← Back to ദേവരാഗം 16 [ദേവന്‍]

Comments

ദേവരാഗം 16 [ദേവന്‍] · approved reader discussion

Mad krish • 29-08-2020 23:29

15 മാസം ആയി ഒരു കഥകൾ വേണ്ടി കാത്തിരിക്കുന്നു ഇനി കരിതിരിക്കുന്നതിൽ അർത്ഥമില്ലന്നറിയാം  എന്നിരുന്നാലും കഥ അതേ ഇഷ്ട്ടപെട്ടതുകൊണ്ട് മാത്രം 7 മാസം ആയി ഇടക് ഇടക് ജെറി നോക്കുന്നു   ഇനിയും ഇടാൻ പറ്റില്ലേൽ  ഒന്നു replay എങ്കിലും തരാൻ ഒള്ളു  മാന്യത കാണിക്കു..........

Khan • 22-08-2020 13:14

2 തവണ വായിച്ചു. അത്ര കൊതിയോടെ ദേവനും അനുവും അങ്ങനെ തീരേണ്ടവരല്ല എന്നാണ് എനിക്ക് തോന്നുന്നത്. just a single Part and Finish it my friend.

Khan • 22-08-2020 13:17

സമയം അനുവദിക്കുമെങ്കിൽ പുതിയ ഒരു കഥ Try ചെയ്തൂടെ.. :we need you

CHE guevara • 23-08-2020 22:53

തിരിച്ചുവരവിനായി കാത്തിരിക്കാം......

CHEguevara • 21-08-2020 15:08

തിരിച്ചു വരൂ.... ദേവേട്ടാ... ??

CHEguevara • 18-08-2020 22:22

ദേവേട്ടാ......

?????

Jaz • 18-08-2020 20:38

Ath eath Kadha?

സ്രാങ്ക് • 17-08-2020 14:11

ദേവേട്ടാ നിങ്ങൾ വരുമോ എത്രയായി ഈ കാത്തിരുപ്പ് ഭായ് ?ആരോട്  പറയാൻ  ആരു. കേൾക്കാൻ നിങ്ങൾക്ക് ന്ത്‌ പറ്റി എന്നും  അറിയില്ല ?
............. ........   .............

San • 16-08-2020 23:24

ഒറ്റ  ഇരുപ്പിന്  വായിച്ചു  തീർത്തു..  ഇത്രയും  കമന്റ്‌  ഉള്ള ഒരു  കഥ വേറെ  ഉണ്ടോ  എന്ന്  എനിക്ക്  അറിയില്ല.  ഇത്  കംപ്ലീറ്റ്  ചെയ്യണം  ദേവൻ.  എന്നെ  പോലെ  ഒരുപാട്  ആളുകൾ  കാത്തിരിക്കുന്നു..

CHEguevara • 16-08-2020 21:22

ദേവേട്ടാ തിരിച്ചു വരൂ..   ???♥️♥️♥️

Sarath • 15-08-2020 20:29

Next part varuooo

രാജാ • 15-08-2020 17:21

എന്താണ് ദേവേട്ടാ നിങ്ങ ഇങ്ങനെ ????

CHEguevara • 14-08-2020 00:54

ദേവേട്ടാ തിരിച്ചു വരൂ ........

Shazz • 11-08-2020 09:10

ദേവേട്ടാ.....

അഭി • 10-08-2020 17:17

വരില്ല എന്നറിയാമെങ്കിലും  ദേവന്റെ Phoenix പക്ഷിയെ പോലുള്ള ഉയർത്തെഴുന്നേല്പിന് വേണ്ടി കാത്തിരിക്കുന്ന ഒരു പറ്റം വായനക്കാർ???

CHEguevara • 10-08-2020 23:40

വരില്ലേ.....???

CHEguevara • 09-08-2020 22:06

ദേവേട്ടാ രണ്ടു മാസം കഴിഞ്ഞു... ഇനി ഒരു തിരിച്ചുവരവ് ഉണ്ടാവില്ലേ... ???

കാത്തിരിക്കുന്നു..... ♥️

??? • 09-08-2020 16:54

???

CHEguevara • 07-08-2020 23:05

ദേവൻ ചേട്ടാ...

കാത്തിരിക്കുന്നു ദേവരാഗത്തിന്റെ തുടർച്ചയ്ക്കായ്....

ഒരുപാട് തവണ വായിച്ചു കഴിഞ്ഞു... അടുത്ത പാർട്ട്‌ അടുത്തപ്പോഴെങ്ങിലും ഉണ്ടാകുമോ....

Waiting... ??????

Tiger • 04-08-2020 20:05

എത്രമത്തെ തവണയാണ് വീണ്ടും വായിച്ചു നോക്കുന്നതെന്ന് അറിയാമോ, ബാക്കി കൂടി എഴുതെടോ പ്ലീസ്

Akhil • 01-08-2020 12:50

തിരിച്ചൂവരണം   ദേവേട്ട ദേവരാഗത്തിനായി എല്ലാവരൂം കാത്തിരിക്കൂന്നു

RAMADAS C N • 01-08-2020 08:01

Adipowli

എം.എൻ. കെ • 31-07-2020 21:39

കാത്തിരിക്കുന്നു...

പങ്കജാക്ഷൻ കൊയ്‌ലോ • 27-07-2020 16:15

എല്ലാവരും വന്ദനം സിനിമയുടെ
ക്ലെൈമാക്സ് പോലെ
മനസിലാക്കുക.?

pp • 13-08-2020 08:34

ഇയാളിത് ......
??

Gemini kuttan • 27-07-2020 09:06

അപ്പോൾ അവസാനിച്ചു അല്ലെ.....

രാജാ • 25-07-2020 23:28

''തമസ്സിന്റെ മൂടുപടം മാറിയപ്പോൾ ചുരുളടഞ്ഞു കിടന്നിരുന്ന പുകമറക്കുള്ളിൽ ഞാൻ കണ്ടത് സൂര്യശോഭ തോൽക്കും നിൻ പ്രഭാവലയം "'
ദേവരാഗം @ 2000❤️

John • 24-08-2020 09:51

Awesome lines... We need you Devan for such immortal lines

രാജാ • 05-11-2020 21:30

വരികൾ എന്റെയാണ് ??

Adidev • 23-07-2020 11:39

Broo അടുത്ത ഫാഗം എന്ന് വരും

Rajdooth • 25-07-2020 03:44

Nale varum ni nokki irunno

Priyamvadha Menon • 26-07-2020 15:19

വന്നല്ലോ ആരും കണ്ടില്ലേ

pp • 23-07-2020 10:50

ബാക്കി ഉണ്ടല്ലോ വരാൻ.
മരണത്തിനല്ലാതെ അവരെ പിരിക്കാൻ ഒന്നിനുമാവില്ലെന്ന് അവർ തിരിചറിഞിരിക്കുന്നു.
ആ നിമിഷം അവർ അതിജീവിച്ചിട്ടുണ്ടെങ്കിൽ , ഒരായുസ്സ് മുഴുവൻ അവർ ജീവിച്ച കദ ഞങ്ങൾക്ക് പറഞ്ഞ് തന്നൂടെ ദേവേട്ടാ.

തെറ്റിധാരണകൾക്കടിയിൽ കിടന്ന് ഓമനമകന്റെ ജീവിതം ദുസ്സഹമാക്കുന്ന അമ്മക്ക് കാര്യങൾ മനസ്സിലാക്കിക്കൊടുക്കണ്ടേ.

ജീവന്റെ ജീവനായ മുത്തിനെ എനിക്ക് കാണണം.അവളോട് കാര്യങ്ങളൊക്കെ പറയണ്ടേ.

ആദിക്ക് അവളർഹിക്കുന്ന മറുപടി നൽകണ്ടെ.  അറിഞോ അറിയാതെയോ അവളോട് കാണിച നെറികേടിന് മാപ്പ് ചോദിക്കണ്ടേ

അനുവിന്റെ അമ്മയോട്  നാല് വാക്ക് പറയണ്ടേ. നിങ്ങൾ അവഗണിച് വളർത്തിയ മകൾ ഇന്ന് ദേവന്റെ ജീവന്റെ ജീവനാണെന്നും മേലിൽ അവളെ സങ്കടപ്പെടുത്തിയാൽ  നിങ്ങളുടെ ജീവിതത്തിൽ അവൾ ഇനി ഉണ്ടാകില്ലാ എന്നും പറയണ്ടേ.

അജു തിരിച് വരുംബോൾ  അവൻ നശിപ്പിച് കളഞത് അവന്റെ തന്നെ ജീവിതമായിരുന്നു എന്ന് കാണിച് കൊടുക്കണ്ടേ

മുത്തിന്റെയും മാളുവിന്റെയും അഞ്ജുവിന്റെയും ശ്രീയുടെയുമൊക്കെ ജീവിതങ്ങൾ കടന്നു പോകുന്ന സന്തോഷങൾ ഞങ്ങളോട് പങ്ക് വെക്കാൻ ദേവേട്ടന് ആഗ്രഹമില്ലേ.

കൺകുളിർക്കെ തന്നേ നോക്കുന്ന പഞ്ജമിയെയും മാണിക്യനെയും ഒക്കെ ദേവനു ഞങ്ങൾക്ക് കാൺച്ച് തരാൻ തോന്നുന്നില്ലേ

ദേവൻ ദേവനായി തിരികെയെത്താൻ കാത്തിരിക്കുന്ന കുറെ ആളുകളെ കണ്ടില്ലെന്ന് നടിക്കാൻ എത്ര കാലം കഴിയും ദേവന്.

ഇവിടെ വേറെ വല്ല പേരിലും വന്ന് കണ്ട് പോകാറുണ്ടെങ്കിൽ  ഇതോക്കെ കാണാറുണ്ടെങ്കിൽ, ഒരു വട്ടം കൂടി പ്രതീക്ഷ തന്നൂടെ.
ഒരിക്കൽകൂടിയെങ്കിലും  ദേവരാഗവുമായി എത്തില്ലേ.
ഈ രാഗം മുഴുമിപ്പിക്കാതെ ,അതിന്റെ താളത്തിൽ ആനന്ദിക്കാതെ മോക്ഷം  ലഭിക്കാത്ത കുറെ പേരിൽ ഒരാളാണ് പറയുന്നത്.

ദേവനെ മറക്കാൻ ഞങൾക്കാവില്ല.
നിങ്ങൽ എത്ര കാലം അദ്ര്ശ്യനായിരുന്നാലും ശരി ഞങ്ങൾ ഇങ്ങനെ ഇവിടെ വന്ന് കേണുകൊണ്ടേയിരിക്കും.

ഇവിടെ അവതരിച്ചിട്ടുള്ളതിൽ ഏറ്റവും മനോഹരമായ പ്രണയകാവ്യങ്ങളിൽ ഹ്ര്ദയത്തിൽ എന്നും നിലനിൽക്കുന്നതാൺ ദേവരാഗം.

ജീവിതം എങ്ങനെ പോകുന്നു എന്നൊന്നും അറിയില്ല. പരിഭവങ്ങളൊന്നുമില്ലെങ്കിൽ ഈ വഴി വീണ്ടും വരിക.
ഒരുപറ്റം സ്നേഹിതർ കാത്ത് നിൽക്കുന്നുണ്ട്

Ajay • 24-07-2020 16:12

????

Aadhi • 11-08-2020 17:45

ഇതിനപ്പുറം ദേവരാഗത്തിന് വേണ്ടി കാത്തിരിക്കുന്നു എന്ന് പറയാൻ കഴിയില്ല..??

ഗൗതം • 21-08-2020 17:59

ഇത്തരം മനോഹരമായ ഒരു സന്ദേശം കണ്ടെങ്കിലും ആ മനസ്സിനൊരു അലിവ് കിട്ടിയെങ്കിൽ എന്നാശിച്ചു പോകുന്നു.

പങ്കജാക്ഷൻ കൊയ്‌ലോ • 22-07-2020 20:11

പ്രിയ ബ്രോകളെ..സഹോകളെ..ചങ്ക്സുകളെ
മറ്റുള്ള മാന്യമഹാജനങ്ങളെ...;

തുടക്കത്തിലെ അഞ്ചാറ് ലക്കങ്ങൾ മുടങ്ങാതെ വായിച്ചിരുന്നു.കമന്റുകളും
ഇട്ടിട്ടുണ്ട് [വേറെ പേരിലാ.!]

പലരും ഇപ്പോഴും ക്ഷമയോടെ കാത്തിരിക്കുന്നത് കണ്ട് കഥയുടെ അവസാനം
പേജ് വായിച്ചപ്പോ തോന്നിയതാ...,

ശരിക്കും ‘തുടരും'എന്നെഴുതിയത് മാറിപ്പോയതല്ലെ????

ഇനിയെന്ത് തുടരാനാ!??????????

കാവ്യാത്മകമായ ആ ഇടിവെട്ടലോടെ
പലതും തീർന്നു കാണില്ലേ..!!!!?

അല്ലെങ്കിൽ ഒരുമിച്ച് ചേർന്ന അവർ
ഇടിമിന്നലിന്റെ ഭംഗി ആസ്വദിച്ച്
വീട്ടിലേക്ക് പോയിരിക്കാം!!!

അപ്പോൾ ‘അവസാനിച്ചു' എന്ന് ദേവൻ
പറയാതെ പറഞ്ഞു കഴിഞ്ഞു!!!!!!!!

*ദേവൻ എന്ന് പേരിൽ മാത്രമല്ല.ഇവിടെ
പല പേരിൽ പല കഥകളും എഴുതുന്ന
ഒരാളാണ് ദേവന് എന്ന് തോന്നുന്നു.
പക്ഷേ നൂറു ശതമാനം ഉറപ്പില്ലാത്തത് കൊണ്ട് പേര് പറയുന്നില്ല.

രാജാ • 21-07-2020 22:13

ഇത്രയധികം സപ്പോർട്ട് ചെയ്യുന്ന വായനക്കാരോട് അല്പം എങ്കിലും മര്യാദ കാണിക്കടോ

ഭീം♥️ • 16-07-2020 19:34

ബാക്കി എഴുതു ബ്രോ

Ten • 19-07-2020 20:58

Bro ethra nalayittu kathirikkunnatha enganeyengilum ithinte bakki publish cheyuuuu please

Gemini kuttan • 13-07-2020 22:55

Entha bro ഇങ്ങനെ.... കുറച്ച് പ്രതീക്ഷ തന്ന്‌ പോയിട്ട് ippol ഒന്നര മാസം ആയി എന്നും coment നോക്കും ഒരു വാക്ക് പറഞ്ഞിട്ടുണ്ടോ എന്ന്... ആരോടു parayan aaru കേൾക്കാൻ

തടിയൻ • 16-07-2020 08:25

ആരു എപ്പോൾ എങ്ങനെയാ പ്രതീക്ഷ തന്നത്?

Thirumaali • 13-07-2020 15:53

Bro..adutha part evideee...??

രാജാ • 10-07-2020 23:56

മലരേ മൗനമാ...??

കല്യാണി • 09-07-2020 21:20

Story എല്ലാം കൊള്ളാം but കുറച്ച് ഉത്തരവാദിത്തം വായനക്കാരോട് കാണിച്ച് കൂടെ.കുറെ കാലം ആയല്ലോ ഇല്ലെങ്കിൽ ഒരു cmnt എങ്കിലും പാസ് ചെയ്യണം(both the author or site admin)otherwise ee panikk നിൽക്കരുത്.

Ajay • 24-07-2020 16:14

ചുടാവല്ലേ ഇവിടെ 3 ഇയർ വെയിറ്റ് ചെയ്യിക്കുന്ന കഥകൾ ഉണ്ട്
നമുക്ക് വെയിറ്റ് ചെയ്യാം
കഥ എഴുതുക അത്ര എളുപ്പ പണി അല്ലല്ലോ

Asgardian • 09-07-2020 13:51

Ponnu deveta.. oru comment enkilum itu koode??

Kidu • 05-07-2020 08:54

Plse bro next part plse entha njangal manacilakkatha

Tiger • 04-07-2020 14:25

കാത്തിരുന്നു കാത്തിരുന്നു കണ്ണ് കഴച്ചു ???

Hari • 04-07-2020 11:35

എടൊ മനുഷ്യ..... ഇങ്ങനെ കണ്ണി ചോരയില്ലാത്ത പണി കാണിക്കരുത്...ഇക്കഴിഞ്ഞ ജൂൺ 7 വന്നപ്പോൾ കൊല്ലം 1 ആയ്യി..പ്രതീക്ഷ കൈവിടാതെ കാത്തിരിക്കുവാ??..ദേവേട്ടൻ വേറെ കുഴപ്പമൊന്നുമില്ലല്ലോ അല്ലെ...safe അല്ലെ?....

രാജാ • 03-07-2020 00:04

സുഹൃത്തുക്കളെ ദേവരാഗത്തിനു ഇനിയൊരു തുടർച്ച ഉണ്ടാകില്ലെന്ന് നിങ്ങളിനിയും മനസ്സിലാക്കിയില്ലേ..??
ഇല്ലെങ്കിൽ ഒരു വർഷം ആയി പിന്നെയും പിന്നെയും വായിച്ചു കൊണ്ടിരിക്കുന്ന ലാസ്റ്റ് വന്ന ഭാഗത്തിന്റെ ലാസ്റ്റ് വരികൾ ഒന്നുടെ വായിക്കുക..
ഒടുക്കം ഒരു 'ഇടി'വെട്ടിയില്ലേ?? ആ ഇടിവെട്ട് ഏറ്റു ദേവന്റെ  വെടി തീർന്നു.., കണ്ടു നിന്ന അനുവിന്റെ വെടിയും ഒപ്പം തീർന്നു, അതോടെ ഇത് എഴുതിയവന്റെയും....
അടുത്ത ഭാഗം ഇന്ന് വരും നാളെ വരും മറ്റന്നാൾ വരും എന്നൊക്കെയുള്ള പ്രതീക്ഷയോടെ  കാത്തിരുന്ന ഞാനും നിങ്ങളും അടങ്ങുന്ന വായനക്കാർ ഒരു കൊല്ലത്തിൽ അധികം ആയി വടി പിടിച്ചിരിക്കുന്നു.. നമ്മള് ഇനിയും ഇങ്ങനെ ഇരുന്നു മൂഞ്ചത്തേയുള്ളൂ....

അമ്പാടി • 02-07-2020 15:13

ദേവാ ഒന്ന് വാടോ... ഇനിയും കാത്തിരിക്കാന്‍ വയ്യ... മുഴുവന്‍ പാര്‍ട്ടുകളും ഇന്ന്‌ വീണ്ടും വായിച്ചു തീര്‍ത്തു... ഇനിയുള്ള കഥാ സന്ദര്‍ഭങ്ങള്‍ അറിയാൻ ഒരുപാട്‌ ഒരുപാട് ആഗ്രഹമുണ്ട്..

സൈറ്റിന്റെ മുതലാളീ.., ദേവനെ കുറിച്ച് എന്തേലും അറിവുണ്ടോ..? അല്ലെങ്കിൽ അറിയാൻ എന്തേലും വഴി ഉണ്ടോ..?
ദേവനെ പറ്റി,, ദേവരാഗത്തെ പറ്റി ആര്‍ക്കെങ്കിലും എന്തെങ്കിലും അറിയാമെങ്കില്‍ ദയവ് ചെയ്തു പറയണം... ഇനിയും കാത്തിരിക്കാന്‍ വയ്യാത്തത് കൊണ്ടാണ് ചോദിക്കുന്നത്.. ഇതുപോലെ മറ്റൊരു കഥയ്ക്ക്‌ വേണ്ടിയും കാത്തിരുന്നിട്ടില്ല..
ജൂൺ 10ന്  മുന്‍പ് അടുത്ത ഭാഗം വരുമെന്ന് പറഞ്ഞത് കൊണ്ട്‌ അത്രയും ആകാംഷയോടെ കാത്തിരുന്നു. പക്ഷേ അതുകഴിഞ്ഞ്‌ ഇത്രേം നാൾ ആയിട്ടും ഒരു വിവരവും ഇല്ല..

വിഷ്ണു? • 02-07-2020 07:06

Devetta...
?

Mahesh • 02-07-2020 02:25

Kollam onnu kazhinj..than evide aanedi..

Gemini kuttan • 01-07-2020 20:08

ഇത് അവസാനം kalippante meenathil താലികെട്ട് പോലെ ആകരുത് എന്നാണ്‌ പ്രാർത്ഥന

Arun Dev S S • 30-06-2020 19:37

Devaragam nirthi alle njanippola arinjae enthayalum valiya chathiyarunnu serikkkum

അമ്പാടി • 02-07-2020 15:15

തന്നോട് ആരാ പറഞ്ഞേ ദേവരാഗം നിർത്തി എന്ന്.. ചുമ്മാ തോന്നുന്ന കാര്യം വിളിച്ചു പറയരുത്..

ചെകുത്താൻ • 15-07-2020 21:41

Pinnentha ithuvare varathathu? 1 kollam aayillae

adhideveadhi • 30-06-2020 13:58

Hey Broo bakki fagam aykkunnilleee

Arun Dev S S • 30-06-2020 13:10

Devaragam nirthi ini varilla alle njanippola arinjee so sad to hear it

Yk • 29-06-2020 17:06

പഴകും തോറും വീര്യം കൂടും എന്ന പോലെ ദേവരാഗത്തിനോടുള്ള ഇഷ്ടം ദിനംപ്രതി കൊടുന്നേയൊള്ളൂ. ദേവനും അനുവും മനസ്സിൽ ലയിച്ചു ചേർന്ന്. അത്രക്ക് ഇഷ്ടമാണ്.
ഇന്നും ഈ സൈറ്റിലെ പ്രണയ കഥകളുടെ രാജാവ് എന്ന പാട്ടത്തിനർഹത എന്റെ മനസ്സിൽ ദേവരാഗത്തിനു തന്നെയാണ്.
പിന്നെ ദേവേട്ടനെ തെറി വിളിക്കുന്ന മൈരന്മാരോട് ഒന്നേ പറയാനുള്ളൂ, പ്രതിഫലം പ്രതീക്ഷിച്ചല്ല ആരും ഇവിടെ കഥ എഴുതുന്നത്തി.ഒരു എഴുത്തുകാരന് മനസും ശരീരവും ഒരേ പോലെ ശാന്തവും സ്വതത്ര മാവുമ്പോഴേ അയാളുടെ രചനയെ അതിന്റെ പൂര്ണതയിലെത്തിക്കാനാവൂ, കപ്പല് വിഴുങ്ങുന്ന സ്രാവിനെ കണ്ട് തുപ്പൽ വിഴുങ്ങുന്ന പരൽ മീനുകൾ വാ പൊളിക്കാൻ നിൽക്കണ്ട,ദേവരാഗത്തിനു വേണ്ടി എത്ര സമയം കാത്തിരിക്കാൻ ഇതിനെ ഇഷ്ടപെടുന്ന വായനക്കാർ തയ്യാറാണ്, തിരക്കുകൾ കഴിഞ്ഞു എന്നെങ്കിലും ദേവേട്ടൻ മടങ്ങി വരും എന്ന പ്രതീക്ഷയോടെ....

സ്നേഹിതൻ • 03-07-2020 00:02

Sathyam..he will come back one day with full glory..

ചെകുത്താൻ • 15-07-2020 19:12

അഥവാ ഈ author എങ്ങാനും മരിച്ചു പോയതാണെങ്കിലോ

Vishnu • 28-06-2020 09:34

Devan bro,
Were are you men...?

Rags • 24-06-2020 22:37

Devetta evdeya ningal . Enthupatti ningalk. Ellam ok alle.

Vishnu • 24-06-2020 21:03

ദേവേട്ടാ…
Next part Eni varumo...?
Njangal Eni kathirikkano...?
Plz answer us....
??????

Vishnu • 24-06-2020 08:26

Devetta...
Are you there...?
1 year kayinju ketto....
Still waiting...
Plz reply...

അഭി • 23-06-2020 19:52

ദേവാ പതുക്കെ വേഗം എഴുതി ഇടണം എന്ന്‌ഞാൻ പറയില്ല പക്ഷെ ബാക്കി ഉണ്ട് എന്ന് ഒരു വരി comment ഇടാനുള്ള മനസ്സ് കാണിക്കണം..ഒരു നോവലിന് വേണ്ടി ഒരു വർഷം കഴിഞ്ഞിട്ടും ഇത്രമാത്രം ആരാധകർ ദിവസവും എന്ന പോലെ comment ഇടുന്നുണ്ടെങ്കിൽ അത്രയും മനോഹരം ആയ കഥയുടെ പിതാവ് എന്ന നിലയിൽ എങ്കിലും ഒരു updation തരണം