← Back to ദേവരാഗം 16 [ദേവന്‍]

Comments

ദേവരാഗം 16 [ദേവന്‍] · approved reader discussion

അറക്കളം പീലിച്ചായൻ • 07-06-2019 11:36

കണ്ണു നിറച്ചല്ലോടാ പട്ടി

♥ദേവൻ♥ • 07-06-2019 19:55

പീലിച്ചായാ..
അങ്ങനെ പറയലില്ലാട്ടോ..

ഒറ്റവാക്കിൽ.. ഒരു കടൽ സ്‌നേഹം തന്ന പീലിച്ചായാ.. ഒരുപാട് നന്ദി..

സ്നേഹത്തോടെ
ദേവൻ

ശ്രീ • 07-06-2019 11:27

ഇപ്രാവശ്യം   ഞാൻ  ഒന്നും  പറയുന്നില്ല   ദേവാ   എനിക്ക് പറയാൻ  വാക്കുകൾ  കിട്ടുന്നില്ല   കീബോഡിൽ  നോക്കുമ്പോൾ  അക്ഷരങ്ങൾ  കാണാൻ  കഴിയുന്നില്ല.  കണ്ണുകൾ  നിറഞ്ഞു  തുളുമ്പുന്നു 

സ്നേഹത്തോടെ   
         

  സ്വന്തം

              ശ്രീ

Vivek • 07-06-2019 15:24

me 2 der

♥ദേവൻ♥ • 07-06-2019 19:53

Thaank you വിവേക്..
ദേവൻ

♥ദേവൻ♥ • 07-06-2019 19:52

ശ്രീ.. My dear ശ്രീ..,

ഒരു കഥ ആദ്യം പിറവിയെടുക്കുന്നത് കഥാകാരന്റെ മനസ്സിലല്ലേ ശ്രീ.. വായിച്ച നിന്റെ കണ്ണ് നിറഞ്ഞപ്പോൾ എഴുതിയ എന്റെ അവസ്ഥ ഒന്നാലോചിച്ചു നോക്കിയേ..

കുഞ്ഞല പുൽകും.. നല്ലഴകേ നിൻ..
ആമുഖമിന്നെഴുതുമ്പോൾ..
എന്നകമാകേ... ഈറനണിഞ്ഞു..
നിൻ കഥയൊന്നു വിരിഞ്ഞു..

എന്ന് കവി പാടിയപോലെ ആയിരുന്നു എന്റെ അവസ്ഥ..
സ്നേഹത്തോടെ
സ്വന്തം
ദേവൻ

ശ്രീ • 07-06-2019 23:34

പ്രിയപ്പെട്ട  ദേവാ   എഴുത്തുകാരുടെ   വേദനയെക്കുറിച്ചു  പല  എഴുത്തുകാരും  പറഞ്ഞുകേട്ടിട്ടുണ്ട്   എന്നല്ലാതെ  ആ വേദന  അറിയാൻ  എനിക്ക് കഴിഞ്ഞിട്ടില്ല ( ഒരു  കഥ  നമ്മുടെ  മനസ്സിൽ  ഉണ്ടായിവരുന്നതുമുതൽ  അത്  തൂലികയിലൂടെ  അക്ഷരങ്ങളായി   വായനക്കാരന്റെ   മുൻപിലേക്ക്   എത്തുന്നതുവരെ  എഴുത്തുകാരൻ  അനുഭവിക്കുന്ന  മാനസിക  വ്യഥ  അത്   അവർക്കുമാത്രമേ   അറിയാൻ  കഴിയുകയുള്ളു  എന്നെ പോലെയുള്ള   വായനക്കാർക്കു   അതൊന്നും  ഒരിക്കലും   മനസിലാവില്ല ) നമ്മളെ  സ്വാധീനിക്കുവാൻ  കഴിയുന്ന   വായനയുടെ  ലോകത്തു  പിടിച്ചുനിർത്തുവാൻ  കഴിയുന്ന   എഴുത്തുകാരുടെ   വേദന  അല്പസ്വല്പം  ഒക്കെ  ഞങ്ങൾ  വായനക്കാർക്കു  മനസിലാകും  എന്നേയുള്ളു.  എന്റെ  പ്രിയപ്പെട്ട   ദേവാ  താങ്കളുടെ  ഈ  വേദനകൾ  ഒരു  സുഖമുള്ള  വേദന ആവട്ടെ  എന്നും   ഇനിയും   ഇതുപോലെയുള്ള   കഥകൾ  എഴുതുവാൻ  കഴിയട്ടെ  എന്നും  സർവേശ്വരനോട്  പ്രാർത്ഥിക്കുവാൻ  മാത്രമേ  എനിക്ക്  കഴിയുകയുള്ളു .

സ്നേഹത്തോടെ

സ്വന്തം
     

          ശ്രീ

♥ദേവൻ♥ • 08-06-2019 11:46

ശ്രീ..,
ദേവരാഗം എഴുതുന്നതിനു മുൻപ് ഞാനും ഒരു വായനക്കാരൻ മാത്രമായിരുന്നു.. എഴുത്തിന്റെ സുഖമറിയാൻ ഒന്നെഴുതി നോക്ക് ശ്രീ.. ഒരുപക്ഷെ ആരെക്കാളും മികച്ച ഒരെഴുത്തുകാരൻ ശ്രീയുടെ ഉള്ളിൽ ഉണ്ടാവും..

ദേവൻ

Vettichira Diamon • 07-06-2019 11:20

Kidu bro

♥ദേവൻ♥ • 07-06-2019 19:47

Thaank you.. വെട്ടിച്ചിറയുടെ രത്നമേ..
ദേവൻ

Ly • 07-06-2019 11:14

അടിപൊളി.. അവരെ ഇല്ലാതാക്കല്ലേ ട്ടോ...
അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു

♥ദേവൻ♥ • 07-06-2019 19:45

Thaank you ly..
ദേവൻ

കികു • 07-06-2019 11:08

അനുവിനെങ്ങാനും എന്തെങ്കിലും പറ്റിയാൽ ....ദേവനാണെന്നൊന്നും നോക്കൂല..അഡ്രസ്സ് തപ്പി വന്ന് കൊല്ലും...ആഅഹ്...

♥ദേവൻ♥ • 07-06-2019 19:45

?????
Thaank you കികൂ..,
ദേവൻ

Priyamvadha Menon • 07-06-2019 11:00

ദേവേട്ടാ....
ഒരാഴ്ച സമയം തരും അതിനു മുൻപ് അടുത്ത പാർട്ട്‌ ഇട്ടേക്കണം. ഒരു അഭ്യർത്ഥന കൂടെ അവരെ തമ്മിൽ പിരിക്കല്ലേ. സഹിക്കാൻ പറ്റാത്തതു കൊണ്ടാണ്...

സ്വന്തം പ്രിയ

♥ദേവൻ♥ • 07-06-2019 19:44

പ്രിയംവദ വീണ്ടും കാതരയായി..
അവരെ പിരിക്കില്ല എന്ന് ഞാൻ മുൻപേ എന്റെ കൂട്ടുകാർക്ക് വാക്കു തന്നതാണ്.. മരണത്തിലായാലും അവർ ഒരുമിച്ചായിരിക്കും..

അടുത്ത പാർട്ടെങ്കിലും വൈകിക്കാതെ ഇടണം എന്നാ എന്റെ ആഗ്രഹം..
സാധിക്കുവോ എന്തോ..

സ്നേഹത്തോടെ
ദേവൻ

Priyamvadha Menon • 07-06-2019 23:19

ദേവേട്ടാ...

മരണം എന്ന ദുരന്തത്തിലേക്ക് അവരെ വലിച്ചു ഇടരുതേ....  പ്ലീസ് കാലു പിടിക്കാം.

സ്വന്തം പ്രിയ

♥ദേവൻ♥ • 08-06-2019 11:48

പ്രിയംവദാ..,
കാലൊന്നും പിടിക്കേണ്ട.. നിങ്ങൾ തരുന്ന ഈ മധുരമുള്ള സ്നേഹം ത്നന്നെ ധാരാളമാണ്.. പിന്നെ കഥപറയാൻ ദേവൻ വേണം.. ദേവൻ വേണമെങ്കിൽ അനുവും..

ദേവൻ

pp • 15-10-2020 20:29

thaankalude aagraham safalamaavaan prarthikkunnu

Savin • 07-06-2019 10:02

Ith evde aayrinnu devetta ningal.... Katha vere level.... Ningal adipoliyatta.. ????

♥ദേവൻ♥ • 07-06-2019 19:38

ഹായ് Savin..
ഇച്ചിരെ തിരക്കായി പോയേഡോ.. എന്നാലും ഞാൻ വന്നില്ലെടാ..

പിന്നെ വളരെ നന്ദി.. ഇടയ്ക്ക് ഇനി ഒരിക്കലും എഴുതാൻ കഴിയില്ല എന്ന് കരുതിയ അവസ്ഥ ഉണ്ടായപ്പോഴും.. തിരിച്ചു വരാനുള്ള പ്രചോദനം.. ഈ സൈറ്റിലെ സാവിനെപ്പോലെയുള്ള എന്റെ കൂട്ടുകാരായിരുന്നു.. ഈ സപ്പോർട്ടിന് വാക്കുകൾക്കതീതമായ നന്ദി..

സ്നേഹത്തോടെ
ദേവൻ

?MR.കിംഗ്‌ ലയർ? • 07-06-2019 09:51

ദേവേട്ടാ....... പറയാട്ടോ

സ്വന്തം
അപ്പു

♥ദേവൻ♥ • 07-06-2019 19:34

അപ്പൂട്ടാ.. love u.?????

ഗിരീഷ് കൃഷ്ണൻ • 07-06-2019 09:37

അവർക്ക് അരുതാത്തത് എന്തേലും സംഭവിച്ചാൽ കൊന്നുകളയും ഞാൻ... 10 ദിവസത്തിൽ കൂടുതൽ കാത്തിരിക്കാൻ വയ്യ....

♥ദേവൻ♥ • 07-06-2019 19:33

ഗിരീഷ് കുട്ടാ..
ഈ പാർട്ടിന്റെ അവസാനം തന്നെ അവർക്കെന്ത് സംഭവിക്കും എന്നതിന്റെ ക്ലൂവും ഇല്ലേ.. ഈ കഥപറയുന്നത് ദേവനാണ്.. ഇതുവരെ അവന്റെ കണ്ണിലൂടെ മാത്രമേ നമ്മൾ കഥ കണ്ടിട്ടുള്ളൂ.. അവസാനം കരഞ്ഞത് അനുവും..

പിന്നെ കാത്തിരുത്തുന്നതിൽ സോറി.. എഴുത്തിൽ ഞാനല്പം സ്ലോ ആണ്.. പിന്നെ സമയക്കുറവും.. അതൊക്കെയാണ് കാരണം..
വീണ്ടും സോറീട്ടാ..

സ്നേഹത്തോടെ
ദേവൻ

ലാലേട്ടൻ • 07-06-2019 09:31

ഹാവൂ
അങ്ങനെ ഈ മാസത്തെ കോട്ട കഴിഞ്ഞു . ഇനി അടുത്ത മാസം നോക്കിയാൽ മതി.

♥ദേവൻ♥ • 07-06-2019 19:29

ലാലേട്ടാ..,
ഈ മാസത്തെ കോട്ട കഴിഞ്ഞിട്ടില്ല..

പിന്നെ thaanks മാരാർ..

ദേവൻ

JOSEPH • 07-06-2019 09:24

ദേവൻ ബ്രോ ഓഹ് എന്നാ ഒരു ഫീൽ ഈ പാർട്ട്‌ വായിച്ചപ്പോൾ.കാത്ത് കാത്തു ഇരുന്നു അവസാനം വന്നു അല്ല ദേവൻ ജീ.????

♥ദേവൻ♥ • 07-06-2019 19:25

ജോസേപ്പേ..
  വളരെ നന്ദിയുണ്ട്.. ഈ സ്നേഹത്തിനു.. കാത്തിരുത്തി മുഷിപ്പിച്ചതിൽ സോറി കേട്ടോ..

ദേവൻ

Anoop • 07-06-2019 09:09

First thanks

Baki pinne parayam

Gichu • 07-06-2019 09:11

Tragedy akaruthu bro

Priyamvadha Menon • 07-06-2019 11:09

സത്യം അതു തന്നെ ആണ് എനിക്കും പറയാനുള്ളത്

പ്രിയ

♥ദേവൻ♥ • 07-06-2019 19:22

പ്രിയംവദ കാതരയാണ്...
ഞാനൊരു ലോലഹൃദയനും.. ട്രാജഡി എനിക്കും സഹിക്കാൻ പറ്റില്ല..

♥ദേവൻ♥ • 07-06-2019 19:21

ട്രാജഡി ആക്കില്ല ഗിച്ചൂ...

♥ദേവൻ♥ • 07-06-2019 19:23

Welcome anoop..
Waiting for your comment..

Dark Knight മൈക്കിളാശാൻ • 07-06-2019 08:51

വായിച്ചിട്ട് അഭിപ്രായം പറയാം

♥ദേവൻ♥ • 07-06-2019 19:21

ആശാനേ...
♥♥♥♥♥♥

ഗിരീഷ് കൃഷ്ണൻ • 07-06-2019 08:30

ഒടുവിൽ എത്തി അല്ലേ.... കാത്തിരുന്നു കാത്തിരുന്നു കണ്ണ് കഴച്ചു.... ബാക്കി ചൂടോടെ വായിച്ചിട്ട് പറയാം

♥ദേവൻ♥ • 07-06-2019 19:21

ഹായ് ഗിരീഷ് കൃഷ്ണൻ..
കാത്തിരുത്തി മുഷിപ്പിച്ചതിൽ ആദ്യമേ ക്ഷമ ചോദിക്കുന്നു..
സ്നേഹത്തോടെ
ദേവൻ

karthi • 07-06-2019 08:28

vannallo vannallo vayichittu bakki parayam

♥ദേവൻ♥ • 07-06-2019 19:19

വന്നു കാർത്തി..
  പക്ഷേ... ഞാൻ വന്നപ്പോഴേക്കും ലൈക്കുകൾ 140ഉം കമന്റുകൾ 37ഉം എത്തി എന്ന് മാത്രം.. ?????

ദേവൻ

karthi • 08-06-2019 19:46

enikku vayikkan pattiyitilla ennu vayikkan pokunnatheyullu