0%

Chapter Title : ദേവരാഗം 12 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 986

സമ്മതം മൂളി... അതുകണ്ട അനുവിനു ചിരിപൊട്ടി..

ശ്രീമംഗലത്തെ രാജ്ഞീപദമലങ്കരിക്കുന്നതിനിടയില്‍ ചിലപ്പോഴെങ്കിലും അമ്മ മറന്നു പോകുന്ന മാതൃവാത്സല്യം എല്ലാ മക്കള്‍ക്കും ഒരേപോലെ വയറു നിറയെ ഊട്ടുന്ന ചെറിയമ്മയുടെ സ്നേഹം... ചെറിയ കാര്യങ്ങളില്‍പ്പോലുമുള്ള കരുതല്‍.. ഉപാധികളില്ലാത്ത സ്നേഹദീപം..

ചെറിയമ്മയുടെ അന്ത്യശാസനം കേട്ട് അനു ചെറിയമ്മയുടെ കാതിലെന്തോ പറഞ്ഞു.. ചെറിയമ്മ മൂളി..

“..അവള് വരുന്നില്ല ദേവൂട്ടാ... ഇനിയൊരിക്കലാവട്ടെ... ഇന്ന് വേണ്ട...” പീരീഡ്‌സായകൊണ്ട് യാത്ര ചെയ്യാന്‍ പറ്റില്ലെന്ന് അവള്‍ പറഞ്ഞു കാണും..

അനു തന്ന ചായയും കുടിച്ച് ഞാന്‍ മുറിയിലേയ്ക്ക് പോയി... കുളി കഴിഞ്ഞിറങ്ങുമ്പോള്‍ എനിക്കിടാനുള്ള ഡ്രസ്സ് കട്ടിലിലുണ്ട്... ഞാനൊരുങ്ങി താഴെ ചെന്നപ്പോള്‍ ചാപ്പാത്തിയും വെജ് കുറുമയും വിളമ്പിത്തന്നു... കൂടെയിരുന്നു കഴിക്കാന്‍ ഞാന്‍ നിര്‍ബന്ധിച്ചെങ്കിലും ചെറിയമ്മയുടെ കൂടെ കഴിച്ചോളാമെന്നും പറഞ്ഞ് അവള്‍ അടുക്കളയിലേയ്ക്ക് പോയി.. ഞാന്‍ കാറില്‍ കയറുമ്പോഴും അവള്‍ വാതില്‍ക്കല്‍ നില്‍പ്പുണ്ടായിരുന്നു.. കാറ് ഗെയിറ്റ് കടക്കുമ്പോള്‍ അത് നോക്കി നില്‍ക്കുന്ന അനുവിന്‍റെ കണ്ണ് നിറഞ്ഞിരിക്കുന്നത് ഞാന്‍ മിററിലൂടെ കണ്ടു.. എന്തായിരുന്നിരിക്കാം അവളുടെ മനസ്സില്‍...??

“...ദേവാ നാളത്തേയ്ക്കാക്കണ്ട... ചീമേനിയെ ഇന്നേ പൊക്കിയാച്ച്.. ഓഫീസില്‍ നിന്ന് നീ നേരെ ഫാമിലേയ്ക്ക് വന്നാ പോതും..” വൈകുന്നേരം ഓഫീസ് മുറിയിലിരിക്കുമ്പോള്‍ ഇടയ്ക്ക് തമിഴ് മണക്കുന്ന മാണിക്യന്റെ ഗംഭീരസ്വരം ഫോണിലൂടെ എന്റെ കാതുകളെ തഴുകി.. ഞാന്‍ പറഞ്ഞു കൊടുക്കുന്ന മാറ്റര്‍ വേഗത്തില്‍ പേപ്പറിലേയ്ക്ക് പകര്‍ത്തിയിരുന്ന ശ്രീനിധിയുടെ കണ്ണുകളില്‍ എന്താ എന്ന ചോദ്യഭാവം..

മാറത്ത് വി ഷെയ്പ്പില്‍ ഞൊറിയിട്ട ഷാളിനടിയിലൂടെ ഇടയ്ക്ക് തിരിയുമ്പോള്‍ മാത്രം കാണുന്ന അവളുടെ മുഴുപ്പൊത്ത മുലകളില്‍ പാളിനോക്കിയിരുന്ന എന്റെ കുറുക്കന്‍ കണ്ണുകള്‍ ആ നീള്‍മിഴികളുമായിടഞ്ഞു.. പകല്‍ മുഴുവന്‍ ഈ സുന്ദരിയെ പലപോസില്‍ കാണുന്നതും, ഇടയ്ക്കുള്ള തട്ടുംമുട്ടുമൊക്കെയാണ് തിരക്കുള്ള ഓഫീസ് ടൈമിലെ ആകെയുള്ള റിലാക്സേഷന്‍..

ഒന്നുമില്ലെന്ന് അവള്‍ക്ക് നേരെ കൈകൊണ്ട് കാണിച്ച് ഗാംഭീര്യം ഒട്ടും കുറയ്ക്കാതെ ഒരു മൂളലില്‍ മാണിക്യനുള്ള മറുപടിയൊതുക്കി..

വേപ്പുംകണ്ടത്തെ തെങ്ങിന്‍തോപ്പിലൂടെ എന്റെ ഓഡി പൊടിപറത്തിയൊഴുകി... അന്‍പതേക്കറില്‍ വാര്‍ഷിക വിളകള്‍ മുതല്‍ തെങ്ങും കവുങ്ങും, അതിരുകളില്‍ തേക്കും വളര്‍ന്നു നില്‍ക്കുന്ന വിശാലമായ ഫാം... ഫാംഹൌസിന്റെ മുറ്റത്ത് മാണിക്യന്റെ ബ്ലാക്ക് ജീപ്പ് കോമ്പസ്സിനൊപ്പം റെഡ് ഇന്നോവയും... ആ കാഴ്ച്ച എന്റെ ചുണ്ടില്‍ ക്രൂരമായ ചിരി വിടര്‍ത്തി.. റെഡ്ബുള്‍

💬 Comments

View all comments