0%

Chapter Title : ദേവരാഗം 13 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 1136

പെണ്ണൊരുത്തി ടൈറ്റ് ബനിയന്‍ ഇട്ടിട്ടും മുഴുപ്പ് തോന്നാത്ത സ്വന്തം മാറിടത്തില്‍ നോക്കി അനുവിന്റെ മാറിലെ കൊഴുത്ത എടുപ്പിനെ അസൂയയോടെ നോക്കുന്ന കണ്ട് അടുത്തിരുന്ന അവളുടെ മെലിഞ്ഞ കാമുകന്‍ ചെവിയില്‍ എന്തോ പറഞ്ഞു.. അവള്‍ പരിഭവിച്ച് എഴുന്നേറ്റ് പോയി വെള്ളം കുടിക്കുന്ന കണ്ട് എനിക്ക് ചിരി വന്നു.. അനുവിന്റെ അടുത്ത് ഞാന്‍ കസേരയില്‍ ഇരുന്നു..

തിരിഞ്ഞു നോക്കി പുറകില്‍ വന്നിരുന്നത് ഞാനാണ് എന്ന് ഉറപ്പു വരുത്തിയ അനു നിലത്തൂന്നിയ എന്റെ ഇടംകാലില്‍ ചാരി കാല്‍ നീട്ടിയിരുന്നു.. പിന്നെ ഷൂ അഴിച്ച് പാദങ്ങള്‍ നഗ്നമാക്കി തീയ്ക്കടുത്ത് വച്ച് ചൂടാക്കി, നീളന്‍ മുടി വലതു വശത്തൂടെ മുന്നോട്ടിട്ട് ഇഴകളില്‍ വിരലോടിച്ചിരുന്നു.. വീടിനു പുറത്തിറങ്ങി സ്ഥിരമായുള്ള നിസ്സംഗഭാവം അല്‍പ്പമൊന്നു കുറഞ്ഞാല്‍ അവളിങ്ങനെതന്നെയായിരുന്നു എന്ന് ഞാനോര്‍ത്തു.. സംസാരിക്കാനും എന്റെ അടുത്തിരിക്കാനുമൊക്കെ മടിയൊന്നുമില്ല..  എന്നാല്‍ വീട്ടിലെത്തിയാല്‍ പിന്നെ യാതൊരു മൈന്റുമില്ല..

“...സാര്‍ സാപ്പാട് റെഡി...” പളനിയുടെ പുറകേ ഞങ്ങള്‍ ഭക്ഷണം കഴിക്കാന്‍ ചെന്നു... കള്ളപ്പവും, ബീഫ് സ്ടൂവും, താറാവ് പൊരിച്ചതും.. ഞങ്ങള്‍ രുചിയോടെ കഴിച്ചു..

ചിറ്റപ്പന്‍ ആളൊരു കോഴിയാണ്.. വന്നപ്പോള്‍ മുതല്‍ അനുവിനെ കോരിക്കുടിക്കുന്നപോലുള്ള അയാളുടെ നോട്ടവും മറ്റും ഞാന്‍ ശ്രദ്ധിച്ചിരുന്നു... സുന്ദരിയും മാദാലസയുമായ ചിറ്റ മുന്നില്‍ നില്‍ക്കുമ്പോഴും തൊലിയുരിക്കുന്ന പോലുള്ള ചിറ്റപ്പന്റെ നോട്ടം അനുവിനും അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്.. ചിറ്റ എനിക്ക് വിളംബിത്തന്നപ്പോള്‍ അനുവിന് വിളമ്പിക്കൊടുത്തത് ചിറ്റപ്പനാണ്... വിളമ്പുന്നതിനിടയില്‍ പലപ്പോഴും പുള്ളി അവളുടെ തോളിലും കൈത്തണ്ടയിലുമൊക്കെ അരക്കെട്ട് ഉരച്ച് കോള്‍മയിര്‍ കൊണ്ടു.. അപ്പോഴെല്ലാം അവഞ്ജയോടെ മുഖം ചുളിച്ച അനു, ഒരു തവണ കലിപ്പിച്ച് ചിറ്റപ്പനെ നോക്കി... അപ്പോളയാള്‍ ഊളചിരി ചിരിച്ചതും അനു ദേഷ്യത്തോടെ മുഖം വെട്ടിച്ചു.. അവസാനം അവള്‍ക്ക് ഭക്ഷണം പകുതി വഴിക്കാക്കി എഴുന്നേല്‍ക്കേണ്ടി വന്നു... അവള്‍ കൈകഴുകാന്‍ പോയപ്പോള്‍ അയാളും ഒരു തോര്‍ത്തുമെടുത്ത് പുറകെ പോകുന്ന കണ്ട് ഞാന്‍ വേഗം എഴുന്നേറ്റ് ചെന്നു.. ഇല്ലെങ്കില്‍ ചിലപ്പോള്‍ ഇരുട്ടുവാക്കിന്‌ അവളെ തപ്പാനും അയാള്‍ മടിക്കില്ലെന്ന് തോന്നി.. എന്റെ ഊഹം തെറ്റിയില്ല വാഷ്ബെയ്സിന് മുന്നില്‍ തലകുനിച്ച് കൈകഴുകിക്കൊണ്ടിരുന്ന അവളുടെ പുറകില്‍ അയാള്‍ ചെന്ന്‍ നിന്നതും പുറകെ എത്തിയ ഞാന്‍ അയാളുടെ തോളില്‍ കിടന്ന തോര്‍ത്ത് വലിച്ചെടുത്തതും ഒപ്പമായിരുന്നു.. ചിറ്റപ്പന്‍

💬 Comments

View all comments