05-2021 22:22

Adipoli story. Orupad ishtayi

D€ADL¥ CAPTAIN • 15-04-2021 10:41

Sir ee nxt kadha eppo tharum

VISHNU • 08-04-2021 02:12

നന്നായിട്ടുണ്ട് മച്ചാനെ ?❤️

Vshnu • 13-03-2021 23:22

Villi bro season 2 ndavumo

villi • 28-03-2021 01:39

ഇല്ല ബ്രോ.. Mind full ശൂന്യം ആണു... അത് കൊണ്ട് ആണു

Abhi Sads • 01-04-2021 21:03

ഇതൊന്ന് PDF ആയി ഇടാവോ...
പെരുത്ത് ഇഷ്ട്ടായി......
എത്രവട്ടം വായിച്ചു എന്നാറില്ല Free ടൈമിൽ ഞാൻ വായിക്കാറുള്ള എന്റെ Frvrt സ്റ്റോറിസിൽ ഒന്നാണ് ഇത്....

Mad krish? • 17-04-2021 12:22

Entem   ethra   thavana   vayichu  ennu   enikum   ariyilla     most fvrt one

Ithinte 5th  part muthal   ithinte  oppam  thanne   arnnu   ipo   ellabhakavum   ariyam   .....

Ingane   nalla   oru   story thannathinu ethra   nanni   paranjalum   mathi akilaa

ആദിത്യാ • 12-03-2021 21:57

ന്റെ മാഷെ നന്നായിട്ടുണ്ട്....... ഓർത്തിരി ഇഷ്ട്ടം ❣️?.......??

Anjali • 02-03-2021 19:21

അടുത്ത കഥ എന്തായി.....
ഉടനെ കാണുവോ....
❤️❤️❤️

villi • 12-03-2021 08:30

കഥകൾ മനസ്സിൽ ഉണ്ട് അഞ്ജലി... ഇനി എഴുതുന്നുണ്ടെങ്കിലും അപ്പുറത്തെ കാണു. മറക്കാതെ ഇരുന്നതിൽ സന്തോഷം.. വരാതെ ഇരിക്കില്ലാ...

Anjali • 11-02-2021 08:30

അടുത്ത കഥയും ആയി വരാം എന്ന് പറഞ്ഞിട്ട് താൻ ഇത് എവിടാ.....

കഥ ഇല്ലങ്കിൽ വേണ്ട..
Reply തന്നാൽ മതി

❤️❤️❤️

villi • 24-02-2021 10:47

ഞാൻ ഇവിടെ ഒക്കെ ഉണ്ട് അഞ്ജലി... എവിടെയും പോയിട്ടില്ല. എവിടെ പോകാൻ ആണു

Vshnu • 08-12-2020 09:48

One year of " ദേവനന്ദ " ????????

Anjali • 30-11-2020 16:46

എവിടാ മോനേ...
മടങ്ങി വരൂ

Anjali • 27-11-2020 08:24

എവിടാ മോനേ നീ.....ഇനി എന്നാ വരുന്നേ..

Devraj • 15-11-2020 15:54

Bro idak ee story vaayikumbol kittunna feel manas onnu thanukkum,etra thavana vaayichu enn ormayilla
Iniyum ezhuthuo pls
Devananda oru swapnam pole aanu

വെറുക്കപെട്ടവൻ • 01-11-2020 07:08

ദേവനന്ദ ഞാൻ എത്രവട്ടം വായിച്ചു എന്ന് ചോദിച്ച എനിക്ക് അറിയില്ല എണ്ണിയാൽ തീരില്ല
Bro ദേവനന്ദയുടെ PDF അപ്‌ലോഡ് ചെയ്യോ

തടിയൻ • 22-10-2020 15:13

വില്ലി ചേട്ടാ.. താഴെ പറഞ്ഞു ദേവനന്ദ ഇനിയും വരും എന്ന്.. സത്യമാണോ????????
കാത്തിരുന്നോട്ടെ ഞങ്ങൾ???

villi • 22-10-2020 16:10

വരും ബ്രോ..  ചിലപ്പോൾ അപ്പുറത്തു ആകും എന്ന് മാത്രം ?????

തടിയൻ • 23-10-2020 00:22

അതൊന്നും ഒരു കുഴപ്പവുമില്ല.. ശകലം 18+ ചേർക്കുന്നതാവും നല്ലത്(എന്റെ അഭിപ്രായം ആണേ).. അപ്പുറത് ഒന്നും പറ്റില്ലല്ലോ..ചെറിയ രീതിയിൽ ഉള്ള 18+ ഇല്ലാതെ പ്രണയം പൂർണം ആവില്ല എന്നാണ് എന്റെ കാഴ്ചപ്പാട്.. എന്തൊക്കെ ആണെങ്കിലും കട്ട വെയ്റ്റിംഗ് ആണ് ട്ടോ..

ചോദിക്കുന്നത് കൊണ്ടൊന്നും തോന്നരുത്..
പെട്ടന്ന് തന്നെ തരൂല്ലേ??

Mad Titan • 30-09-2020 19:48

Ethramathe thavanaya ith vayikkunnath enn ariyilla. Athrakang ishtapettu ee story... Eniyum ithupolulla love stories ezhthanmtto... Sneham mathram❤️

villi • 20-10-2020 14:01

ബ്രോ....  ദേവനന്ദ ഇനിയും വരും...  ഒന്ന് കൂടി.... ചിലപ്പോൾ ഉടനെ.....
..

Vshnu • 22-10-2020 10:11

????

നയന • 28-09-2020 12:15

വില്ലിക്ക്,

                 തൻ്റെ ദേവൂട്ടിയെയും നന്ദുവിനെയും ഒരുപാട് അങ്ങ് ഇഷ്ട്ടപ്പെട്ടു പോയെടോ, ഇതിപ്പോ എത്രാമത്തെ തവണയാ വായിക്കുന്നത് എന്ന് എനിക്ക് തന്നെ അറിയില്ല..

                 ഇതുപോലെ ഒരു കഥ ഒന്നൂടെ എഴുതു മാഷേ ???????

villi • 20-10-2020 14:00

നയന മറുപടി താമസച്ചതിൽ മാപ്പ്...  വായനയും തിരക്കും ആയി വഴി മാറി പോയിരുന്നു.... 

ദേവനന്ദയെ ഇപ്പോളും സ്നേഹിക്കുന്നതിന് സന്തോഷമാണ് തോന്നുന്നത്..

കഥകൾ വരുന്നുണ്ട് ട്ടോ..  എഴുതാൻ കഴിയാത്തത് കൊണ്ട് ആണ്
സ്നേഹം മാത്രം...

zamaan • 30-08-2020 19:47

villi..... namichedo thanne ..... oru divasameduthu maximam aaswathichaan vayichadh... thanikk endokkeyo prashnangal undenn ariyaan kazhinju... ezhuth nirtharuth thante ezhuthinu oru divyathayund
parayaan vaakkukal illa....
ee sitil njan ettavum ishtappetta pranayakaavyangalude kootthathil aan thante devanadhayude sthanam....
thante adutha kadhakkayi kathirikkunnu
sneham mathram

zamaan

villi • 01-09-2020 16:02

ബ്രോ ..  കണ്ണിനു ചെറിയൊരു മുറിവ് ആയിരുന്നു.. എങ്കിലും ഇവിടെ ഒക്കെ തന്നെ ഉണ്ടായിരുന്നു  .... 

ദേവനന്ദയേ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം മാത്രം..  ഈ സ്നേഹം തുടർന്നും ഉണ്ടാകുമെങ്കിൽ ഇനിയും എഴുതാൻ ഞാൻ തയ്യാറാണ്.. 

നന്ദി...
സ്നേഹത്തോടെ

വില്ലി ???

വില്ലൻ • 21-08-2020 01:01

Bro,

ആദ്യ ഒന്നുരണ്ട് ഭാഗങ്ങൾ വായിച്ചിരുന്നെങ്കിലും പിന്നെ എനിക്ക് ചില കാരണങ്ങളാൽ വായിക്കാൻ സാധിച്ചിരുന്നില്ല...

ഇന്ന് ഒരു രാത്രി 10 മണിക്ക് ഇരുന്നിട്ടാണ് ബാക്കി ഫുൾ പാർട്ടും കമ്പ്ലീറ്റ് ചെയ്തത്...

നന്ദൂട്ടന്റെയും ദേവൂട്ടിയുടെയും പ്രണയം ഇഷ്ടമായി..വെറുപ്പിൽ നിന്ന് അളവറ്റൊഴുകുന്ന സ്നേഹത്തിലേക്ക് ഉള്ള നന്ദൂട്ടന്റെ മാറ്റം വളരെ നന്നായി അവതരിപ്പിച്ചു...

ഇതിലുള്ള ഓരോ ബന്ധങ്ങളൂം എനിക്ക് വളരെ ഇഷ്ടമായി...എല്ലാവരിലും പരസ്പര സ്നേഹവും കരുതലും ഉണ്ട്...അതൊക്കെ വായിക്കുമ്പോൾ തന്നെ ഭയങ്കര ഹാപ്പി ആകും...

I heard you are writing another story..All best for ur next venture..❤️

വില്ലൻ☠️?☠️

villi • 01-09-2020 15:59

ബ്രോ... ! ഇത്തിരി late ആയി പോയി കാണാൻ...
എങ്കിലും സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്...  ??
സ്നേഹം ആണ് ബ്രോ തന്നോട്..  വില്ലൻ വായിച്ചു കഴിഞ്ഞപ്പോൾ മുതൽ...

നന്ദി....  സ്നേഹത്തോടെ.

വില്ലി ??

Khiladi • 23-10-2024 20:46

Kadha manoharam aayo bro....Nalla flow um adipoli happy endingum cherrna rare gem of a story❤️❤️❤️
Villain☠️ fan aayrunna enne ningal oru villi fan koode aaki maatti...❤️❤️❤️

Complete stories rare aayadhukond oru sequel irakkanda ennan ente vyakthiparamaaya abhiprayam...vere nalla kadhakalkkayi katta w8ing❤️❤️❤️

Hari • 20-08-2020 08:09

ഇതിൽ ഏതാ ഒർജിനൽ വില്ലി