← Back to ദേവരാഗം 15 [ദേവന്‍]

Comments

ദേവരാഗം 15 [ദേവന്‍] · approved reader discussion

Raj • 09-05-2019 15:33

Deva

Ithu ente first comment aaanuu.chilla sambhavgal ente life ninnuu eduthathuu pole.one stretch aayee vayikkanam, Oru PDF version undaagumoo.

ദേവൻ • 10-05-2019 07:36

Dear Raj,
Thaank you in all words, പിന്നെ ഒരുപാട് ഭാഗങ്ങളിലായി വരുന്ന കഥകൾ സാധാരണ കുട്ടൻ ഡോക്റ്റർ pdf aayi തരാറുണ്ട്.. അടുത്ത ഭാഗം കൂടി കഴിഞ്ഞിട്ടു ഞാൻ ഡോക്റ്ററോട് റിക്വസ്റ് ചെയ്യാം..
സ്നേഹത്തോടെ
ദേവൻ

shen • 09-05-2019 14:55

devan broo..
mothamayutt polichadukkakayanalloo..
super????..
ithrem wait cheyyippikkalle broo..

ദേവൻ • 09-05-2019 22:31

Thaank you shen..,
ഇനി അധികം വെയിറ്റ് ചെയ്യിപ്പിക്കാതെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യാം..

ദേവൻ

Hari • 09-05-2019 14:31

ദേവേട്ടാ,

Nta ponnooo soo hot???.....ethrem njan പ്രതീക്ഷിച്ചില്ല  adipwoliii?... Ee suspense itt Alla kolluna parivady നിർത്തിക്കൂടേ ദേവേട്ടാ ???

Next part എത്രയുംപേട്ടനെ post cheyumennuu പ്രതീക്ഷിക്കുന്നു..

ദേവൻ • 09-05-2019 22:30

ഹരി,,
വളരെ നന്ദിയുണ്ട്... കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വലിയ സന്തോഷവും.. അടുത്ത ഭാഗം വൈകാതെ ഇടാൻ ശ്രമിക്കാം..
സ്നേഹത്തോടെ
ദേവൻ

Manikuttan. R • 09-05-2019 12:15

Supper, adutha Bhagathinayi Kathirikunnu, Orupadu thamasikillenu vishwasikkunnu.

Thanks & Waiting

ദേവൻ • 09-05-2019 22:28

മനുക്കുട്ടാ... ഈ സ്നേഹത്തിനു ഒരുപാട് നന്ദി.. അടുത്ത ഭാഗം വൈകാതെ ഇടാൻ ശ്രമിക്കാം..

ദേവൻ

JOSEPH • 09-05-2019 09:48

സൂപ്പർബ് outstanding writing ദേവൻ ജീ.

ദേവൻ • 09-05-2019 22:26

Thaank you joseph..
ദേവൻ

Nightmare • 09-05-2019 09:21

ബാക്കി വേഗം തന്നെ ഇടണേ...

ദേവൻ • 10-05-2019 07:33

വൈകാതെ ഇടാൻ ശ്രമിക്കാം ബ്രോ..

Dark Knight മൈക്കിളാശാൻ • 09-05-2019 08:02

കാത്തിരുന്ന് കാത്തിരുന്ന് കണ്ണ് കഴച്ചു,
കണ്ണൻ കാട്ടുമുളന്തണ്ടെടുത്തൊരു കുഴല് ചമച്ചു...

ദേവാ, കൂട്ടുക്കാരാ. നിന്റെ ദേവരാഗം വായിക്കാൻ വേണ്ടി കാത്തിരിപ്പ് തുടങ്ങിയിട്ട് എത്രയായീന്ന് വല്ല വിചാരോം ഉണ്ടോ?

കാത്തിരിപ്പിന് വിരാമം ഇട്ടുക്കൊണ്ട് അവസാനം ദേവരാഗം വന്നു. നല്ല മധുരമുള്ള, ശ്രുതിശുദ്ധമായ ദേവരാഗം.

നീ പറഞ്ഞ പോലെ, ഞാനും ആദിയെ തെറ്റിദ്ധരിക്കുകയായിരുന്നോ എന്നൊരു സംശയം. അറിഞ്ഞില്ലല്ലോ അവളെ ഞാൻ...

അറിയാൻ പറ്റാഞ്ഞതാണോ, അതോ അതിന് വേണ്ടി ശ്രമിക്കാത്തതാണോ. എന്തായാലും മനസിലെ കാർമേഘങ്ങൾ പെയ്തൊഴിഞ്ഞ പോലെ. ഞാൻ മുമ്പ് പറഞ്ഞത് നീ വിട്ട് കളഞ്ഞേക്ക്. അജുവിന് കൊടുക്കണ്ട ആദീനെ. ആദിയെ വെച്ച് നോക്കുമ്പോ അജുവാണ് വില്ലാനെന്ന് തോന്നുന്നു. ആർക്കും വേണ്ടെങ്കിൽ ഞാനെടുത്തോളാം അവളെ. രാവണൻ കാത്ത സീതയെ പോലെ നോക്കിക്കോളാം ഞാനവളെ.

ദേവൻ • 09-05-2019 22:26

ആശാനേ..
കാത്തിരുത്തി മുഷിപ്പിച്ചതിൽ ആദ്യമേ ഒരു സോറി...മനപ്പൂർവ്വമല്ല... ആദ്യമായി എഴുതിയ കഥ തന്നെ മനസ്സിന് തൃപ്തിവരാതെ എഴുതാൻ തോന്നിയില്ല... എന്നിട്ടും സൈറ്റിൽ വന്ന ശേഷമാണു ഞാൻ ശരിക്കൊന്നു വായിച്ചു നോക്കിയത് പോലും..
പിന്നെ ആദി.. അവളല്ലേ കഥയുടെ ഗതി നിർണ്ണയിക്കുന്ന ആൾ.. സത്യത്തിൽ ഇത് അവളുടെ കഥയല്ലേ.. പറയുന്നത് ദേവൻ ആണെങ്കിൽ കൂടിയും.. പിന്നെ അവളെ ആശാൻ പൊന്നുപോലെ നോക്കുമെങ്കിൽ തരാൻ എനിക്ക് സമ്മതമാണ് അവളോട് കൂടി ഒന്ന് ചോദിച്ചു നോക്കട്ടെ..

സ്നേഹത്തോടെ
ദേവൻ

NIKHIL • 09-05-2019 08:02

അടുത്ത part ഉടനെ വരുമോ

ദേവൻ • 09-05-2019 22:20

വൈകാതെ ഇടാൻ ശ്രമിക്കാം നിഖിൽ..

ദേവൻ

Vivek • 09-05-2019 07:55

Nice man.never split Devan and Anu
There Love is great. Please cut the suspense.

ദേവൻ • 09-05-2019 22:20

Thaank you vivek,
അവരെ ഇനി പിരിക്കില്ല.. പിന്നെ അടുത്ത ഭാഗത്തിന് ഒരു വഴിമരുന്നു ഇട്ടു എന്നേയുള്ളൂ വലിയ സസ്പെൻസ് ഒന്നുമില്ല..
ദേവൻ

MaX • 09-05-2019 01:36

??ഒരു പേജ് കൂടി എഴുതീട്ട് പോയിക്കൂടായിരുന്നോ... ശേ... എന്തായാലും സംഗതി പ്വോളിച്ച്

Anoop • 09-05-2019 02:12

ദേവേട്ടാ അജൂനെം ആദിയേം കൂടെയങ്ങ്‌ കെട്ടിക്ക്‌

ദേവൻ • 09-05-2019 22:17

ശരിയാ അനൂപ് ആലോചിക്കാവുന്ന കാര്യമാണ്.. എഴുതി വരുമ്പോൾ അങ്ങനെയൊരു ക്ളൈമാക്സ് നന്നാവുമെങ്കിൽ ഞാൻ നോക്കാം..

ദേവൻ

ദേവൻ • 09-05-2019 22:16

സോറി max..
എങ്കിലും ഈ പാർട്ടും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം
സ്നേഹത്തോടെ
ദേവൻ

Achu • 09-05-2019 01:17

Super Da all the best

ദേവൻ • 09-05-2019 22:05

Thaank you Achu..

Devan

Savin • 09-05-2019 01:03

ദേവേട്ടന്റെ കഥകളെ വിശേഷിപ്പിക്കാൻ പുതിയ വാക്കുകൾ കണ്ടെത്തേണ്ടി ഇരിക്കുന്നു... അത്ര മനോഹരം അടുത്ത പാർട്ട്‌ എത്രെയും വേഗം ഇടണേ... അത് പോലെ തന്നെ കവർ പിക് പൊളിച്ചു..  നല്ല ഫീൽ ആയിരിന്നു... അനുവിനെയും ദേവേട്ടനെയും ഒരിക്കലും പിരിക്കരുത്.. അപേക്ഷ ആണ്‌... എത്രെയും വേഗം തന്നെ അടുത്ത പാർട്ട്‌ വരട്ടെ

ദേവൻ • 09-05-2019 19:57

പ്രിയ സാവിൻ..,
സ്നേഹം നിറഞ്ഞ ഈ വാക്കുകൾക്ക് ഹൃദയത്തിൽ നിന്നൊരു നന്ദി.. പിന്നെ കവർ പിക് നിന്റെ സെലെക്ഷൻ അല്ലേ മോശം ആവില്ലല്ലോ.. അതിന് ഒരു thaanks കൂടി.. പിന്നെ അനുവിനെയും ദേവനെയും ഇനി പിരിക്കില്ല.. അവർ സന്തോഷായിട്ടു പ്രണയിച്ചു ജീവിക്കട്ടെ.. അടുത്ത ഭാഗം തുടങ്ങി വച്ചിട്ടുണ്ട് എന്ന് തീർക്കാൻ പറ്റും എന്നറിയില്ല.. എങ്കിലും വൈകാതെ ഇടാം..

സസ്നേഹം
ദേവൻ

karthi • 09-05-2019 00:27

welcome back bro story super next part speed up

ദേവൻ • 09-05-2019 14:52

Thaank you karthi..
  Thaank you for the warm reception..

Devan

Manu Jayan • 08-05-2019 23:56

ആലിപ്പഴം പൂത്തപ്പോ കാക്കക്ക് വായ്പുണ്ണ് എന്ന് പറഞ്ഞത് പോലെ  കാത്ത് കാത്തിരുന്ന് 'ദേവരാഗം ' വന്നപ്പോ സൈറ്റ് കംപ്ലയിന്റ് . പിന്നെ കുറച്ചു നേരം കഴിഞ്ഞ് തുറന്നപ്പോ ok ആയി . മുഴുവനും വായിച്ച് തീർന്നപ്പോഴാ തൃപ്തി ആയത് . മൈൻഡ് ക്ലിയർ ആയെന്ന് കരുതുന്നു  so next part വൈകില്ലെന്ന് കരുതുന്നു . Waiting.......

Mohamed shamil • 09-05-2019 00:33

Mee too

ദേവൻ • 09-05-2019 14:51

Thaank you Mohammed shamil

Devan

ദേവൻ • 09-05-2019 14:50

വളരെ നന്ദി Manu Jayan,

മൈൻഡ് ശരിയാവാൻ ഇനിയും സമയമെടുക്കും.. നഷ്ടപ്പെട്ടത് അത്രയും പ്രിയപ്പെട്ടതായിരുന്നു.. എങ്കിലും കഥകളുടെ ലോകത്ത് തിരിച്ചുവരാതിരിക്കാൻ കഴിയില്ലല്ലോ..

സ്നേഹത്തോടെ
ദേവൻ

ശ്രീ • 08-05-2019 23:09

ഞാൻ  ഒറ്റവാക്കിൽ   മാത്രം   പറയാം  അടുത്തഭാഗം   ഉടനെ  കിട്ടിയില്ലെങ്കിൽ   അവിടെവന്നു   മുട്ടുകള്  തള്ളി ഓടിക്കും  " വളരെ   നന്നായിട്ടുണ്ട്   ഇങ്ങള്  ഒരു സംഭവം  തന്നെ "

സ്വന്തം  ശ്രീ

ദേവൻ • 09-05-2019 14:48

??????

എനിക്ക് വയ്യ നീയിങ്ങനെ സ്നേഹിച്ചു കൊള്ളാതെടാ ശ്രീ..

സ്നേഹത്തോടെ
ദേവൻ

Ajith • 08-05-2019 22:17

Devo varavu adighembiram polichu

ദേവൻ • 09-05-2019 14:47

Thaank you Ajith,

ദേവൻ

Anuja • 08-05-2019 21:53

Devetta   please baaki part pettennn poat cheyyane

ദേവൻ • 09-05-2019 14:46

വൈകാതെ ഇടാൻ ശ്രമിക്കാം Anuja,,
എന്നാലും പാലിക്കാനാവാത്ത പ്രോമിസുകൾ തരാൻ വയ്യ അതുകൊണ്ടാണ് കൃത്യം ഡേറ്റ് പറയാത്തത്..

സ്നേഹത്തോടെ
ദേവൻ

ശ്രീ • 08-05-2019 21:44

വളരെ  താമസിച്ചുപോയി   ഞാൻ  22 മൻ  ആയി  വായിച്ചില്ല   ബാക്കി  വായിച്ചിട്ടു

ശ്രീ

ദേവൻ • 09-05-2019 13:47

സാരമില്ല ശ്രീ.. എത്രാമൻ ആയിരുന്നാലും എഴുതുന്ന കമന്റിനും അവയിൽ പകരുന്ന സ്നേഹത്തിനും പൊന്നിന്റെ വിലയാണ്...

സ്നേഹത്തോടെ
ദേവൻ

ശ്രീ • 10-05-2019 21:58

താങ്കളുടെ   സ്നേഹം നിറഞ്ഞ  ഈ  വാക്കുകൾക്കു   ഞാൻ  നന്ദി  പറയില്ല   കാരണം   താങ്കളെ  ഞാൻ  എന്റെ   സഹോദരൻ,  സുഹൃത്,  അതിനും    അപ്പുറം  വാക്കുകൾകൊണ്ട്   വിവരിക്കാൻ  കഴിയാത്ത   എന്തോ   ഒരു  സ്നേഹം  അതാണ്  അനുഭവപ്പെടുന്നത്   അവിടെ  നന്ദി  പറയുമ്പോൾ  അതിനു  ഒരു  അർത്ഥവും  ഇല്ലാതെ  ആയിപോകുന്നു  നേരിട്ട് കണ്ടില്ലെങ്കിലും   എഴുത്തിലൂടെ   എന്റെ  ആരോ  ആയിമാറി   എനിക്ക്  വേറെ  ആരോടും  ഇങ്ങിനെ   ഒരു   ഫീൽ  തോന്നിയിട്ടില്ല   സത്യം  ഇനിയും  എന്തൊക്കയോ   ഉണ്ട്  പറയാൻ   എന്നാൽ   വാക്കുകൾ   കിട്ടുന്നില്ല   

സ്നേഹത്തോടെ ,

    സ്വന്തം

   ശ്രീ

Nightmare • 08-05-2019 21:39

സൂപ്പർ ???
ബാക്കി വേഗം ഇടണേ...

ദേവൻ • 09-05-2019 09:23

Thaank you nightmare..
വൈകാതെ ബാക്കിയിടാം എന്ന് കരുതുന്നു...
സ്നേഹത്തോടെ
ദേവൻ

ഓൾ ഇസ് വെൽ • 08-05-2019 21:28

പറയുന്നത് ശെരിയന്നോ അറിയില്ല...ഒരു ക്ലൈമാക്സ് മനസിൽ കണ്ടു , അതിലേക്കു എത്തുന്ന രീതിയിൽ കാര്യങ്ങൾ ഒരുക്കാൻ സമയമായി എന്നു തോന്നുന്നു.എവിടെ കഥ തുടങ്ങിയോ അവിടെ അവസാനിപ്പിക്കുന്ന രീതി മണക്കുന്നു..ഭാഷയിലും ഭാവുകത്തിലും മികച്ച ഒരു കഥ തന്നതിൽ നന്ദി

ദേവൻ • 09-05-2019 09:22

Thaank you ഓൾ is well,
കഥാഗതി നന്നായി മനസ്സിലാക്കിയ ഒരു ആസ്വാദകനെ ഞാനീ വരികളിൽ കണ്ടു.. അടുത്ത ഭാഗത്തിൽ ദേവരാഗം അവസാനിക്കും..
സ്നേഹത്തോടെ
ദേവൻ

alby • 08-05-2019 21:04

ദേവേട്ടാ, മനോഹരം ആയ ഭാഷ ആണ് കേട്ടോ.സുഖമുള്ള വായന അറിഞ്ഞത് കുറെ നാളുകൾ കൂടിയാ. ദേവന്റെ ജീവിതത്തിലെ കുരുക്കുകൾ മുറുകുവാണല്ലോ ഓരോ ദിനവും. അമ്മ പോലും എതിരല്ലേ.ഒരു കാര്യം ഉറപ്പ് ആദി ചതിച്ചതിന് ആർക്കും അറിയാത്ത ഒരു കാരണം ഉണ്ടെങ്കിലോ.ഒരു തോന്നൽ ആണ്. മൊത്തത്തിൽ നോക്കുമ്പോൾ ഒരു ആദി ഒരു പഠിച്ച കള്ളി ആണെന്ന് തോന്നുന്നു. കേട്ടിട്ടില്ലേ സ്ത്രീകളുടെ മനസ്സിൽ എന്താണെന്ന് അറിയുക ബുദ്ധിമുട്ട് ആണെന്ന്.കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി. പുതിയ വഴിത്തിരിവുകൾക്ക് ആയി. വൈകാതെ വരൂല്ലോ അല്ലെ. പിന്നെ മാണിക്യന്റെ ഫ്ലാഷ് ബാക്ക് ഉണ്ടാകുമോ

ദേവൻ • 09-05-2019 09:19

ആൽബിച്ചാ.. my ബ്യൂഗിൾ മാൻ..,
ഒരെഴുത്തുകാരൻ നല്ലൊരു നിരൂപകൻ കൂടിയാണ് എന്ന് അളിയന്റെ ഈ കമന്റ് വായിച്ചാൽ മനസ്സിലാവും.. ഞാൻ എന്റെ കഥയിലൂടെ പറയാൻ ഉദ്ദേശിക്കുന്നതൊക്കെ വളരെ കൃത്യമായി പറഞ്ഞിരിക്കുന്നു.. ഹൃദയം നിറഞ്ഞ നന്ദി അളിയാ..

സ്നേഹത്തോടെ
ദേവൻ

alby • 09-05-2019 10:12

ബ്രോ ഞാൻ വലിയ എഴുത്തുകാരനോ നിരൂപകനോ ഒന്നും അല്ല. വായിച്ചുകഴിയുന്ന നിമിഷം തോന്നുന്നത് എന്തോ അത്‌ പറയുന്നു. അതാണ് ശീലം. അത് നിരൂപണം ആണൊ.

ദേവൻ • 09-05-2019 22:36

തീർച്ചയായും ആൽബിച്ചാ..
ഒരു രചന വായിച്ച് അത് വരച്ചിടുന്ന ആശയം മനസ്സിലാക്കി അത് വാക്കുകളിലൂടെ പ്രകടിപ്പിക്കാൻ കഴിയുന്നതിനെ നിരൂപണം എന്ന് തന്നെ വിശേഷിപ്പിക്കാം..

ദേവൻ

Babu & Raji • 08-05-2019 21:02

അടിപൊളി തകർത്തു

ദേവൻ • 09-05-2019 09:14

Thaank you our lovely couples..

ദേവൻ

Sarath • 08-05-2019 20:57

Adipoli waiting for next part

ദേവൻ • 09-05-2019 09:13

Thaank you sarath

ദേവൻ

MR.കിംഗ്‌ ലയർ • 08-05-2019 20:53

ദേവേട്ടന്,

       എനിക്ക് വാക്കുകൾ ലഭിക്കുന്നില്ല ഏട്ടാ ഈ പ്രണയകാവ്യത്തെ അഭിനന്ദിക്കുവാൻ. ഓരോ വരിയും വാക്കും വായിക്കുമ്പോൾ ഞാൻ അതിലേക്ക് ലയിച്ചു ചേരുകയായിരുന്നു. എന്റെ ഏട്ടന്റെയും ഏട്ടത്തിയുടെയും പ്രണയം എന്നിൽ ഒരു ചെറിയ അസൂയ ഉണ്ടാക്കിട്ടോ. ഒരുക്കലും ആ പ്രണയം അവസാനിക്കല്ലേ എന്നാ ഇപ്പോൾ എന്റെ പ്രധാന പ്രാർത്ഥന.
ദേവേട്ടാ ഒരു മനോഹരമായ പ്രണയ സിനിമ കണ്ടഫീൽ. അവസാനം ഓഫീസിലേക്ക് കയറി വന്ന ഏട്ടത്തിയെ കുറിച്ചും അതിന് പിന്നിലെ കാര്യത്തെ കുറിച്ചോർത്തു ഞാൻ ഇപ്പോഴേ ടെൻഷൻ അടിക്കാൻ തുടങ്ങി. ദേവേട്ട ഒരിക്കലും പിരിക്കല്ലെട്ടോ എന്റെ ഏട്ടനേയും ഏട്ടത്തിയെയും  സഹിക്കാൻ പറ്റില്ല. ഒരു എഴുത്തുകാരൻ വാക്കുകൾ കൊണ്ട് വായനക്കാരെ കരയിപ്പിക്കുമ്പോഴും ചിരിപ്പിക്കുമ്പോഴും കഥയിലെ അതെ അവസ്ഥ വായനക്കാരിൽ ഉണ്ടാവുമ്പോൾ ആണ് ആ എഴുത്തുകാർ വിജയിക്കുന്നത്. ദേവേട്ടനും ആകാര്യത്തിൽ വിജയിച്ചു. നിങ്ങളുടെ പ്രണയം ഞാൻ അനുഭവിച്ചറിയുകയായിരുന്നു.

പിന്നെ ഇന്നലെ തുടങ്ങിയുള്ള കാത്തിരിപ്പാണ് ദേവരാഗത്തിനു വേണ്ടി രാത്രി 1 മണി വരെ നോക്കിയിരുന്നു വന്നോ എന്ന്. അറിയാതെ ഉറങ്ങി പോയി, ഇന്ന് വെളുപ്പിന് 5 മണിക്ക് അലാറം വെച്ചു എഴുനേറ്റ് നോക്കി വന്നോ എന്ന് അപ്പോഴും വന്നില്ല. പിന്നെ രാവിലെ മുതൽ തപസ്സിരിക്കുകയായിരുന്നു വരവും കാത്ത്. അവസാനം ക്ഷമ നശിഞ്ഞു 1 ഭാഗം മുതൽ 14 വരെ അങ്ങ് വായിച്ചു. ദേവരാഗത്തിന്റെ കരപിടിച്ചു നടക്കുന്നതുകൊണ്ട് എന്റെ എഴുത്തിലും അതിന്റെ ചുവ വരുന്നുണ്ടാട്ടോ. മോഷണം ഒന്നുമല്ല അറിയാതെ വരുന്നതാണ്.

ദേവേട്ടാ കാത്തിരിക്കുകയാണ് ഈ ഞാൻ നിങ്ങളുടെ അന്ത്യമില്ലാത്ത പ്രണയം ആസ്വദിക്കുവാൻ. എന്റെ ഏട്ടത്തിയെ കരയിച്ചാൽ ഉണ്ടല്ലോ ഏട്ടൻ ആന്നെന്നു നോക്കില്ല. എന്റെ പുന്നാര ഏട്ടാ ഈ അനിയൻ വരും ഭാഗങ്ങൾക്കായി അക്ഷമൻ ആയി കൊതിയോടെ  കാത്തിരിക്കുന്നു.

സ്നേഹപൂർവ്വം
അപ്പു. (MR. കിംഗ്‌ ലയർ )

ദേവൻ • 09-05-2019 09:13

അപ്പുക്കുട്ടാ..
നിന്റെ ഓരോ വാക്കും എന്റെ ഹൃദയത്തിലാണ് എഴുതിയത്.. അത്രയും ഈ വാക്കുകളിലെ സ്നേഹം ഞാൻ അറിയുന്നു...

മനസ്സ് ശരിയല്ലാതെ ഇരുന്നപ്പോൾ എഴുതിയതായിരുന്നു ഈ ഭാഗം ഞാൻ പറഞ്ഞിരുന്നല്ലോ.. നന്നാവും എന്ന പ്രതീക്ഷ ഇല്ലായിരുന്നു.. 13ഉം 14ഉം ഒക്കെ എഴുതുമ്പോൾ മനസ്സിൽ തട്ടിയാണ് എഴുതിയത്.. പക്ഷേ ഈ ഭാഗം എഴുതിത്തീർത്ത് രണ്ടാമത് ഒന്നു വായിച്ചു പോലുമില്ല... എങ്കിലും ഈ ഭാഗവും എല്ലാവര്ക്കും ഇഷ്ടമായി എന്നറിയുന്നത് വളരെ സന്തോഷം നൽകുന്നു..

അടുത്ത ഭാഗം ഞാൻ കുറച്ച് എഴുതിയിട്ടുണ്ട്.. ആ ഭാഗങ്ങൾ കൂടി ഇതിൽ ഉൾപ്പെടുത്താൻ ഇരുന്നാണ്.. പിന്നെ പേജുകൾ മുപ്പത് കഴിഞ്ഞപ്പോൾ ഇവിടെ വച്ചു മുറിക്കാം എന്ന് തോന്നി.. കൂടെ ഒരു സസ്‌പെൻസും കിടക്കട്ടെ എന്നും കരുതി.. എങ്കിലും വൈകാതെ അടുത്ത ഭാഗം ഇടാം.. മിക്കവാറും അടുത്ത ഭാഗം കൊണ്ട് ദേവരാഗം അവസാനിപ്പിക്കാം എന്നാ കരുതുന്നത്..

നിറഞ്ഞ സ്നേഹത്തോടെ
സ്വന്തം ദേവേട്ടൻ

Stranger • 10-05-2019 01:45

Bro Request und please avare pirikkathirikku, verpadinte vedhana nannayi arinja oru aaradhakan aanenn karuthiya mathi, orupad ishtamulla suhrithine nashtamavumbo ulla avastha manasilaavum, but aaro paranjath pole maranam rangabotham illatha komali yanu.
Serikkum njan ee site il aathyamayi vayicha story aanu ith, innuvare ee story aland onnum vayichittum illa, ennum vann nokkum puthayath ethiyo enn.. ippo comments il kandu story theerukayanenn. Entho jeevithavumayi samyam thonniyakondavam aadhi ye viswasikkan saadhikkunnilla, anuvanu better aadhi devanu cherilla..

Serikkum ente jeecithathil difference aadhi und anu illa, pinne cash um swathum illatto athum und..
Ennethanne maattiyedukkan sahayicha story oru nanniyode adutha part inu waiting...
Enn Swantham .........

ദേവൻ • 10-05-2019 07:32

അപരിചിതനായ സുഹൃത്തേ..
താങ്കൾ പറഞ്ഞതുപോലെ ഈ കഥയ്ക്ക് ലൈഫുമായി ഒരുപാട് ബന്ധങ്ങൾ ഉണ്ട്.. അത് ഞാനും പറഞ്ഞിരുന്നു.. എന്റെ ജീവിതവും അനുഭവങ്ങളും ഞാൻ കുറച്ച് മസാലയും ഭാവനയും ചേർത്ത് എഴുത്തുയതാണ്.. ഇനി ഞാനൊരു കഥ എഴുതിയാൽ ഇത്രയും നന്നാവുമോ എന്നും അറിയില്ല.. ഈ കഥയുടെ ആദ്യ ഭാഗം എന്റെ ജീവിതത്തിന്റെ ഒരു നേർക്കാഴച്ച തന്നെയാണ് ചെറിയ മാറ്റങ്ങൾ ഒഴിവാക്കിയാൽ.. പിന്നീട് ഈ കഥയ്ക്ക് കിട്ടിയ കമന്റുകളിൽ നിന്ന് സമാനമായ അനുഭവങ്ങൾ മറ്റു പലർക്കും ഉണ്ടായി എന്നറിഞ്ഞു.. അതിൽ സന്തോഷത്തേക്കാൾ വിഷമവും തോന്നി..
നല്ലൊരു അഭിപ്രായത്തിനു ഒരുപാട് നന്ദി..
സ്നേഹത്തോടെ
ദേവൻ

Rashid • 08-05-2019 20:17

Super

ദേവൻ • 09-05-2019 09:03

Thaank you Rashid,

ദേവൻ

Yshak • 08-05-2019 20:14

Devetta പൊളിച്ചു നിങ്ങൾ ഒരു romantic movie chey 100cr urappa

ദേവൻ • 09-05-2019 09:03

ഹ ഹ ഹ.. ഞാൻ സിനിമയെടുക്കാനോ.. ഇതുപോലെയുള്ള കഥകൾ വായിക്കുന്നതല്ലേ yshak രസം.. അത് സിനിമയാക്കാൻ പറ്റുമോ.. പറ്റുമായിരിക്കും അല്ലേ..?? നമ്മുടെ കമ്പിക്കുട്ടനിലെ കഥകൾ ആളുകൾ സിനിമയാക്കട്ടെ.. തീർച്ചയായും yshak പറഞ്ഞപോലെ 100cr അടിക്കും... എല്ലാം ഒന്നിനൊന്നു മെച്ചമല്ലേ..

ദേവൻ

Bunny • 08-05-2019 20:13

Devetta ingal poli aanetta.oru rakshayum illa.anyayam ennu thanne parayanam.ee part pinem pinem vayichondirikkan thonnunnu.enik aetavum ishtapettathum ee part aan.pinne oru request und.devettanem anuchechiyem orikkallum pirikkalletta.vegam thanne adutha part pratheekshikkunnu.

Bunny

ദേവൻ • 09-05-2019 08:57

പ്രിയപ്പെട്ട ബണ്ണി..,
ഈ പാർട്ടും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം... ദേവനെയും അനുവിനേയും ഇനി പിരിക്കില്ല..

സ്നേഹത്തോടെ
ദേവൻ

krishnan • 08-05-2019 19:46

Gadiyeeee..... Poorathinu munbulla sample vedikketu pole valare beautiful aarnutaa ee part..... Adutha part pooram kazhinjulla vedikettu pole polichadukanamtaaaa..... Appo INI adutha part ittitu kanaa.....
   
   Happy thrissur pooramtaa gadiyee...

ദേവൻ • 09-05-2019 08:41

ഗടിയെ..
അടുത്ത പാർട്ടിൽ ദേവരാഗം അവസാനിപ്പിക്കാം എന്നാ വിചാരിക്കുന്നത് .. അതുകൊണ്ട് ഇത് പൂരത്തിന് മുൻപുള്ള വെടിക്കെട്ടായി കരുതാം..
പൂരങ്ങളുടെ നാട്ടിൽ നിന്നുള്ള ഈ ആശംസയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി..
എന്റെ വകയും പൂരം ആശംസകൾ..

സ്നേഹത്തോടെ
ദേവൻ

krishnan • 10-05-2019 22:58

Polichadukku gadiyee..... Nmalundutaa koode.....katta support.....

അനൂപ് • 08-05-2019 19:42

ഇതു വരെയുള്ളതിൽ ഏറ്റവും ബെസ്റ്റ് പാർട്ട്‌. അടുത്തതിനായി കാത്തിരിക്കുന്നു.
ഇനി ഒന്നും കൂടെ വായിക്കട്ടെ.

All the best

ദേവൻ • 09-05-2019 08:33

മനസ്സ് നിറഞ്ഞു അനൂപ്..
നന്ദി

ദേവൻ

appu • 08-05-2019 19:38

Super??????????

ദേവൻ • 09-05-2019 08:32

Thaank you Appu..

ദേവൻ

വേതാളം • 08-05-2019 19:37

ദേവാ ഇല്ലോളം thaamasichalum വന്നല്ലോ... എല്ലാം അതിഗംഭീരം .. അനു ഹൊ ഒരു രേക്ഷയുമില്ല അന്യായം.. എന്തായാലും ദേവന്റെ കാര്യം കട്ടപ്പൊക.. ???

ദേവൻ • 09-05-2019 08:32

വേതാൾജി..,
നന്ദി പറയാൻ വാക്കുകളില്ല... എങ്കിലും  ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒരുപാട് നന്ദി..
ദേവൻ

അഭിരാമി • 08-05-2019 19:07

ആഹാ എന്താ ദേവ്ജി കിടുക്കി പൊളിച്ചു തിമിർത്തു. ഇനി പറയാൻ ഒന്നും ഇല്ല.

ദേവൻ • 09-05-2019 08:30

വളരെ നന്ദി അഭിരാമി..,
ദേവൻ

അനൂപ് • 08-05-2019 18:53

കുറച്ചു നാൾ കാത്തിരുന്നു. പിന്നെ ആദ്യം മുതൽ ഒന്നുകൂടി വായിച്ചു ഇനി ഈ ഭാഗം വായിച്ചിട്ടു ബാക്കി പറയാം

ദേവൻ • 09-05-2019 08:28

വളരെ നന്ദി അനൂപ്...

Vinjo • 08-05-2019 18:52

Hajer bake penna

ദേവൻ • 09-05-2019 08:27

നന്ദി Vinjo..

Rashid • 08-05-2019 18:42

ഇപ്പോൾ നോമ്പ് തുറക്കുന്ന സമയം ആണ് അത് കഴിഞ്ഞിട്ട് വായിക്കാം❤️❤️❤️❤️

ദേവൻ • 09-05-2019 08:27

നോമ്പ് തുറ ആശംസകൾ പ്രിയപ്പെട്ട റാഷിദ്...
റമദാൻ കരീം..

ദേവൻ

alby • 08-05-2019 18:41

ദേവൻ ബ്രോ, ഹാജർ വച്ചു. ബാക്കി വായിച്ചിട്ടു

ദേവൻ • 09-05-2019 08:23

നന്ദി ആൽബിച്ചാ..

Adi • 08-05-2019 18:29

Kidu brow vegam next part idanne??❤️❤️❤️

ദേവൻ • 09-05-2019 08:22

വളരെ നന്ദി Adi..

അടുത്ത പാർട്ട് ഞാൻ തുടങ്ങിയിട്ടുണ്ട്.. ഒരു date പറയുന്നില്ല.. വൈകില്ല എന്ന് വിചാരിക്കുന്നു..

MR.കിംഗ്‌ ലയർ • 08-05-2019 18:27

2nd

MR.കിംഗ്‌ ലയർ • 08-05-2019 18:28

ദേവേട്ടാ ബാക്കി വായിച്ചിട്ട്

ദേവൻ • 09-05-2019 08:21

Thaank you അപ്പൂട്ടാ..

ദേവൻ

അഭിരാമി • 08-05-2019 18:14

ആദ്യം ഞാൻ ബാക്കി വായിച്ചിട്

ദേവൻ • 09-05-2019 08:20

Thaank you abhiraami

ദേവൻ

കണ്ണപ്പൻ ആശാരി • 09-05-2019 09:51

ദേവേട്ടാ..... വായിക്കാൻ ഒരിച്ചിരി വൈകിപ്പോയി. അല്ലെങ്കിൽ എപ്പോളും സൈറ്റ് refresh ചെയ്ത് ഇരിക്കലാവും പണി... ഇന്നലെ വൈകീട്ട് കുറച്ച് തിരക്കിൽ പെട്ടു.. ???കുറേ ദിവസം ആയി കാണാതിരുന്നപ്പോ ഇച്ചിരി ദേഷ്യം തോന്നിയിരുന്നു.. പിന്നെ പ്രിയപ്പെട്ടവരുടെ വേർപാടിന്റെ വേദന ഒരുപാട് അനുഭവിച്ച ഒരാളായതുകൊണ്ട് ദേഷ്യം എങ്ങോട്ടോ പോയി....ആദ്യത്തെപ്പോലെ പിന്നെ ഈ ഭാഗം വായിക്കുന്നത് വരെ കാത്തിരിപ്പിന്റെ സുഖം ?കാത്തിരിപ്പിന്റെ ഒടുവിൽ തന്നതോ.... മനസ്സിനും ശരീരത്തിനും ഒരുപോലെ നിർവൃതിയേകുന്ന ഒരു കിടിലൻ ഭാഗം.... ഇപ്പ്രാവശ്യം നിർദ്ദേശങ്ങൾ ഒന്നുമില്ല.... ദേവേട്ടന്റെ തൂലികക്ക് ആരാധകരുടെ മാനസ്സറിഞ്ഞ് എഴുതാൻ ഉള്ള കഴിവുണ്ട്.... അടുത്ത ഭാഗവും ഉടനെ പ്രതീക്ഷിച്ചുകൊണ്ട് !

ദേവേട്ടന്റെ മാത്രം ആരാധകൻ ??

ദേവൻ • 09-05-2019 22:40

കണ്ണപ്പാ...
ഈ വാക്കുകളിലെ സ്നേഹത്തിനു പകരം തരാൻ ഒന്നുമില്ല.. ഈ സ്നേഹത്തിന്റെ ഊർജ്ജത്തിൽ അടുത്ത ഭാഗം ഇതിലും നന്നാക്കാൻ കഴിയും എന്ന് പ്രതീക്ഷയോടെ.. മനസ്സ് നിറഞ്ഞ സ്നേഹത്തോടെ
സ്വന്തം ദേവൻ