ദേവനന്ദ [വില്ലി]
📝 Ongoing
👁 7.6M views ❤ 19.4K likes 💬 2K comments
ദേവനന്ദ Devanandha | Author : Villi " ഇനി ഇപ്പൊ ഞാൻ എന്ത് ചെയ്യും ഹരി ..?. " " ഇനി എന്ത് ചെയ്യാൻ. കെട്ടും കഴിഞ്ഞു പെണ്ണ് നിന്റെ വീട്ടിലും വന്നു. നിന്റെ അമ്മയും ചേച്ചിയും ഒക്കെ അവളെ നിന്റെ ഭാര്യ ആയിട്ട് അംഗീകരിക്കുകയും ചെയ്തു. ഇനി ഇതിൽ എന്ത് ചെയ്യാൻ ? " " അതല്ല കോപ്പേ. ഞാൻ എങ്ങനെ അവളെ..... ഒരു ഭാര്യ ആയിട്ട്... അതും ഒരു പരിചയവും ഇല്ലാത്ത ഒരുത്തിയെ ... അതും അത്തരക്കാരിയായ ഒരുത്തിയെ... " " ഹേ അവളെ കണ്ടിട് എനിക്ക് തോന്നുന്നില്ല അളൊരു പിഴ ആണെന്ന്.
💬 Comments
View all comments