← Back to ദേവരാഗം 11 [ദേവന്‍]

Comments

ദേവരാഗം 11 [ദേവന്‍] · approved reader discussion

Walter white • 13-09-2021 13:21

❤️❤️❤️❤️❤️

Anunath • 22-06-2021 16:45

Maanikyan Aale kollam...

Baakki vaayikkatte....

BheeM sR • 22-10-2019 11:36

Enokkipozhum aadiye marakkan pattunnilla

Killer • 13-03-2019 22:48

Still waiting Bro...
Oru Kambi Katha ennathiel uparie verea oru level ethichu
Ravilea mutual erunnu Ellam vayechu...
Oru addar item thannea

Vinjo • 13-03-2019 10:03

Baki radi yayo

ദേവന്‍ • 13-03-2019 12:38

സബ്മിറ്റ് ചെയ്തിട്ടുണ്ട് ബ്രോ..

Rajan • 13-03-2019 08:02

Next partinayi akshamayode kathirikkunnu

ദേവന്‍ • 13-03-2019 12:39

സബ്മിറ്റ് ചെയ്തിട്ടുണ്ട് രാജൻ

ദേവൻ

Anoopa • 13-03-2019 07:44

Deeva dayavu chaythu next part pettanu ayakkane deva ennum ithinte nxt part vanno vanno ennu noookkikondirikkua

James • 12-03-2019 09:55

Please  post next part bro plss

Kadiveeran • 12-03-2019 03:09

Vannapade vaayichu theerthata... Vaayichu kazhinjappo adutha part vannirunnenkil ennayi... Onnu veegam adylutha part iduo.... Atra waiting IL aanu next oqrt nu veendi... Itil kooduthal wait cheyyikkalle please

Mohamed shamil • 11-03-2019 10:47

Nice devatta next part plzzz

Karthi • 10-03-2019 23:55

Appol next part ennu Ella alle next part ennidumennu veruthe mohichu

Minu • 09-03-2019 12:30

Waiting for nxt par

xtreamboy • 08-03-2019 16:32

Oru raathri irunnaanu 11 partum vaayichath. Enthaa parayaa oru rakshyumillatha ezhuth. Super aayittund bro. Next partinaayi wait cheyyunnu

ദേവകൃഷ്ണ • 08-03-2019 13:07

ഈ കഥക്ക് കമെന്റ് ഇടാൻ വേണ്ടി മാത്രമാണ് ഇപ്പൊ വന്നത് ഇത്ര നല്ല ഒരു കഥ വായിച്ചിട്ട് അതിന്റെ എഴുത്തുകാരനെ പ്രശംസിക്കാതിരുനാൽ അത് മോശമാവും..
നല്ല കഥ അടുത്ത ഭാഗം പെട്ടന്നു പ്രതീക്ഷിക്കുന്നു....

നന്ദൂട്ടൻ • 07-03-2019 08:57

✍️??☺️?
??❤️??

Manu Jayan • 06-03-2019 14:07

കലക്കി..... ???

Afsal • 05-03-2019 16:50

Devetta,                           njan ningalude oru katta fan aanu.kadha enik oru paadu ishtapettu.verthe polichutto.pinne oru request undetto.kadha pettannu theerkalletta.pinne adutha part vegam thanne idanam ketto.baakhi vaayikkathe urakkam varunillathathukodane.total oru 20 partsenkilum irakkanam enna requestode                             afsal

Jithu • 05-03-2019 15:02

ഒരു ത്രില്ലിംഗ് (as a real story) എക്സ്പീരിയൻസ് തന്നതിന് നന്ദി.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.. എത്രയും വേഗം ഇടുമെന്ന് പ്രതീക്ഷിക്കുന്നു.. A new fan...

Arun kr • 05-03-2019 02:43

Ente ponnooooooooooooooooo.........onnum parayan illaaaa. Duty kazhinju njan roomil ethiyathu night 11 o clock. Story 12.30 Ku vayikkan thudangi.... Ithra late night ilum story vaayikkan orale prerippikkundengil ethanu athinte range eenu njan parayandallo....???
Ore oru apekshaye ullu, pettannu theerthu kalayallu.....

SAfir • 05-03-2019 01:48

ദേവേട്ടാ ഞാനും ഏട്ടന്റെ ഒരു കടുത്ത ആരാധകൻ അന്ന്. അടുത്ത ഭാഗം ഉടൻ തന്നെ. തരണേ. ആകാംഷ സഖികൻ പറ്റൂല

Kattan Kaappi • 04-03-2019 23:55

Devettaa...

Kadha enne vallaandu excited akkunnundu..
Pakshe njaan kaathirikkunna kothikkunna orupaadu aagrahikkukayum sankalpikkukayum cheyunna oru kaaryam eee episodil thanne kandu thudangunnu...athu orupaadu santhosham tharunnu...

Mattonnumalla...Devanum Anuvum thammil ulla bandham vidarunna nimishangal...parasparam ariyunna santharbhangal...aa bandham oro noolinaalum korthedukkunna sankalppangal...athu enne vallaandu akshamanaakkunnu...sathyathil ente thani vazhiye athenne pala kadhakalude rajayithaavaakkunnu...
Thaamassippikkalle devetta..

Pinne oru kaaryam...Aadhikku thirichu veettil chennu nerittu kaanumbol...cheppakkutti nokki pottikkunna oru rangham manassilundu...sathyangal ariyaavunna pennungalude mumbil ittu anuvum ajuvum kaanuke oru swayamban Adi!! anu poyaalum illenkilum nee devante jeevithathil kaanilla ennu kattaayam parayunna oru rangham...Chechipennu aanu pottikkunnathenkil double beauty!!

Angane ullappo Anu poyaal Aadhiye kettum ennokke paranju manassu thakarkalle devetta!!

കണ്ണൻ • 04-03-2019 23:35

നീ പൊളിച്ചു മുത്തെ.....
പല വട്ടം ഈ പാർട്ട് വായിച്ചു...
ഇനി എന്നാ അടുത്തത്

Baghavan • 04-03-2019 17:53

Devaa...ella partum pole ithum mikachath thanne ayirunnu...aju aloru froad anennu thannunnu...anuvum devanum onnikkaneee...adutha part pettannu idaneee...kathirikkan vayya

Devan • 04-03-2019 21:05

ഭഗവാനേ... അവിടുത്തെ കൃപാ കടാക്ഷം ഈയുള്ളവനിൽ ചൊരിഞ്ഞാലും...

rashid • 04-03-2019 16:34

തകർത്തു മച്ചാനെ തകർത്തു, ഒരു ഫിലിം കണ്ടപോലെ ഉണ്ട്, ഓരോ ഭാഗങ്ങളും സൂപ്പർ ആയിട്ടുണ്ട്, അനുവിനെ നന്നായി മനസ്സിലാക്കുന്ന ഡോക്ടർ പറഞ്ഞ ആ വ്യക്തി ദേവന് തന്നെ ആവട്ടെ എന്ന് ആഗ്രഹിക്കുന്നു.അടുത്ത ഭാഗം വേഗം വരട്ടെ.

Devan • 04-03-2019 17:15

Thaank you rashid.. 
  പിന്നെ അടുത്ത ഭാഗത്തിൽ റഷീദ് എന്ന ഒരു കഥാപാത്രം കൂടിയുണ്ടാവും... ഗെസ്റ് അപ്പിയറൻസ് ആണെങ്കിലും ക്രൂഷ്യൽ റോളിൽ വരുന്ന ഒരു പ്രവാസി...

ദേവൻ

rashid • 05-03-2019 01:12

മൈ ഗോഡ് അങ്ങനെ ഞാനും ഒരു കഥയുടെ ഭാഗം ആവുകയാണോ,സന്തോഷം.
NB- റഷീദ് അല്ല, റാഷിദ്‌ ആണ്‌

CID Aadhu • 04-03-2019 15:32

Dheva thante oru photo kittumo
Persil vaikkan

Ithrayum manoharamaaitt adhyam muthal ee bhagam vare kadhyodulla neethi pularthikkond thanne than ezhuthi.
Pinne kazhinja kadha vannappo thanne njan ee pattile kurach karyangal njan oohichirinnu.

Onnurandu hints itheennum kittiyittundu
Next part vaikippichal
Kazhinja thavana tension adippichathinte prarthikkam  njan comment aayitt idum

Devan • 04-03-2019 21:04

ഡേയ് സസ്പെൻസ് പൊളിക്കാതഡേ...

CIDക്കുന്നിലപ്പന്റെ ശാപം കിട്ടും...

Aaryann • 04-03-2019 13:46

Broo katta faan brooo... Waiting anu daily baki vanno vanno enn nokki... Vegam next part idanae broo...

Devan • 04-03-2019 14:41

Dear fan boy(എനിക്കും ഫാനോ???)... thaanks a lot

ദേവൻ

കിച്ചു..✍️ • 04-03-2019 12:43

പ്രിയ ദേവാ...

എല്ലാ ഭാഗങ്ങളും പോലെ തന്നെ ഇതും മനോഹരം ആയിട്ടുണ്ട് നല്ല ഒരു സിനിമ കാണുന്ന സുഖം ആദ്യ ഭാഗത്തു ഉണ്ടായ അതെ തീവ്രതയിൽ തന്നെ പതിനൊന്നാം ഭാഗവും പ്രെസന്റ് ചെയ്ത എഴുത്തുകാരന്റെ സ്വർണ്ണ തൂലികക്ക് പ്രണാമം...

ആശംസകൾ സുഹൃത്തേ...

സ്നേഹപൂർവ്വം
കിച്ചു...

Devan • 04-03-2019 14:02

കിച്ചൂ...

  നിങ്ങളൊക്കെയല്ലേ അളിയാ നമ്മടെ ഇൻസ്പിരേഷൻ... പിന്നെ മോശമാവുവോ... വളരെയധികം നന്ദിയുണ്ട് സ്നേഹിതാ... വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും...
നിറഞ്ഞ സ്നേഹത്തോടെ
ദേവൻ

Anop • 10-03-2019 12:55

Devan
Kadha pwolichu next part pettannu thaa
Ennu oru katta fan????

gokul • 04-03-2019 11:10

super devan bro

Devan • 04-03-2019 13:59

താങ്ക് you gokul

Thaapasan • 04-03-2019 10:54

ആരാണു നീ ആരോമലേ ..

ഇതിൽ കളിക്കുന്നത് ആരാണ്? ആദിയോ? അഞ്ജുവോ? അജുവോ? ദേവനൊ? ഓരോ ഭാഗം കഴിയുന്തോറും ആകാംക്ഷ കൂടിവരുന്നു .. ഒന്നറിയാം പ്രണയം അനുഭവിക്കുന്ന ആൾ ആണ് ദേവൻ അല്ലെങ്കിൽ പ്രണയത്തെ ഇത്ര നന്നായി വിവരിക്കാൻ കഴിയില്ല.. ഇപ്പൊ ഇത്തിരി ആകാംക്ഷ കൂടുതൽ ആണ്. ആദ്യ ഭാഗത്തിൽ പറഞ്ഞപോലെ 8 മാസമായി ദേവൻ കാണാതിരുന്ന ആ ഭാര്യ ആരാണ് എന്നറിയാൻ. ആദിയോ അനുവോ അതോ അഞ്ചുവോ? ......

ദേവനോട് ഒന്ന് മാത്രമേ പറയാനുള്ളു ..

" ഓം ശതം ജീവ ശരദോ വർദ്ധമാന ശതം ഹേമന്താൻ ശതമു വസന്താൻ ശതം ഇന്ദ്രാഗ്നി സവിതാ ബൃഹസ്പതേ ശതായുഷാ ഹവിഷേമം പുനർദ്ധു ....."....

അല്ലയോ ദേവാ .. നീ സർവ്വവിധ ഐശ്വര്യത്തോടും കൂടി നൂറ് വസന്തകാലങ്ങളും നൂറ് വേനൽക്കാലങ്ങളും നൂറ് ശരത് കാലങ്ങളും കടന്ന് നൂറ് വയസു വരെ ജീവിക്കട്ടെ ..... എല്ലാം അറിയുന്ന എല്ലായിടവും നിറഞ്ഞ് നിൽക്കുന്ന എല്ലാ അറിവുകളുടേയും ഉറവിടമായ ഈ പ്രപഞ്ചത്തിന്റെ ഊർജ്ജദായകനായ പരംപൊരുളേ (ഇന്ദ്രൻ, അഗ്നി, സവിതാവു്, ബൃഹ സ്പതി ) അങ്ങ് ഈ കുട്ടിക്ക് ഭൗതികവും ആത്മീയവും ബൗദ്ധികവുമായ എല്ലാ അറിവുകളും നൽകി ഒരു നൂറ് വർഷം ജീവിക്കാൻ അനുഗ്രഹം നൽകേണമേ...?

Devan • 04-03-2019 13:59

അല്ലയോ താപസശ്രേഷ്ഠാ...
ജഗത്തെങ്ങും നിറയുന്ന സൂര്യതേജസ്സായ അവിടുന്നിന്റെ അനുഗ്രഹാശിസുകൾക്കു മുന്നിൽ ഈ എളിയവൻ ശിരസ്സ് നമിക്കുന്നു...
അവിടുത്ത അനുഗ്രഹം അടിയന്റെ തൂലികയ്ക്ക് ദീര്ഘായുസ്സ് നൽകട്ടെ
തഥാസ്തു...

പ്രണയം ഒരിക്കലെങ്കിലും അനുഭവിക്കാത്തവന് അത് വർണ്ണിക്കാൻ കഴുയുമോ ഭഗവൻ...
അടിയനും ആ പ്രേമ സാഗരത്തിനു മുന്നിലെ ഭിക്ഷാംദേഹിയാണ്...

ദേവൻ

Gvcsagar • 04-03-2019 10:53

ദേവാ ദേവരാഗം വളരെ നന്നായി തന്നെ മുന്നോട്ടു പോകുന്നു. അടുത്ത ഭാഗം വരും വരെ ആകാംഷ.

Yshak • 04-03-2019 10:56

Bro fantastic pleas post next part fast

Devan • 04-03-2019 17:17

Thaank you Yshak..

ദേവൻ

Devan • 04-03-2019 17:16

Thaank you Gvcsagar...

Thaanks a lot

ദേവൻ

Thaapasan • 04-03-2019 10:52

ആരാണു നീ ആരോമലേ ..

ഇതിൽ കളിക്കുന്നത് ആരാണ്? ആദിയോ? അഞ്ജുവോ? അജുവോ? ദേവനൊ? ഓരോ ഭാഗം കഴിയുന്തോറും ആകാംക്ഷ കൂടിവരുന്നു .. ഒന്നറിയാം പ്രണയം അനുഭവിക്കുന്ന ആൾ ആണ് ദേവൻ അല്ലെങ്കിൽ പ്രണയത്തെ ഇത്ര നന്നായി വിവരിക്കാൻ കഴിയില്ല.. ഇപ്പൊ ഇത്തിരി ആകാംക്ഷ കൂടുതൽ ആണ്. ആദ്യ ഭാഗത്തിൽ പറഞ്ഞപോലെ 8 മാസമായി ദേവൻ കാണാതിരുന്ന ആ ഭാര്യ ആരാണ് എന്നറിയാൻ. ആദിയോ അനുവോ അതോ അഞ്ചുവോ? ......

ദേവനോട് ഒന്ന് മാത്രമേ പറയാനുള്ളു ..

" ഓം ശതം ജീവ ശരദോ വർദ്ധമാന ശതം ഹേമന്താൻ ശതമു വസന്താൻ ശതം ഇന്ദ്രാഗ്നി സവിതാ ബൃഹസ്പതേ ശതായുഷാ ഹവിഷേമം പുനർദ്ധു ....."....

മണ്ടൻ • 04-03-2019 09:35

ദേവരാഗം ?സംഭവം കിടു ആണ്.

പക്ഷെ പണ്ടൊരു മീനത്തിൽ താലി ഉണ്ടാക്കിയത്പോലെ ആകരുത്?

വേറൊരു  മുംബയിൽ ഫാഷൻ ഡിസൈനിങ് ഊമ്പാൻ പോയി ☠️

വേറൊരു ഖാദറിനെ പിണ്ഡം വയ്ക്കാൻ പോയി ?

എഴുത്താശാന്മാരെ ., ഓസിനു തന്നാലും ഊംബിക്കരുത്.

Dark knight മൈക്കിളാശാൻ • 04-03-2019 16:19

അടങ്ങ് മണ്ടാ, അടങ്ങ്. ഇവിടെ അല്ലെങ്കിലേ എഴുത്തുകാർ തമ്മിൽ തമ്മിൽ പടലപ്പിണക്കമാണ്. അതിന്റെ പിന്നാലെ കൈവിട്ടുപോയ കഥകളെ ഓർത്തും തെറിവിളി തൊടങ്ങിയാ, പിന്നെയീ സൈറ്റിൽ കുടുംബശ്രീ മീറ്റിങ്ങിനേക്കാൾ വലിയ ബഹളമാകും. മണ്ടന്റെ ഫ്രസ്റ്റ്രേഷൻ എനിക്ക് മനസിലാകും.

Devan • 04-03-2019 17:12

മണ്ടാ

   മുൻപ് ഇടവേളകൾ കിട്ടിയപ്പോ എല്ലാരും എഴുതുന്നപോലെ ഒക്കെ എനിക്കും എഴുതാനുള്ള ആഗ്രഹം തോന്നി തുടങ്ങിയ സംരംഭമാണ് ഇപ്പൊ ഇതൊരു കമ്മിറ്റ്മെന്റാ...

എന്നെ ഒരുപാട് സ്നേഹിക്കുന്ന, എന്റെ കഥയുടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്ന പ്രവാസികൾ ഉൾപ്പടെയുള്ള എന്റെ കൂട്ടുകാരോടുള്ള വലിയ കമ്മിറ്റ്മെന്റ്... അപ്പോപ്പിന്നെ പാതി വഴി ഇട്ടിട്ടു പോവാൻ പറ്റുവോ...

ഇനി അഥവാ രണ്ടാഴ്ച കഴിഞ്ഞിട്ടും ഈ സൈറ്റിൽ എന്റെ ഒരു ആക്റ്റിവിറ്റിയും കണ്ടില്ലേ ഈ ദേവൻ തട്ടിപ്പോയി എന്ന് കരുതി ഒരു അടിയന്തരം വച്ചേക്കണം കേട്ടോ... വിഷമിപ്പിക്കാൻ പറഞ്ഞതല്ല... അത്രയധികം എന്റെയീ മുഖമില്ലാത്ത കൂട്ടുകാരെ എനിക്കിഷ്ടമാണ്...

സോ എപ്പടി പോനാറോ അപ്പടിയെ തിരുമ്പി വാരുവേൻ...

ദേവൻ

Ann • 04-03-2019 08:59

Devetta waiting for next part??????

Devan • 04-03-2019 13:54

Thaank യു Ann

ദേവൻ

Pattalam • 04-03-2019 08:23

എന്നും ആദ്യം നോക്കുന്നെ ദേവരാഗം വന്നോ എന്നാണ് അടുത്ത പാർട് വേഗം എഴുതുക കാത്തിരിക്കുന്നു

Devan • 04-03-2019 13:54

Thaank you പട്ടാളം..

Snehatthode
ദേവൻ

Rajavu • 04-03-2019 07:55

Waiting for next part❤️❤️❤️

Devan • 04-03-2019 13:52

Thaank you രാജാവേ,

ദേവൻ

Manju • 04-03-2019 07:47

അടിപൊളി ദേവേട്ടാ..

Devan • 04-03-2019 13:51

Thaank you manju...
ദേവൻ

Adnan • 04-03-2019 07:37

പറയാൻ വാക്കുകളില്ല... അടുത്ത ഭാഗത്തിനായി കത്ത് നില്കുന്നു....

Devan • 04-03-2019 13:51

Thaanks adnan

ദേവൻ

jo • 04-03-2019 05:56

പ്രണയം+ത്രിൽ... പേജുകൾ തീരുന്നത് അറിയുന്നേയില്ല. കണ്മുന്നിൽ കാണുന്നത് പോലെ അനുഭവിക്കാൻ പറ്റുന്ന വായനാനുഭവം... കൊതിയോടെ അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു

രാജേഷ് • 04-03-2019 07:00

സൂപ്പർ ഓരോ ഭാഗങ്ങൾ കഴിയുമ്പോളും ഒന്നിനൊന്നു മെച്ചം വായിച്ചു തീരുന്നത് അറിയുന്നില്ല വർഷങ്ങളായി സ്ഥിരം വായനക്കാരനായ എനിക്ക് ഇത് വരെയുള്ളത്തിൽ ഏറ്റിലും ഇഷ്ട്ടപ്പെട്ട കഥ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Devan • 04-03-2019 13:50

ജോ...
  തന്റെ കഥകളുടെ ഏഴയലത്തു വരുവോടോ എന്റെയീ പൈങ്കിളി... എന്നാലും ഒരുപാട് നന്ദി

സ്നേഹത്തോടെ
ദേവൻ

Hari • 04-03-2019 04:07

Nta ദേവേട്ടാ......Enghale oru Sabavanatto ....Ee part um pathive pola kallakkee??....NEXT PART pattuna attrem pettanee iddan shremikkanottoo....

Devan • 04-03-2019 13:44

Thaank you ഹരി...
നിങ്ങളുടെ ഒക്കെ ഈ സ്നേഹമാണ് എന്റെ ഊർജ്ജം... പലപ്പോഴും ജീവിതത്തിലെ വിരസമായ ആവർത്തനങ്ങളിൽ മനസ്സ് മടുക്കുമ്പോൾ എന്റെ കഥയ്ക്ക് നിങ്ങളൊക്കെ ഇട്ട കമന്റ് വായിക്കും... അത് തരുന്ന ആത്മവിശ്വാസം അവർണ്ണനീയമാണ്...
Thaank a lot brother
സ്നേഹത്തോടെ
ദേവൻ

അക്കു • 04-03-2019 04:05

കൊള്ളാം, അനുവിന് ദേവനോട് അർജുന്റെ അഭാവത്തിൽ വന്ന മാറ്റങ്ങൾ തന്നെയാണ് ആദിക്കും ദേവന്റെ അഭാവത്തിൽ മറ്റു ഒരാളോട് വന്നത്, അതു ദേവൻ മനസിലാകട്ടെ. സ്നേഹിച്ച ആളെ മറന്നു മറ്റൊരു ആദി ആവതിരിക്കാൻ അനുവിന് കഴിയട്ടെ. അർജുൻ കേടുപാട് കൂടാതെ തിരിച്ചു വരട്ടെ സ്നേഹിച്ചവർ ഒന്നാകട്ടെ. ആദിയുടെ കാത്തിരിപ്പിന് ഫലം ഉണ്ടാകട്ടെ. എല്ലാ സ്ത്രീകളെയും മറ്റൊരു കണ്ണിലൂടെ നോക്കുന്ന ദേവന് നല്ല ബുദ്ധി കൊടുക്കാൻ പ്രാർത്ഥിക്കുന്നു.

RDX • 04-03-2019 06:44

അർജുൻ അനുവിനെ  ഇട്ടിട്ടു പോയതാണ്...പക്ഷെ  ആദി  ദേവനെ  ചതിക്കുകയും  ആണ്  ചെയ്തത്  അവർ  തമ്മിൽ  ഉള്ള  ബന്ധം  നിലനിൽക്കുമ്പോൾ  തന്നെ....ഇത്  രണ്ടും  തമ്മിൽ  കരയും  കടലും  പോലെ  അന്തരം  ഉണ്ട്.കല്യാണം  നടക്കണ്ട  സമയത്ത്  തന്നെ  അവൻ  കാണാതായത് അവന്  അതിൽ  താല്പര്യം  ഇല്ലാത്ത  കൊണ്ടും മറ്റെന്തോ  ഉടായിപ്പ്  പരുപാടി  അവന്  ഉള്ളത്  കൊണ്ടും  ആണ്. അങ്ങനെ  ഒരുത്തൻ  അനുവിനെ  അർഹിക്കുന്നില്ല ??

അക്കു • 04-03-2019 08:58

കഥയുടെ ആദ്യഭാഗങ്ങളിൽ ദേവനും കാരണം പറയാതെ ആദിയിൽ നിന്നും അകലുന്നുണ്ടു അവളെ നോക്കാതെ പോയി. ദേവൻ ആദിയെ ചതിച്ചിട്ടില്ലേ പഞ്ചമിയുടെ കാര്യത്തിൽ.

RDX • 04-03-2019 12:41

കാരണം  പറയാതെ  അല്ല  മറിച്ചു ദേവന്റെ അനിയൻ  മരിച്ചതിലുള്ള  സങ്കടം  കൊണ്ടും  അവന്റെ  ഓർമ്മകൾ  അവനെ  നാട്ടിൽ  വന്നാൽ  അലട്ടും  എന്നതിനാലും  ആണ്  ദേവൻ നാട്ടിൽ  വരാഞ്ഞതും ആരോടും  അധികം  സംസാരിക്കാഞ്ഞതും,അത്  ആദിക്കും അറിയാവുന്ന  കാര്യം  ആയിരുന്നു. അവന്റെ  അപ്പോഴത്തെ  മാനസികഅവസ്ഥ വെച്ച്  അവന്  പഴയ  പോലെ കളിച്ചു  ചിരിച്ചു  സംസാരിക്കാനോ റൊമാന്റിക്  ആകാനോ  ഒന്നും  സാധിച്ചില്ല. കാമുകന്റെ  മാനസികഅവസ്ഥ  ഉൾകൊള്ളാൻ  ആകാതെ  പകരം  മനസ്സിൽ  കാമത്തിന്  മുൻ‌തൂക്കം  കൊടുത്തത്  കൊണ്ടാണ് ആദി  ദേവനുമായി  ഉള്ള  ബന്ധം  നിലനിൽക്കുമ്പോൾ  തന്നെ മറ്റൊരാളുമായി  ബന്ധത്തിൽ  ആകുകയും  അത്  സെക്സ് വരെ  എത്തുകയും  ചെയ്തത്(അതിന്റെ  പേര് ചതി  എന്നാണ് ).
ദേവൻ  ആദിയെ  എങ്ങനെ  ചതിച്ചു  എന്നാണ്. പഞ്ചമിയുമായി ദേവന്  ബന്ധം  ഉണ്ടായിരുന്നത് ആദിയുമായി പ്രണയത്തിൽ  ആകുന്നതിനു  മുൻപാണ്. പ്രണയത്തിൽ  ആയതിനു  ശേഷം  അവൻ  ആരുടെ  പുറകിലും  പോയിട്ടില്ല. ആദി  ചതിച്ചു കഴിഞ്ഞാണ്  വർഷങ്ങൾക്കു  ശേഷം  ദേവൻ  പഞ്ചമിയും  ആയി ബന്ധപ്പെടുന്നത്.
ദേവൻ  പ്രണയത്തെ പരിശുദ്ധമായി  തന്നെ  ആണ്  നിലനിർത്തിയത് പക്ഷെ  ആദി  അങ്ങനെ  അല്ല ചെയ്തത്.

Devan • 04-03-2019 13:40

RDX ബ്രോ...

   ഈ കമന്റു വായിച്ചപ്പോഴുള്ള എന്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല... പതിനൊന്നു ഭാഗമായിട്ടും... ഓരോ ഭാഗം പോസ്റ്റ് ചെയ്യാനും വൈകിയിട്ടും ആദ്യഭാഗം പോലും ഇത്ര നന്നായി ഓർത്തിരിക്കുന്ന എന്റെ സ്നേഹിതാ... താങ്കൾക്ക് ആയിരം നന്ദി...

നിറഞ്ഞ സ്നേഹത്തോടെ
ദേവൻ

RDX • 04-03-2019 19:13

??
നല്ല  കഥകൾ  എന്നും  എന്റെ  മനസ്സിൽ  ഒരു  സിനിമ  പോലെ പതിഞ്ഞു  കിടക്കാറുണ്ട്,അതിൽ  ഒന്നാണ്  ദേവരാഗവും ?
ഒരു  എഴുത്തുകാരന്റെ  കഴിവാണ്  കഥ  വായനക്കാരന്റെ  മനസിലേക്ക്  ആഴത്തിൽ  പതിപ്പിക്കുക  എന്നത്,അതിൽ  ദേവന് 100/100 മാർക്ക്  ആണ്  ഞാൻ  തരുന്നത് ?

Devan • 04-03-2019 13:34

അക്കൂ..  താനിങ്ങനെ ആദിയെക്കുറിച്ച് ഓർത്ത് ടെൻഷൻ അടിക്കേണ്ട... ആദിയെന്താണെന്നു ഈ കഥയുടെ അവസാനം മനസ്സിലാവും... അവളെക്കുറിച്ചും ദേവനെക്കുറിച്ചും മുൻധാരണകൾ വേണ്ട... ഈ കാണുന്നതൊന്നും അല്ല ഇവരു രണ്ടുപേരും...
എന്തായാലും എന്റെ കഥ ഒരു ചർച്ചയ്ക്ക് വിഷയമാകുന്നതിൽ ഒരു കർത്താവ് എന്ന നിലയിൽ എന്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്...

ഒരുപാട് സ്നേഹത്തോടെ
ദേവൻ

പൊന്നു.? • 04-03-2019 02:55

ദേവാ..... പൊളിച്ചൂട്ടാ.....

????

Devan • 04-03-2019 13:29

താങ്ക് യു പൊന്നൂ..

ഒരുപാട് സന്തോഷം...

ദേവൻ

Naas • 04-03-2019 02:42

Na nayitunt

Devan • 04-03-2019 13:28

താങ്ക്സ് naas...

ദേവൻ

ശ്രീ • 04-03-2019 02:10

Nice

Devan • 04-03-2019 13:28

Thaank you ശ്രീ...

സ്നേഹത്തോടെ
ദേവൻ

Akshay • 04-03-2019 02:06

ദേവൻ ബ്രോ ഈ ഭാഗവും സൂപ്പർ .സത്യം പറഞ്ഞാൽ ഒരു ഫിലിം കണ്ടുതീർന്ന ഫീൽ ആണ്.പിന്നെ ദേവനും അനുവും തമ്മിലുള്ള പ്രശ്നങ്ങൾ എല്ലാം തീർന്ന അവരു ഒന്നിച്ചതും പൊളിച്ചു.പിന്നെ ദേവൻ ബ്രോയ്‌ കഥയുടെ വെയ്റ്റിംഗ് ടൈം ഒരുപാട് കൂടുന്നുണ്ട്.ഈ കഥ ഒരുപാട് പ്രതിഷിച്ചിരിക്കേണ്ടിവരുന്നത് ചെറിയ വിഷമം ഉണ്ടാക്കുന്നു???

Devan • 04-03-2019 13:27

സോറി ഡാ അക്ഷയ്...
ഞാൻ ആദ്യം പറഞ്ഞല്ലോ തിരക്കുകൾ ഒരുപാടാണ്... അതുകൊണ്ട് ഈ സൈറ്റിലെ നല്ല പല കഥകളും മിസ്സാവുന്നു പോലുമുണ്ട്... എങ്കിലും മാക്സിമം നേരത്തെ ഇടാൻ ശ്രമിക്കാം...
സ്നേഹത്തോടെ
ദേവൻ

alby • 04-03-2019 01:43

Devan,നന്നായിരുന്നു.പുതിയ വഴിത്തിരിവിലേക്ക് കഥ പോകുന്നു.രാഘവൻ ഷിബി അർജുൻ ആനി ഇവര്തമ്മില് കണക്ഷൻ ഉണ്ടാകുമോ വല്ലാത്തൊരു സസ്പെൻസ് തന്നെ പഹയാ.അനു നു മുന്നിൽ ഇത്ര പെട്ടെന്ന് രഹസ്യങ്ങൾ ചുരുൾ ആഴിയും എന്ന് ഞാൻ വിചാരിച്ചില്ല. നെക്സ്റ്റ് പാർട്ട്‌ വൈകില്ലല്ലോ അല്ലെ

Devan • 04-03-2019 13:23

രാഘവനും അർജുനും ഈ കഥയിൽ തന്നെയുണ്ടാവും... പക്ഷെ ഷിബിൻ ഒരു ചൂണ്ടു പലക മാത്രമാണ്... മറ്റൊരു ജീവിതത്തിലേയ്ക്ക്...

നെക്സ്റ് പാർട്ട് വൈകാതെ ഇടാം
സ്നേഹത്തോടെ
ദേവൻ

Joseph • 04-03-2019 01:17

ഒരു പച്ച ആയ ജീവിതം കണ്ട ഫീൽ. ഒപ്പം സസ്പെൻസ് പ്രതികാരവും ട്വിസ്റ്റും എല്ലാം കൂടി ചേരുന്നു ഈ പാർട്ടും വളരെ മികച്ചു നിന്നു.ഇനി വരും പാർട്ടുകളിൽ കൂടുതൽ ട്വിസ്റ്റ്‌ ആയി എട്ടും എന്നു പ്രതീക്ഷിക്കുന്നു ദേവൻ ജീ

Devan • 04-03-2019 13:21

Thaank you ജോസഫ്...

  ഇനി ഏറിയാൽ മൂന്നു പാർട്ടും കൂടിയേ ഈ കഥയുണ്ടാവൂ... അപ്പോഴേക്കും ഫൈനൽ ട്വിസ്റ്റും പൊളിയും..

സ്നേഹത്തോടെ
ദേവൻ

Jack sparrow • 04-03-2019 00:53

Muthei polichutto adutha part vegam idanam

Devan • 04-03-2019 13:19

കരീബിയൻ പൈറേറ്റ് കിംഗ്... ക്യാപ്റ്റൻ ജാക് സ്പാരോ.... വളരെ നന്ദി കടലിലെ കറക്കത്തിനിടയിൽ എന്റെ കഥാവായിച്ച അഭിപ്രായം പറയുന്നതിൽ...

സ്നേഹത്തോടെ
ദേവൻ

karthi • 04-03-2019 00:32

KIKKIDILAN,SUPER,MANOHARAM EE PARTUM NEX PART NEXT SUNDAY KANUMO ONNU PETTENNIDANE

Devan • 04-03-2019 13:17

Next sunday കഴിഞ്ഞു പോവില്ല കാർത്തി..

ദേവൻ

ഷാജി പാപ്പൻ • 04-03-2019 00:16

ഒരു രക്ഷയും ഇല്ല അടിപൊളി അടുത്ത ഭാഗം വേഗം ഇടണം എന്നുള്ള അഭ്യർധന മാത്രം

Devan • 04-03-2019 13:16

പാപ്പാ നന്ദീണ്ട്ട്ടാ...

അടുത്ത ഭാഗം വൈകിക്കില്ല...
ദേവൻ

Akku • 04-03-2019 00:12

Ellathinum mele aanu maanikyante vaakku
Orupaadu ishtaayi

Devan • 04-03-2019 13:14

Thaanks akku..

ദേവൻ