← Back to ദേവനന്ദ 9 [വില്ലി]

Comments

ദേവനന്ദ 9 [വില്ലി] · approved reader discussion

Villi • 2020-08-20 00:57

???

Villi • 2020-08-20 00:57

???

Villi • 2020-08-20 00:40

??

Villi • 2020-08-20 00:39

Haaai

Villi • 2020-08-20 00:35

?????

Mad krish • 2020-08-12 16:46

Iniyum ezhuthanam waiting 4 a new one........

Anjali • 2020-08-10 17:33

അടുത്ത കഥ ഇനി എപ്പോഴാ.... റീപ്ലേ plz

Villi • 2020-08-20 00:12

ഉടനെ വരും.... ഒരു കുട്ടി കഥ എഴുതി തീരുമാനം ആക്കിയിട്ടുണ്ട്........

Mad krish • 2020-08-20 15:40

W8ing

Vshnu • 2020-08-20 20:10

Puthiya kadha kk waiting ???

Anoop • 2020-08-08 18:02

സൂപ്പർ വേറെ ഇതുപോലെ ഒരു കഥക്കായി കട്ട വെയ്റ്റിങ് ആണ് ബ്രോ

Kichu • 2020-08-05 00:52

Super story

Sk • 2020-08-04 21:46

Bro ithinte tudarcha ezhuthumo

Vshnu • 2020-08-06 10:02

Enikkum athann parayan ullath .oru thudarcha ezhuthumo

villi • 2020-08-20 16:23

ബ്രോ.. സത്യത്തിൽ ഇതിനൊരു തുടർച്ച ഉണ്ടാകും എന്ന് എനിക്ക് ഉറപ്പു പറയാൻ കഴിയില്ല. കാരണം.. ഈ കഥ എന്നാൽ കഴിയും വിധം ഏറ്റവും എന്നെ തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് ഞാൻ അവസാനിപ്പിച്ചത്.. ഇനി ഈ കഥയുടെ തുടർച്ച എങ്ങനെ നിങ്ങളെ തൃപ്തി പെടുത്തും എന്നോട് നിങ്ങൾ ആഗ്രഹിക്കുന്നത്തിനു ഒപ്പം എത്തുമോ എന്നോ എനിക്ക് അറിയില്ല.. എങ്കിലും നല്ല ഒരു തീം ദേവൂന് പറ്റിയത് പോലെ ഒത്തിണങ്ങി വന്നാൽ ഞാൻ തീർച്ചയായും എഴുതും. !

Vshnu • 2020-08-20 20:09

Ath mathi bro, പറ്റുന്ന സമയത്ത് എഴുതിയാൽ മതി , ദേവു നന്ദു വും ജീവിക്കുന്നത് ഒക്കെ കാണിച്ച തന്നാൽ മതി.അത്രയും ദേവുവിനെ കുറിച് വായിക്കാൻ ഇഷ്ടമുള്ളത് കൊണ്ട് ആണ്. അത് എപ്പോ ആയാലും കുഴപ്പമില്ല. ?????

Sk • 2020-08-20 20:21

Enikum itha parayan ullatu villi bro

Sonu • 2020-08-20 21:57

Villi Navavadhu 2 vayich nokku,athand anganne okke mathi. Athum bro k pattunna samayath,appo annenkillum swikarikkum ?

കിരാതൻ • 2020-08-02 22:34

ദേവൂട്ടിക്ക് എങ്ങനെ നന്ദുവിനെ ഇഷ്ടം ആയി എന്ന് കൂടെ പറയാമായിരുന്നു ❣️❣️❣️♥️

കിരാതൻ • 2020-08-02 22:14

Oru dhivasam kond vayichu theerthu najn Athra isstam ayyi ???❣️

villi • 2020-08-20 16:19

നന്ദി ബ്രോ... ! സന്തോഷം പറഞ്ഞറിയിക്കാൻ ആവാത്തതാണ്.... സ്നേഹം മാത്രം. !!!!

Faris • 2020-08-02 16:47

വില്ലി. എട്ടാമത്തെ പാർട്ട് അപ്‌ലോഡ് ആയത് മുതൽ ആണ് ഞാൻ ഈ കഥ വായിക്കുന്നത്... സാധാരണ ക്രൈം ത്രില്ലെർസ് മാത്രം ആണ് ഞാൻ താല്പര്യത്തോടെ വായിക്കാറുള്ളത്.. പക്ഷെ ഇത് 1st പാർട്ട് മുതൽ ഞാൻ വായിച്ചു.. 9th പാര്ടിണ് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു.. വന്നപ്പോൾ ഒരു താല്പര്യകുറവ്.. പിന്നെ ഇന്നാണ് വായിക്കുന്നത്. എന്ത് കൊണ്ട് അന്ന് തന്നെ വായിച്ചില്ല എന്ന് ഇപ്പോൾ തോന്നിപ്പോകുന്നു.. ഇനിയും ഇത് പോലത്തെ എഴുത്തുകൾ പ്രതീക്ഷിക്കുന്നു..

Vishnu • 2020-07-29 11:43

Ithupolathe korach nalla stories suggest cheyyavo plz

Soldier • 2020-07-28 21:30

വളരെ ഇഷ്ടപ്പെട്ട ഒരു കഥയായിരുന്നു ദേവനന്ദ. നിലവിൽ രണ്ടു തവണ വായിച്ചു. പുതിയൊരു കഥയുമായി വരുന്നു എന്ന് കേട്ടപ്പോൾ ഒരുപാടു സന്തോഷമായി.❤❤❤❤❤

Villi • 2020-08-20 00:52

????

Manu • 2020-07-25 19:27

കണ്ണ് ഓകെ ആയോ

Anjali • 2020-07-23 17:39

വില്ലി ബ്രോ.. അടുത്ത കഥ എപ്പോഴാ..

Villi • 2020-07-24 00:56

എഴുതി തുടങ്ങിയിരുന്നു. But.... ഇപ്പോൾ കണ്ണിനു ചെറിയൊരു പ്രോബ്ലം...അതുകൊണ്ട് റസ്റ്റ്‌ ആണ്.. മാറിയാൽ ഉടനെ എത്തിക്കാം..... നന്ദി അഞ്ജലി ??

FQ • 2020-08-05 01:16

Bro Any update

Vshnu • 2020-07-17 11:35

എനിക്ക് ഈ കഥയിൽ നിന്ന് ഇപ്പഴും മോചിതനാവാൻ പറ്റുന്നില്ല. ദേവു എന്ന് കഥാപാത്രതെ വല്ലാതെ മോഹിച്ചു പോവുന്നു?.ഈ കഥ തീർന്നല്ലോ എന്ന് ഓർക്കുംബ്ബൊൽ വല്ലാത്ത ഒരു വിങല്ല് തോന്നുന്നു. പറ്റുമെങ്കിൽ ഒരു season 2 കൊണ്ടവരുമോ.മല്ലേ മതി ?

Vshnu • 2020-07-17 21:28

Comment koduthappam adyam koduthath vannilla.atha pinnem ettath.kshamikkannam

Villi • 2020-07-23 06:14

???????

sreehari • 2020-07-17 11:35

എനിക്ക് ഈ കഥയിൽ നിന്ന് ഇപ്പഴും മോചിതനാവാൻ പറ്റുന്നില്ല. ദേവു എന്ന് കഥാപാത്രതെ വല്ലാതെ മോഹിച്ചു പോവുന്നു?.ഈ കഥ തീർന്നല്ലോ എന്ന് ഓർക്കുംബ്ബൊൽ വല്ലാത്ത ഒരു വിങല്ല് തോന്നുന്നു. പറ്റുമെങ്കിൽ ഒരു season 2 കൊണ്ടവരുമോ.മല്ലേ മതി ?

മനു • 2020-07-16 23:57

ഞാനെന്തേ ഇവിടെ വരാന്‍ വൈകിയേ??

Villi • 2020-07-23 06:52

??

ശ്രീജിത്ത് • 2020-07-16 07:34

വില്ലി എഡോ എനിക്ക് തന്നോട് ഒന്ന് സംസാരിക്കണം ഈ കഥയെ പറ്റി കുറച്ചു കാര്യങ്ങൾ പറയാനാ പ്ലീസ് എതിരൊന്നും പറയരുത്

Arun Francis • 2020-07-15 21:51

Villy adutha katdhakkayi kathirikkunnu... Ethrem pettannu ezhuthum ennum aaradhakarey vishamippikkilla ennu karuthunnu Thanks a lot for a superb story....

Rockstar • 2020-07-15 07:54

ബ്രോ അടുത്ത കഥ എന്തായി....

Villi • 2020-07-23 06:42

Ezhuthunnu bro.

Sree • 2020-07-13 18:56

Villi എനിക്ക് തന്നോട് ഒന്ന് സംസാരിക്കണം... ബുദ്ദിമുട്ടില്ലേൽ

Villi • 2020-07-13 20:47

എന്താണ്... എന്തെങ്കിലും പ്രശ്നമാണോ?

Sree • 2020-07-16 10:47

9961214087 ഒന്ന് വിളിക്കാൻ പറ്റുമോ ഇയാൾക്ക്

Sree • 2020-07-16 12:32

അതിൽ വിളിച്ചിട്ട് കിട്ടിയില്ലെങ്കിൽ 6238816308 ഇതിൽ ഒന്ന് വിളിക്കുവോ... പ്ളീസ് അപേക്ഷയാണ്

Jaz • 2020-07-13 17:23

Adipoli story aayirnnu... Valaree ishtapettu ?

Villi • 2020-07-13 20:48

Thnx bro???

അച്ചു • 2020-07-12 12:04

കാത്തിരുന്നു വില്ലിയുടെ അടുത്ത വരവിനായ്.....

Villi • 2020-07-13 11:50

ഇവിടുത്തെ പ്രശ്നങ്ങൾ ഒക്കെ ഒന്നു ഒതുങ്ങട്ടെ. ബ്രോ... ഇനി അതിനൊരു തീരുമാനമായിട്ടേ ഉള്ളു.... സോറി...., ???

Sonu • 2020-07-15 08:30

Evide oru prashnavvum illallo Kuttettan paranjathalle

Villi • 2020-07-16 19:16

Udane varaam

Praji • 2020-07-11 23:12

പറയാൻ വാക്കുകളില്ല അത്രയ്ക്കും മനോഹരം ❤️ PDF അപ്ലോഡ് ചെയ്യുമോ

Anasooya • 2020-07-08 20:39

Uff

കാമുകൻ • 2020-07-07 19:09

വില്ലി ബ്രോ ഷെയർ ചാറ്റിൽ ഉണ്ടോ... sc ഒരാൾ നിങ്ങൾ ആണെന്ന് പറഞ്ഞു msg ആകുന്നുണ്ട് അതാണ് ചുമ്മാ ചോദിച്ചത്

Villi • 2020-07-13 11:50

??? yes

jinn⚡ • 2020-07-05 20:09

villy bro vere kadayum ayyit pettanu varuvo??

Sajir • 2020-07-05 00:48

Dear Villy, തുടക്കം മുതൽ ദേവനന്ദയുടെ വലിയ ആരാധകൻ ആണ് ഞാൻ,ഓരോ പാർട്ടും തുടക്കം മുതൽ ആസ്വദിച്ചു വളരെയേറെ interesting ഓടുകൂടി ഞാൻ വായിക്കാറുണ്ട്.വളരെ വ്യത്യസ്തമായ തുടക്കത്തിൽ നിന്ന് തുടങ്ങിയ ഈ കഥ വളരെയധികം വേറിട്ടുനിന്നിരുന്നു.ദേവനന്ദയും അനന്ദുവും അവർ രണ്ടുപേരും മാത്രമായിരുന്നു എപ്പോഴും മനസ്സിൽ.ദേവനന്ദ എന്ന ആ പാവം പെണ്ണിന്റെ സങ്കടങ്ങളും ഒറ്റപ്പെടലും എല്ലാം നല്ല ഫീലിൽ തന്നെ താങ്കൾ തുടക്കം മുതലേ കൊണ്ടു വന്നിരുന്നു പക്ഷെ ഏറ്റവും വലിയ highlight അവൾ അവനെ അരീക്കാതെ അവളുടെ മനസ്സിലും ഡയറിയിലെ അക്ഷരങ്ങൾ ആയും അവനോടുള്ള അഗാധമായ പ്രണയം സൂക്ഷിച്ചു എന്നതാണ് ഒടുവിൽ കാറിൽ നിന്ന് ഒരു പൊട്ടിക്കാരച്ചിലോടുകൂടി അവളുടെ ഇഷ്ടം തുറന്ന് പറയുന്ന സീൻ ഒക്കെ ഒരിക്കലും ഒരു വായനക്കാരനും മറക്കില്ല,അവൾക് ആരും ഇല്ല അച്ഛൻ 'അമ്മ ആരും ഉള്ളത് അവൾ എന്നും ജീവനെപ്പോലെ സ്നേഹിച്ച അവളുടെ നന്ദുവേട്ടൻ. ക്ഷണിക്കപ്പെടാതെയും സ്നേഹിക്കാതെയും ജീവിതത്തിലേക്ക് കടന്ന് വന്ന ഒരു അതിഥി മാത്രം ആയിരുന്നു തുടക്കത്തിൽ അവന് ദേവു, പിന്നെ ഇണങ്ങിയും പിണങ്ങിയും സ്നേഹിച്ചും ഇപ്പോൾ അവന്റെ ജീവന്റെ ശ്വാസം ആയി അവൾ അവന്റെ മാറിൽ നിലനിൽക്കുന്നു.സ്നേഹനിധിയായ അമ്മയും ഏറ്റത്തിയമ്മയും നന്ദുവിന്റെ ജേഷ്ഠനും എല്ലാം ഗംഭീരം ആയി തന്നെ അവർ നില നിന്നു,കൂടെ ചങ്ക് പറിച്ചു തരാൻ ഹരിയെ പോലൊരു നല്ല സുഹൃത്തും.രാഘവന്റെ ജീവനെടുത്തത്തിലൂടെ ജാനമ്മയുടെ എല്ലാ പാപവും ആ സ്ത്രീ അതിൽ കഴുകിക്കളഞ്ഞു. അനശ്വരമായ പ്രണയത്തിൽ അവർ ജീവിക്കും ഒരുപാട് ഒരുപാട് കാലം എല്ലാം മറന്ന് ജീവന്റെ അവസാന തുടിപ്പവരെ അവർ പ്രണയിക്കട്ടെ.ദേവനന്ദയെ ഞങ്ങൾക്ക് തന്ന villy എന്ന വിഷ്ണു Thanks,thanks a lot. സ്നേഹപൂർവം സാജിർ

Villi • 2020-07-13 11:51

നന്ദി... ബ്രോ.. ഈ വാക്കുകൾ സന്തോഷം നിറക്കുന്നതാണ്.... ???????????? ????????????

Donald • 2020-07-04 15:40

എവിടെയോ മനസ്സിൽ ആരോടോ ഒരിഷ്ടം പോലെ

THE DEVIL • 2020-07-11 02:38

എനിക്ക് ഇപ്പൊ തന്നോട് ഒന്നേ പറയാനുള്ളൂ -"THANKS"

Arun • 2020-07-04 15:04

കൂടുതൽ ഒന്നും പറയാൻ ഇല്ല കിടിലൻ

Dragons • 2020-07-04 05:26

Ee part ippala vayikkan pattiyath Wow Awesome Onnum parayanilla atraykkum adipoli

വിനു • 2020-07-03 20:38

പറയാൻ വാക്കുകളില്ല... അത്രയേറെ മനോഹരം ❤️❤️❤️ ഓരോ പാർട്ടിനുവേണ്ടിയും കാത്തിരിക്കാറുണ്ട്, ആ കാത്തിരിപ്പു ഒരിക്കലും വെറുതെയായി എന്നു തോന്നിയിട്ടില്ല... ഇനി ദേവനന്ദ ഇല്ലെന്ന സങ്കടം മാത്രം. Please upload Devanandha PDF.

രാജാവ് • 2020-07-03 18:24

Superb

തടിയൻ • 2020-07-03 18:08

ഇതുംങ്കൂടെ കൂട്ടി ഇതിപ്പോ 7 ആമതെ പ്രവസ്യമാ വായിക്കുന്നത്..ഹോ..ഏത കഥ♥️?ഒരിക്കലും മറക്കില്ല ഞാൻ

Ten • 2020-07-03 09:57

Enthu paranju prashamsikkanam ennu aruyilla athrakku nallthayirunnu oro bhagangalum nalla kadhakalumayee iniyum varanam njangal kathirikkum adutha kadhakalkkayee

Harilal S • 2020-07-03 09:45

Dear Vishnu, The story was fantastic.I read this story two times.Thanks bro,please continue writing.

Sangeeth • 2020-07-03 04:11

Thanks Villi for this epic love story! Wishing you every success I your life! With love Sangeeth

പാഞ്ചോ • 2020-07-02 12:57

വില്ലി ബ്രോ..മുൻപേ കണ്ടിരുന്നെകിലും ഇന്നാണ് വായിച്ചത് മറ്റൊന്നും കൊണ്ടല്ല ദേവനന്ദ ഒക്കെ വായിക്കുമ്പോൾ മൈൻഡ് ഒക്കെ relax ആക്കി ലയിച്ചു വേണം വായിക്കാൻ..വായിച്ചു..നല്ല അവസാനം..ബ്രോ ഇനിയും വരണം മറ്റൊരു കഥയുമായി..കാത്തിരിക്കുന്നു

SM • 2020-07-01 22:52

You did a very good job villi thanks thanks a lot

Hari • 2020-07-01 17:26

Vishnu muthei.... kallakke... parayan vakkukkal pora....nthokkeyoo parayanam ennund.. bt... vakkukkal kittunilla.... athra nannayirinu...otta sagadam...eni aduth partinayulla kaathiripillalloo?... eniyum orupaad kathayumayi varanam???.. good luck and stay safe?.....

Villy • 2020-07-02 09:57

Hari bro സന്തോഷം ആണ്... അംഗീകരിക്കപ്പെട്ടതിൽ അല്ല. നിങ്ങളുടെ സ്നേഹം കണുമ്പോൾ.. പറയാൻ വാക്കുകളില്ല. ഒരു നന്ദി വാക്കിൽ ഒതുക്കുന്നുമില്ല.. സ്നേഹത്തോടെ വില്ലി

Jihan varkala • 2020-07-05 13:31

Ithinte pdf kittan entha vazhi

Appu • 2020-07-01 14:23

എന്നും കയറി പാർട്ട്‌ വന്നോ നോക്കും Eni അത് avasanichalo എന്നാരു sangdm

HELLBOY • 2020-07-01 03:54

അടിപൊളി ആണ് ബ്രോ നിങ്ങൾ ഇതുപോലെ എഴുതാൻ ഉള്ള കഴിവ് എല്ലാവർക്കും ഇല്ല ബ്രോ ഈ കഥ അത്രക്കും ഫീൽ ഉള്ള കഥയാണ് ഇതുപോലത്തെ കഥകളുമായി വീണ്ടും വരിക HELLBOY

Villy • 2020-07-02 09:58

Thanx bro .... ഇനിയും വരും

രാവണൻ • 2020-07-04 20:05

നല്ല കഥ...... താങ്കൾ ഒരു സംഭവം ആണ് ബ്രോ.... മനസ്സിൽ evddyokkeyoo താങ്കളുടെ കഥാപാങ്ങളോട് ഒരു ഇഷ്ടം.....

Ammu • 2020-07-01 02:04

ഇൗ ഒരു കഥ 1 മുതൽ 9വരെ ഒറ്റ ഇരുപ്പിനാണ് കണ്ടത്.മനസ്സും കണ്ണും ഒരുമിച്ച് നിറഞ്ഞു.ഇങ്ങനത്തെ ഒരു കഥ എഴുതിയതിന് ഹൃദയത്തിൻ നിന്ന് നന്ദി പറയുന്നു

Villy • 2020-07-02 09:59

വായിച്ചു ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ സന്തോഷം. അതിൽ പരം ആനന്ദം വേറെ ഇല്ലല്ലോ... നന്ദി അമ്മു.. വില്ലി

sreehari • 2020-06-30 22:34

Dear villi 2 ദിവസം ആയിട്ടും ഈ കഥ തീർന്നല്ലോ എന്ന ഓർത്തു സങ്കടത്തിൽ ആണ് ഞാൻ. അത്രക് മനസ്സിൽ ഈട൦ പിടിച്ചു പോയി. ഈപ്പം ഇത് വെറും ഒരു കഥ മാത്രംആണെന്ന് മനസിനെ പറഞ് പഠിപ്പിക്കാണ് ഞാൻ.അത്രെക് ദേവു എന്ന character ne ഇഷ്ടപ്പെട്ടു പോയി. എല്ലാരും ആഗ്രഹിക്കുന്ന പോലെ ഞാനും ആഗ്രഹിക്കുന്നു ദേവുവിനെ പോലെ ഒരു ഭാര്യയെ കിട്ടാൻ.ഈനി ഒരിക്കലും ദേവുവിനെ കുറിച് വായിക്കാൻ പറ്റില്ല എന്ന ഓർത്തു നല്ല വിഷമം ഉണ്ട്. ഒരു season 2 വേണം എന്നൊന്നും ഞാൻ പറയില്ല,അതൊക്കെ താങ്കളുടെ ഇഷ്ടം. കാരണം അത്രേം നല്ല ഒരു Perfect Ending തന്നെ ആണ് ഈ കഥക് കിട്ടിയത്. പക്ഷെ അങ്ങനെ വന്നാൽ ഞാൻ അത് ഇരു കൈയ്യും നിട്ടി സ്വികരിക്കും എന്ന് മാത്രം പറയുന്നു. വളരെ നന്ദി ഇത്രേം നല്ല ഒരു കഥ സമ്മാനിച്ചത്തിന്.എന്നും എന്റെ ഹൃദയത്തിൽ ഈ കഥ ഉണ്ടാക്കും... പിന്നെ ഈത്രെം നല്ല കഥക് കിട്ടിയ Inspiration അത് എവിടെ നിന്നാണ്‌..ചോതികുന്നത് കൊണ്ട് വേറെ ഒന്നും തോന്നരുത് ഈ കഥ സമ്മാനിച്ച താങ്കളെ കുറിച് അറിയാൻ ആണ്‌.അത്രക് ഈ കഥ സമ്മാനിച്ച വിഷ്ണുവിനെ ഞാൻ ആരാധികുന്നു. അത്ര detail ആയി ഒന്നും വേണ്ട. താങ്കളെ കുറിച് 2 വാക്ക് പറഞ്ഞാൽ മതി .

Villy • 2020-07-02 10:15

ശ്രീഹരി.. സന്തോഷം വെളിപ്പെടുത്താൻ വാക്കുകൾ പരതുകയാണിന്നു ഞാൻ... ഈ വാക്കുകൾക്ക് ഞാൻ എന്ത് മറുപടി പറയാനാണ്.. സ്നേഹം മാത്രം തിരിച്ചുതരുന്നു...... ?????? ഇൻസ്പിറേഷൻ ഒന്നും ഇല്ല.. bro. ഇതിന്റെ 6 part എഴുതി തീർത്തപ്പോൾ ആണ് ഈ കഥയുടെ ക്ലൈമാക്സ്‌ വരെ കണ്ടു പിടിക്കുന്നത്. പിന്നെ ആദ്യം മുതലേ നിങ്ങൾ തന്ന സ്നേഹം തന്നെ അല്ലെ നമ്മുടെ പ്രജോതനം..... എന്നെ പറ്റി പറയാൻ മാത്രം ഒന്നുമില്ല bro. ഒരു പാവം ഇടുക്കിക്കാരൻ.. !

Sreehari • 2020-07-02 17:35

ഇപ്പോൾ നടൻ നടി മാരെകാൽ ഞാൻ കാണാൻ അഗ്രഹികുന്നത് താങ്കളെ പോലെ ഉള്ള എഴുതുകാരെ ആണ്.

Ammuzz • 2020-06-30 22:16

ബ്രോ... കഥ വായിച്ചു തീർന്നപ്പോൾ മനസ്സ് നിറഞ്ഞു, ഇതിലപ്പുറം മനോഹരമായി ഈ കഥ അവസാനിപ്പിക്കാൻ കഴിയില്ല, വായിച്ചു തീർന്നപ്പോൾ ഈ കഥയിലെ ഓരോ ആൾക്കാരും നമ്മുടെ ആരൊക്കെയോ ആയി തീർന്ന പോലെ തോന്നി, ഇതിലപ്പുറം എന്ത് പറയണമെന്നറിയില്ല. ഇനിയും ഇത് പോലെ ഉള്ള മനോഹരമായ കഥകളുമായി വരണം...

Villy • 2020-07-02 10:16

Ammuz നന്ദി.... നിങ്ങളുടെ ഈ സ്നേഹം കാണുമ്പോൾ ഇനിയും വരാതിരിക്കാൻ കഴിയില്ലല്ലോ.. നന്ദി.. ???

Stranger • 2020-06-30 19:54

അങ്ങനെ ദേവാനന്ദയും തീർന്നല്ലോ എന്ന സങ്കടം മാത്രം. എന്നോ എന്റെ favourite ലിസ്റ്റിൽ കയറിപ്പറ്റിയ ദേവാനന്ദയെ കുറിച്ച് പറയാൻ വാക്കുകളില്ല. ഇത്രെയും മനോഹരമായ കഥ സമ്മാനിച്ചതിന് തങ്ങളോട് സ്നേഹങ്ങൾ മാത്രം ????. എന്നെ വളരെ അധികം സ്വാധീനിച്ച എന്റെ നിലാപക്ഷി enna കഥയിലെ ജീന എന്ന character നോടുകൂടെ ചേർത്തുവെക്കാൻ ഇനി ദേവുട്ടിയും കൂടി. ദേവാനന്ദയെയും അതിലുപരി ദേവൂട്ടിയെയും അതിലേറെ ഇവരെ സമ്മാനിച്ച തങ്ങളെയും അത്രക്ക് ഇഷ്ടായി. ഒരുപാട് സ്നേഹങ്ങൾ മാത്രം. തുടർന്നും മനോഹരമായ കഥകൾ ബ്രോയിൽ നിന്നും പ്രതീക്ഷിക്കുന്നു...

Abhinav • 2020-07-03 01:02

ഈ കഥ എങ്ങനെ അവസാനിപ്പിക്കാമോ അങ്ങനെ നിങ്ങൾ അവസാനിപ്പിച്ചത്. ഒരുപാട് സന്തോഷമായി വായിച്ചു തീർന്നപ്പോൾ. ദേവു എല്ലാം അറിഞ്ഞത് വളരെ നന്നായി.... എന്നും നോക്കുമായിരുന്നു ദേവനന്ദയുടെ പുതിയ പാർട്ട്‌ വന്നോ എന്ന്, ഇനി അത് ഇല്ല, ദേവനന്ദ ഇവിടെ അവസാനിച്ചു എന്ന് ഓർക്കുമ്പോൾ ഒരു സങ്കടം. ഇതിലെ ഓരോ കഥാപാത്രവും നമ്മുടെ ആരൊക്കെയോ ആയി തീർന്നു..ദേവനന്ദയും അതിലെ ദേവുവും നന്ദുവും എല്ലാവരും എന്നും മനസ്സിലുണ്ടാവും . വളരെ മനോഹരമായ കഥ സമ്മാനിച്ചതിന് വളരെ നന്ദി. ഇനിയും പുതിയ കഥകളുമായി വരും എന്ന് പ്രതീക്ഷിക്കുന്നു.... എന്ന് സ്നേഹത്തോടെ ❤️ അഭിനവ്.

Ramshu • 2020-06-30 18:20

ഒരുപാട് നന്ദി ഉണ്ട് ബ്രോ ഇതുപോലെ ഒരു കഥ ഞങ്ങൾക്ക് വേണ്ടി എഴുതിയതിനു ഒത്തിരി ഇഷ്ട്ടം ആണ് ഈ സ്റ്റോറി എങ്ങനെ ആണ് ഇതിനെ കുറിച് പറയേണ്ടത് എന്ന് എനിക്ക് അറിയുന്നില്ല.... അഥവാ പറഞ്ഞാൽ അത് ചിലപ്പോൾ കുറഞ്ഞു പോകും... ഒത്തിരി സ്നേഹം ഉണ്ട് ഈ കഥക്ക് Ramshu