← Back to ദേവനന്ദ 9 [വില്ലി]

Comments

ദേവനന്ദ 9 [വില്ലി] · approved reader discussion

Ajay • 28-06-2020 23:01

Orupad ishtapetta part aanu ith oru happy ending thanne sammanichathil orupad Nanni

Ith orikalum thangalude maximum aayirikilla ithinum nannayi ithekkal nalloru Katha thangalk ezhuthan sadhikum

Kurach part koodi ezhuthamayirunnu

Dhevanandhayudeyum anandhuvinteyum pranaya nimishangal kanan orupad agraham undayirunnu Veruth veruth avasanam pranayikunnath oru prethyeka thrill aanu

Oru veritta thread oru veritta thudakkavum aayirunnu ee kadhayude ath kond thanne oru prethyaka ishtam ee kadhayod und

Ee oru partil avasanipichathil dhugam und ini dheva nandhayum anadhuvum illallo ennorkumbhol oru vishamam

Bhaviyil oru sequel cheyyan thonnunnu engil ottum Madi kanikaruth vayanakar iru kayyum neetti sweekarikum

Nalloru kadhayumayi iniyum varika ,......

By
   .ajay

Ajay • 28-06-2020 23:00

Orupad ishtapetta part aanu ith oru happy ending thanne sammanichathil orupad Nanni

Ith orikalum thangalude maximum aayirikilla ithinum nannayi ithekkal nalloru Katha thangalk ezhuthan sadhikum

Kurach part koodi ezhuthamayirunnu

Dhevanandhayudeyum anandhuvinteyum pranaya nimishangal kanan orupad agraham undayirunnu Veruth veruth avasanam pranayikunnath oru prethyeka thrill aanu

Oru veritta thread oru veritta thudakkavum aayirunnu ee kadhayude ath kond thanne oru prethyaka ishtam ee kadhayod und

Ee oru partil avasanipichathil dhugam und ini dheva nandhayum anadhuvum illallo ennorkumbhol oru vishamam

Bhaviyil oru sequel cheyyan thonnunnu engil ottum Madi kanikaruth vayanakar iru kayyum neetti sweekarikum

Nalloru kadhayumayi iniyum varika ,

By
   .ajay

Ajay • 28-06-2020 22:59

Orupad ishtapetta part aanu ith oru happy ending thanne sammanichathil orupad Nanni

Ith orikalum thangalude maximum aayirikilla ithinum nannayi ithekkal nalloru Katha thangalk ezhuthan sadhikum

Kurach part koodi ezhuthamayirunnu

Dhevanandhayudeyum anandhuvinteyum pranaya nimishangal kanan orupad agraham undayirunnu Veruth veruth avasanam pranayikunnath oru prethyeka thrill aanu

Oru veritta thread oru veritta thudakkavum aayirunnu ee kadhayude ath kond thanne oru prethyaka ishtam ee kadhayod und

Ee oru partil avasanipichathil dhugam und ini dheva nandhayum anadhuvum illallo ennorkumbhol oru vishamam

Bhaviyil oru sequel cheyyan thonnunnu engil ottum Madi kanikaruth vayanakar iru kayyum neetti sweekarikum

Nalloru kadhayumayi iniyum varika

By
   .ajay

Purushu • 28-06-2020 22:53

Vishnu bro kure dhivasam kaananjitt vijarich ini idhinte bakki manassil paranj undakkikkanam enn. ? but avasana bagham kondu vannathinu enthu parayanam ennariyilla
Still Love your story ?
Continue writing????. ?
By
Purushu

Villy • 29-06-2020 22:56

പുരുഷു എന്നെ അനുഗ്രഹിക്കണം...

ഞാൻ ഇനിയും വരും.  അടുത്ത കഥയുമായി.

കിച്ചു • 28-06-2020 22:51

❤??
ഇനിയും ഇത് പോലേ ഉള്ള കഥകൾ ആയി വരണം

Villy • 29-06-2020 23:00

Shure

Anandu • 28-06-2020 22:44

Nalla katya❣
Bro eniyum ezhuthanam....

Jarvis • 28-06-2020 22:43

കഴിയണ്ടായിരുന്നു എന്നൊരു തോന്നൽ , കുറെ വായിച്ചപ്പോൾ സ്വന്തം ജീവിതത്തിലെ കുറച്ച് നല്ല നിമിഷങ്ങളെ ഓർക്കാൻ പറ്റി. ഇനിയും ഇതു പോലെത്തനല്ല കഥകൾക്കു വേണ്ടി കത്തിരിക്കും' ഒത്തിരി നന്ദി ഇതെപൊലെ ഒരു കഥ ഞങ്ങൾക്കായി സമ്മാനിച്ചതിനു

സ്നേഹപൂർവ്വം, JARVIZ

Villi • 29-06-2020 23:04

ഒരുപാട് സന്തോഷം തോന്നുന്നു....  എന്റെ ഈ കൊച്ചു കഥയ്ക്ക് കിട്ടുന്ന ഈ സ്നേഹത്തിനു...

തിരിച്ചു തരാൻ ഒരുപാട് സ്നേഹം മാത്രം..

?????

Villy • 29-06-2020 23:09

പുതിയ കഥ വരും ബ്രോ.  അത് ദേവാനന്ദയോളം ഉണ്ടോ എന്ന് നിങ്ങൾ ആണ് തീരുമാനിക്കേണ്ടത്..

?????

തടിയൻ • 28-06-2020 22:28

ബ്രോ..പറ്റിയാൽ ഒരു സീസൺ 2 ഇറക്കുമോ??അത്രക്ക് ഇഷ്ട്ടമായി..അതുകൊണ്ടാ..ഒറ്റ ഇരുപ്പിൽ 9 ഉം വായിച്ചു????

Villi • 29-06-2020 23:09

Nilavil 2nd part ezhuthan സാധ്യത ഇല്ല ബ്രോ....  എന്റെ മനസ്സിൽ ദേവനന്ദ അവസാനിച്ചു...  എങ്കിലും ഞാൻ ശ്രമിക്കാം..

Darkdevil • 28-06-2020 22:22

ഇത് വായിക്കാൻ ഞാൻ കാത്തിരുന്ന ദിവസങ്ങൾ ഇല്ല , സന്തോഷം ആണോ സങ്കടം ആണോ എന്ന് അറിഞ്ഞൂടാ .ഇന്ന് ഞാൻ ആഗ്രെഹിച്ച ലൈഫ് ആണ് ഇതിൽ . ബട്ട് ഇപ്പൊ അത് പറ്റില്ല . ഞാൻ സ്നേഹിച്ച പെണ്ണ് വിട്ടിട്ടു പോയി . പോയത് കൊണ്ടല്ല എനിക് വിഷമം ,അവൾക് നല്ല ലൈഫ് കിട്ടിയാൽ ഏറ്റവും സന്തോഷം എനിക് ആവും .എന്നോട് പറഞ്ഞത് എന്നെ കാളും ബെറ്റർ അവളെ കെട്ടാൻ പോവുന്നവൻ ആണ് എന്ന് . ഇതൊക്കെ വായിക്കുമ്പോൾ ചങ്ക് പൊട്ടിപോവാ . കരഞ്ഞു പോയി ഞാൻ ഇതിലെ ഓരോ വരികളും എനിക്ക് ,എനിക് ഇനി ലൈഫ് ഉണ്ടോ എന്ന് അറിഞ്ഞൂടാ ഈ കഥ എന്റെ ലൈഫ് ആയി കാണുവാന് . ഇത് ചെലപ്പോ എന്റെ അവസാന വാക്കുകൾ ആവും . ☺.

Villy • 29-06-2020 23:32

ബ്രോ....  സ്നേഹിച്ച പെണ്ണ് ഇട്ടിട്ടു പോയി വിഷമിച്ചു നടക്കാൻ ആണെങ്കിൽ ഞാനൊക്കെ എന്നെ തീർന്നേനെ....
വിട്ടിട്ടു പോയെങ്കിൽ അതിലും നല്ലൊരെണ്ണം വരും bro.  നമ്മളെ മാത്രം സ്നേഹിക്കാൻ.  എന്റെ അനുഭവം ആണ്... 

താൻ വിഷമിക്കേണ്ടെടോ..  തന്റെ ദേവു വരാൻ ഇരിക്കുന്നതെ ഒള്ളു...

Anu [unni] • 28-06-2020 22:17

വിലി ബ്രോ,അല്ല വിഷ്ണു ബ്രോ നന്നായി തുടങ്ങി നന്നായി അവസാനിപ്പിച്ചു.ആദ്യം തന്നെ അഞ്ജുവിനോട് മിണ്ടുന്നത് ഇഷ്ടംസല്ല എന്നും പറഞ്ഞു കുറുമ്പ് കാണിച്ച ദേവൂട്ടി ബീച്ചില് വെച്ചു മുൻപ് ഹോട്ടലിൽ വച്ചു കണ്ട ദേവൂന് അറിയാവുന്നവരെ എന്താ അറിയില്ല എന്ന് പറഞ്ഞത്? രാഘവന് കിട്ടേട്ടണ്ടത് തന്നെയായിരുന്നു അതു ചേട്ടത്തി കൊള്ളാം അവര് വീട്ടിൽ എത്തുന്നതിനു മുൻപ് ഫോൺ ചെയ്തു സിഗ്നൽ കൊടുത്തില്ലേ. ദേവൂട്ടിക്ക് അച്ഛനെ നഷ്ടപ്പെട്ടെങ്കിലും ഒരുപാട് വിഷമിച്ചാലും ഇപ്പോ അതെല്ലാം തീർന്നില്ലേ നന്ദുന്റെ വീട്ടിൽ എല്ലാവരും ദേവൂട്ടിയെ അങ്ങനെയല്ലേ സ്നേഹിക്കുന്നത് .ഇനി കാത്തിരിക്കാൻ  നന്ദു പറയാതെ അവന്റെ വീട്ടുകാരും രാഘവന്റെ വായിൽ നിന്ന് ദേവുവും സത്യം അറിഞ്ഞില്ലേ ഇനി  വില്ലി ബ്രോയുടെ ദേവനന്ദ ഇനി ഇല്ലെന്നു അറിയുമ്പോൾ ഒരു വിഷമം .

സ്നേഹപൂർവം

അനു

Villy • 29-06-2020 23:33

Anu. 
കഥ ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ സന്തോഷം.  ദേവാനന്ദയുടെ ഈ യാത്രയിൽ കൂടെ നിന്നു പ്രജോതനമായ തനിക്കും എന്റെ സ്നേഹം മാത്രം...
നിറഞ്ഞ സ്നേഹം... 

നന്ദി.....

?????

Albatross • 28-06-2020 21:33

Orupad sanghadamund?.. ee story avasanikunnathill.... kathu kathirunn vayicha storyaa..priyapettathentho entho onn nammale vitt pokuvanennulla oru veshmam....karanam ee story athrayum ullil thattiyitund... orupaad kathirunittund..ath vayikumbhol kittunna oru sugham allenkil thripthi ath vere thanneya...iniyum varanam..devuttyudeyum nandhuttenteyum pole mattu kadhakalum kond... orupaad ishtapedunnu athine..kadhayude avasanam vayich nirthiyappol..ntho nashtapeduka thanneyayirunnu...njn innum oro kadhakaliludeya jeevikunne enn enikk palapozhum thoneetund...ottapett oro veshmangalkidayil irikumbho..ithupoleyulla kadhakala enne kond munnott poyath....orupad nanniyund ithupole oru story ezhuthiyathinn...iniyum varanam....njngalude ellaa supportum undavum..?

Aduthanne indavum enn pratheekshikunnilla... karanam... ith ningalde maximum anenn paranju. Pakshe vishunuvinn iniyum saadhikkum ithinekkal gambheeramayi mattonn ezhuthuvaan.. athilenikk orapund..ith avasanipikkaruth. .kathirikum iniyum ningalude thoolikayum ninnum choriyunna mattoru pranayathinaay....?

Enn snehathode albatross ❤️

Villy • 29-06-2020 19:13

Ee valiya vakkukalil ninnu thanne enik manassilakkam devanandaye thankal etra eare eatteduthu ennu... itra eare kadakalkkidayilum ee kadha thiranjeduthu vayikkan thangal kattiye manasin adyam nanni...

Devananda poloru kadha undakumo ennenikkariyilla.  Engilum adutha kadha kond njan udane varum....

Snehathode... ?????

Villi

Gemini kuttan • 28-06-2020 21:29

Pwolichu മുത്തേ.... ഇനിയും ഇത് പോലെ എഴുതണം... പറ്റുമെങ്കില്‍ ഒരു season 2?

Villy • 29-06-2020 19:14

2ആം ഭാഗം മനസിലില്ല മുത്തേ... എങ്കിലും അടുത്ത കഥ വരും

പ്രണയരാജ • 28-06-2020 21:08

Policheda.... Mutheee.......

Villy • 29-06-2020 19:15

Thanks da..  nanpaa???

വടക്കൻ • 28-06-2020 20:59

ഞാൻ കുറെ നോക്കിയെടോ ഇതിന് ഒരു അഭിപ്രായം പറയാൻ. പക്ഷേ ആവുന്നില്ല. അത്രമേൽ ഹൃദ്യം ആണ് ഇത്. ദേവ നന്ദ എന്ന് കണ്ടപ്പോൾ ആർത്തിയോടെ ആണ് വായിച്ചു തുടങ്ങിയത്. പക്ഷേ അവസാനിച്ച് എന്ന് അറിഞ്ഞപ്പോൾ എന്തോ ഒരു ഇത്. തുടങ്ങിയാൽ എല്ലാം അവസാനിക്കണം എന്ന് ആണ് എന്ന് അറിയാൻ എന്നാലും.

ഇനിയും ഇതുപോലെ ഉള്ള കഥകൾ ഉണ്ടാവട്ടെ. മനസ്സിനെ പ്രണയിക്കാൻ പഠിപ്പിക്കുന്ന ജീവിക്കാൻ പ്രേരിപ്പിക്കുന്ന കഥകൾ...

Villy • 29-06-2020 19:16

ഈ വാക്കുകൾ തന്നെ ധാരാളം അല്ലെ....  ഇതിൽ കൂടുതലൊന്നും വേണ്ട bro.... 

നന്ദി..  ഒരുപാട് നന്ദി

സ്നേഹം മാത്രം.

Villi

Rambo • 28-06-2020 20:54

ഹൃദയത്തിന്റെ താളുകളിൽ സൂക്ഷിക്കാൻ നല്ലൊരു കഥ സമ്മാനിച്ച വില്ലി ചേട്ടായി...
തിരിച്ചു തരാൻ എന്റെ കയ്യിൽ സ്നേഹം. മാത്രേ ള്ളു

????

Villy • 29-06-2020 19:17

തിരിച്ചു തരാൻ എനിക്കും സ്നേഹം മാത്രമേ ഉള്ളു bro....  ??????

അർജുനൻ • 28-06-2020 20:52

ദേവനന്ദ ഒന്നുമുതൽ ഇതുവരെ കാത്തിരുന്നു വായിച്ച ഒരു വായനക്കാരൻ ആണ് ഞാൻ
ഇനി ഇതിൽ എഴുതാനില്ലായിരിക്കാം എന്നാലും ഇത് പെട്ടന്ന്  അങ്ങോട്ട് കഴിഞ്ഞപ്പോൾ മനസ്സിലൊരു വിങ്ങൽ, ഒരു കുറവും വരുത്താത്ത, മനോഹരമായ കഥയായിരുന്നു.
ഇനിയും ഇതുപോലത്തെ കഥകൾ പ്രതീക്ഷിക്കുന്നു നന്ദി.  ALL THE BEST❣️

Villy • 29-06-2020 19:18

നന്ദി.  അർജുൻ..  ദേവാനന്ദയുടെ ഈ യാത്രയിൽ കൂടെ നിന്നു സപ്പോർട്ട് ചെയ്തതിനു.....

മായാവി • 28-06-2020 20:45

മനസ്സ് നിറഞ്ഞു ഒന്നും പറയാനില്ല
ഇത് കഥയല്ല ഒരു സിനിമ കണ്ട് കയിഞ്ഞ ഫീൽ ആണ് എല്ലാ എന്റെ കൺമുന്നിലൂടെ കടന്നു പോയി

Villy • 29-06-2020 19:25

മായാവി ..  thanx bro... ഓരോ അഭിപ്രായതിനും അതിന്റെതായ മധുരം ഉണ്ട്...  ഈ വാക്കുകളിൽ ഞാൻ അത് കാണുന്നു...

Love you

Gopan • 28-06-2020 20:40

ഞാനോർത്തു ആള് മുങ്ങി ഇനി ഇതിന്റെ ബാക്കി ഉണ്ടാവില്ല ennanu
പക്ഷെ തിരിച്ചു വരവിൽ തന്നെ പൂർണ്ണമാക്കി kadha?????
ഇനിയും ഒരുപാട് കഥകൾ പ്രതീക്ഷിക്കുന്നു
♥️♥️♥️♥️
നിങ്ങളുടെ അക്ഷരങ്ങളെ അടിച്ചുമാറ്റാൻ പറ്റുള്ളൂ.. ആശയങ്ങൾ ഒരിക്കലും പറ്റില്ല ????

Villy • 29-06-2020 19:26

Gopan 

നന്ദി bro..  നിങ്ങൾ തന്ന സപ്പോർട്ടിന്....

Ajay MS • 28-06-2020 20:39

Wowwww ?❤️?⚡

Villy • 29-06-2020 19:26

???????????

Fire blade • 28-06-2020 20:08

ഇതിന്റെ pdf ഉണ്ടെങ്കിൽ ഒന്ന് അറേഞ്ച് ചെയ്യാമോ ..??

Razz • 28-06-2020 20:06

ഒരുപാട് സന്തോഷം വളരെ നല്ല ഒരു സ്റ്റോറി ആയിരുന്നു പെട്ടെന്ന് അവസാനിച്ചപ്പോൾ എന്തോ ഒരു വിഷമം പോലെ എന്നാലും ഇനിയും ഇതുപോലുള്ള പുതിയ കഥകൾക്കായി കാത്തിരിക്കുന്നു

Villy • 29-06-2020 19:27

ഒന്നും ഒന്നിന്റെയും അവസാനം അല്ല. ഒന്നു അവസാനിക്കുന്നിടത്തു നിന്നു പുതിയത് പൊട്ടി മുളക്കുമെന്നാണല്ലോ...

Mr. Bramachari • 28-06-2020 19:58

മനസ്സ് നിറച്ച ഒരു പര്യാവസാനം.പറയാൻ വാക്കുകൾ ഇല്ല. ഇതു പോലെ ഉള്ള നല്ല പ്രണയ കാവ്യം ആയി വീണ്ടും വരിക.

Villy • 29-06-2020 19:28

??ദേവനന്ദയേ സ്നേഹിച്ചതിനു നന്ദി.... ഏറ്റെടുത്തതിനു നന്ദി. ഈ വാക്കുകൾക്ക് നന്ദി. ??

Villi

പ്രൊഫസർ • 28-06-2020 19:52

Vishnu bro,  എന്താ പറയുക ശരിയാണ് കുറച്ചു കാത്തിരിക്കേണ്ടി വന്നിട്ടുണ്ട് എന്നാലും ഞങ്ങൾ ഹാപ്പിയാണ് ഇത്രയും നല്ല കഥകൾക്ക് വേണ്ടി കാത്തിരിക്കാൻ ഞങ്ങൾ തയാറാണ്, ആകെ ഒരു സങ്കടം മാത്രം ദേവുവും നന്ദുവും ഇനി ഇങ്ങോട്ട് വരില്ലല്ലോ, എന്തായാലും ഞങ്ങൾ കാത്തിരിക്കുന്നു...
പിന്നെ മോഷണം അത് സ്വാഭാവികം നല്ലത് മാത്രമേ ആളുകൾ മോഷ്ടിക്കുകയുള്ള അതിൽ വിഷമിക്കണ്ട, താൻ ഞങ്ങൾക്ക് വേണ്ടിയല്ലേ കഥയെഴുതിയതു ഞങ്ങൾ കണ്ടില്ലേ ഞങ്ങളുടെ സ്നേഹം പങ്കുവച്ചില്ലേ പിന്നെന്തിനാ വിഷമം, സ്വന്തമായി കഥയെഴുതാൻ കഴിവില്ലാത്ത ഒരു നല്ലവനായ ഉണ്ണി അത് മോഷ്ടിച്ചു അത്രെയുള്ള അവനോടു അങ്ങ് ക്ഷമിച്ചേക്കു
പിന്നെ ഒരു തിരുത്തു, ഇതല്ല താങ്കളുടെ മാക്സിമം താങ്കളെക്കൊണ്ട് ഇനിയും ഇതിലും നന്നായി എഴുതാൻ സാധിക്കും
ഒരുപാട് സ്നേഹത്തോടെ താങ്കളുടെ അടുത്ത കഥകൾക്കായി കാത്തിരിക്കുന്നു
♥️പ്രൊഫസർ

Villy • 29-06-2020 19:31

പ്രൊഫെസർ..
പറഞ്ഞത് ശരിയാണ്..  ആശയങ്ങൾ ഒരിക്കലും മോഷ്ടിക്കാൻ ആവില്ല...  ഇനിയും എഴുതും. 

സപ്പോർട്ട് ചെയ്യാൻ നിങ്ങളുള്ളപ്പോൾ എഴുതാതെ വേറെ വഴി ഇല്ലല്ലോ..

Love you all??????????????

പ്രൊഫസർ • 29-06-2020 21:52

Love you more ♥️♥️♥️♥️♥️♥️

യദുൽ • 28-06-2020 19:51

വിഷ്ണു പറയാൻ വാക്കില്ല മോനെ കാരണം അവിചാരിതം ആയിട്ട് ആണ് ഞാൻ ദേവനന്ദ വായിച്ചത് ഒരു ദിവസം ഉറക്കം 4 മണിക്ക് ഞെട്ടിയപ്പോ ഇരുന്ന് വായിചിരുന്നത് ഇത് അന്ന് 4 ഭാഗം മാത്രമേ ഉണ്ടായിരുന്നുഉള്ളു പക്ഷെ ഒറ്റ ഇരുത്തത്തിനു ഞാൻ 4 ഭാഗവും വായിച്ചു അന്ന് ഓഫീസിൽ ലീവ് എടുക്കുക കൂടെ ചെയ്തു. എത്രത്തോളം എനിക്ക് ഇത് മനസിൽ കേറി പറ്റി എന്ന് പറയാൻ കഴിയുന്നില്ല അത്രക്കും ഇഷ്ടം ആയിരുന്നു.അനന്തുവിന്റെ ദേവൂട്ടി അതു കൊണ്ട് തന്നെ ശെരിക്കും മനസിനെ കീഴടങ്ങി ഇവർ. ഉറ്റ സുഹൃത് അതിൽ ഉപരി ഒരു കൂടപിറപ്പിനെ പോലെ എന്തിനും കൂടെ നിക്കുന്ന ഹരിയും പിന്നേ അമ്മയും ഏടത്തിയും ഏട്ടനും ശെരിക്കും അവരൊക്കെ ഇപ്പഴും ശെരിക്കും മുന്നിൽ നീക്കുക ആണ് കൂടുതൽ പറയാൻ ഏടത്തി അവർ ആണ് അവരെ അത്രക്കും മനസിൽ ആക്കി കൂടെ നിന്നത് അതൊക്കെ ഒരു ഭാഗ്യം ആണ്.

ചെറിയമ്മ ആദ്യം എനിക്ക് ദേഷ്യം തോന്നി എങ്കിലും അവർക്കും ഉണ്ട് ഈ കഥയിൽ ശെരി ആയ വേഷം ആഹ രാഘവനെ തീർത്തു കളഞ്ഞത് സ്വന്തം എന്ന് പറയുന്ന മോൾക്ക് വേണ്ടി അല്ലെ അതൊക്കെ ശെരിക്കും ഉള്ള സ്നേഹം അവിടെ തുളുമ്പി നിന്നു... എന്തായാലും അവർ രണ്ടാളും ഒന്നിച്ചു അവരുടെ പ്രണയം അങ്ങനെ പൂത്തുഉലഞ്ഞു നിന്നു❤️❤️❤️❤️❤️❤️❤️❤️ ദേവനന്ദ ഒരിക്കലും മറക്കില്ല അത്രക്ക് ഇഷ്ടംഉള്ളത് ആണ്

എന്തായാലും ഒരു പ്രശ്നം കണ്ടു. നിന്നെ അറിയുന്നവർക്ക് ഈ കഥ അറിയാം യഥാർത്ഥ വില്ലി എന്ന വിഷ്ണുവിനെ അറിയാം അതു കൊണ്ട് ഒരു പ്രശ്നം ഇല്ല മുത്തേ ???

കാത്തിരിക്കുന്നു ഇത് പോലെ ഉള്ള പുതിയ അനന്തുവും ദേവുട്ടിക്കും വേണ്ടി.. ദൈവം അനുഗ്രഹിക്കട്ടെ മുത്തേ

എന്ന് സ്നേഹത്തോടെ
യദു ??❤️

Villy • 29-06-2020 19:33

ഈ വാക്കുകൾക്ക് എന്താണ് ഞാൻ മറുപടി തരേണ്ടത്.. 
വായിച്ചു മനസ്സ് നിറഞ്ഞു.. ഒന്നേ പറയാനുള്ളു..

നന്ദി.... !
സ്നേഹം മാത്രം  തരാൻ ഉള്ളു.... 
ഒരുപാട് സ്നേഹം. !!!!

JOSEPH • 28-06-2020 19:49

Well deserved climax villy bro.

Villy • 29-06-2020 19:34

????

Thor • 28-06-2020 19:43

Fantastic and heart touching story

Villy • 29-06-2020 19:34

???????

Free ? • 28-06-2020 19:17

Super,?????

Villy • 29-06-2020 19:34

Thanks ?????

Fire blade • 28-06-2020 19:05

ഒന്നും ഒന്നിന്റെയും അവസാനമല്ല ബ്രോ .
ഇന്നു നിർത്തിയ സ്ഥലത്ത് നിന്നും മറ്റൊരു ദേവനന്ദയുടെ കഥയുമായി തിരിച്ചു വരണം.നിങ്ങളുടെ മാക്സിമം നിശ്ചയിക്കേണ്ടത് നിങ്ങൾ തന്നെയാണ് പക്ഷെ അത് ഇങ്ങനെയല്ല.തീർച്ചയായും ഇത് നിങ്ങളുടെ മികച്ച ഒരു കഥയാണ് പക്ഷെ ഇതിനെക്കാളും ഇനിയും വരും ..

Villy • 29-06-2020 19:35

നന്ദി bro...  തുടർന്നു എഴുതുക തന്നെ ചെയ്യും...  അത് വിലയിരുത്തേണ്ടത് നിങ്ങളോരോരുത്തരും ആണ്.

തൃശ്ശൂർക്കാരൻ • 28-06-2020 18:44

Vishnu bro jjj കരയിപ്പിച്ചല്ലോ മുത്തേ 
സ്നേഹം മാത്രം ബ്രോ ???????????

Villy • 29-06-2020 19:42

Bro...  ????

തിരിച്ചു തരാനും നമ്മടെ കയ്യിലും ഒരിമ്മിനി കൂടുതൽ സ്നേഹം മാത്രം... ???

Anu [unni] • 28-06-2020 18:42

ബ്രോ കഥ ലൈക്ക് ചെയ്തു അവസാന പേജ് ഒന്ന് നോക്കി അപ്പോളാ ദേവനന്ദ അവസാനിച്ചു എന്നു വായിച്ചിട്ട് വരാം ബ്രോ

Manu • 28-06-2020 18:33

ശരിക്കും കരഞ്ഞുപോയി ഞാൻ പ്രണയം അത് വാക്കുകൾ കൊണ്ട് പറയാനാവില്ല അതൊരാനുഭൂതിയാണ്....????????????????????????????????
Waiting for your next story... തീർച്ചയായും ഇദ്‌ പോലുള്ള കഥയുമായി വീണ്ടും വരണം

Villy • 29-06-2020 19:43

നന്ദി bro..  ദേവുവിനെ നെഞ്ചിലേറ്റി എന്നറിഞ്ഞതിൽ സന്ദോഷം...

മനു • 28-06-2020 18:28

കണ്ണും മനസ്സും നിറച്ചതിന് നന്ദി......

Villy • 29-06-2020 19:43

????????

Aadhi • 28-06-2020 18:27

One of the finest.. അത്രയേ പറയാൻ ഉള്ളൂ..ഒരുപാട് പറഞ്ഞും എഴുതിയും ഈ കമന്റ് വായിക്കുമ്പോൾ മച്ചാന്റെ മുഖത്തൊരു ചിരി വരുത്തണം എന്നുണ്ടായിരുന്നു.. പക്ഷെ, വായിച്ചു തീർന്നപ്പോൾ എല്ലാം ഠിം !!   അധികം പറഞ്ഞാൽ ചിലപ്പോൾ ഉദ്ദേശിക്കുന്നത് ഒന്നും ആവില്ല convey ചെയ്യുന്നത്.. അതാണ്❤️❤️❤️
അവസാനം പറഞ്ഞ പോലെ ഇത് മാക്സിമം ആണെന്ന് വിചാരിച്ചു എഴുതാതിരിക്കേണ്ട.. ചിലപ്പോൾ വെറും തോന്നൽ ആവും.. ഓരോ പ്രാവശ്യം എഴുതുന്തോറും നന്നായിക്കൊണ്ടേ ഇരിക്കും..
വേറെന്താ..?? അത്ര ഒക്കെയെ ഉള്ളൂ.. നല്ലൊരു കഥ ആയിരുന്നു.. ചില കഥ ഒക്കെ തീരുമ്പോൾ ഉള്ള സങ്കടം, അതുണ്ട്.. രണ്ടു ദിവസം എടുക്കും മാറാൻ..??

Villy • 29-06-2020 19:47

Adhi bro...  അധികം എഴുതുന്നതെന്തിനാ ഈ വാക്കുകൾ കൊണ്ട് തന്നെ താങ്കൾക്കെന്റെ മനസ്സ് നിറക്കാൻ സാധിച്ചു..

നന്ദി.   ഒരുപാടു നന്ദി...

??????????‍♂️?

__________MS • 28-06-2020 18:17

കണ്ണും മനസ്സും നിറഞ്ഞു... വീണ്ടും നല്ല കഥകളുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു

Villy • 29-06-2020 19:47

Thanks..... ഇനിയും വരും.  ചെറിയ കഥകളുമായി..

Rahul23 • 28-06-2020 18:16

Vayichilla but njan nerathe comment itta pole aakamsha kond kadha avasanichattondakalle ennu orth last page eduth nokkiyappo, avasanichu ennu kandappo, vallatha sankadam aayi poyi bro ??

One of my fav stories ayirunn ith, enthayalum nale exam kazhinj vayichu nokkatte, ippo nokkumbo avasanichenn kanumbo sankadam anel, full vayichu kazhiyumbo angane theernallo ennolla sankadam varathe irunnal mathiyayirunnu. Comments okke kanditt angane theernallo ennolla Sangadam thonnilla ennu thonnunnu..??

Bro ini adutha kadha ayitt varuvo, ningadem MKyudem okke story telling style and feels okke oru rakshem illa, athupole feel cheyyum..❤️❤️

Enthayalum nale exam kazhinj vann appo thanne vayichitt abhiprayam parayam ❤️❤️❤️❤️

Villy • 29-06-2020 19:48

???????

എക്സാം എങ്ങനെ ഉണ്ടായിരുന്നു bro?

Rahul23 • 29-06-2020 20:23

Exam kollayirunnu, njn orumathiri padichayirunnu innale.. enikk pinne ningadem Mkyudem okke kadha swasthamayitt free mindil vayikkanatha ishttam, korachokke karanjale aa feel varuvollu.. njan bhayangara sensitive anu, so pettennu karanjenn varum, santhoshichalum kannu nirayum, deshyam vannalum kannu nirayum. Athukond exam kazhinj vayikkann karuthi..????

Kadha vayichu, athinte abhiprayam njan oru yamakandan comment ittattond, athonnu nokkitt ningade replykk vendi waiting ??❤️❤️

Vshnu • 28-06-2020 18:15

Villi bro പറയാൻ വാക്കുകളില്ലാ .ഒരേ സമയം സന്തോഷവും സങ്കടവും തോന്നുന്നു. കാത്തിരുന്നു കിട്ടിയതിൽ സന്തോഷംവും തീർന്നതിൽ സങ്കടവും ണ്ട്.പിന്നെ കഥ ന്തായാലും ഒരിക്കൽ തീരുമ്മലൊ .ഞാൻ ഇത് വായിച്ച തുടങ്ങിത് 7 mmathe ഭാഗം വന്നത് മുതൽ ആണ്.7 മ്മതെ ഭാഗം തൊട്ട് വായിച്ചത് വളരെ ന്ന്ന്നായി എന്ന് പിന്നെ ആണ് മനസിലായത് ?.daily നോക്കും ഈ കഥ വന്നുവോ എന്ന്. ശെരിക്കും പറഞാൽ അസ്തിക് പിടിച്ച കഥ തന്നെ ആണ് ഇത്.ഈ കഥ വായിച്ച ദേവുവിനെ പോലെ ഒരു പെൺകുട്ടിയെ കിട്ടിയിറുന്നെക്കിൽ എന്ന് വരെ ആഗ്രഹിച്ചു പോകുന്നു ?.കിട്ടുമായിരിക്കും ?.
കഥ തുദങ്ഗുംബ്ബൊൽ ഒരു mystery ല്ലും ഒടുക്കം എല്ലാതിന്നും ഉത്തരം തന്ന നല്ല രീതിയിൽ തന്നെ കഥ അവസാനിച്ചു.വല്ലാത്ത ഒരു അനുഭുധി ആണ് കഥ വായിക്കുമ്പോൾ കിട്ടുന്നത്.എന്നും ഈ കഥയും കഥാപാത്രങല്ലും മനസ്സിൽ ഉണ്ടാവും.പ്രത്യേകിച്ച് ദേവു.പറഞ്ഞാല്‍ തീരാത്ത നദി ഉണ്ട്, ഈത്രെം നല്ല ഒരു കഥ സമ്മാനിചതിന്ന്.MK പറഞത് പോലെ ഇത് ഒരു true Masterpiece ? തന്നെ ആണ്.അത്രേം മനസ്സിൽ തൊട്ടാ ഒരു പ്രണയ കഥ തന്നെ. ഇനിയും താങ്കളുടെ കഥകൾ പ്രതിക്ഷികുന്നു.പിന്നെ ഈ കഥ ഒരു റിയൽ story ആണ്ണോ, അല്ലെങ്കിൽ താങ്കളുടെ സങ്കൽപ്പമൊ.അറിയാൻ ഉള്ളാ ഒരു മോഹം കൊണ്ടാണ്.

Villy • 29-06-2020 19:59

Vishnu വലിയ വാക്കുകൾ കണ്ടു തന്നെ മനസ്സ് നിറഞ്ഞു. ദേവനന്ദ എന്നാ ഈ കഥയെ സ്നേഹിച്ചതിനു സ്നേഹം മാത്രം...
പറയാൻ വാക്കുകളില്ല എന്നുള്ളതാണ് സത്യം...

കഥകളിനിയും വരും bro.  അത് ദേവനന്ദയോളം വരുമോ എന്ന് നിങ്ങളാണ് പറയേണ്ടത്...

ഈ കഥ ഒരിക്കലും എന്റെ ജീവിതം അല്ല...  റൊമാന്റിസിനേക്കാൾ നമ്മുടെ ലൈഫ് full കോമഡി ആണ്.  ബ്രോ...  ??

Mr. Raj • 28-06-2020 18:07

Bro,
Amazing story..
ഓരോ partum ഒന്നിനൊന്ന് ഗംഭീരം ആരുന്നു..
ഇനിയും ഇതുപോലെ നല്ല നല്ല കഥകൾ പ്രതീക്ഷിക്കുന്നു..
With lots of love❤️❤️❤️

Villy • 29-06-2020 20:00

Mr. Raj.

???????Thanx????????????‍♂️????

Sumesh • 28-06-2020 17:59

അടിപൊളി ക്ലൈമാക്സ് പുതിയ കഥയ്ക്കായ് കാത്തിരിക്കുന്നു

Villy • 29-06-2020 20:00

?????????????

Rags • 28-06-2020 17:49

Onnum parayanilato. Manoharam . Nalla climax.

Villy • 29-06-2020 20:00

Thanks rags??????

നന്ദൂ • 28-06-2020 17:49

Thanks machanz for the wonderful story ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Villy • 29-06-2020 20:01

Thanks ആശാനേ...  ??????????

Shazz • 28-06-2020 17:42

Villi പൊളിച്ചു

Villy • 29-06-2020 19:09

Thnx bro???

Anonymous • 28-06-2020 17:37

Parayan vakukal illa. Manasu niranju. Inniyum varanam ithupolathe kadhakallum ayyi ❤️.
With love
Anonymous ❤️

Villy • 29-06-2020 19:08

?????????

appu • 28-06-2020 17:36

adipoli

Thoma • 28-06-2020 17:29

Awasome...... Xupper

akshay._.ak • 28-06-2020 17:26

Settoiii pwoliyeee???????????

Harshad • 28-06-2020 17:18

Super bro ? ?

Sha • 28-06-2020 17:05

???

Villy • 29-06-2020 15:21

?????

Krish krish • 28-06-2020 17:02

Manoharamayi avasanipichu..thanks..waiting for ur new stories..those who copying ur stories they themself saying that he don't have father also..may be that also copy paste..

Villy • 29-06-2020 15:18

?????? thanks bro.....

രാജു ഭായ് • 28-06-2020 17:01

പൊളിച്ചു മുത്തേ അവർ സ്നേഹിച്ചും പിണങ്ങിയും അവരുടെ. മക്കളോടൊപ്പം സുഗമായി ജീവിക്കട്ടെ

Villy • 29-06-2020 15:17

അത് തന്നെ...  അവര് ഹാപ്പി ആയി ജീവിക്കട്ടെ.

അപ്പൂട്ടൻ • 28-06-2020 17:00

വിഷ്ണു ഭായി കുറെ നാളായി കാത്തിരിക്കുകയായിരുന്നു. വായിച്ചു തുടങ്ങിയപ്പോൾ തൊട്ട് അതിയായ സന്തോഷം. ക്ലൈമാക്സ് ആകുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല ആയിരുന്നു. ദേവനന്ദ ഒരു ദേവീക്ഷേത്രം തന്നെയാണ് അതുപോലെയാണ്ങ്ങ ളുടെ മനസ്സിലേക്ക് ഇറങ്ങി ഇറങ്ങി ചെന്നത്. ഒരു നല്ല പെൺകുട്ടിക്ക് ഉണ്ടാകേണ്ടതെന്ന് എന്തെന്ന് ഈ കഥയിലൂടെ ഈ ദേവനന്ദ യിലൂടെ  കാണിച്ചു തന്നു........ പിന്നെ കോപ്പി അടിച്ച കഥ എഴുതുന്ന അവന്മാരോട്.... എടാ ന*** കളേ കഴിവില്ലെങ്കിൽ എന്തിനാ ഇവന്മാർ ഇങ്ങനുള്ള പരിപാടിക്ക് ഇറങ്ങിത്തിരിക്കുന്നത്.

അപ്പൂട്ടൻ • 28-06-2020 17:02

ഒരിക്കൽക്കൂടി എല്ലാവിധ ആശംസകളും പ്രിയപ്പെട്ട വിഷ്ണു ഭായിക്കും നേർന്നുകൊണ്ട് മനസ്സിൽ ഒരായിരം സ്നേഹം നിലനിർത്തിക്കൊണ്ട് കഴിവുള്ള അങ്ങേയ്ക്ക് എല്ലാവിധ ആശംസകളും. ഒരിക്കലും തളരരുത് നമ്മളെ ആക്രമിക്കാൻ പല സൈഡിൽ നിന്നും പല ആൾക്കാർ കാണും. അവരുടെ ലക്ഷ്യം നമ്മുടെ നാശമാണ്. തളരാതെ മുന്നോട്ടു പോകുക ഇനിയും അങ്ങയുടെ സൃഷ്ടിയിൽ പിറക്കുന്ന നല്ല രചനകൾക്കായി കാത്തിരിക്കുന്നു

Villy • 29-06-2020 15:16

അപ്പൂട്ടൻ... 

ദേവാനന്ദയുടെ യാത്രയിൽ തുടക്കം മുതൽ കൂടെ ഉണ്ടായിരുന്ന എല്ലാവർക്കും നന്ദി.  താങ്കൾക്കും.....

ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം. 
ആരൊക്കെ വഴി മുടക്കിയാലും സപ്പോർട്ട് ചെയ്യാൻ നിങ്ങളെ പോലെ ആളുകൾ ഉണ്ടെങ്കിൽ പിന്നെ ഞാൻ എന്തിന് പേടിക്കണം...  ഇനിയും വരും..  അടുത്ത എഴുത്തുമായി..

സ്നേഹത്തോടെ.

Villi??