← Back to ദേവരാഗം 16 [ദേവന്‍]

Comments

ദേവരാഗം 16 [ദേവന്‍] · approved reader discussion

lolan • 13-07-2019 08:35

അങ്ങനെ ദേവനും പോയി
ദേവന്റെ പാട്ടിന്

Vettavaliyan • 13-07-2019 01:14

Yedo devetta katha post cheyyunno atho njan vali vittu nattikane?????????

ലാലേട്ടൻ • 12-07-2019 00:31

പറഞ്ഞ വാക്കിന് വില വേണമെടോ . കഴിഞ്ഞ പ്രാവശ്യം പറഞ്ഞത് അടുത്തത് ഈ മാസം തന്നെ എത്തും എന്നല്ലേ . അന്നേ ഞാൻ പറഞ്ഞു ഇത് നടപടിയാകില്ല എന്ന് . ഇപ്പോ എന്തായി

Pereira • 11-07-2019 21:46

ദേവേട്ടൻ കഥ പോസ്റ്റ് ചെയ്യണ്ട ദിവസം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു.
ഇനിയും വൈകിയാൽ....,,,,,,, ഇതൊരു ഭീഷണി തന്നെ

Vms • 09-07-2019 23:27

ഇതു ശെരിക്കും വായനക്കാരോട് ചെയ്യുന്ന ചതി ആണ്

AranasaD • 09-07-2019 15:06

എന്തു പറ്റി ദേവാ... എവിടെ ബാക്കി, മാസം ഒന്നു കഴിഞ്ഞു....

NIKHIL • 09-07-2019 14:13

Devetta
എന്താ വൈകിക്കുന്നത്

Priyamvadha Menon • 15-07-2019 22:13

പ്രിയപ്പെട്ട ദേവേട്ടാ...

ഇതിപ്പോൾ ഒന്നര മാസം ആകുന്നു..  കുറച്ചു കഷ്ടമാണ് കേട്ടോ

പ്രിയ

AranasaD • 21-07-2019 01:26

പിന്നെ ഈ കഥ ഒരിക്കലും അവസാനം ഇല്ലാത്തതു ആവില്ല, അടുത്ത ചൊവ്വാഴ്ച കൂടി നോക്കും കണ്ടില്ല എങ്കിൽ ഈ കഥക്ക് പുതിയ മാനം നൽകികൊണ്ട് ഞാൻ ഇത് പൂർത്തീകരിക്കും

Jo • 08-07-2019 23:00

Please upload next part.....

ഗിരീഷ് കൃഷ്ണൻ • 08-07-2019 21:18

ദേവേട്ടാ....കാത്തിരിപ്പിന്റെ വേദന അസഹ്യമാണ്...ഇനിയും വയ്യ ആ വേദന താങ്ങാൻ....

Wolverine • 08-07-2019 12:16

1 month kazhinju Devan

Priyamvadha Menon • 08-07-2019 09:07

പ്രിയപ്പെട്ട ദേവേട്ടാ.. 

ഇതിപ്പോൾ ഒരു മാസം കഴിഞ്ഞു...  അടുത്ത ഭാഗം ഒന്ന് പെട്ടന്നു ഇടുവോ.... പ്ലീസ് ???

സ്വന്തം
പ്രിയ

Gimbru • 07-07-2019 14:01

Bro next prt ingu ponote kidillan

മച്ചാൻ • 06-07-2019 16:25

ദേവേട്ടൻ കട്ടകലിപ്പനു പഠിക്കയാണോ

Aneesh M Nair • 06-07-2019 16:16

BRO we are waiting for next part...
PLS up load next part

Pappi • 06-07-2019 12:29

Broo next part upload cheythudee...??

Yshak • 05-07-2019 22:39

Bro one month ayi wait cheyyuva pls upload the nxt part or tell me the correct date when you upload the story

Yshak • 05-07-2019 22:39

Bro one month ayi wait cheyyuva pls upload the nxt part or tell me the correct date when you upload the story

Vms • 05-07-2019 22:18

ഇന്ന് കൃത്യം ഒരു മാസം ആയി ഉടനെ ഉണ്ടാകുമോ. കാത്തിരിപ്പിന്റെ വേദന അതു അനുഭവിച്ചു അറിയണം

sasi • 04-07-2019 14:54

njan nirthi. . . . .waitinginu okke orahirille!!!!!!

lolan • 02-07-2019 09:47

ഇനി എന്ന ദേവാ അടുത്ത പാർട്ട്

ബാപ്പുജി • 01-07-2019 23:29

ദേവേട്ട അടുത്ത ഭാഗം എന്നാണ്....

Lucky • 01-07-2019 23:29

ദേവേട്ട അടുത്ത ഭാഗം എന്നാണ്....

Vms • 01-07-2019 22:23

24 days

Vms • 30-06-2019 17:21

23 day

Sanjutty • 30-06-2019 18:06

Kaathirunn kaathirunn

Vinjo • 29-06-2019 23:19

Baki ella ni na korichu oru arevum ella

Wolverine • 27-06-2019 13:49

Pinne അടുത്ത ഭാഗം ഇതുപോലെ കുറച്ച് പേജ് കൂട്ടി എഴുതിയാലും ഒട്ടും കുറകണ്ട ട്ടോ,

Wolverine • 27-06-2019 13:39

Mr.Devan താങ്കൾ എന്തിനീ ചതി ചെയ്യുന്നു, ഇങ്ങനെ ടെൻഷൻ അടിപിക്കത്തെ ബാക്കി അയകൂ, ഇവിടെ ഇനി എന്താവും എന്ന് ആലോചിച്ച് പ്രത്ത് പിടിക്കുന്നു, plz bro ഇത്രയും gap കൊടുക്കാതെ പെട്ടന്ന് ഇട്ടൂടെ..

Tedddy bear • 24-06-2019 09:39

Dear Deva,
Njan kazhinja aazchayanu aadyamayi devaragm vayichhu thudangunathu. . . .  4 divasam kondu 16 partum vayichhu theerthu. . . .  .amazning story telling skills. . .

Oru Netflix Web series aakanulla punch thankalude kadaykkundu. . .  . .scripting is Fabulous. . .  ..

Ella kadhapaatragalkkum avarudethaya vyakthitwavum depthum undu.. . . . .

Thankal nayakaneyum nayikayeyum kollillenariyam. . . . .  Athu maatram pora. .  .. Aadhi. . .  .Somehow i feel her love for Devan is much more divine than Anu. . . .  Aadhikkum nalloru Jeevitham kodukkum enna prtheekshayode. . .  .
Swantham
TB

Unni • 22-06-2019 20:22

വായിച്ചിട്ടു കണ്ണ് നിറഞ്ഞു പോയി ബാക്കി ഉടനെ ഇടനെ

ലാലേട്ടൻ • 24-06-2019 12:07

ഇപ്പോ വരും കാത്തിരുന്നോ
അടുത്ത മാസം നോക്കിയാ മതി

ഗിരീഷ് കൃഷ്ണൻ • 20-06-2019 20:39

നാളെ 14 ദിവസം ആകുന്നു..ഇനി കാത്തിരിക്കാൻ വയ്യ ദേവാ...

lolan • 26-06-2019 20:07

20 dhivasam ayyiii

Indrani • 17-06-2019 22:57

Devetta 4 pravasyam 16 pattum vayichu..plz...next part idunne

Vettavaliyan • 15-06-2019 22:02

Neelambari yettathiammayuda link ayachu theramo

£ucife₹ • 15-06-2019 01:10

പൊന്നു ദേവാ, ഇത് കുറേനാൾ മുൻപ് ആദ്യകുറച്ച് ഭാഗം വായിച്ചിട്ട് കാണാതെ ഇരുന്നപ്പോൾ വിചാരിച്ചു നിർത്തിയെന്ന്...  കഴിഞ്ഞദിവസം   നോക്കി നോക്കി പോയപ്പോൾ ഇടക്ക് "ദേവരാഗം16"എന്ന് കണ്ടപ്പോൾ ഒരുപാട് സന്തോഷം ആയി..ഒറ്റഇരുപ്പിന് മുഴുവൻ വായിച്ചു തീർത്തു...  ഇന്ന് രാവിലെ മുതൽ 10-16 ഭാഗം ഒന്നുകൂടി വായിച്ചു..
ഹ്ഹോ.. പൊന്നു ദേവാ, ഒത്തിരി സന്തോഷിക്കുകയും ഒത്തിരി സങ്കടംവരികയും ചെയ്തു... 
എന്നാലും ഒരു കാര്യം പറയുവാ...
എന്തേലും ഒരു ട്വിസ്റ്റ്‌ ഉണ്ടാക്കി ദേവന്റെ അമ്മക്ക് അനുവിനെ ഇഷ്ടം ആകുന്നപോലെ ആയാൽ നന്നായിരുന്നു..  അല്ലേൽ ആരോ പറഞ്ഞപോലെ 2അമ്മമാർക്കും ദേവന്റെ വക ഒരു എട്ടിന്റെ പണി കൊടുക്ക്..  അനുവിനെ ചെറുപ്പംതൊട്ടേ രാധമ്മ ഉപദ്രവിച്ചെന്ന് കേട്ടപ്പോൾ മുതൽ അവർക്കൊരു പണി കൊടുക്കണമെന്ന് ഞാൻ വിചാരിച്ചിരിക്കുകയായിരുന്നു.. അനുവിനെ ചട്ടുകം വെച്ച് അടിച്ച ഭാഗം വായിച്ചപ്പോൾ ശരിക്കും സങ്കടം വന്നു.. അനുവിനെ ഒത്തിരി karayikkalle ദേവാ.. pls...
ഇനി അജു വരുമോ.. വന്നാൽ എന്ത് സംഭവിക്കുമെന്ന് വെറുതെ ഒരു ആകാംക്ഷ..
ഉടനെയെങ്ങും നിർത്തും എന്ന ചിന്ത മനസ്സിൽ പോലും തോന്നിക്കല്ലേ ദേവാ...
പിന്നെ, ഈ കഥയ്ക്ക് മനസിന്  നല്ല ആകർഷണം തോന്നിക്കുന്നുണ്ട് വായിക്കുന്ന ഓരോരുത്തർക്കും... ഒരു നല്ല സിനിമ കാണുന്ന ഫീലും... 
ഇതിന്റെ ഓരോ ഭാഗം വായിക്കുമ്പോഴും എന്റെ മനസ്സിൽ അതിന്റെ vedio visuals കാണുന്ന പോലെ തോന്നിച്ചുകൊണ്ടിരുന്നു... ഉത്സവവും, ദേവന്റെ കല്യാണവും, വയനാട് ടൂർ പോയതും, അവസാനഭാഗത്ത് മിന്നലും ഇടിയും മഴയത്തെകളിയും ഉൾപ്പടെ എല്ലാം ഒരു visual  ആയി ഞാൻ കാണുവായിരുന്നു...
അതുകൊണ്ട് ഒക്കെ ആയിരിക്കും പിന്നെയും പിന്നെയും വായിക്കാൻ തോന്നിച്ചതും.. അല്ലേ ദേവാ..ഇങ്ങനെ എന്നെ പിന്നെയും ആവർത്തിച്ചു വായിപ്പിച്ച ചുരുക്കം ചില ആൾക്കാരാണ്  ദേവനും ജോയുടെ  നവവധുവും...  .  അടുത്ത ഭാഗങ്ങൾ ഉടനെ എത്രയും വേഗം ഇടൂ ദേവേട്ടാ,....   
ആ ജോ അവിടെങ്ങാനും വന്നാൽ മര്യാദക്ക് "നവവധു രണ്ടാം വരവ്"  ബാക്കി മുഴുവൻ എഴുതാൻ പറഞ്ഞു ഓടിക്കണം കേട്ടോ...

Stranger • 17-06-2019 06:37

അജു നേ നമ്മക്ക് വെല്ല തോട്ടിലും കൊണ്ടോയി കളയാം തെണ്ടി..

അമ്മമാർക്ക് ചെറിയൊരു തേപ്പിന്റെ ആവശ്യം ഉണ്ട്
????????

പിന്നെ ദേവൻ തന്നെ തീരുമാനിക്കട്ടെ ബ്രോ

DRP • 15-06-2019 00:51

ഭായി... ഞാൻ ഇന്ന് വൈകുന്നരം മുതൽ ആണ് ഈ കഥ വായിക്കാൻ തുടങ്ങിയത്... 16 ഭാഗവും ഒറ്റ ഇരിപ്പിൽ വായിച്ചു തീർത്തു... ഒരു സിനിമ കാണുന്ന ഫീൽ കിട്ടി.. നീലാംബരി ചേട്ടത്തിയമ്മ എന്നീ കഥകൾക്ക് ശേഷം സിനിമയുടെ ഫീൽ തന്ന കഥ.. ഇനിയും ഇതുപോലെ ഉള്ള കഥ പ്രതീ ക്ഷിക്കുന്നു

Vettavaliyan • 15-06-2019 22:02

Neelambari yettathiammayuda link ayachu theramo

Wolverine • 27-06-2019 21:51

അത് മാത്രമല്ല ബ്രോ, അഭിരാമി, യാത്ര വിവരണം 2 ഉം ഇതേ ഫീലാ, but ith എനിക് എന്തോ കുറച്ച് അധികം കൂടുതൽ ഇഷ്ടമായി,അത്രക് ഫീൽ ആനെ ബ്രോ

Sanjutty • 12-06-2019 13:15

Ipozha ella partum vayich kazhinjath otthiri ishtayi.ee kadhayile devane pole oraale bharthavayi kitiyal mathi enn thonni poyi

ലാലേട്ടൻ • 14-06-2019 13:39

അനുവാകാൻ നീ തയ്യാറാണെങ്കിൽ ദേവനാകാൻ ഞാൻ റെഡിയാണ് .

Sanjutty • 17-06-2019 17:47

Aaha

ലാലേട്ടൻ • 19-06-2019 09:24

എന്തേ പെണ്ണേ സംശയം ഉണ്ടോ ?

Sanjutty • 19-06-2019 19:34

Aa und

റഫീഖ് • 12-06-2019 11:49

എനിക്ക് വളരെ അധികം ഇഷ്ട്ട പെട്ടു ഈ നോവൽ.. ഞാൻ മുൻബൊരിക്കൽ ഏട്ടത്തി അമ്മ എന്നൊരു നോവൽ വഴിച്ചിരുന്നു ആ നോവലിന്റെ ഓക്കേ ഒരു ഫീൽ ഇത് വഴിക്കുമ്പോൾ എനിക്ക് ഇങ്ങനെ ഉള്ള കഥകൾ ആണ് ഇഷ്ട്ടം..
ഓക്കേ ദെവട്ടെ. താങ്ക്യൂ അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു..

Vedha • 12-06-2019 01:59

Ponnu devaa manushyane ingane karayikkalle. Tension adichu chavum. Mazhayodum minnalinodum deshyam thonnippikkalle. Next pettennu idu. Urakkom poyi... Sangadom aayi...
Oru film kanda feel...

lolan • 11-06-2019 21:08

njan eppozha vaayichathu
tention adipikkathe next part vegham tharrannee

Vinjo • 11-06-2019 01:40

Sorry for the late  comment bro

Kada nannyitundu kurachu bisy ayrirunu atha camment edan vikiyathu

Akshay • 10-06-2019 23:05

ഇഷ്ടം ആയി ദേവൻ ഈഭാഗവും ഒരുപാട് ഇഷ്ടം ആയി. പല ഭാഗങ്ങളും വായിച്ചപ്പോൾ മിഴികൾ അറിയാതെ തന്നെ ഈറൻ അണിഞ്ഞു ബ്രോ അതാണ് ഈ കഥയുടെ വിജയവും."ദേവനും അനുവും ഒന്നിക്കട്ടെ ഇനി മരണത്തിൽ ആയാലും ജീവിതത്തിൽ ആയാലും "

Priyamvadha Menon • 12-06-2019 10:00

അക്ഷയ്....

മരണത്തിൽ അല്ല ജീവിതത്തിൽ....  ജീവിതത്തിൽ അവർ ഒരുമിക്കണം

പ്രിയ

Aneesh M Nair • 10-06-2019 00:44

Pranayam sathyamanu engile piriyilla anuvum devanum orikkalum....

ധനുസ് • 09-06-2019 21:21

എന്തിനാണ് എന്ന് അറിയാതെ കുറെ കറഞ്ഞിട്ടുണ്ട്, കഴിഞ്ഞ എപ്പിസോഡ് വരെ.ചിലപ്പോൾ മനസ്സിലുള്ള ലോല വികാരങ്ങൾ ആയിരിക്കും കാരണങ്ങൾ. മനസ്സു നിറയെ കരഞ്ഞു എന്ന ഒറ്റ കാരണം കൊണ്ടാണ്‌ഈ എപ്പിസോഡ് വരാൻ കാത്തിരുന്നത്. ഒരു പാട് സ്നേഹം. നഷ്ട്ടം അതു അനുഭവിച്ചു തന്നെ അറിയണം. എല്ലാം വിധി പോലെ വരട്ടെ.. ആശംസകൾ

കാസിനോവ • 09-06-2019 16:28

സൂപ്പർ. ആരെയും കൊല്ലണം എന്നില്ല പക്ഷെ മനസിലാക്കി കൊടുക്കണം എല്ലാവർക്കും ദേവന്റെയും അനുവിൻറ്റെയും സ്നേഹം. ഇനി അവളെ ആരും ഉപദ്രവിക്കരുത്

♥ദേവൻ♥ • 09-06-2019 19:43

കാസിനോവാ..,
നന്നായി കഥയെ മനസ്സിലാക്കുന്നവർക്ക് കഥാഗതിയും മനസ്സിലാകും അല്ലേ.. നല്ലൊരു അഭിപ്രായം തന്നതിന് വളരെ നന്ദി..
സ്നേഹത്തോടെ
ദേവൻ

Ajith • 29-06-2019 18:53

Deva please next part edaddado

Vinu • 09-06-2019 14:28

Adipole good feelings

♥ദേവൻ♥ • 09-06-2019 19:42

Thaank you Vinu..,

With love
Devan

അനു • 09-06-2019 13:02

ദേവേട്ടാ.
     ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ. ആ രണ്ട് തള്ളമാർക്കിട്ടും ദേവന്റെ വക ഒരു എട്ടിന്റെ പണി കൊടുക്കണം  അവർക്ക് മാത്രം അല്ല ശ്രീമംഗലത്തെ ഓരോ അംഗവും ഒരു നോട്ടം കൊണ്ടുപോലും അനുവിന്റെ മനസ്സ് വേദനിക്കുന്നതിൽ അവർ
പേടിക്കണം. ഒരു സിനിമാറ്റിക് സ്റ്റൈലിൽ കുറെ പഞ്ച് ഡയലോഗൊക്കെ ഉൾപ്പെടുത്തി ദേവന്റെ ഒരു  പൊട്ടിത്തെറി.

പ്രതീക്ഷയോടെ കാത്തിരുപ്പ് തുടരുന്നു. 

എന്ന് ഏട്ടന്റെ സ്വന്തം
     അനു

♥ദേവൻ♥ • 09-06-2019 19:41

അനൂ..,
സിനിമാ സ്റ്റൈലും ഡയലോഗും ഒക്കെ മനസ്സിൽ ഉണ്ട്.. ഞാൻ ശ്രമിച്ചു നോക്കാം..
ഒരുപാട് കാത്തിരുത്താതെ ഞാൻ അടുത്ത ഭാഗം തരാൻ ശ്രമിക്കാം

സ്നേഹത്തോടെ
ദേവൻ

അനു • 10-06-2019 12:32

നല്ല കഥയുടെ തുടർച്ചക്കായി എത്രനാൾ വേണമെങ്കിലും കാത്തിരിക്കാം ദേവേട്ടാ. അടുത്ത ഭാഗത്തോടുകൂടി ദേവരാഗം അവസാനിക്കുകയാണെങ്കിൽ ആ പാർട്ട്‌ നൂറ് പേജിന് മുകളിൽ വേണം.
പ്രതീക്ഷയോടെ ഏട്ടന്റെ സ്വന്തം
      അനു

jo • 09-06-2019 12:30

ദേവൻ ജീ... പൊളിച്ചൂലോ.... ഇത്തവണയും മനസ്സിനെ കുളിരണിയിച്ച രചന. ഓരോ പേജ് വായിക്കുമ്പോഴും അടുത്ത പേജിലേക്ക് അറിയാതെ നീങ്ങിപ്പോകുന്നു. ഇതുതന്നെയാണ് ഇതിന്റെ വിജയവും. അതാണ് ലൈക്കിന്റെയും കമന്റിന്റെയും രൂപത്തിൽ ഈ വാളിൽ ഇങ്ങനെ നിറഞ്ഞു കിടക്കുന്നത്..

കഥാനായകൻ തന്നെ കഥ പറയുന്നതിനാൽ അവസാനം വന്ന ട്വിസ്റ്റൊന്നും അത്രക്കങ്ങോട്ടു വിശ്വസിച്ചിട്ടില്ലാട്ടോ... എന്നെപ്പോലെ ഞങ്ങളിങ്ങനെ സ്വർഗത്തിൽ സുഖമായി കഴിയുന്നു എന്നോക്കപ്പറഞ്ഞു അവസാനിപ്പിക്കില്ലല്ലോ അല്ലേ...

അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു

അനു • 09-06-2019 13:14

ജോക്കുട്ട ഇങ്ങനെ പോയാൽ ശെരിയാകില്ല കേട്ടോ നമ്മടെ കാര്യം എന്തായി വല്ലതും നടക്കുമോ? ഇങ്ങനെ ഒരു അവസരത്തിലെ നിന്നോടിത് പറയാൻ പറ്റു. ഇനി നീ എന്നാ പൊങ്ങുന്നതെന്ന് തമ്പുരാന് പോലും പറയാൻ പറ്റില്ല. ആ ഭദ്രകാളിയെയെങ്കിലും ഒന്ന് ഇറക്കി വിടടെ.
പ്രതീക്ഷയോടെ കാത്തിരുപ്പ്  തുടരുന്നു.
   
  സ്വന്തം
   അനു

♥ദേവൻ♥ • 09-06-2019 19:34

അങ്ങനെ പറഞ്ഞുകൊടുക്ക് അനൂ..,
അവന്റെ തലയിൽ കേറട്ടെ..

Manikuttan. R • 27-07-2019 16:05

Ithu Mikkavarum kathirippuchu Kollu, allathe vary enthu cheyyan pattum. Itha Veroru Katta Kalippan.  Ithine okke onnu neril kittanam!!!!!!!!.

Devan Mashinum ithu pole vallathum venum ennu thonunnu adutha bhagam postan.

♥ദേവൻ♥ • 09-06-2019 19:39

ജോകുട്ടാ..,
അളിയാ നിന്റെ വാടകയ്‌ക്കെടുത്ത ഹൃദയം എന്ന ഒറ്റ കഥ വായിച്ച് നിന്റെ ഒടുക്കത്തെ ഫാനായി പോയതാ ഞാൻ.. ആ നീ പറഞ്ഞ ഓരോ വാക്കും എനിക്ക് കിട്ടുന്ന അംഗീകാരമാണ്..
പിന്നെ എന്റെ നായകനെ ഞാൻ കൊല്ലില്ല.. നായികയെയും.. ഞാനൊരു ലോലൻ അല്ലേടാ.. അവരെ കൊന്നാൽ എനിക്ക് മനസ്സമാധാനമായിട്ട് ഉറങ്ങാൻ പറ്റൂല്ല..

സ്നേഹത്തോടെ
ദേവൻ

Priyamvadha Menon • 09-06-2019 20:24

ദേവേട്ടാ...

റിപ്ലൈ കണ്ടു സന്തോഷമായി.
"പിന്നെ എന്റെ നായകനെ ഞാൻ കൊല്ലില്ല.. നായികയെയും...."
വളരെ നന്ദി ദേവേട്ടാ ???

♥ദേവൻ♥ • 09-06-2019 20:28

??????

Abcd • 11-06-2019 01:11

നിങ്ങൾ മിണ്ടരുത് ഞങ്ങളുടെ ജോ കുട്ടൻ എവിടെ ??

jo • 24-06-2019 15:43

വാടകക്കെടുത്ത ഹൃദയമോ... ഹ ഹ...  എന്റെ ഏറ്റവും പാളിപ്പോയ പരീക്ഷണങ്ങളിൽ ഒന്നാണത്. ബാക്കിയെല്ലാവരും എന്നെ ഓർക്കുന്നത് നവവധുവിന്റെ പേരിലാവും... (ആർക്കെങ്കിലും ഓർമ ഉണ്ടെങ്കിൽ
???)

jo • 24-06-2019 15:45

അനുവേ... എല്ലാം ശെരിയാക്കിത്തരാം

jo • 24-06-2019 15:46

ഞാൻ വന്നു സഹോ...abcd

ചെകുത്താൻ • 09-06-2019 11:39

അത് അറിഞ്ഞ മതി

♥ദേവൻ♥ • 09-06-2019 19:33

♥♥♥♥♥

നന്ദിത • 09-06-2019 02:39

ദേവേട്ടാ, ഒരു മാസമായി വന്നു നോക്കുന്നു.. സമയം കണ്ടലോ വായിച്ച് തീർന്നിട്ടാ പോകുന്നേ.. പെട്ടെന്ന് തന്നെ വേണം അടുത്ത ഭാഗം...

♥ദേവൻ♥ • 09-06-2019 19:33

നന്ദിത..,
ഈ വൈകിയ സമയത്തും വായിച്ചു തള്ളാതെ ഒരു വാക്കെങ്കിലും അഭിപ്രായം പറയാൻ കാണിച്ച ആ മനസ്സിലെ സ്നേഹത്തിനു ഒരു എളിയ എഴുത്തുകാരൻ എന്ന നിലയിൽ എന്റെ മനസ്സിൽ വലിയ സ്ഥാനമുണ്ട്.
സ്നേഹത്തോടെ
ദേവൻ

നന്ദിത • 28-06-2019 23:43

ദേവേട്ടാ,  21 ദിവസമായി ട്ടോ.. ഇങ്ങനെ നീണ്ടി കൊണ്ട് പോകല്ലേ..

Hari • 29-08-2019 17:08

ദേവേട്ടോ...?..... kure ayitto ee കാത്തിരിപ്പ്....

smitha • 09-06-2019 01:25

അനുവും ദേവനും...
അനുഭവിപ്പിച്ചും മിഴികളെ ഈറനണിയിച്ചും....

♥ദേവൻ♥ • 09-06-2019 19:30

സ്മിതേച്ചീ..,
തിരുക്കുറൽ സൈസിൽ ഒരു കഥയ്ക്ക് ആസ്വാദനകുറിപ്പെഴുതാൻ കഴിയുന്ന ആ തൂലികയോട് എനിക്ക് അസൂയയാണ്..
സ്നേഹത്തോടെ
ദേവൻ

Arun kr • 09-06-2019 00:55

പ്രിയപ്പെട്ട ദേവേട്ടാ, താങ്കളുടെ അനിയൻ അരുൺ എഴുതുന്നു....
ആദ്യമേ പറഞ്ഞുകൊള്ളട്ടെ....  ഒരു മാതിരി മറ്റേ പരിപാടി കാണിക്കല്ലു.  ചേട്ടനായി പോയി ഇല്ലേൽ വേറെ എന്തേലും പറയുവാർന്നു ഞാൻ. എഴുത്തിൽ സ്ലോ ആയിരിക്കാം എങ്കിലും ഇടയ്ക്കു വന്നു ഒരു അപ്ഡേറ്റ്‍ ഒക്കെ തരമായിരുന്നു. Ivide njaഞാൻ ഉൾപ്പെടെ ഉള്ള പ്രവാസികൾ കഥകൾ വായിക്കുന്നത് കുറച്ചു ആശ്വാസം കിട്ടാൻ വേണ്ടിയാണു. പക്ഷെ ഇവിടെ വന്നു കഴിഞ്ഞാൽ കുറെ വെരുപ്പീരു കമ്പി കഥകൾ പറയുന്ന കുറെ എണ്ണം. അതിന്റെ ഇടയിൽ നിന്ന് എന്നെ പോലുള്ള ആളുകൾക്ക് കിട്ടിയ മാണിക്യം ആണ് 'ദേവരാഗം'. താങ്കൾ വരാൻ വൈകുമ്പോൾ ഞങ്ങളുടെ മനസ് ചഞ്ചലിതമാണ്, കാരണം ഇവിടെ പൂർത്തിയാകാതെ പോയ ധാരാളം കഥകൾ ഉണ്ട് അത് തന്നെ karanam. ഞാൻ കഴിഞ്ഞ ഒരു മാസമായി വന്നു നോക്കി poyirunnu. ബട്ട്‌ വായിക്കുന്നതോ, ഇന്ന് വെളുപ്പിന് 3 മണിക്ക്.  താങ്ങളെ കുറ്റം പറയുന്നതല്ലാട്ടോ ദേവേട്ടാ ഞാൻ, ഒരു അനിയന്റെ വേദന അത്രേ ഉള്ളു അത്ര മാത്രം കണ്ടാൽ മതി.
ഇനി കഥയിലേക്ക് കടക്കുകയാണ്, എന്നത്തേയും പോലെ ഇന്നലെയും കിടുക്കി. കൂടെ ഞങ്ങളെ ഒന്ന് പേടിപ്പിച്ചു കളഞ്ഞു.  സത്യം പറഞ്ഞാൽ ദേവേട്ടനും അനുവും കണ്ണിന്റെ മുന്നിൽ മിന്നി മറയുന്ന ദൃശ്യങ്ങൾ ആയി പ്രിതിഫലിക്കുന്ന ഒരു അനുഭൂതി ആയിരുന്നു വായിക്കുമ്പോൾ. ആ മഴത്തുള്ള ഇടി മിന്നൽ ആയിരുന്നു എന്നെ കൂടുതൽ ഭയചകിതൻ ആക്കിയത്, njan പേടിച്ചപോലെ ഒന്നും നടന്നില്ല പക്ഷെ ക്ലൈമാക്സിൽ എന്തൊക്കെയോ നടക്കാൻ പോകുന്നത് പോലെ ഒരു തോന്നൽ. ദേവേട്ടാ, ചേട്ടനോട് ഒരു അപേക്ഷ ഉണ്ട്, വായനക്കാരന് കഥാകൃത്തിനോട് പറയാൻ പറ്റില്ല എന്നറിയാം എന്നാലും പറയുകയാണ്, anu പറഞ്ഞപോലെ അടുത്ത ജന്മത്തിൽ അല്ല, മറിച്ചു ഈ ജന്മത്തിൽ ഒരുമിച്ചു ജീവിക്കണം. പരസ്പരം വാശിയോടെ, anu സ്നേയ്ക്കുന്നതിന്റ ഇരട്ടി ദേവൻ അവളെ സ്നേഹിക്കണം അത് മനസിലാക്കി അതിലേറെ അവളും. Next part കൊണ്ട് തീർക്കരുത്. Karyangal എല്ലാം വിശദമായി thanne എഴുതണം.  അതിനു 2-3 part എടുത്തോളൂ, പക്ഷെ ഈ ഒരപേക്ഷ മറന്നു pokaruthe.
പിന്നെ ഇത്രയും ലേറ്റ് ആയി കമന്റ്‌ ഇട്ടതു ഇപ്പോൾ റൂമിൽ റീച് ആയതേ ഉള്ളു അതാണ് കാരണം.  ഇത്രയും വലിയ കമന്റ്‌ വായിക്കാൻ തോന്നുമോ എന്നറിയില്ല,  എന്നാലും vaayikkumennu karuthunnu, പ്രത്യേകിച്ച് എന്റെ അപേക്ഷയും
എന്നു താങ്കളുടെ അനിയൻ...

♥ദേവൻ♥ • 09-06-2019 19:27

പ്രിയപ്പെട്ട Arun kr,
അനിയൻകുട്ടാ ഈ കമന്റ് വായിച്ച് എനിക്ക് ചിരിയും സന്തോഷവും അങ്ങനെ പറഞ്ഞറിയിക്കാൻ കഴിയാത്ത എന്തൊക്കെയോ വികാരങ്ങൾ ഉണ്ടായി.. എന്റെ പേരിന്റെ അറ്റത്തെ ദേവൻ എന്ന പേര്  തൂലികാ നാമമായി തിരഞ്ഞെടുക്കുമ്പോൾ ഒരിക്കലും എനിക്കൊരു ഏട്ടൻ സ്ഥാനം കൽപ്പിച്ചു കിട്ടുമെന്ന് ഞാൻ കരുതിയതല്ല.. എങ്കിലും അരുണിനെപ്പോലെ പലരും സ്നേഹത്തോടെ അങ്ങനെ സംബോധന ചെയ്യമ്പോൾ ഇപ്പോൾ ഒരു കുളിർമ്മയാണ്..
പിന്നെ ഈ പാർട്ടിൽ തീർക്കണം എന്ന് കരുതി എഴുതിയതുകൊണ്ടാണ് പേജുകളുടെ എണ്ണം പതിവിലും കൂടിയതും പോസ്റ്റ് ചെയ്യാൻ വൈകിയതും..
എങ്കിലും എന്നെ മറക്കാത്ത എന്റെ കൂട്ടുകാരോട് എനിക്ക് ഒരുപാട് നന്ദിയും സ്നേഹവുമുണ്ട്..
പിന്നെ ക്ളൈമാക്സിനു മുൻപ് ഇങ്ങനെയൊരു ഭാഗം അനിവാര്യമാണെന്നു തോന്നി.. ആ ഇടിയും മിന്നലും അനുവിന്റെ ജീവിതത്തിൽ അത്യാവശ്യമായിരുന്നു.. എങ്കിലേ തനിക്കുള്ള ഓരോന്നിന്റെയും കാര്യത്തിൽ അവളുടെ ഉള്ളിൽ ഒരു സ്വാർത്ഥത ഉണ്ടാകൂ.. അതിനു വേണ്ടി മാത്രം..
അടുത്ത ഭാഗം വൈകാതെ തരാൻ ഞാൻ ശ്രമിക്കാം..
സ്നേഹത്തോടെ
ദേവൻ

Arun kr • 10-06-2019 01:22

ദേവേട്ടാ, ആനക്ക് അതിന്റെ വലിപ്പം അറിയില്ല എന്നു കേട്ടിട്ടില്ലേ അതാണ് ശെരിക്കും ദേവേട്ടനിപ്പോൾ. ഏറ്റവും വലിയ തെളിവാണ് കഥ പോസ്റ്റ്‌ ചെയിതു 2 ദിവസം കൊണ്ട് താങ്കളുടെ കഥക്കുള്ള comments. എത്ര പേരാണെന്നോ എന്നെ പോലെ കാത്തിരിക്കുന്നതെന്നോ?
പിന്നെ ദേവേട്ടനെ ഏട്ടൻ ആയി അങ്ങ് മനസ്സിൽ ഉറച്ചു പോയി. ഇനി ഇതും പറഞ്ഞു anu ചേച്ചി പിണങ്ങുമോ ആവോ???
ദേവേട്ടാ അടുത്ത പാർട്ടിൽ മുകളിൽ ആരോ പറഞ്ഞ പോലെ ദേവന് അനുവിന്റെ മേലുള്ള സ്നേഹവും കരുതലും എല്ലാവർക്കും ഒന്ന് കാണിച്ചു കൊടുക്കണം. അതിച്ചിരി punch ആയിക്കോട്ടെ...  അപ്പോൾ okie devettaa..  നന്നായി ezhuthan സാധിക്കട്ടെ എന്നു പ്രാർത്ഥിച്ചു കൊണ്ട് നിർത്തുന്നു.  എന്നു അനിയൻകുട്ടൻ.....