← Back to ദേവരാഗം 12 [ദേവന്‍]

Comments

ദേവരാഗം 12 [ദേവന്‍] · approved reader discussion

Walter white • 13-09-2021 19:59

❤️❤️❤️❤️❤️

BheeM sR • 22-10-2019 13:22

Evideyikkanupokunnathu ee Katha....bhranthupidippikkunnu

Mine • 26-03-2019 18:54

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Shiji • 26-03-2019 16:09

ഈ ഒരു കഥക്കും വേണ്ടിയാണ് ദിവസവും ഈ സൈറ്റിൽ കയറുന്നത്.
ഇതിന്റെ അടുത്ത പാർട്ട് വേഗം പോസ്റ്റ് bro

♥ദേവൻ♥ • 26-03-2019 20:44

പോസ്റ്റ് ചെയ്തിട്ടുണ്ട് ബ്രോ... ഇന്ന് പബ്ലിഷ് ചെയ്യുമായിരിയ്ക്കും...

ദേവൻ

Aaryann • 25-03-2019 22:45

Broi enthanu broo.. nxt partnu venditt katta waiting aanuu kurch days aytt... Onn vegam idanne...

NAyar • 25-03-2019 19:33

Ente mutheee next part thaadaaaaaaaaa....
Katta waiting aanu bro

MRK • 25-03-2019 18:30

അടുത്ത പാർട്ടിനുവേണ്ടി കാത്തിരിക്കുവാണ് പെട്ടെന്ന് തന്നെ പോസ്റ്റ് ചെയ്യുമോ Please

Akshay • 25-03-2019 00:34

ബ്രോ നിങ്ങളും ജോയുടെ കൂടെ കൂടിയ??

Karthi • 24-03-2019 23:25

Devanum kalippane anukarichu thudangio

Mohamed shamil • 24-03-2019 22:25

Next part avida bro

Adi • 24-03-2019 08:16

Bro vegam iduoo??

Michu • 24-03-2019 06:33

Sooper story. Waiting for next part. Pettennu ezhuthu.

Vinjo • 23-03-2019 23:57

Bro nium njagala patticheuu mugiyo

Sudhi • 23-03-2019 21:53

Broo daily 3 time aanu check cheyyunne..onnu vegam iduvo

Kattan Kaappi • 23-03-2019 21:43

Ithilippo ennum vannu nokkalaa pani..

Avastha!!

Story ippo 4th pageilaayi

Muneer • 23-03-2019 04:06

Bro onnu vegam edo nokki nokki maduthu

Vinjo • 23-03-2019 00:06

Enethayi Radi ya yo

Devil • 22-03-2019 21:17

Next part ee week undakumo..?

MaX • 22-03-2019 12:08

NExt pArt plS bRo

achu • 21-03-2019 12:07

machane oro day nokki kond erippa nxt part vendii.. onn idu bro... pakkaa storyyy

Shafi • 20-03-2019 13:31

Waiting for next part

Jamshi • 20-03-2019 00:11

എന്റെ പൊന്നോ...ഒരു രക്ഷയും ഇല്ല....പൊളിച്ചു..  ഇന്ന് ഉച്ചക്ക് ആണ് ഞാൻ ഈ സ്റ്റോറി കണ്ടത്....അപ്പൊ തന്നെ തുടക്കം മുതൽ വായിക്കാൻ തുടങ്ങി...ഇപ്പൊ അവസാനിച്ചു.....ഇങ്ങനെ ടെൻഷൻ അടിപ്പിക്കാതെ അടുത്ത ഭാഗം പെട്ടെന്നു ഇട് ദേവൻ ബ്രോ.....

Vinjo • 19-03-2019 23:29

Enethayi Radi yayo

സ്‌കോർപിയോ • 19-03-2019 21:51

Devetta ....Enda oru ezhuthanu itu ,realy rocking njan oru divasm kondu 12 partum read chythu,13 nu vendi kaathirikkunnu

Killer • 19-03-2019 21:33

Man y so delay....
Eppole oru divasum adutha part vannonu nokkalanu parupadie...

AnU • 19-03-2019 06:00

Waiting for next part

നന്ദിത • 19-03-2019 00:20

എന്റെ ദേവേട്ടാ ഇങ്ങനെ ടെൻഷൻ ആകല്ലേ.. അടുത്ത  പാർട്ട് ചോദിക്കാൻ ആയിട്ട് വന്നതാ..

കണ്ണൻ • 18-03-2019 23:23

സുഹൃത്തേ, അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു

Thaapasan • 16-03-2019 16:40

പ്രിയ ദേവാ.. ഓരോ ഭാഗവും അതിന്റെ തീവ്രതയോടും പ്രണയത്തോടും ആകാംക്ഷയോടും മുന്നോട്ടു പോകുന്നു.. എല്ലാ കഥാ സന്ദർഭങ്ങളും ഒന്നിടമുറിയാതെ ആ തൂലികയിൽ ഒഴുകി വരാൻ എന്റെ പ്രാർത്ഥനയുണ്ട് .. മഹാഭാരതമാമെഴുതാൻ വ്യാസമുനിക്ക് ഗണപതി  അനുഗ്രഹിച്ച പോലെ ആ തൂലികയിൽ ഇനിയും ഒരായിരം കഥകൾ വിടരട്ടെ ...

"പ്രണമായ ശിരസ്സാ ദേവം ഗൗരി പുത്രം വിനായകം  ഭക്ത്യാ വ്യാസാ സമരം നിത്യാ ത്വം  കാമാർത്ഥ സിദ്ധയേ!"

ഒപ്പം താങ്കൾക്കും താങ്കളെ കാത്തിരിക്കുന്ന റ്റീച്ചര്ക്ക്കുട്ടിക്കും ഒരായിരം പൂർണ്ണചന്ദ്രന്മാരെ ഒരുമിച്ചു കാണാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ.

കിച്ചു..✍️ • 16-03-2019 10:32

ദേവാ...

എല്ലാ പാർട്ടും പോലെ ഇതും മനോഹരം എന്ന് ഞാൻ പറയില്ല കാരണം എന്തോ ഈ പാർട്ട് ആണ് എനിക്ക് കുറച്ചു കൂടുതൽ ഇഷ്ടമായത്...

വളരെ നല്ല ക്ലാസ് എഴുത്താണ് ദേവാ തന്റെ ഓരോ കഥാപാത്രങ്ങളും നല്ല തെളിമയോടെ കണ്ണിന്റെ മുന്നിൽ ഇങ്ങനെ തെളിഞ്ഞു വരും വായനയിൽ ഉടനീളം ഇത്രയും നല്ല ഒരു കഥ തന്ന അനുഗ്രഹീതൻ ആയ എഴുത്തുകാരന് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ...

സസ്നേഹം
കിച്ചു...

നന്ദൂട്ടൻ • 16-03-2019 08:05

ദേവേട്ട.....?
എന്തൊഴുത്താണിഷ്ട്ട.✍️?
ഇഷ്ടായിട്ടാ..??
ദേവന്റെ കാര്യം ഓർക്കുമ്പോ.സങ്കടംണ്ട് ട്ടാ?
ആദിനെ നമ്മക്കിനി വേണ്ടാട്ട ?
അപ്പോ അടുത്ത ഭാഗം വേം ഇടണ ട്ടാ.☺️

GK • 16-03-2019 01:16

Oru comment nu reply ayi ithoru cheriya samframbam ennu kandu apole valthu enthayirikum chinthikan pattanilla ipo thanne ithu ente favourite storie anu epol keriyalum next part vannitundonu nokre und thankalude eazhuthine athu pole njn ishtapedunu devetta????

ദേവൻ ശ്രീ • 15-03-2019 20:30

ഹായ്  ദേവാ  ഈ ഭാഗവും  മനോഹരമായിരിക്കുന്നു  പെട്ടന്ന്  പേജുകൾ  തീർന്നു പോയതുപോലെ  എൻ്റെ  ആഗ്രഹം  ദേവൻ  അനുവിനെ  വിട്ടുകൊടുക്കണ്ട  എന്നാണു  അഥവാ  കൊടുക്കുകയാണെങ്കിലും  ആദിയെ  ദേവന്  വേണ്ട

സ്നേഹത്തോടെ 

സ്വന്തം

ശ്രീ

ദേവന്‍ • 15-03-2019 21:59

Thaank you ശ്രീ...

  കുറച്ചുകൂടി പേജ് കൂട്ടി വിസ്തരിച്ചു എഴുതണം എന്നുണ്ടായിരുന്നു... പക്ഷെ സമയം ഒരു വലിയ പ്രശ്നമായിരുന്നു... പിന്നെ പറഞ്ഞ വാക്കും... അതുകൊണ്ട് ഇച്ചിരെ പിശുക്കി... എന്നാലും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം...

സ്നേഹത്തോടെ
ദേവൻ

സിമോണ • 15-03-2019 17:16

"ആദിയെപ്പോലെ ഈ ഗ്രാമത്തിന്റെ നിഷ്കളങ്കമുഖത്തിനും മാറ്റം വന്നിരിക്കുന്നു… ഗ്രാമീണപ്പെണ്‍കൊടിയെ നഗരത്തിന്റെ .............................കറുത്ത വടുക്കള്‍പോലെ നഗരത്തിന്റെ എച്ചുകെട്ടുകള്‍.."
വൗ.... സൂപ്പർ സൂപ്പർ ദേവാ...

മാണിക്യന്റെ ആ ഇരിപ്പിൽ പഴയ നീലകണ്ഠനെ ഓർമ്മവന്നു... അങ്ങനെ ആലോചിക്കാനായിരുന്നു ഇഷ്ടം..
ദേവനും ഓർമ്മ വന്നിരുന്നോ അത്.. എഴുതുമ്പോ..

അപ്പൊ ടി എം ടി കമ്പികൊണ്ട് ഇത്തരം പരിപാടികളും ഉണ്ടല്ലേ... അത് കൊള്ളാം..

സത്യം പറഞ്ഞാൽ ദേവന്റെ രാഗം മുഴുവനായി കേട്ടിട്ടില്ല ഇതുവരെ.. പതിനൊന്നു ഭാഗങ്ങൾ ഒന്നിച്ചു വായിക്കാൻ പ്രയാസാവും... അപ്പൊ പിന്നെ പി ഡി എഫിന് കാത്തിരിക്കെ നിവൃത്തിയുള്ളു... (ഡൌൺ ലോഡ് ചെയ്തു വെച്ചേക്കുന്ന പി ഡി എഫുകൾ മുഴുവൻ വായിച്ചു തീരണേൽ ഇനി ഒരു പ്രാവശ്യം കൂടി ജനിക്കേണ്ടി വരും മിക്കവാറും)

ക്‌ളാസ്സിക്ക് സ്റ്റോറി... ശരിക്കും നല്ലൊരു നോവൽ.. സുഖകരമായി ഒഴിവു ദിനത്തിൽ ഇരുന്നു വായിക്കാൻ പറ്റണം.. ഈ ഒറ്റ പാർട്ട് വായിച്ചപ്പോൾ അതാണ് തോന്നിയത്... അത്രയ്ക്ക് രസോണ്ട് ഇരുന്നു വായിക്കാൻ...

മാണിക്യൻ സംഗതി ഒരു ഉടായിപ്പാണെലും.. എനിക്കിഷ്ടപ്പെട്ടു...

സൊ... ഇനി ഇങ്ങനെ ഇടക്ക് നമ്മക്ക് പിന്നേം കാണാം ട്ടാ...

സസ്നേഹം
സിമോണ.

ദേവന്‍ • 15-03-2019 21:56

സിമോ..
നീ എന്റെ വാളിലും വന്നോ കള്ളിപെണ്ണേ.. എന്നാലും നല്ല തുറന്നുള്ള പഞ്ചാര വാർത്താനത്തിനിടെലും ആറ്റൻ റിവ്യൂ എഴുതാനുള്ള നിന്റെ ഈ കഴിവ് സമ്മതിക്കണം പെണ്ണേ...

പിന്നെ മാണിക്യനെ കുറിച്ചെഴുതുമ്പോൾ തമിഴ് നടൻ വിശാലിന്റെ രൂപമായിരുന്നു മനസ്സിൽ... കരിവീട്ടികാതലിൽ കടഞ്ഞ ഒത്ത പുരുഷൻ..

ഇനീം ഇതുപോലെ കാണാട്ടോ...

സ്നേഹത്തോടെ
Devan

Dark knight മൈക്കിളാശാൻ • 17-03-2019 16:14

ഞങ്ങടെ മാണിക്യനെ ഉടായിപ്പെന്ന് പറയുന്നോ കുരുപ്പേ. അവനേ ഞങ്ങടെ മുത്താണ്.

ഫഹദ് സലാം • 15-03-2019 14:30

ഞാൻ ആദ്യമായിട്ടാണ് ഈ കഥക്ക് കമന്റ്‌ ഇടുന്നത്.. വേറെ ഒന്നും കൊണ്ടല്ല ദേവരാഗം വായിക്കാൻ തുടങ്ങിയിട്ടുള്ളു.. ഈ ഭാഗത്തേക്ക്‌ എത്തിയിട്ടില്ല.. വായിച്ച പാട്ടുകൾ ഒന്നിനൊന്നു മെച്ചം.. കഥാപാത്രങ്ങളും കഥാ സന്ദർഭങ്ങളും വളരെ മികച്ചു നില്കുന്നു.. എല്ലാവരും ഈ കഥക്കായി ഒരുപാട് കാത്തിരിക്കുന്നുണ്ട്.. ഇപ്പോൾ ഞാനും.. ദേവരാഗം ഈ സൈറ്റിലെ ഒരു നാഴികകല്ലായി മാറും അതിനു ഒരു സംശയവും വേണ്ടാ.. എല്ലാവിധ ആശസകളും നേരുന്നു.. all the best ??
      .... ഫഹദ് സലാം....

ദേവന്‍ • 15-03-2019 21:46

എന്റെ ഈ ചെറിയ സംരംഭത്തിന് കിട്ടുന്ന സപ്പോർട്ട് കാണുമ്പോ കണ്ണ് നിറഞ്ഞു പോവുന്നു ഫഹദ്... വെറുതെ ഒരു രസത്തിനു എഴുതിത്തുടങ്ങിയ കഥ എനിക്ക് ഇത്രയും കൂട്ടുകാരെ സമ്മാനിക്കുമെന്ന് ഒരിക്കലും കരുതിയതല്ല.... താങ്ക്സ് a lot

സ്നേഹത്തോടെ
ദേവൻ

Tarzan • 15-03-2019 13:18

Adipoli man.

ദേവന്‍ • 15-03-2019 21:43

Thaank you taarzan

അജയ് • 15-03-2019 10:54

ദേവ സൂപ്പർ കഥയാണ് കേട്ടോ. അടുത്ത ഭാഗം വേഗം എഴുതണം

ദേവന്‍ • 15-03-2019 21:43

തീർച്ചയായും അജയ്...

Thaank you

ദേവൻ

Aadhu • 15-03-2019 07:43

കഴിഞ്ഞ തവണ ഹിന്റ് കിട്ടിയെന്ന് പറഞ്ഞത് കൊണ്ട് ഇത്തവണ അൽപം കടുപ്പിച്ചല്ലോ ദേവാ

അടുത്ത പാർട്ട് ഒരുപാട് വൈകിപ്പരുത്
ഞാൻ മുതലക്കുഞ്ഞുങ്ങളെ വിട്ട് കടിപ്പിക്കും

Aadhu • 15-03-2019 07:55

പിന്നെ അനുവിന് ചില തെറ്റിദ്ധാരണകൾ ഉണ്ടേങ്കിലും
അവൾക്ക് ................................
കോണ്ട്
.........................................
.ദേവനോട് ഉണ്ട്.
അതുകൊണ്ട് അനുവിന്റെ വിഷമം തീർത്ത്
ഓവർ ആക്കാതെ നാച്ചുറൽ ആയ ഒരു ക്ലൈമാക്‌സ് പ്രതീക്ഷിക്കുന്നു.

CID

ദേവന്‍ • 15-03-2019 21:42

Cid... താനിങ്ങനെ സസ്പെൻസൊക്കെ വിളിച്ചു പറയാതടോ...
??????

പൊന്നു.? • 15-03-2019 01:13

ദേവാ..... ഒറ്റ ഇരുപ്പിന്ന് പിടിച്ചിരുത്തി വായിപ്പിച്ചു കളഞ്ഞു.

????

ദേവന്‍ • 15-03-2019 21:39

പൊന്നൂ...
ചുരുങ്ങിയ വാക്കുകളിലെ കമന്റാണെങ്കിലും പേരിനറ്റത്തെ ആ തീ വാക്കുകളിലൂടെ എഴുത്തുകാരുടെ തൂലികയ്ക്ക് പകരുന്ന ചൂട്.. അതൊരു ഒന്നൊന്നര ബലമാ ketto..
താങ്ക് യു .

ദേവൻ

Vivek • 14-03-2019 21:31

ദേവാ വയനാട്ടിലെ കാട്ടിൽ വെച്ച് എല്ലാ
പ്രശ്നത്തിനും ഒരു തീരുമാനം ആകഡോ
അനു അവൾ ദേവനു നന്നായിട്ട് ചേരും.
അഗ്നിസാക്ഷി ആയിട്ട് അവളെ താലി
ചാർത്തിയത് അല്ലേ ദേവൻ. അവര്
ഒരുമിക്കട്ടടോ. അല്ലാണ്ട് ജയകൃഷ്ണനേം
ക്ലാരയുടെയും പോലാക്കല്ലേ bro

ദേവന്‍ • 15-03-2019 21:36

Thaank you vivek...
എന്റെ കഥയും കഥാപാത്രങ്ങളെയും ഇത്രയും ഇഷ്ടപ്പെടുന്നതിൽ...

ദേവൻ

കണ്ണപ്പൻ ആശാരി • 14-03-2019 19:41

Dhevan bro.... Nammude dhevettanu anu ne mathram mathitto..... Avare thammil pirikkaruthe..... Plzzzzz
Avar thammil ulla oru adipoli romance um venam..... Adutha part vaikikkaruthe.... Ee katha vayikkan mathram aanu njan ee sitil kerunnath thanne...... Athrakkum addict aayi?????

ദേവന്‍ • 14-03-2019 20:23

വൗ... കണ്ണപ്പനണ്ണാ.. എന്റെ കഥയ്ക്ക് ഇത്രയും റീച്ചോ... എന്നെ നിങ്ങളെല്ലാവരും കൂടി ഒരഹങ്കാരിയാക്കുവോ...
ശോ എനിക്ക് വയ്യ...

Karthi • 14-03-2019 19:27

Next part next week kanumo

ദേവന്‍ • 14-03-2019 20:21

തീർച്ചയായും. Karthi.. ആഴചയിൽ ഒരു പാർട്ട് വച്ചെങ്കിലും ഇടും...
ദേവൻ

Raji • 14-03-2019 19:13

ഇതും കൊള്ളാം സൂപ്പർ ആയിട്ടുണ്ട്

ദേവന്‍ • 14-03-2019 20:19

താങ്ക് യു രാജി...
ദേവൻ

Nr • 14-03-2019 19:02

Superb

MR.കിംഗ്‌ ലയർ • 14-03-2019 13:59

ഏട്ടത്തിയെ വിട്ടു കൊടുത്താൽ ദേവേട്ടനെ ഞാൻ കൊല്ലും........ ഏട്ടത്തി എന്നും ഏട്ടന്റെ പെണ്ണായി ജീവിക്കണം......

ദേവേട്ടാ..... പതിവ് പോലെ ഈ ഭാഗവും അത്യുഗ്രൻ.... അഞ്ജുവിനെ ഞാൻ എടുത്തു കേട്ടോ.... ആ കാന്താരി മതി എനിക്ക്....

ദേവരാഗം ക്‌ളൈമാക്‌സിലേക്ക് അടുക്കുകയാണല്ലോ അടുക്കുംതോറും എന്തോ നഷ്‌ടപ്പെടുന്നത്‌ പോലെ. പിന്നെ  ദേവേട്ടൻ ഈ  കഥ മുഴുവൻ സസ്‌പെൻസും ട്വിസ്റ്റും കുത്തിത്തിരുകുകയാണോ... എന്തായാലും അടുത്ത ഭാഗത്തിനായി അക്ഷമനായി കാത്തിരിക്കുന്നു

സ്നേഹപൂർവ്വം സ്വന്തം

MR. കിംഗ് ലയർ

Yshak • 14-03-2019 15:34

Bro ദേവനെയും അനുവിനെയും ഒന്നിക്കുന്ന രീതി മതിയെ

ദേവന്‍ • 14-03-2019 19:57

Thaank you Yshak...

ദേവന്‍ • 14-03-2019 20:18

കള്ളാ നുണയാ...
സസ്പെന്സിന്റെ കാര്യത്തിൽ നീയും ഒട്ടും മോശമല്ലല്ലോ... ഈ ഭാഗത്തിൽ സസ്പെൻസ് വക്കണം എന്ന് ഞാൻ കരുതിയതല്ല.. എഴുതി വന്നപ്പോ അങ്ങനെ സംഭവിച്ചു പോയതാ... എന്ന് വച്ച് നീയിതാരോടും പറയണ്ട ഞാൻ മനപ്പൂർവ്വം സസ്പെൻസ് വച്ചതാണെന്നു എല്ലാരും വിചാരിച്ചോട്ടെ... പിന്നെ ഈ കഥ തീർന്നാലും ദേവന്റെ ജീവിതം ബാക്കി നിൽക്കുവല്ലേ... നമ്മടെ സുനിൽ അണ്ണനെപ്പോലെ ഞാനും ദേവനെ വച്ച് കുറച്ചു എപ്പിസോഡുകൾ ഓടിക്കാൻ പറ്റുമോന്നു നോക്കട്ടെ... ഇതും നീ ആരോടും പറയണ്ട...

സ്വന്തം
ദേവേട്ടൻ

MR.കിംഗ്‌ ലയർ • 14-03-2019 20:23

I am waiting................

ദേവന്‍ • 14-03-2019 20:23

?????

Anz • 14-03-2019 22:43

Eth vallathe cheythaay poy... kathirunn oru part varum... athinte last suspensum...

femin • 14-03-2019 13:30

Devaragam nalla writing and a little suspense.. waiting for the next

Mohamed shamil • 14-03-2019 11:23

Devatta adipoli
Next part vegam venamtoo

Manju • 14-03-2019 13:21

Devettaa... Nannayitundu.. orettane pole thonnunnu

ദേവന്‍ • 14-03-2019 19:55

മഞ്ജുമോളേ..
എന്റെ അനിയത്തിക്കുട്ടിയായി ഇനിമുതൽ താനും കൂടിക്കോടോ.. എനിക്ക് സന്തോഷമേ ഉള്ളൂ.. സത്യം പറഞ്ഞാൽ എനിക്ക് ഒറ്റ പെങ്ങന്മാരില്ല... ആ കുറവ് ഞാനെന്റെ കഥയിൽ പരിഹരിച്ചതാ... കുറേ പെങ്ങന്മാരെ കൂടെക്കൂട്ടി... ആ കഥ എനിക്കൊരു അനിയത്തിയെ തരുന്നതിൽ ഞാൻ കൃതാര്ഥനാണ്... എന്റെ വുഡ്ബി പറയാറുണ്ട് അവൾക്ക് തല്ലുകൂടാൻ ഒരു പെങ്ങളില്ലാ എനിക്കെന്ന്.. ഇനി അവളോട് പറയാം ഒരാളെ കിട്ടിയെന്നു...
??????

സ്നേഹത്തോടെ
ദേവൻ

ദേവന്‍ • 14-03-2019 19:48

തീർച്ചയായും Mohamed shamil..
Thaank you

smitha • 14-03-2019 10:01

ദേവന്‍ എന്ന കഥാപാത്രം ഇത്രമേല്‍ അവിസ്മരണീയമായ അനുഭവമാകുന്നതിന് കാരണം ഒന്നേയുള്ളൂ.

എഴുത്തിന്‍റെ ക്രാഫ്റ്റ് ദേവന്‍റെ കൈയ്യില്‍ ഭദ്രമായത് കൊണ്ട്.

ഹാറ്റ്സ് ഓഫ്....

ദേവന്‍ • 14-03-2019 19:47

സ്മിതേച്ചീ..
ഒരുപാട് വായിക്കുന്ന ആളാണ് ഞാൻ.. എന്നാൽ സോഷ്യൽ മീഡിയകളിലൊന്നും അത്ര സജീവമല്ല... അതിന് എന്റെ ജോലിയുടെ സ്വഭാവവും ഒരു കാരണമാണ്...
വായനയോടുള്ള കമ്പം എന്റെ ഭാഷ നന്നാക്കാൻ സഹായിച്ചിട്ടുണ്ട് എന്നാണു വിശ്വാസം... അല്ലാതെ ഞാനൊരു എഴുത്തുകാരൻ ഒന്നുമല്ല.. എങ്കിലും ഇത്രയും സ്നേഹം തരുന്ന എന്റെ പ്രിയ സഹോദരിക്ക് ഒരുപാട് നന്ദി..

സ്നേഹത്തോടെ
ദേവൻ

കൂട്ടുകാരൻ • 14-03-2019 09:50

എന്താ പറയേണ്ടത് സഹോ..കിടിലൻ..ഓരോ
ഭാഗവും കാത്തിരുന്നാണ്‌ വായിക്കുന്നത്. അത്ര മനോഹരം..ആദിയെ പോലൊരു ഫ്രോഡ് ഒരിക്കലും ദേവന് ചേരില്ല..അല്ല ചേരാൻ പാടില്ല..അനുവിനെ ദേവന് തന്നെ കൊടുക്കാണേ..നൈർമല്യം നിറഞ്ഞ അവളായിരിക്കും ദേവന് പറ്റിയ ജീവിത പങ്കാളി...ദേവനെ ഒരു ദുരന്ത കഥാപാത്രം ആക്കരുതേ.. ഒരുപാട് കാത്തിരിക്കാൻ ഇടയാക്കതെഅടുത്ത ഭാഗം പെട്ടെന്ന് ഇടാൻ ശ്രമിക്കുമല്ലോ....

ദേവന്‍ • 14-03-2019 20:59

താങ്ക്യൂ കൂട്ടുകാരാ... ഈ സ്നേഹത്തിനും സപ്പോർട്ടിനും..

സ്നേഹത്തോടെ
ദേവൻ

Dark knight മൈക്കിളാശാൻ • 14-03-2019 09:16

സീരിയൽ പ്രാന്തുള്ള അമ്മ സീരിയൽ കാണുന്നതിനിടയിൽ പലപ്പോഴും ചോദിക്കും, "എന്റെ ഈശ്വരാ, എന്തോരം കഷ്ടങ്ങളാ ഈ പാവങ്ങള് അനുഭവിക്കണേ."

ഇത് കേട്ട് ഒരിത്തിരി കോമഡി കലർത്തി ഞാനും പറയും, "എന്തിനാ ഇവർടെ ജീവിതം സീരിയല്കാർക്ക് കൊടുത്തേ? അതോണ്ടല്ലേ ഇവരുടെ ജീവിതത്തിൽ ഇത്രയും ദുരന്തങ്ങൾ ഉണ്ടായേ?"

ദേവന്റെ കഥ ആയോണ്ടാണെന്ന് തോന്നുന്നു, എല്ലാ ദുരന്തങ്ങളും ദേവന്റെ തലയിലോട്ടാ. രാവണന്റെ ഗതിയാ ദേവന്. സ്നേഹിച്ച പെണ്ണിനെ അടുത്ത് കിട്ടിയിട്ടും അവളുടെ സ്നേഹത്തെ നേടിത്തരുന്നതിന് വേണ്ടി ഒന്ന് തൊടുക പോലും ചെയ്യാതെ കണ്ട്രോൾ ചെയ്ത് നിൽക്കുന്ന ദേവനും രാവണനും ഒരു പോലെ. അഭിനവ രാമനായ അജു ഇനി അനുവിനോട് അഗ്നിശുദ്ധി വരുത്തി കന്യകാത്ത്വം തെളിയിക്കാൻ പറയുമോ?

ദേവന്‍ • 14-03-2019 19:44

മറ്റൊരു സീതയെ കാട്ടിലേയ്ക്കയക്കുന്നു
ദുഷ്ടനാം ദുർവിധി വീണ്ടും..
വായനാട്ടിലേ ആ കാട്ടിൽ വച്ച് കാര്യങ്ങൾക്കൊരു തീരുമാനമാകും ആശാനേ...

ദേവൻ

Dark knight മൈക്കിളാശാൻ • 15-03-2019 04:37

അവളോട് പറയ് ദേവാ, ഒരു നിമിഷത്തെ സവാരി ഗിരി ഗിരി തോന്നിയാ മോളെ, ഞാൻ നിന്നെ ഒരു നായിന്റെ മോനും വിട്ട് കൊടുക്കില്ല" എന്ന്.