← Back to ദേവരാഗം 16 [ദേവന്‍]

Comments

ദേവരാഗം 16 [ദേവന്‍] · approved reader discussion

Albatross • 23-06-2020 01:20

ദേവേട്ടാ.... എന്തുപറ്റി നിങ്ങൾക്... എത്ര നാളായി കണ്ടിട്ട്..ജൂൺ 7ന്  ഒരു വർഷം കഴിഞ്ഞു.. എപ്പോളും സൈറ്റിൽ കേറുമ്പോളും ഒരു പ്രതീക്ഷയാ....ദേവരാഗം വന്നിട്ടുണ്ടാകും എന്ന്... പക്ഷെ ഇതുവരെ  നിങ്ങളുടെ ഒരു response പോലും ഇല്ല്യ.... ഞാനിവിടെ കമന്റ്‌ ഇട്ട് തുടങ്ങിയിട്ട് അധികം നാളുകളായിട്ടില്, പക്ഷെ ഇതിൽ വായനക്കാരനായിട്ട് ഒരുപാട് നാളുകളായി.ദേവട്ടെന്റെ ഓരോ പാർട്ടും വായിച് അടുത്തതിന് വേണ്ടി കാത്തിരുന്നു കിട്ടുന്ന ഒരു സുഖമുണ്ടല്ലോ അതൊന്ന് വേറെയാ..ഇനിയും കാത്തിരികാം ..ഇതിന്റെതുടർച്ച ഇനി ഇണ്ടാവില്ലേ.... കാത്തിരിപ്പരിപ്പ് വെറുതെ ആവില്ലെന്ന് ഇപ്പളും ഒരു പ്രതീക്ഷയുണ്ട് നിങ്ങളുടെ തിരിച്ചു വരവിനായി...അത്രക്കും ഉള്ളിൽ തട്ടിയ സ്റ്റോറിയാ ദേവന്റെ കഥ... എത്ര പ്രാവിശ്യം വായിച്ചാലും മതിവരാത്തത്... ഒരു കമന്റ്‌ ഒരു സൂചനയെങ്കിലും തെരാൻ പറ്റുമോ... നിങ്ങൾക്കെന്തു പറ്റി എന്ന് എനിക്ക് അറിയില്ല.. okay ആണെന്ന് വിശ്വസിക്കാനാണ് ഇവിടെ എല്ലാവർക്കും ഇഷ്ടം... എന്ത് പ്രശ്നമുണ്ടെങ്കിലും അതൊക്കെ തീർത്ത് ഓടിയെത്തുമെന്ന് പ്രതീക്ഷിക്കുന്നു...
ഒരുപാട് പ്രതീക്ഷയോടെ ❤️
Albatross

അമ്മു • 21-06-2020 07:55

ദേവാ, മുത്തേ നീ എവിടെയാ ? നിനക്കു എന്തോ കാര്യമായ പ്രശ്നം ഉണ്ടായി എന്ന് മനസിലാക്കുന്നു... എത്ര കാലം വരെയും കാത്തിരിക്കാൻ ഒരുക്കമാണ്.

പിന്നെ ഒരു കാര്യം ആരുടെയും കുത്തുവാക്കുകൾ കേട്ടു എന്തെങ്കിലും കാട്ടികൂട്ടി ഇതു തീർക്കാനാണ് മനസ്സിൽ കരുതി എങ്കിൽ അത് വേണ്ട, അതിലും നല്ലതാണ് പൂർണ്ണതയില്ലാതെ ഇങ്ങനെ തീരുന്നത്. തന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല, ദേവരാഗത്തെയും നിന്നെയും ഒരുപാട് സ്നേഹിക്കുന്നത് കൊണ്ടു പറഞ്ഞതാണ്‌..

സമയം എടുത്തു പഴയ അതേ ശൈലിയിൽ തന്നെ പൂർത്തിയാക്കണം, കാത്തിരിക്കുന്നു അതിനായി..... ❤️❤️❤️❤️❤️❤️❤️❤️❤️
____________________________________________

വായനക്കാരുടെ ശ്രേദ്ധക്ക്‌,

ദേവൻ നമ്മളെ പോലെ തന്നെ മുടുപടത്തിനു ഉള്ളിൽ ഉള്ള വ്യക്തി ആണ്, ഇവിടെ ആരും യഥാർത്ഥ പേരുകൾ പറയാൻ പോലും ആഗ്രഹിക്കുന്നില്ലല്ലോ.. ഇവിടെ ഈ സൈറ്റിൽ കഥയും നോവലുകളും എഴുതുന്ന ആരും പ്രതിഫലം വാങ്ങിയല്ല എന്നാണ് അറിവ്, എഴുത്തുകാരുടെ മനസ്സിന് ഇഷ്ടം ഉണ്ടെങ്കിൽ എഴുതി ഇവിടെ ഇടും.

എല്ലാവർക്കും അവരുടേതായ പല പ്രശ്നങ്ങളും ഉണ്ടാകും,ദേവന്റെ പ്രശ്നം എന്തെന്ന് നമുക്ക് അറിയില്ലല്ലോ.. അതുകൊണ്ട് ആരും അദ്ദേഹത്തിന്റെ അവസ്‌ഥ മനസ്സിലാക്കി പെരുമാറാം... ഒരു വർഷമായി കാത്തിരുന്നില്ലേ? ഇനിയും ഇരിക്കാം ശുഭാപ്തിവിശ്വാസത്തോടെ....
ദേവൻ അവൻ വരും ദേവരാഗവുമായി......

സസ്നേഹം,
അമ്മു❣️❣️❣️❣️❣️❣️❣️

തടിയൻ • 16-07-2020 08:27

എന്നാലും ഇനി വരാൻ സാധ്യത ഉണ്ടോ??

Gemini kuttan • 19-06-2020 14:54

എന്നും കയറി നോക്കും comments ദേവന്‍ ഒരു update um ഇല്ലല്ലോ.... കഥ ഉടനെ കിട്ടുമോ ?

അച്ചു • 19-06-2020 10:35

ദേവേട്ടാ.....

കഥയുടെ അല്ല നിങ്ങളുടെ സ്റ്റാറ്റസ് പങ്കു വയ്ക്കാമോ????

നിങ്ങൾക് കുഴപ്പം ഒന്നും ഇല്ലാലോ അല്ലെ???

സസ്നേഹം
അച്ചു❤️

Rajdooth • 15-06-2020 22:13

Bro drithi vekkanda avishyam pole time edutholu, we will wait.

Ajay • 15-06-2020 22:03

Hiiiii

പാഞ്ചോ • 15-06-2020 18:10

ദേവൻ ബ്രോ 10ആം തിയതി മുതൽ എന്നും കയറി നോക്കുന്നുണ്ട് കഥയല്ല ചേട്ടന്റെ വല്ല replyum ഉണ്ടോ എന്നറിയാൻ..എന്തായാലും കഥ വരും എന്നറിയാം,,തിരക്ക് പിടിച്ച് ഒന്നും എഴുതണ്ട..നല്ല ഫിലോടെ ഇരുന്നു എഴുതിയാൽ മതി..ഞങ്ങൾ wait ചെയ്തോലാ??

രാജാ • 14-06-2020 17:45

ഇനിയും കാത്തിരിക്കാൻ തയ്യാറാണ്.. ഒരു കൊല്ലം കാത്തിരുന്നു എന്നതൊന്നും വിഷയം അല്ല... ഈ കഥ അത്രക്കങ്ങോട്ട് മനസ്സിൽ രെജിസ്റ്റെർ ആയിപോയി അതോണ്ടാ പിന്നെ മ്മടെ ദേവനും അനുവും ??
തീർക്കാൻ വേണ്ടി എഴുതരുത്..ഡേറ്റ് ഒന്നും മുന്നേ പറയണ്ട...  സമയo എടുത്തു എഴുതു... Still we love you man and ദേവരാഗം ❤️❤️❤️

നാടോടി • 14-06-2020 13:32

ദേവൻ എന്താ പറ്റിയത് കണ്ടില്ലല്ലോ

ജയേട്ടൻ • 14-06-2020 09:33

വാക്കുകൾ കൊണ്ട് ഒരാളെ ഏതു വിധത്തിലും തേജോവധം ചെയ്യാം പക്ഷേ അയാളുടെ കഴിവിനെ അത് അംഗീകരിക്കാതിരിയ്ക്കാൻ കഴിയില്ല. മനുഷ്യനാണ് പൊറുക്കാനും സഹിക്കാനും കഴിവുള്ളവൻ അതു പോലെ നമ്മുക്ക് നാളെ എന്ത് പറ്റും എന്നും ദൈവത്തിനു മാത്രമേ അറിയൂ.
ഒരാളെ അസഭ്യം പറഞ്ഞതു കൊണ്ട് അയാളിനെ എഴുത്ത് വരണമെന്നില്ല, അയാൾക്ക് എന്താ പറ്റിയ തെന്നറിയില്ല,
Let him write take your own time Mr. Devan , എങ്കിലേ ആ കഥയ്ക്ക് പൂർണ്ണത കിട്ടൂ | ചുമ്മാതെ എന്തെങ്കിലും എഴുതിയാൽ മതിയോ എങ്കിൽ നമ്മൾ ഇത്രനാളും കാത്തിരുന്നതിന് ഫലമില്ലാതെ വരില്ലേ
അതു പോലെ ദേവാ നീ എടയ്ക്ക് വന്നു എന്നെങ്കിലും ഒരു മറുപടി തരണം,Sorry തരാൻ ശ്രമിയ്ക്കണം

Sajir • 12-06-2020 20:27

ഡിയർ ദേവേട്ടാ ഒരു പിണക്കം പോലും താങ്കളോട് ഭൂരിഭാഗം വരുന്ന വായനക്കാർക്കും ഇല്ല കാരണം മനപ്പൂർവം ഒരു കഥാകൃത്തും വൈകിപ്പിക്കില്ല എന്ന് അറിയാം പിന്നെ ദേവരാഗം addict ആയ ഞങ്ങൾ അതിന്റെ പൂര്ണതയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്.ഒരു വർഷം ആയി ഇനിയും ഞാൻ കാത്തിരിക്കും കഥാകാരന്റെ മനസ്സും സാഹചര്യവും പശ്ചാത്തലവും ചിന്തിക്കുന്നവർക്ക് അങ്ങനെയേ തോന്നു.എന്റെ ദേവനും അവന്റെ അനുവും അവരുടെ പ്രണയവും കാത്തിരിക്കുന്നു...

harshan • 14-06-2020 11:14

സമയം പോലെ നല്ല ശാന്തമായ മനസോടെ എഴുതി സൗകര്യം പോലെ പബ്ലിഷ് ചെയ്ത മതി...
ദേവൻസ് മാജിക് ആണ് വേണ്ടത്
അയ്യോ വേഗം ഇടനമല്ലോ എന്ന മനസോടെ എഴുതണമെന്നില്ല...

നമ്മള് കാത്തിരിക്കുന്നു....

Rags • 12-06-2020 16:18

Kurach vishamam undayi sarilya. Veendum kaathirikukayanu aa nalla kathayude avasana bagathinayi

Ajay • 12-06-2020 15:32

Pattichulle.....

Sarayilla one year kathirunnavar und athu vachu nokkumbhol Naan okke cheruth

Enthayalum date parayandayirunnu ippo paranjit kittathathinte vishama ellarum theri vilichu theerkunme
Saram aakkanda
Still waiting for next part
Wait cheyythitt kittumbho karayikaruth oru happy ending prathishikunnu please please

By
  .Ajay

ഗിരീഷ് കൃഷ്ണൻ • 12-06-2020 09:37

ദേവേട്ടാ.....എന്താണ് ചേട്ടന് പറ്റിയത്? ഞാൻ വൈകാതെ മടങ്ങിയെത്തും എന്ന ഒരു വാക്ക്.... അത് മാത്രം മതി....കാത്തിരിക്കാം....പക്ഷേ ചേട്ടൻ എന്തെങ്കിലും ഒരു മറുപടി തരണം.... പ്ലീസ്‌

ലാലു • 12-06-2020 00:04

നാണമില്ലല്ലോ അമ്മയ്ക്ക് വിളിക്കാൻ. ഉളുപ്പില്ലാത്ത തെണ്ടി. ലാലേട്ടൻ ചെറ്റേ തനിക്കും ഇല്ലേ അമ്മ. താനൊക്കെ ഒരു ആണാണോ.

ലാലു • 12-06-2020 00:01

ദേവൻ ചേട്ടന് പേർസണൽ എന്തങ്കിലും പ്രോബ്ലം ഉണ്ടാകും അതുകൊണ്ടാകും കഥ വൈകുന്നത്. അതിന് വെറുതെ തെറി വിളിക്കേണ്ട ആവിശ്യം ഇല്ല. ഉള്ളത് ഇല്ലാതാക്കരുത്. ഒരാളുടെ സാഹചര്യം മനസ്സിലാക്കണം . വെറുതെ വായിൽ തോന്നിയത് വിളിച്ചുപറയുകയല്ല വേണ്ടത്. ഞാനും ഈ കഥയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് എന്നിട്ട് എനിക്ക് ദേവൻ ചേട്ടനെ തെറി വിളിക്കാൻ തോന്നുന്നില്ല. തെറി വിളിക്കുന്ന നിങ്ങളാണ് ശരിക്കും ബോറന്മാർ. തെറി വിളിക്കുന്ന നിങ്ങളോടൊക്കെ പുച്‌ഛം മാത്രം ????

Mr. Bramachari • 11-06-2020 21:24

ഈ തെറി വിളിക്കുന്നവനോട് എനിക്ക് പുച്ഛം മാത്രമേ ഉള്ളു.കാരണം ഈ തെറി വിളിച്ച എന്തെങ്കിലും ഒരുത്തന് ഇതു പോലെ ഒരു കഥ എഴുതാൻ പറ്റുവോ ഇല്ലല്ലോ.പിന്നെ എവിടെ ഒരു എഴുത്തുകാരും അവരുടെ തിരക്കിന്റെ ഇടക്ക് ഒരു relax കിട്ടാൻ വേണ്ടി എഴുതുന്നത് ആണ്.അപ്പൊ അവരുടെ തിരക്കും,ബുദ്ധിമുട്ടും നമ്മൾ മനസ്സിൽ ആക്കണം.അവരെ വെറുതെ തെറി വിളിക്കാതെ അവരുടെ ബുദ്ധിമുട്ട് മനസ്സിൽ ആക്കുക.ഞാനും നിങ്ങളെ പോലെ ഒരു വർഷം ആയി കാത്തിരിക്കുന്ന ആൾ ആണ്.ഓരോ എഴുത്തുകാരുടെയും പ്രശനം മനസ്സിൽ ആക്കുക.

Vivek • 11-06-2020 18:06

ദേവനേ നമ്പിനാൽ ഊമ്പിനാൽ

Haritha • 11-06-2020 17:49

നിങ്ങൾ  തെറി  വിളിച്ചിട്ട്  പ്രത്ത്യേകിച്ചു  കാര്യം  ഒന്നും  ഇല്ല,  ദേവനു  talpraym  ഇല്ല  എങ്കിൽ  ദേവരാഗം  പൂർത്തിയാവുകയും  ഇല്ല.
ഒരു  നോവൽ,  പേപ്പർ,  ആർട്ടിക്കിൾ  എന്തും  ആകട്ടെ,  അത്  നല്ല  രീതിയിൽ  പൂർത്തിയാകാക്കണം  എന്നുണ്ടെങ്കിൽ  അത്രയും  നല്ല  മാനസികാവസ്ഥയും  വേണ്ടതുണ്ട്  എന്നു  മാത്രം  മനസിലാക്കുക...
പിന്നെ  ആരുടെയും  കൂലി  എഴുത്തുകാരനും  അല്ല  ദേവൻ...
ആ  പറഞ്ഞ  ടൈമിനുള്ളിൽ  പൂർത്തിയാക്കാം  എന്നുള്ളതുകൊണ്ടായിരിക്കും,  time ഷെഡ്യൂൾ  പറഞ്ഞത്,   ഈ  സൈറ്റിലെ  കമന്റ്‌  ബോക്സ്‌  ശൈലി  തന്നെ  മാറ്റിയ  ദേവൻ എഴുതി  പൂർത്തീകരിക്കും  എന്നു  തന്നെ  ആണ്  പ്രതീക്ഷിക്കുന്നത്,  വല്ല രീതിയിലും  താരമായിരുന്നു  എങ്കിൽ  അത്  ഒരു  വർഷം  മുന്നേ  തന്നെ  ആകാമായിരുന്നു,  എഴുതിയ  80ഓളം  പേജുകൾ  മാറ്റി  എഴുതിയതും,  ഇതേ  ദേവൻ  ആണ്  എന്നു  ഓർക്കുക...
തെറി  വിളിക്കുന്നത്‌  അത്രയും  pratheekshaയോടെ  കാത്തിരുന്നിട്ടും  കിട്ടാത്ത  നിരാശ  ആണ്....

raj • 12-06-2020 10:46

?

Akhil • 11-06-2020 17:27

ഇവിടെ തെറി വിളിക്കുന്നവരോട് അങ്ങേര് ചിലപ്പോ എഴുതാൻ പറ്റാത്ത സാഹചര്യത്തിൽ ആവും.. കഥ പൂർത്തിയാക്കണ്ടിരിക്കില്ല ഒരു ദിവസം വരും അത് വരെ കാത്തിരിക്കാം

MR. കിംഗ് ലയർ • 11-06-2020 17:11

തെറികൾ കൊണ്ട് അഭിഷേകം ചെയ്യുമ്പോൾ ഒന്നോർക്കുക... മറുപടി നൽകാൻ പോലും പറ്റാത്ത സാഹചര്യത്തിൽ ആണ് ദേവേട്ടൻ എങ്കിലോ... എന്നെങ്കിലും ഒരു ദിവസം ഈ കഥ പൂർത്തീകരിക്കും ആണ് ഈ പറഞ്ഞതൊക്കെ തിരിച്ചെടുക്കാൻ ആവില്ല...
മനഃപൂർവം പറഞ്ഞു പറ്റികില്ല ദേവേട്ടൻ അത് ആരെക്കാളും നന്ദി എനിക്ക് അറിയാം.

NB: അമ്മക്ക് വിളിച്ച സഹോദര.... അമ്മയെ ദൈവത്തെ പോലെ കാണുന്ന ആളുടെ അമ്മക്കാണ് വിളിച്ചത് എന്ന് ഓർത്താൽ നന്ന്.

MR. കിംഗ് ലയർ • 11-06-2020 17:44

രണ്ട് മൂന്ന് വാക്കുകൾക്ക് അക്ഷരതെറ്റ് പറ്റിയിട്ടുണ്ട് ചതിച്ചതാ എന്നെ കീബോർഡ്.

???

Rajdooth • 11-06-2020 20:47

Edo thante katha evide

King • 13-06-2020 07:39

ശരിയാണ്
കഥ നാളെ മറ്റന്നാളെ ഇട്ടാൽ ആ വിഷയം അങ്ങ് കഴിയും പക്ഷേ പറഞ്ഞു വന്നാ വാക്ക് ഒരു നീറ്റൽ ആയി നെഞ്ചിൽ ഉണ്ടാക്കും അത് രണ്ട് പേർക്കും ഉണ്ടാക്കും . പറഞ്ഞ് വെക്തി യുടെ മനസിലും കേട്ട വ്യക്‌തികും .
വാക്കുകൾ ഉപേയാഗികുബോൾ സൂക്ഷിച്ചു പറയാൻ നോക്കു .

പാഞ്ചോ • 11-06-2020 16:09

???

പാഞ്ചോ • 12-06-2020 01:38

വരുമെന്ന് ഉറപ്പുണ്ട് ബ്രോ..still waiting..

രുദ്രതേജൻ • 11-06-2020 12:53

ദേവൻ ബ്രോ

      താങ്കൾക്ക് വ്യക്തിപരമായി എന്തോ പ്രശനം സംഭവിച്ചുവെന്നു മനസിലായി.എന്നാൽ ഇത് കുറച്ചു കൂടുതലായെന്നു നിങ്ങൾക്ക് തന്നെ നല്ലതുപോലെ അറിയാം.നിങ്ങൾ പറഞ്ഞ ദിവസവും കഴിഞ്ഞിരിക്കുന്നു.ഒരുപാട് സന്തോഷത്തോടെയാണ് ഞങ്ങൾ ഈ കഥ വായിക്കുന്നത്.നിങ്ങളുടെ ആരാധകരെ ഇങ്ങനെ വിഷമിപ്പിച് എന്ത് കിട്ടാനാ താങ്കൾക്കു? ദയവുചെയ്ത് ഇതിന്റെ അടുത്ത അധ്യായം ഉടൻ പ്രതീഷിക്കുന്നു.

Vishnu • 12-06-2020 17:09

Next part eppo varum...???

Abhi • 11-06-2020 11:17

താങ്കളിൽ ഉണ്ടായിരുന്ന വിശ്വാസം അത് നഷ്ടപ്പെട്ടു, പറഞ്ഞ ഡേറ്റിന് കഥ വരില്ലായിരുന്നെങ്കിൽ അത് വായനക്കാരോട് പറയാൻ ഉള്ള മര്യാദ കാണിക്കണമായിരുന്നു ?

ഗിരീഷ് കൃഷ്ണൻ • 11-06-2020 10:43

ആണുങ്ങൾ ആയാൽ പറഞ്ഞ വാക്കിന് വില വേണം....ഏതെങ്കിലും സാഹചര്യത്തിൽ പറഞ്ഞ സമയത്ത് ഇടാൻ കഴിയില്ലേൽ അത് പറയാൻ ഉള്ള സാമാന്യ മര്യാദ കാണിക്കണം at least

Diggambaran • 11-06-2020 09:04

Njan ini thankalude oru kadhayum vayikilla. . . .. . .Athrekkum vishamamundu. . . ..

Diggambaran • 11-06-2020 09:02

Vallatha cheythayippoyi. . . . ..

DD • 11-06-2020 01:36

??????????

ആരോമൽ • 11-06-2020 00:01

സമയം 12

ആരോമൽ • 10-06-2020 23:56

ഇനി 5min ഇനിയു കാത്തിരിക്കുന്നു

രാജാ • 10-06-2020 23:14

ഊ***ച്ചു  അല്ലെ... anyway താങ്ക്സ് ????

ആരോമൽ • 10-06-2020 23:56

ഇനി 5min ഇനിയു കാത്തിരിക്കുന്നു

Rahul • 10-06-2020 23:13

ഇന്ന് വരുമെന്ന് പറഞ്ഞത് കൊണ്ട് 1 മാസമായി നോക്കി ഇരിക്കുന്നു ഇന്നത്തെ ദിവസം തീരാൻ 1 മണിക്കൂറിൽ താഴെ മാത്രമേ സമയം ഉള്ളൂ എന്തിനാ ദേവേട്ടാ ഇങ്ങനെ പറ്റിക്കുന്നത് വരില്ലെങ്കിലും വരുമെന്ന പ്രതീക്ഷയോടെ ഇരിക്കുന്ന ഞങ്ങൾക്ക് മുന്നിൽ ഒരു തീയതി പറയേണ്ട കാര്യമില്ലായിരുന്നു

Rags • 10-06-2020 22:23

Enthina engane pattikane. Etra prateekshichunu ariyo. Valland vishsmayi?

അച്ചു • 10-06-2020 16:16

ചതിയൻ എന്ന് വിളിക്കണം പക്ഷെ തോന്നുന്നില്ല?
ന്തിനാ ദേവേട്ടാ പ്രതീക്ഷ തന്നെ??
നിരാശ മാത്രം!!!!

Akhil • 10-06-2020 19:45

Satyam date parayatirunel etra problem illayirunnu eni kadha varilla ennu karutham ayirunnu.....ethu chatiyanu

സ്രാങ്ക് • 10-06-2020 14:45

പ്രതീക്ഷ തന്നിട്ട് പറ്റിച്ചു ??

ആരോമൽ • 10-06-2020 19:45

പ്രേതീക്ഷ കൈവിടണ്ട   ഇനിയും 4:15മണിക്കൂർ സമയം  ഉണ്ട് ചിലപ്പോൾ വന്നാലോ

Gemini kuttan • 10-06-2020 23:09

വെറുതെ കൊതിപ്പിച്ചു.......

Shazz • 10-06-2020 12:13

ദേവേട്ടാ.......

Soldier • 10-06-2020 10:52

Pattichathu analle..... 10 nu ullill varum ennu paranju

Marvel • 10-06-2020 08:05

Devetta  innu varulle
Alle

കിച്ചു • 09-06-2020 23:42

എല്ലാവരും പറഞ്ഞത് കേട്ടു ഇതിന്റെ അടുത്ത ഭാഗം 10 തീയതി വരും എന്ന്. അതുകൊണ്ട് 8 ാം പാര്‍ട്ട് വരേ വായിച്ചു നിർത്തിയ കഥ ഞാന്‍ 2 ദിവസം കൊണ്ട് വായിച്ചു തീര്‍ത്തു. അതിനു ശേഷം ആണ് ഈ കമെന്റ് ഇടുന്നത്. ?

കിച്ചു • 09-06-2020 23:41

എല്ലാവരും പറഞ്ഞത് കേട്ടു ഇതിന്റെ അടുത്ത ഭാഗം 10 തീയതി വരും എന്ന്. അതുകൊണ്ട് 8 ാം പാര്‍ട്ട് വരേ വായിച്ചു നിർത്തിയ കഥ ഞാന്‍ 2 ദിവസം കൊണ്ട് വായിച്ചു തീര്‍ത്തു. അതിനു ശേഷം ആണ് ഈ കമെന്റ് ഇടുന്നത്.

Rags • 09-06-2020 22:31

Devetta nale nxt part idanamto.plzzzz.kathirunnu kshama illathayi.

Shibin • 09-06-2020 22:10

ബ്രോ ദേവൻ ഇപ്പൊ ചിലപ്പോ വേറെന്തെങ്കിലും തിരക്കിൽ അല്ലെങ്കിൽ പ്രശ്നത്തിൽ ആയിരിക്കാം, ഇതുവരെ വെയിറ്റ് ചെയ്തില്ലേ ഇനി എപ്പോഴെങ്കിലും അപ്ഡേറ്റ് ചെയ്‌താൽ നോക്കാം. അല്ലെങ്കിൽ തന്നെ ഇവിടെ എത്ര യെത്ര കഥകൾ അവസാനം ഇല്ലാതിരിക്കുന്നു അവയിൽ ഒന്നായി ഈ കഥയെയും കാണാം.....

Rajdooth • 10-06-2020 01:23

Allandippo enthu cheyyana ????

Rajdooth • 09-06-2020 19:49

Do vakkinu vela venam june 10 nu ullil ennu paranjitt evidedo devaragam17 do enthado idathae

Ajay • 09-06-2020 15:25

Inn undavuvo

Haritha • 09-06-2020 12:16

ദേവരാഗം  16th part  post  ചെയ്തിട്ട് 
ഒരു  വർഷം  കഴിഞ്ഞു,  100ലധികം  പേജുകൾ  വന്നു,  2500ലധികം  പുതിയ  പോസ്റ്റിംഗുകൾ  വന്നു,  എന്നിട്ടും  ദേവരാഗത്തിന്റെ  വാളിൽ  വന്നു  അപ്ഡേറ്സ്  നോക്കണം  എന്നുണ്ടെങ്കിൽ  അത്  ദേവരാഗത്തെയും  ദേവനെയും   മനോഹരമായ  എഴുത്തിനെയും  ഇഷ്ടപ്പെടുന്നതുകൊണ്ടുമാത്രം.. നിരാശപ്പെടിത്തരുത്..

raj • 10-06-2020 07:53

ഹരിത വന്നു അല്ലേ ? കഥ വന്നിട്ട് പറയാം.

മക്കുക്ക • 09-06-2020 10:51

ശെരിക്കും 10 നുള്ളിൽ വരോ.. അതോ എല്ലാ കൊല്ലവും june 10 ഉണ്ടെന്നു പറയോ

Ajay • 08-06-2020 21:23

June 10 nu ullil tharannalle paranje ini one day mathre ollu

Kaththirikunnu prathikshyode

Waiting for next part

By
   Ajay

ഞാൻ ഗന്ധർവ്വൻ ??❤️ • 08-06-2020 11:22

ദേവ ഇനിയെങ്കിലും ഒന്ന് ഇ ഒളിച്ചുകളി അവസാനിപ്പിച്ചുകൂടെ ഒരുവർഷം കഴിഞ്ഞു ?കാത്തിരിക്കുന്നു എത്രയും പെട്ടെന്നു വരുമെന്ന് കരുതുന്നു

അച്ചു • 08-06-2020 09:09

June 10 ഉള്ളിൽ തരാന് പറഞ്ഞത് മറന്നിട്ടില്ല ദേവേട്ടാ.........
പ്രദീക്ഷിക്കുന്നു ഇന്നോ നാളെയോ

Achu • 08-06-2020 00:45

നാളെ ഉണ്ടാകും എന്ന് പ്രതീക്ഷ......