← Back to ദേവനന്ദ 9 [വില്ലി]

Comments

ദേവനന്ദ 9 [വില്ലി] · approved reader discussion

Kannan • 28-06-2020 16:53

Vishnuuuu.... Kure naal aayii kaathu erunnu enkilum nammude manassinu kulirma nalkuvaan ninakku kazhinjuuu sathyathil ethu pole ending pratheeshichillaaa... Vere oru kadhayum aayii ne varum ennu pratheeshikkunnu..... Vakkukkal kittunnilla

Villy • 29-06-2020 15:05

കണ്ണൻ bro.  വാക്കുകൾ കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു.. 

നന്ദി...

അടുത്ത കഥയുമായി ഉടനെ എത്തും

Unni ... • 28-06-2020 16:50

Vishnu broo....vaakkukal illa parayaan....Ningalude adhtha kadhakkaayi kaathirikkunnu
...snehapoorvam unni...

Villy • 29-06-2020 14:33

Unni കാത്തിരിക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ ഞാൻ വരും അടുത്ത കഥയുമായി

ab! • 28-06-2020 16:49

Villy machane ningal poli aanu .. Theernnappo oru vishamam .... Ennum ente priyappetta kflahakalude listil devanadha kaanum..... Thanku villy

Villy • 29-06-2020 14:32

Ab..  ഞാനാണ് thanks പറയേണ്ടത്... 
ഈ വാക്കുകൾ വലിയൊരംഗീകാരം തന്നെ ആണ്.....

?????

ഷിഹാൻ • 28-06-2020 16:44

പറയാൻ വാക്കുകൾ ഇല്ല ബ്രോ.. നീ ഇത് എത്ര ലേറ്റ് ആയി പോസ്റ്റ്‌ ചെയ്താലും മുൻപ് ഉള്ള പാർട്ട്‌ എങ്ങനെ അവസാനിപ്പിച്ചു അത് മനസ്സിൽ ഉണ്ടായിരുന്നു... ഇനിയും ഇത് പോലെ നല്ല കഥകൾ എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു

Sujith • 28-06-2020 16:49

First like എന്റെ വക ഏറെ നാളത്തെ കാത്തിരിപ്പിന് കിട്ടിയ സമ്മാനം ഇനിയും ഇതുപോലെ കഥകൾ എഴുതുക ..... നന്ദി...

Villy • 29-06-2020 14:30

ഷിഹാൻ...  thanx bro...

അടുത്ത സ്റ്റോറിയും ആയി ഉടനെത്താം

Sunman • 28-06-2020 16:39

Very good villi
Waiting for your next story.

Akhil • 28-06-2020 16:37

കിടുക്കി

Villy • 29-06-2020 13:09

Pinnalla

Haridas • 28-06-2020 16:32

Dear Villi, വളരെ ഭംഗിയായ ഒരു പ്രണയ കഥ പൂർത്തിയായി. ഇത്ര ഭംഗിയായി ഈ കഥ എഴുതിയതിനു ഒരുപാട് ഒരുപാട് അഭിനന്ദനങ്ങൾ. കൂടുതൽ ഒന്നും പറയാനില്ല രാഘവൻ അർഹിച്ചത് അവനു കിട്ടി. ജാനമ്മയോടും സ്നേഹം തോന്നുന്നു. പിന്നെ നന്ദനോടും ദേവുവിനോടും ഒരു റിക്വസ്റ്റ് എന്തെന്നാൽ അന്ന് ബീച്ചിൽ കണ്ട ആ ചേച്ചിയോടും ചേട്ടനോടും ഒരു സോറി പറയണം. ഹോട്ടലിൽ വച്ചു രക്ഷിച്ചതിനു ഒരു താങ്ക്സും. Once again thanks a lot for the story and expecting a new story very soon.
Thanks and regards.

Villy • 29-06-2020 13:09

Haridas...

Njan ezhuthan manapporvam vittupoyoru karyamaayirunnu avarodu sorry parayuka ennathu..  engilum thangalude aa abhiprayathinu nanni....

Ee kadhayude yatrayil koode ninnu support cheythathinu nanni

Mojo • 28-06-2020 16:21

Oru padi tnks bro ethu polea oru kadha kazhuthiyathil .
Vallarea nanayitude..

Villy • 29-06-2020 13:05

Mojo..

കഥ ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ സന്തോഷം....
Thanks.. bro. ???

nayana • 28-06-2020 16:14

കാത്തു കാത്തിരുന്ന് അവസാനം വന്നല്ലോ.. ഒരുപാട് ഇഷ്ട്ടമായി <3

Villy • 29-06-2020 13:04

നന്ദി....  നയന
ഒരുപാട് നന്ദി...

രാജാവിന്റെ മകൻ • 28-06-2020 16:11

സഹോ വേറെ ലെവൽ ഒന്നും പറയാൻ ഇല്ല ഒരുപാട് ഇഷ്ടമായി ♥️♥️♥️

Knight rider • 28-06-2020 16:48

വില്ലി ബ്രോ കാത്തിരിപ്പിന് വിരാമമിട്ട് താങ്കൾ നല്ലൊരു പര്യവസാനം ഞങ്ങൾക്ക് തന്നു. അതിനു ഒരു പാട് നന്ദി ഉണ്ട്. തന്നിൽ നിന്നും ഇതിൽ കൂടുതൽ ഞങ്ങൾ പ്രതീക്ഷിക്കുന്നു, താൻ ഇപ്പോൾ എഴുതുന്നത് മോശം ആണ് എന്ന് ഞാൻ ഉദ്ദേശിക്കുന്നില്ല. എനിക്ക് ഒരു അപേക്ഷ ഉണ്ട് തനിക്ക് ഇതിൻ്റെ അടുത്ത സിരീസ് എഴുതിക്കുടെ, അനന്തുവിൻ്റെ ക്രിക്കറ്റ് മോഹവും നന്ദയുടെ സ്നേഹവും കരുതലും അവരുടെ രതി അനുഭവും രണ്ടാനമ്മയുടെ തിരിച്ചു വരവും കോളേജിലെ ബാക്കിയും വച്ച്. നല്ലൊരു കഥയ്ക്ക് തുടർച്ച ഉണ്ടാകുമ്പോൾ അത് വായനക്കാരിൽ ആ കഥയോടും കഥകാരനോടും വല്ലാത്ത ഒരു അറ്റാച്ച്മെന്റ് ഉണ്ടാകും. അതുതന്നെ അല്ലെ ഒരു എഴുത്തുകാരൻ എന്ന നിലയിൽ താനും ആഗ്രഹിക്കുന്നത്. സാഗർ കോട്ടപ്പുറത്തെ പോലെ താനും ഈ കഥയുടെ അടുത്ത സിരീസ് എഴുതുമെന്ന പ്രതീക്ഷിയോടെ കാത്തിരിക്കുന്നു.......
   

     എന്ന് സസ്നേഹം knight rider

Villy • 29-06-2020 13:04

Knight rider....

Bro.  ദേവുവും നന്ദുവും എല്ലാ പ്രശ്നങ്ങളും തരണം ചെയ്തു നല്ലൊരു ലൈഫ് തുടങ്ങാൻ പോകുവല്ലേ...  ഇനി അവർക്കിടയിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവാതിരിക്കാൻ ആണ് എനിക്ക് ഇഷ്ടം.  അവർ ഹാപ്പി ആയിട്ടിരിക്കുന്നു എന്ന് ചിന്തിക്കാനും. .. 

ഇതിനിനി ഒരു ഭാഗത്തെ കുറിച്ച് ഞാൻ ഇനിയും ചിന്തിച്ചിട്ടില്ല bro.... 

എന്താണെങ്കിലും തങ്കളുടെ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു...
ദേവനന്ദ ഒരു ഭാഗമായി വരില്ല എങ്കിലും അടുത്ത ഏതെങ്കിലും കഥയിലൊരു കഥാപാത്രമായിരിക്കും.... ????

Knight rider • 29-06-2020 19:55

എൻ്റെ ഒരു അപേക്ഷ മാത്രം ആണ്. ഓരോ കഥയുടെയും തുടർച്ച കഥാകാരൻ ആണ് തീരുമാനിക്കുന്നത്.

കടുവ • 28-06-2020 16:08

കലക്കീടാ മോനേ ഇങ്ങനെ വായനക്കാരുടെ ചങ്ക് പറിച്ചെടുക്കാൻ ഉള്ള കഴിവ് അധികം ആർക്കും ഇല്ലാ ഇതു പോലുള്ള എഴുത്തുകൾക്കായി കട്ട waiting

Villy • 29-06-2020 12:59

കടുവ കുട്ടാ....  thanks....  ഈ വാക്കുകളും ഒരു അംഗീകാരം തന്നെ ആണ്

Joker • 28-06-2020 16:05

Iniyum pranayathinte chirakileeti vayanakre athinte olaparapilekke kondu povan puthiya oru kathayumayi thirich ethum enne pratheekshikunnu

Villy • 29-06-2020 12:58

വലിയ കഥകൾ ഒന്നും മനസ്സിൽ ഇല്ല bro...  ഉള്ളതൊക്കെ എഴുതി പെറുക്കി ഉടനെ എത്തിക്കാം....

സ്നേഹം മാത്രം.... ????????

Supporters • 28-06-2020 16:04

ഒരുപാട് ഇഷ്ടം വാരി വിതറുന്നു മിത്രം ഇത്രയും മനോഹരമായ ഒരു കഥ തന്നതിന് .... ദേവനന്ദയും അവരുടെ കുടുംബവും മനസ്സിലുണ്ടാവും. വീണ്ടും മറ്റോരു കഥയുംമായി തിരികെ വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് .... ഒരായിരം നന്ദി മിത്രം ???????❤️❤️❤️❤️❤️

Villy • 29-06-2020 12:56

ഈ വാക്കുകൾ ഒരിക്കലും മറക്കാൻ കഴിയില്ല....  ദേവനന്ദയെ സ്നേഹിച്ചു ഈ കാലമത്രയും കടയോടൊപ്പം സഞ്ചരിച്ച എല്ലാ സുഹൃത്തുക്കൾക്കും നന്ദി...... ???????

Joker • 28-06-2020 16:03

Adipoliyayirunnu avasanam kalaki neenda kathiriparunnenkilum vishamam illa kathiripine vellunna reethiyil thanne nalla oru story thannu parayan vakkukal illa bro valare ere ishtayi devuvine pole orale jeevitha pangaliyayi kittiyirunnenkil enne agrahichu povunnu mukathe krithimatham illatha manasil kalangamillatha devuvine pole oru pennine kittane enne agrahichu povum ithe vayikumbol iniyum enthokayo parayanam ennunde but vakkukal illa athrakke ishtayi avarude pranayam iniyum ithe polulla kathakayi kathirikunnu

Villy • 29-06-2020 12:53

@ Joker

നന്ദുവിനെ പോലെ ആത്മാര്ദ്ധം ആയി സ്നേഹിച്ചു നോക്കിയാൽ ചിലപ്പോൾ കൂടെ ഉള്ള പെണ്ണ് വരെ നമുക്ക് ദേവു ആയിട്ട് തോന്നും bro...  ചുമ്മാ try ചെയ്തു നോക്കണം.....

??????

അപ്പു • 28-06-2020 16:01

അങ്ങനെ മനോഹരമായി തന്നെ അവസാനിപ്പിച്ചു. അവരങ്ങനെ പരസ്പരം മനസ്സിലാക്കി സ്നേഹിച്ച് ജീവിക്കട്ടെ.

Villy • 29-06-2020 12:51

Appu.  അത് തന്നെ.....

???????????

Hooligans • 28-06-2020 16:01

?????????

Lal • 28-06-2020 16:00

ഒരുപാട് ഇഷ്ടമായി ❤️ എഴുത്ത് തുടരുക. ഓരുപാട് സ്നേഹം ❤️

Villy • 29-06-2020 12:51

വലിയ കഥകൾ ഒന്നും ഇനി മനസ്സിൽ ഇല്ലെങ്കിലും ചെറിയ കഥകളും ആയി ഇനിയും വരും...... 

സന്തോഷം..... അതിലേറെ സ്നേഹത്തോടെ

Villi

Vk • 28-06-2020 16:00

Super bro. Oru rakashyumilla. Ingane oru kadhakku orupadu thanks.

Villy • 29-06-2020 12:49

Vk...  ഇങ്ങനെ ഒരു അഭിപ്രായത്തിനും ഞാനും ഒരു നന്ദി പറയുന്നു..... 

എന്തിരുന്നാലും കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം... ??

സച്ചു • 28-06-2020 15:59

സന്തോഷായി ഏട്ടാ കഥ അവസാനിച്ചപ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം പിന്നെ  ചെറിയ ഒരു ദുഖവും... ദേവനന്ദ എന്റെ മനസ്സിൽ ഒരിക്കലും മായാത്ത ഒരു കഥ ആയി നിലകൊള്ളും.. നന്ദി ഈ കഥ എഴുതിയതിന് ?

Villy • 29-06-2020 12:48

സച്ചു.... 

ദേവനന്ദയെ ഏറ്റെടുത്തതിനു സ്നേഹിച്ചതിനും അതിലും ഉപരി ഓരോ അഭിപ്രായത്തിനും നിങ്ങൾ തന്ന സ്നേഹത്തിനും... നന്ദി.... 

?????

Habeeb • 28-06-2020 15:56

Adipoli ayi avsanipichu
Adutha nalla story kk ayi kathirikunnu

Villy • 29-06-2020 12:46

Thanks bro.  അടുത്ത കഥയും എന്നെങ്കിലും വരും ?

Sparkling_spy • 28-06-2020 15:53

നന്നായിട്ടുണ്ട് bro....  ഒത്തിരി ഇഷ്ട്ടമായി..... കാത്തിരുപ്പ് വെറുതെ ആയില്ല....

Villy • 29-06-2020 12:45

thanks bro??

Rahul PV ? • 28-06-2020 15:42

ഒന്നര മാസത്തെ കാത്തിരിപ്പ് ഉണ്ടായി എങ്കിലും അതിന്റെ കേട് തീർക്കുന്ന തരത്തിലുള്ള ഒന്നൊന്നര ക്ലൈമാക്സ് തന്നെയായി മനസ്സ് നിറഞ്ഞു
ഇനി ഇതിലും മനോഹരമായ ഒരു പ്രണയകഥ എഴുതണം

Villy • 29-06-2020 12:40

Rahul bro.  അഭിപ്രായത്തിനു നന്ദി....  ഇതിലും മികച്ചത് എന്ന് പറയാൻ കഴിയില്ലെങ്കിലും തുടർന്നിനിയും എഴുതാൻ ഞാൻ ഒരുക്കം ആണ്.. 
പിന്നെ ഒരു കഥ മികച്ചതാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങൾ അല്ലെ..?

ഒറ്റപ്പാലം കാരൻ • 28-06-2020 15:37

താങ്ക്സ് bro❤️❤️❤️❤️❤️❤️❤️

നെപ്പോളിയൻ • 28-06-2020 15:31

❤️❤️❤️

DD • 28-06-2020 15:31

Machanee, MK paranjapoly ethotu masterpiece anu.. pranayathinte masterpiece...

Sneham mathram ❤️

Ethinte pdf udanee undavumoo, muzuvan onnude vayikkanam, athinanu.

Villy • 29-06-2020 12:17

നന്ദി  ബ്രോ.... ഒരുപാട് സന്തോഷം....

Dileep • 28-06-2020 15:29

ഒത്തിരി ഇഷ്ടപ്പെട്ടു.

Villy • 29-06-2020 12:04

Thanks bro

സിദ്ധു • 28-06-2020 15:26

????

Harvey • 28-06-2020 15:22

Villi ഇത് നിങ്ങളുടെ real life ആണോ എത്രയും ഫീൽ ചെയ്ത് ഒരു സിനിമ കൂടി കണ്ടട്ടില്ല.....

ഒരുപാട് നന്ദി എല്ലാത്തിനും ഇനിയും വരുമെന്ന് പ്രതീക്ഷിക്കുന്നു...

Villy • 29-06-2020 12:00

ഇത്രയും റൊമാൻസ് ഒന്നും നമ്മുടെ ലൈഫിൽ ഇല്ല. ബ്രോ.  നമ്മുടെ real ലൈഫ് വൻ കോമഡി ആടോ.... ??

Abhi • 28-06-2020 15:19

Oru paade  ishttam

Villy • 29-06-2020 11:59

???????

Sanju • 28-06-2020 15:18

ഇതിനു ഒരു കമെന്റ് idand. പോകാൻ thonannilla...
Loackdown. തുടങ്ങിയ ടൈം ബോർ അടിച്ചു irunapo. കുറച്ചു stry. വായിക്കാൻ idayayi... അപ്പോ athil. Kanda. ഒരു story. Aarunuu. Ith.... അന്ന് വായിച്ചപ്പോൾ തന്നെ ഒരുപ്പാട് ഇഷ്ടമായി പിന്നെ കാത്തിരുപരുന്നു.. അടുത്ത പാർട്ടിന് venditt. എന്ന് ലാസ്റ്റ്.. partum. Kitti. മനോഹരമായ ഒരു ending.... ഇനിയും  ഇത് പോലെ ഉള്ള കഥകൾ പിറവിയെടുക്കട്ടെ..... all. The. Bst. Dr

Villy • 29-06-2020 11:59

Sanju bro..  ഒരുപാട് സന്തോഷം ഉണ്ട്.  താങ്കളുടെ അഭിപ്രായം മനസ്സു നിറക്കുന്നതാണ്...  ഒരുപാട് സ്നേഹത്തോടെ...

Villi

marcopolo • 28-06-2020 15:03

bro azhuthan thayaranakil kathirikan njagalum readdy ann puthiya story ayit varanam dont stop pinne ithinte pdf kudi tharanam request ann

Villy • 29-06-2020 11:58

ഇനി അല്പം റസ്റ്റ്‌ ആണ് ബ്രോ..  ദേവനന്ദ മനസ്സിൽ നിന്നു പോകണ്ടേ... 

ഏതായാലും എന്നെങ്കിലും അടുത്ത കഥയുമായി വരും   ...

Dragon Fighter • 28-06-2020 14:59

Great Bro.. thank you...

Villy • 29-06-2020 11:33

????

Abhi • 28-06-2020 14:47

ഒരുപാട് ഇഷ്ടമായി ബ്രോ ?, ഇനിയും നല്ല കഥകൾ എഴുതണം

Villy • 29-06-2020 11:33

Thanks bro?

മാലാഖയുടെ കാമുകൻ • 28-06-2020 14:36

വില്ലി ബ്രോ.. ഈറ്റ്സ്‌ എ മാസ്റ്റർപീസ്...! എനിക്ക് പറയാൻ വേറെ വാക്കുകൾ ഇല്ല..
നല്ലൊരു ഹാപ്പി എൻഡിങ്.. മനസും ഹൃദയവും നിറഞ്ഞു.. അധികം പറയുന്നില്ല..
ഒത്തിരി സ്നേഹത്തോടെ ❤️❤️

Villy • 29-06-2020 11:32

MK....  അഭിപ്രായത്തിനു നന്ദി...വളരെ അധികം.സന്തോഷം തോന്നുന്നു.... ??

Villi??

Aks • 28-06-2020 14:30

സന്തോഷം.... സ്നേഹം...

Aks • 28-06-2020 14:29

സന്തോഷം.... സ്നേഹം....

Villy • 29-06-2020 11:30

സമാധാനം ??

മനു • 28-06-2020 14:28

മനസ്സ് നിറഞ്ഞു

Villy • 29-06-2020 11:30

എന്റെയും

Dream killer • 28-06-2020 14:20

Parayan vaakukalilla villy ?? sarikum vaayikuka aayirunnillaa .aa kadhayiloode jeevikuka aayirunnu enn parayaam ?page ukal kazhinjath arinjilla oro page marakumbozhum ipo kazhiyaruthe enn vicharich mathram aan vaayichath??
❤️Devanandha ❤️

Villy • 29-06-2020 11:30

Dream killer..
Thankalude ee abhiprayathil ninnu thanne ee kadha thangalk ishtappettu enn karuthunnu..  nanni orupad

മോനിച്ചൻ • 28-06-2020 14:06

അവസാനം വന്നു അല്ലെ. ഇനി മേലിൽ ആവർത്തിക്കരുത്.

Villy • 29-06-2020 11:28

??? ini ee vazhikkilla

JiThiN • 28-06-2020 14:03

Super. E aduth Haricharitham avasanichappol ulla athe feel. Athinte koode devanandayum undavum

Villy • 28-06-2020 14:11

??nanni bro?

Abijith • 28-06-2020 14:02

Muthumaniyre.. kaathirikkumbo ulla aaa feel poli aanttaa???

Villy • 28-06-2020 14:11

Kathirippu kazhinjille.  Ini vayikkanam

Dk • 28-06-2020 13:52

Lub u muthe njan nyt relax aayi irunnu vaayikana plan cheyyunne....

Villy • 28-06-2020 14:10

????‍♂️

അഗ്നിദേവ് • 28-06-2020 13:50

സൂപ്പർ ബ്രോ. ഒരു തവണ പോലും ഞാൻ തന്റെ കഥക് ഒരു റിപ്ലേ തന്നിട്ടില്ല അതിന് ആദ്യം സോറി. ഒരുപാട് ഇഷ്ടമായി തന്റെ കഥ അതുകൊണ്ട് എത്ര വേണമെങ്കിലും കാത്തിരിക്കാൻ റെഡിയായിരുന്നു. ഇപ്പൊ അവസാനിച്ചപ്പോൾ ഒരു വിഷമം. ഇനിയും നല്ല കഥകളുമായി വരിക. പിന്നെ കഥ മോഷ്ടിച്ചത് അത് വില പിടിച്ചത് ആയതുകൊണ്ടാണ്. കഥയല്ലേ മോഷ്ടിക്കാൻ പറ്റൂ തന്റെ കഴിവിനെ മോഷ്ടിക്കാൻ കഴിയില്ല. അതുകൊണ്ട് just leave it.all the best bro.???❤️❤️❤️

Villy • 28-06-2020 14:10

Thnx bro?????????

Rahul23 • 28-06-2020 13:49

Hoo oduvil vannu.???

Nale examum ond, mangatholi, ippo thanne vayikkanam ennond, aakamshal koodi irikkuva, shoo ??

Villy • 28-06-2020 13:47

Pathiye vayichal mathi...  ithivide thanne kanille...  poi irunnu padikkanam hey.. !!!

???? villi

Manu • 28-06-2020 13:46

?

കാമുകൻ • 28-06-2020 13:45

മച്ചാനെ  ഇ കഥ  ഞാനും  ഷെയർ ചാറ്റിൽ പോസ്റ്റുന്നുണ്ട്...   അത് മച്ചാന്റെ പേരിൽ തന്നെയാണ്  author വില്ലി എന്ന് തന്നെയാണ്..   അത് ഞാൻ  3 പാർട്ടിൽ bro യോട് ചോദിച്ചിരുന്നു....  ഫേസ്ബുക് ഞാൻ  ഇ കഥ കണ്ടിരുന്നു   എന്റെ തൂലികയിൽ. മച്ചാൻ ഇഷ്ടം ഇല്ലെങ്കിൽ ഞാൻ കഥ അവിടെ റിമൂവ് ചെയാം...   പക്ഷെ ഇയാളുടെ പേരിൽ തന്നെയാണ് കഥ അവിടെ ഇടുന്നത്....

Villy • 28-06-2020 13:45

Bro.  Story share cheyyunnathil enik santhoshame ollu.  But.  Athinte peril undaya kolahalangal thankalkkum ariyamennu karuthunnu.  Athinte cheriya pinakkam matram paranjenne ollu. 

??

കാമുകൻ • 28-06-2020 14:02

മച്ചാനെ   ഫേസ്ബുക്കിൽ ഇട്ടത് ഞാനല്ല ഞാൻ അത് കണ്ടായിരുന്നു..   അവിടെ ഞാൻ ആ പോസ്റ്റ്‌ ഇട്ടവനോട് പറഞ്ഞിരുന്നു  ഇത് സൈറ്റിൽ വന്ന കഥയാണെന്ന്  പിന്നെ അഡ്മിൻ  എന്റെ ഫ്രണ്ട് ആണ് അവരോടു ഞാൻ സൂചിപ്പിച്ചിരുന്നു പിന്നെ ആ കഥ അവിടെ കണ്ടില്ല.... sc ഞാൻ ഇടുന്നത്   author name വില്ലി എന്ന് വെച്ചു തന്നെയാണ്......

Villy • 01-07-2020 08:39

ഷെയർചാറ്റിലെ പ്രണയ കാമുകൻ താനാണോ??

Triteya • 28-06-2020 13:41

1 part vqnna pinne adutha masam aarikkum nxt part. appozhelum kittya bhagyam. Innortathe ullarunnu......

Villy • 28-06-2020 13:46

Ini ippol kathirikkenda karyam illallo... ??? alle

Triteya • 28-06-2020 15:32

Superb aayitund. Orupaad ishta pettu....
Veendum ni ezhuthan vendi kathirikkunnu....?

ശശി • 28-06-2020 13:38

3 rd

Aks • 28-06-2020 13:30

2nd

Dream killer • 28-06-2020 13:29

1st ?