← Back to ദേവരാഗം 1 [ദേവന്‍]

Comments

ദേവരാഗം 1 [ദേവന്‍] · approved reader discussion

Arjun Rajendran • 23-07-2024 16:43

ദേവൻ മീനത്തിൽ താലികെട്ട് ഒന്ന് ഫിനിഷ് ചെയ്ത് തരുമോ....

ആർക്കും വേണ്ടാത്തവൻ • 03-07-2024 20:47

Nalla love after marriage kadha name ariyunnavar undo...

Veeran • 13-12-2024 19:19

Mr witcher inte kadhakal super aahnu
Ramitha & maatakalyanam

Vannnannnn • 06-07-2022 21:44

Ith polathe vere kathakall undo

Walter white • 10-09-2021 10:30

ക്ലൈമാക്സ് വന്നാൽ ഉടൻതന്നെ വായിക്കണം എന്ന് വിചാരിച്ച് ഞാൻ മാറ്റി നിർത്തിയ ഒരു കഥയാണ് ഇത്. ക്ലൈമാക്സ് വന്നതിൽ വളരെ സന്തോഷം. വായിച്ച് തുടങ്ങുന്നു...!❣️

❤️❤️❤️❤️❤️

Akh • 28-03-2019 08:36

തുടക്കം  സൂപ്പർ  ആയിട്ടുണ്ട് ... നല്ല  ഫീലിംഗ്  ഉള്ള രചന.... നല്ല  സിറ്റുവേഷൻസ് .... നൈസ്  ഫീലിംഗ്...
അടുത്ത  ഭാഗം  വായിച്ചിട്ടു  വരാം

karthi • 23-12-2018 20:10

ADIPOLI

പൊന്നു.? • 21-12-2018 02:12

തുടക്കം..... കൊള്ളാം.

????

Rajavu • 19-12-2018 22:55

Thudakkam nannayi. Kathirikkunnu

Nis • 19-12-2018 13:54

ഹായ് ദേവൻ.
നല്ല രസമുണ്ടായിരുന്നു വായിക്കാൻ. ശരിക്കും ശ്രീമംഗലം വീട്ടിൽ എത്തിയ ഒരു ഫീൽ അനുഭവപെട്ടു. ഓരോ കഥാപാത്രങ്ങളെയും പരിചയപ്പെടുത്തിയ രീതി നന്നായിരുന്നു. ശരിക്കും ഒരു സിനിമ കാണുന്ന പ്രതീതി. എഴുത്തിന് ഒരു ക്ലാസിക് ടച്ച് ഉണ്ട്. എന്തായാലും ഒരു പുതുമുഖ എഴുത്തുകാരനല്ല ധാരാളം വായനയും എഴുത്തും കൈമുതലായുള്ള ആളാണെന്ന് തോന്നുന്നു. അടുത്ത ഭാഗവും ഇതേരീതിയിൽ എത്രെയും വേഗം പോരട്ടെ. ഓൾ ദി ബെസ്റ്റ്

smitha • 18-12-2018 21:11

ഇഷ്ടമായി ആദ്യ ഭാഗം ദേവന്‍. നല്ല ഭംഗിയുള്ള തുടക്കം.

ദേവൻ • 18-12-2018 23:04

സ്മിതയെപ്പോലെ ഒരു എഴുത്തുകാരിയുടെ അഭിപ്രായം ഒരായിരം കഥകൾ എഴുതുവാനുള്ള പ്രചോദനമാണ്.. അത്രയ്ക്ക് വിലമതിക്കാൻ ആവാത്തത്... നന്ദി പറയാൻ വാക്കുകളില്ല... എങ്കിലും നന്ദി...

ദേവൻ

Babu & Raji • 18-12-2018 19:07

സൂപ്പർ

Joseph • 18-12-2018 18:52

Super narration bro poratte nxt part

Kishku • 18-12-2018 17:02

Super.. Nalla thudakkam..

Enth type kathayanennu manasilayilla..

Kuttan marrar • 18-12-2018 14:38

Thudakkam adipoli ayitunde bro ithe feel il thanne munnotu pokate. Athiakm late akkathe next part idan sramikkanm

കിച്ചു..✍️ • 18-12-2018 13:41

വളരെ നന്നായിട്ടുണ്ട് ദേവൻ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

ദേവൻ • 18-12-2018 22:48

നന്ദി കിച്ചൂ..

രണ്ടാം ഭാഗം സബ്മിറ്റ് ചെയ്തിട്ടുണ്ട്..

ദേവൻ

raz • 01-07-2020 20:22

Eyuth nirthiyo

Hari • 18-12-2018 13:12

Brw starting kalakke...nalla kidu story pretheekshikku??

ദേവൻ • 18-12-2018 22:47

നന്ദി ഹരി...
ഇൗ പ്രോത്സാഹനം ഇനിയും പ്രതീക്ഷിക്കുന്നു...

ദേവൻ

?pK • 18-12-2018 12:40

തുടക്കം കണ്ടിട്ട്..,

"മാംസനിബന്ധമല്ല രാഗം "രീതിയിലുള്ള
കഥയാണെന്ന് തോന്നുന്നു;

ഇക്കാലത്ത് അവതാരകരും ആസ്വാദകരും
കുറവാണെങ്കിലും പറയാനുളള എഴുത്തുകാരന്റെ 
മന:ശക്തിയ്ക്ക് ആശംസകൾ..??

""""മധുപാത്രമെങ്ങോ ഞാൻ മറന്നു പോയി
മനസ്സിലെ ശാരിക പറന്നുപോയി..
വിദൂരതീരങ്ങളെ അവളെ കണ്ടോ..""""?
പാടേണ്ടിവരുമോ നമ്മുടെ  നായകന്..!?

ദേവൻ • 18-12-2018 22:45

Thank you for your comment

എന്നാലും മുൻവിധി വേണ്ട pk... ഞാൻ കുറച്ച് ട്വിസ്റ്റും കരുതി വച്ചിട്ടുണ്ട്..

ദേവൻ

വാൻ ഹെൽസിംഗ് • 18-12-2018 10:36

അടിപൊളി നല്ല തുടക്കം

ദേവൻ • 18-12-2018 22:43

Thank you...

പിന്നെ വാൻ ഹെൽസിങ് എന്റെ എക്കാലത്തെയും പ്രിയ നായകനാണ്... ആ പേരുകാരൻ ഒരഭിപ്രായം പറഞ്ഞാൽ അതിലും വലിയ ഒരു അംഗീകാരം ഉണ്ടോ...
ഞാൻ കൃതാർഥൻ ആയി..

ദേവൻ

Dark knight മൈക്കിളാശാൻ • 18-12-2018 05:32

തുടക്കം നന്നായിട്ടുണ്ട്. അസുരനും RDX ഉം പറഞ്ഞ പോലെ, ഒരു തേപ്പ് മണക്കുന്നുണ്ട്, കേട്ടോ.

ദേവൻ • 18-12-2018 10:17

പ്രതികരണത്തിന് നന്ദിയുണ്ട് ആശാനെ...
അടുത്ത ഭാഗങ്ങളിൽ കൂടുതൽ നന്നാക്കാൻ ശ്രമിക്കാം...

ദേവൻ

രാജാവിന്റെ മകൻ • 18-12-2018 17:41

ദേവൻ സ്വന്തം ശൈലി പിടിക്കൂ... ഇത്‌ തന്നെ നന്നായിട്ടുണ്ട് കൂടുതൽ നന്നാക്കാൻ നോക്കണ്ട കാരണം ഇത്‌ തന്നെ ബെസ്റ് ആണ്‌ താങ്കളുടെ പോയിന്റ് ഓഫ് വ്യൂ ഇൽ കഥ പറയു.... തേപ്പായാലും തീവ്രപ്രണയം മായാലും ഞങ്ങൾ ആസ്വദിക്കും.... ഇത്‌ പോലെ തുടർന്നാൽ മതി..... ഇടക്കൊക്കെ നല്ല നല്ല പ്രണയകഥകൾ കൂടി കിട്ടുമ്പോളേ ഞങ്ങൾക്കും സുഖമുള്ളു..... കമ്മെന്റ്സ് നോക്കി കഥയുടെ ശൈലി മാറ്റരുത് അത് എഴുത്തിനെ തളർത്തും.... നിങ്ങൾ പറയു എന്തായാലും അതറിയാൻ ഞങ്ങൾ ഇവിടെ ഉണ്ട്....തളർത്തില്ല ഒരിക്കലും..... കൂട്ടുകാരാ

ദേവൻ • 18-12-2018 22:40

വളരെ നന്ദി രാജകുമാരൻ... ഇതൊരു സംഭവകഥയാണ്.. അതുകൊണ്ട് തന്നെ പ്രതീക്ഷകൾ ഇല്ലാതെ എന്റെ വായനക്കാർ ഇതാസ്വദിക്കണം...

ദേവൻ

asuran • 18-12-2018 03:22

തുടക്കം കൊള്ളാം. കണ്ടിട്ട് ആതിയുടെ വക ഒരു തേപ്പ് മണക്കുന്നു. ബാക്കി കൂടി പോരട്ടെ.

ദേവൻ • 18-12-2018 10:21

Thank you bro..
അടുത്ത ഭാഗം submit ചെയ്തിട്ടുണ്ട്..

ദേവൻ

rashid • 18-12-2018 01:14

തുടക്കം നന്നായിട്ടുണ്ട്, ഇത് ഏത് കാറ്റഗറിയിൽ പെടുന്നതാണെന്ന് മനസ്സിലാവുന്നില്ല. ആദിയുടെ ഒരു cheatingന് ചാൻസ് കാണുന്നുണ്ടല്ലോ വരുണുമായി.അതോ നായകനുമായി pure love ആണോ?

ദേവൻ • 18-12-2018 10:20

കാറ്റഗറി പ്രണയം തന്നെയാണ് rashid.. പിന്നെ പ്രണയം പൂർണമാകുന്നത് പ്രണയനഷ്ടം കൂടി ഉണ്ടാകുമ്പോൾ ആണല്ലോ...

ദേവൻ

rashid • 19-12-2018 22:36

അപ്പോ ഒരു ട്രാജഡി പോലെ ആവും അവസാനം ല്ലേ, ആദിയുടെ cheatingum തീരുമാനം ആയി, ഇനി എപ്പോ എങ്ങനെ എന്ന് അറിഞ്ഞാൽ മതി

Gvcsagar • 18-12-2018 00:30

തുടക്കം ഗംഭീരം.

ദേവൻ • 18-12-2018 00:44

Thank you bro...

Y R kumar • 31-01-2026 22:07

first of all sorry
iam very late to explore this masterpiece.a ture gem genre define piece of art i finish the story with just 2 day . thank you for Make this gem

Akshay? • 18-12-2018 00:24

തുടക്കം ശരിക്കും പൊളിച്ചു ബ്രോയ്‌.നല്ലൊരു പ്രണയ കഥ പ്രദിക്ഷിക്കുന്നു.'അമ്മ അനിയത്തി അവരെ ഒക്കെ സെക്സിൽ നിന്നു ഒഴിവാക്കാനെ ബ്രോയ്‌.waiting for next part

ദേവൻ • 18-12-2018 08:41

Thank you Akshay,

   അമ്മയെയും പെങ്ങളെയും ഒക്കെ ഭോഗ തൃഷ്ണയോട് കാണുന്ന ആളുകളോട് എനിക്കും പുച്ഛമാണ്...

RDX • 17-12-2018 23:36

തുടക്കം  കൊള്ളാം... ആദി  മിക്കവാറും അവനെ  മൂഞ്ചിക്കും ?

ദേവൻ • 18-12-2018 00:45

നോക്കാം ..???