← Back to ദേവരാഗം 17 [ദേവന്‍] [Climax]

Comments

ദേവരാഗം 17 [ദേവന്‍] [Climax] · approved reader discussion

വേട്ടക്കാരൻ • 11-09-2021 10:16

ദേവേട്ടോ...അവസാനം വന്നുവല്ലേ.സന്തോഷമായി.ഒന്നുരണ്ടു പാർട്ടോടെ ആവാമായിരുന്നു എന്നുതോന്നി.ദേവരാഗം എത്രപ്രാവശ്യം വായിച്ചുവെന്ന് എനിക്കുതന്നെ അറിയില്ല അത്രക്കും മനസിൽ തറഞ്ഞ കഥയായിരുന്നു ഇത്.സൂപ്പർ അപ്പൊ ഇനി ഇടക്കിടെ കാണാമെന്ന് കരുതുന്നു....?

Sidh • 11-09-2021 09:06

ദേവേട്ടാ....

ഒരുപാട് കാലങ്ങൾക്ക് ശേഷമുള്ള തിരിച്ചുവരവ് മനോഹരമാക്കി.....ഈ കഥയുടെ climax നായി കാത്തിരിക്കുവായിരുന്നു... വൈകാതെ വന്നല്ലോ.....

എല്ലാം ഭംഗിയായി അവസാനിച്ചു....  അനുവിനെ അവന് വീണ്ടും നഷ്ട്ടപെട്ടന്ന് കരുതി.....

അജുവിൽ നിന്ന് ഇത്രക്ക് ഒന്നും ഞാൻ പ്രതീക്ഷിച്ചില്ല.....  എന്തൊക്കെ ക്രൂരതകൾ ആണ് ചെയ്തു കൂട്ടിയിരിക്കുന്നത്....

ഒരാൾക്ക് ഇങ്ങനെ ഒക്കെ പക മൂക്കുമോ.... മറ്റൊരാൾ വളരുന്നത് കണ്ട്.... അത് സ്വന്തം സഹോദര സ്ഥാനത് ഉള്ളയാളോട്.... ഹോ....

ആദിയുടെ കാര്യം മാത്രം ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമാണ്....

അവൾ ചെയ്ത കാര്യങ്ങൾ ന്യായികരിക്കാൻ പറ്റില്ല..... അവൻ അവളോട് ചെയ്തതോ....

എന്തായാലും ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ലലോ....

എല്ലാം നന്നായി അവസാനിപ്പിച്ചു.... ചില kathakal കുറെ കാലത്തിനു ശേഷം വരുമ്പോൾ climax കുളമാക്കാറാണ് പതിവ്.... ഇവിടെ അങ്ങനെ സംഭവിച്ചില്ല....... ഒരുപാട് ഇഷ്ട്ടമായി..... വീണ്ടും നല്ല kathakal ഈ തൂലികയിൽ നിന്നും പ്രതീക്ഷിക്കുന്നു....

സ്നേഹത്തോടെ സിദ്ധു ❤

Haritha • 11-09-2021 05:06

Hai Devan,
വായനക്കാരുടെ  ഓരോ കമ്മെന്റുകൾക്കും reply കൊടുത്തുകൊണ്ട് ഈ  സൈറ്റിൽ author reader റിലേഷനിൽ തന്റെതായ ഇരിപ്പിടം ഉറപ്പിച്ചതിനു  ശേഷം  മുങ്ങിയ ദേവാ വീണ്ടും കണ്ടതിൽ  സന്തോഷം.
വരുമെന്ന് അറിയാമായിരുന്നു, അത് എപ്പോഴാണെന്ന് മാത്രം അറിയില്ലായിരുന്നു, നിന്റെ അപ്പൂട്ടന്റെ വാളുകളിൽ  നിരന്തരം ചോദിക്കുമായിരുന്നു, അതെല്ലാം നീ  കണ്ടിരിക്കാം, ഇല്ലാതിരിക്കാം, ഇടക്കെപ്പോഴോ അപരാജിതന്റെ  വാളിൽ നിന്റെ കമന്റ്‌ കണ്ടു.
പിന്നീടെപ്പോഴോ 16 th പാർട്ടിൽ വന്നതും  കണ്ടിരുന്നു. ക്ലൈമാക്സ്‌ എഴുതുവാൻ  കുറെയേറെ കടമ്പകൾ  കടക്കേണ്ടിയിരുന്നു എന്ന് മനസ്സിലായി, വൈകി ആണെങ്കിലും മനോഹരമായി തന്നെ  അവസാനിപ്പിച്ചു എന്ന് പറയാം, ദേവരാഗം  ദേവാനുരാഗം ആയി തുടരട്ടെ...
ക്ലൈമാക്സ്‌ എൺപതോളം  പേജ് എഴുതിയത്  തൃപ്തി പോരാതെ  ഡിലീറ്റ് ചെയ്ത ആൾ  തന്നെയാണോ  ഇത് ഇങ്ങനെ അവസാനിപ്പിച്ചത് എന്ന് സന്ദേഹം ഉണ്ട്. സാഹചര്യം ആയിരിക്കും എന്ന് വിശ്വസിക്കുന്നു. ദേവരാഗത്തിന്റെ continuity ദേവനും നഷ്ടമായോ  എന്ന ഒരു തോന്നൽ അതുകൊണ്ടാണ് ഇത് കുറിക്കുന്നത്
From 16 th part

"നാളെ രാവിലെ സീതേച്ചിയെ ഡിസ്ചാര്‍ജ്ജ് ചെയ്യും.. ഇന്ന് രാത്രി ശ്രീനിധിയും അമ്മയുംകൂടി നിന്നോളാമെന്നും എന്നോടും അനുവിനോടും വീട്ടിലേയ്ക്ക് പൊക്കോളാനും പറഞ്ഞപ്പോള്‍ അതുവരെ അനുവിന്റെ മുഖത്തുണ്ടായിരുന്ന സന്തോഷം മങ്ങിയത് ഞാന്‍ ശ്രദ്ധിച്ചിരുന്നു.."

ICU വിൽ നിന്നും റൂമിലേക്ക്‌ മാറ്റിയിട്ടുണ്ട്.

ക്ലൈമാക്സിൽ hameem sir
പറയുന്നത്
ഇപ്പോഴും ആ സ്ത്രീ ICU വിൽ മരണത്തോട്  മല്ലിടുന്നു എന്ന്...

പിന്നെ വാവേ എന്നുള്ള ദേവന്റെ വിളി, മുന്നേ മീനു വിന്റെ സഹോദരി  വാവ  ഉണ്ടായിരുന്നു, അമ്മിണി മാറി  പെട്ടെന്നു വാവ  എന്ന് കയറി  വന്നത്
അപ്പൂട്ടൻ ആണോ  ഈ part എഴുതിയത്  എന്ന് തോന്നിപ്പിച്ചു.

ദേവന്റെ മനസാക്ഷി  സൂക്ഷിപ്പുകാരി  ഇടയ്ക്കു ഐസുവിൽ എത്തുന്നു, dr. Sangeetha ആ പരിസരത്തിൽ എവിടെയും കണ്ടില്ല.
മുത്തിനോട് ദേവൻ  അനുവിനെ അന്വേഷിച്ചിട്ടും, അനുവിനോടുള്ള ആറ്റിട്യൂട്,
മുൻ പാർട്ടുകൾ വെച്ച് നോക്കുമ്പോൾ.. മനസ്സിൽ കൊളുത്തി വലിക്കും.

Deepu -Anju  റിലേഷൻ continuation കണ്ടില്ല, ദേവൻ അനു മാത്രം ആയി.
ഹോസ്പിറ്റലിൽ പോലും ദേവന്റെ അച്ഛൻ രാജശേഖരൻ ഉള്ളതായി  കണ്ടില്ല. Avoid ചെയ്യേണ്ടിയിരുന്നോ, എന്നു തോന്നുന്നില്ല, അതോ  സാഹചര്യത്തിന് വേണ്ടി ഒഴിവാക്കിയതോ? ആൾ ഉണ്ടെങ്കിൽ അനുവിനെ ഇറക്കി വിടാൻ സമ്മതിക്കാതെ  ഇരുന്നാലോ അല്ലേ? അതുപോലെ  തന്നെ  അനുവിന്റെ വീട്ടിലും ദേവന്റെ അച്ഛൻ ഇല്ലാത്തത്.

ശ്രീനിധി  16th പാർട്ടിൽ നിറഞ്ഞു നിന്നു, ക്ലൈമാക്സിൽ തീരെ ഇല്ലാ... അനുവോ devano ഒന്ന് തിരിഞ്ഞു നോക്കുന്നില്ലല്ലോ എന്ന തോന്നൽ...

Arjun എന്ന വില്ലൻ  നിലവാരം പുലർത്തിയ  ക്ലൈമാക്സ്‌ മനോഹരമായി എല്ലാവരുടെയും ഇഷ്ടനുസരണം  അവസാനിപ്പിച്ചു
Congrats..
എഴുതാൻ ഉള്ള കഴിവ്  എല്ലാവർക്കും കിട്ടാറില്ല... Continue your journey

pranav • 11-09-2021 08:20

Ayyo harithechi????.adyamokke aparachithante wallil harshetante mamante makalayi harshetanum nandhanodumayulla sangattanangal vayikkan mathramayi nan ennum aparachithante wallil kerarundayirunnu.pinne eppozho avide kanathayippoyi.miss you harthechi???

Haritha • 11-09-2021 17:49

ഇടക്കെപ്പോഴോ ആക്റ്റീവ് ആയിതുടങ്ങി, നന്ദൻ കാരണം.. ലോക്ഡൗൺ നാളുകളിൽ... പിന്നെ തിരക്കു  എല്ലാം ഒരു കാരണം... Just leave it..

raj • 11-09-2021 20:07

പച്ചപ്പിനെ സ്നേഹിക്കുന്ന കുട്ടി... നിന്റെ കമെന്റ് ഇടയിൽ ഉണ്ടോ എന്ന് ഞാൻ നോക്കുക ആയിരുന്നു.

സുഗം ആണോ അവിടെ?

Haritha • 11-09-2021 20:56

Hai രാജണ്ണൻ.. ഇങ്ങനെ പോകുന്നു...

raj • 12-09-2021 07:42

vendum kandathil santhosham.

മഴയേ പ്രണയിച്ചവൻ • 11-09-2021 03:43

ഞാൻ ആണെന്ന് തോനുന്നു ഈ കഥ വായിച്ചതിൽ ഏറ്റവും ഭാഗ്യവാൻ.....

3 ദിവസം മുൻപാണ് ദേവരാഗം ഞാൻ വായിച്ചു തുടങ്ങിയത്...
മിനിഞ്ഞാന്ന് 16 വരെ വായിച്ചു കഴിഞ്ഞപ്പോൾ ആണ് climax ഇനിയും വന്നിട്ടില്ല എന്ന് അറിഞ്ഞത്....

എന്തായാലും 2 ദിവസത്തിൽ തന്നെ എനിക്ക് climax ഉം വായിക്കാൻ പറ്റി.... ❤️❤️❤️

ബ്രോ....
തുടർന്നും ഇതുപോലുള്ള കഥകൾ എഴുതണം...

അതും വലിയ ഇടവേളകൾ ഇല്ലാതെത്തന്നെ എഴുതണേ....

എല്ലാവിധ ആശംസകളും ?????

Amal • 11-09-2021 02:12

Avide ayirunu bro ❤

സാജിർ • 11-09-2021 02:09

എന്റെ ഏറ്റവും പ്രിയപ്പെട്ട കഥാകാരന്,
              ദേവേട്ടാ കഴിഞ്ഞ 2 വർഷങ്ങൾ ആയി ദേവരാഗത്തിന്റെ പൂര്ണതയ്ക്കായി ഞാൻ കാത്തിരിക്കുമ്പോഴും ഒരു ഉറപ്പ് എനിക്ക് ഉണ്ടായിരുന്നു,എന്നേലും ഒരു ദിവസം സൈറ്റ് തുറന്നാൽ "ദേവരാഗം 17" എന്ന ടൈറ്റിൽ കാണുമെന്ന്.ഇന്ന് രാവിലെ അത് സത്യമായി.ഒറ്റയിരുപിന് ശാന്തമായി വായിക്കാൻ ആണ് രാത്രിവരെ കാത്തത്,കഴിഞ്ഞ ഭാഗം കൂടെ ചേർത്തു വായിച്ചു.
       കാത്തിരിപ്പിനൊടുവിൽ വിരാമമിട്ടുകൊണ്ട് നിങ്ങൾ വന്നത് എന്നെ നിരാശനാക്കിയിട്ടല്ല ദേവേട്ടാ.ദേവരാഗത്തിന്റെ ഈ ക്ളൈമാക്‌സ് ഒത്തിരി ഇഷ്ടപ്പെട്ടു.എന്റെ ദേവനും അനുവിനെയും ഞാൻ പലപ്പോഴും ഓർക്കാറുണ്ട്. ഇത്രമേൽ മറ്റൊരു കഥയ്ക്കായിട്ടു ഇതുവരെ കാത്തിരുന്നിട്ടില്ല.അതുകൊണ്ടല്ലേ ദേവേട്ടാ മാസങ്ങളും വർഷങ്ങളും കഴിഞ്ഞിട്ടും 16th ചാപ്റ്ററിൽ ഞാനടക്കം പലരും നിങ്ങളെയും നിങ്ങളിലൂടെ ദേവരാഗത്തെയും തേടുന്നത്.ഇടക്ക് ദേവേട്ടൻ വന്നിട്ട് ഒരു ഡേറ്റ് പറഞ്ഞതും ഓർമ്മയുണ്ട്.

ദേവരാഗത്തിന്റെ എല്ലാ വർണ്ണങ്ങളും നിലനിർത്തിക്കൊണ്ടുള്ള മനോഹരമായ അവസാനം തന്നെയായിരുന്നു ഇത്. അർജുൻ എന്ന വില്ലനെ തിരിച്ചറിയാൻ വൈകിപ്പോയി.ദൈവത്തിനല്ലാതെ അനശ്വരമായ പ്രണയം ഒരാളെക്കൊണ്ടും ഒന്നിനാലും തകർക്കാൻ പറ്റില്ലെന്ന് ദേവന്റെയും അനുവിന്റെയും പ്രണയത്തിലൂടെ വീണ്ടും അടിവരയിടുന്നു.വായിക്കുമ്പോൾ ഒരു പേടി മനസിലുണ്ടായിന്നു അവരുടെ വിധി മറ്റൊന്നായിരിക്കുമോ എന്ന്. ഹോസ്പിറ്റൽ സീനും ഫ്ലാഷ് ബാക്കും എല്ലാം നന്നായിരുന്നു.അനുവിന്റെ വീട്ടിൽ ചെന്നപ്പോഴുള്ള രംഗവും അനുവിന്റെ വാക്കുകളും ഒരിക്കലും മറക്കില്ല കണ്ണും മനസ്സും നിറഞ്ഞു, അത് തന്നെയാണ് ഈ ഭാഗത്തിലെ ഏറ്റവും നല്ല മുഹൂർത്തം?.ആദി ഇപ്പോഴും തിരിച്ചറിയാൻ പറ്റാത്ത ഒരു വികാരത്താൽ മൂടപ്പെടുന്നു.ഒരു നിമിഷത്തെ അവളുടെ പൊട്ട ബുദ്ധിയല്ലേ ശരിക്കും കഥ ഇവിടെ വരെ കൊണ്ടെത്തിച്ചത്.ആദി പറഞ്ഞപോലെ അടുത്തൊരു ജന്മമുണ്ടെങ്കിൽ അവിടെ അനുപമയുടെ അസാനിധ്യമാണെങ്കിൽ മാത്രം ദേവനെ ആദി സ്വന്തമാക്കട്ടെ?.

           എല്ലാത്തിന്റെയും അവസാനം അവൾക്ക് അവന്റെ വാവച്ചിയെ കിട്ടിയല്ലോ??.കാലങ്ങൾക്കിപ്പുറം തങ്ങളുടെ 2 പൊന്നോമനകളെ ചേർത്ത് പിടിക്കുന്ന ആ വേഴാമ്പലുകളെ കാണുമ്പോൾ പറഞ്ഞരീക്കാൻ പറ്റാത്തൊരു ഫീൽ.അവരിപ്പോഴും പ്രണയിക്കുകയാണ് അവർ ഇപ്പോഴും ഉള്ളത് മനസ്സുകൊണ്ടും ശരീരം കൊണ്ടും ഒന്നായ റിസോർട്ടിലെ തണുപ്പിൽ തന്നെയാണ്?.

ഈ പ്രണയകാവ്യം ഞങ്ങൾക്ക് തന്ന ദേവേട്ടന് ഒരുപാട് നന്ദി.?

ദേവാ എനിക്കെന്നും നിന്നെക്കാളും പ്രണയമാണ് അവളുടെ കരിങ്കൂവളമിഴികളോട്.

സ്നേഹപൂർവ്വം സാജിർ???

കോഴിക്കോട്ടാരൻ • 11-09-2021 02:05

ദേവാ....
ഒരുപാട് കാത്തിരുന്നിട്ടുണ്ട്. ഇന്നല്ലെങ്കിൽ നാളെ വരും എന്നും പ്രതീക്ഷിച്ചുകൊണ്ട്. പതുക്കെപ്പതുക്കെ പക്ഷെ ഇനിയുണ്ടാവില്ല എന്നു തോന്നിത്തുടങ്ങി. പിന്നീട് വരില്ല എന്നുതന്നെ ഉറപ്പിച്ചു. ഇപ്പോൾ തീരെ പ്രതീക്ഷിക്കാതെ പെട്ടെന്ന് മുന്നിൽ വന്നുനിന്നപ്പോൾ.....
ഗംഭീരം.
എന്തോ വല്ലാത്തൊരു ആകർഷണതയാണ് നിങ്ങളുടെ എഴുത്തിന്. ഇനിയും പ്രതീക്ഷിക്കുന്നുണ്ട്.

രുദ്ര ശിവ • 11-09-2021 01:55

❤️

Fanboy • 11-09-2021 01:38

Txs
Ithreyum late ayappo ini undavulavicharichu
Thirichu vannathinnu nanni..
Pinee story kidu ayirunn.. ????
Sneham mathrum❤️❤️..
Kambi koorchude kurachu kooduthal Nall kathkkal prethishikkunn

Shyju • 11-09-2021 01:38

എവിടെ ആയിരുന്നു മാഷേ.... ഹൃദയത്തിൽ ആഴത്തിൽ വേരിറങ്ങിയ കഥയാണ് ഇത്... ഇപ്പ്പോൾ ആണ് കണ്ടത് നാളെ വായിക്കാം.... Thanks ആ lot

pk • 11-09-2021 01:14

കമ്പി സൈറ്റിൽ പ്രധാനമായും നോക്കുക
കമ്പിക്കഥകളാണ്...................
പ്രണയത്തിൽ വളയുന്ന കമ്പികൾ
ആദ്യത്തെ അദ്ധ്യായങ്ങളിൾ വായിച്ചു
കമന്റിയിരുന്നു......................
പരിശുദ്ധ പൈങ്കിളി പ്രണയം അനുഭവിക്കാൻ
യോഗമില്ലാത്തത് കൊണ്ടോ എന്തോ
പിന്നീട് വായിച്ചില്ല....................!

പക്ഷെ ഇപ്പോൾ മനസ്സിലെ ആനന്ദച്ചിരി നിറഞ്ഞു കവിഞ്ഞു......,
കാരണം വർഷങ്ങളായി കാണാൻ വരാത്ത കഥക്കാരൻ ഇവിടെ അടുത്ത് തന്നെ ഉണ്ടായിരുന്നു എന്ന സന്തോഷത്തിൽ....♥️

മുഖമില്ലാത്തവരുടെ സൗഹൃദം കണ്ട്
അനുഭവിച്ചറിഞ്ഞ ആ നല്ല നാളുകളുടെ
സുഖം..........പിന്നീട് അനിവാര്യമായ
അകൽച്ചയിലലിഞ്ഞു ഇല്ലാതായെങ്കിലും!!!
ഈ സൈറ്റിൽ വീണ്ടും ദേവനെക്കണ്ടപ്പോൾ
പഴയ ഓർമകളുടെ യ്യവ്വനസുഗന്ധം ഒരിക്കൽ കൂടി നുരഞ്ഞുപൊന്തിവരുന്നു....!?❤❤

ആമുഖത്തിൽ കോറിയിട്ട കാക്കാട് തന്നെ
ആണ് ഏറ്റവും ശരിയായ ശരി!
“കാലമിനിയും.... "❤

വെറുതെ ഒരു വഴിപോക്കൻ........
പഴയ ഒരു ?pk

karthik • 11-09-2021 00:48

ee part and climax super welcome back devan

Jack_the_ripper • 11-09-2021 00:18

നൂല് പൊട്ടിയ ആദ്യ പ്രണയം എന്നും ഒരു ഓർമയാണ്, മഴയുള്ള രാവിൽ തനിച്ചിരുന്നു കുളിരെക്കുമ്പോൾ ഓർക്കും ഒരിക്കലും തിരിച്ചു വരാത്ത ആ തെന്നൽ ഒന്ന് തഴുകിയാരുന്നെങ്കിൽ എന്ന്.

Sathan • 10-09-2021 23:57

Polichu muthe.? adutha story konduva

Siva s kannan • 10-09-2021 23:21

എഴുതികൂട്ടിയ പ്രണയം ആയാലും അതിലും ഒരു ജീവൻ ഉണ്ട്‌ മാഷേ ഇത്രക്ക് ഇല്ലെകിലും എന്റെ ലൈഫും ഈ പോയിന്റിലൂടെ ആണ് ഇപ്പൊ പോകുന്നത്
അണുവിനെപോലെ ഒരു പെണ്ണ് ഉണ്ടകിൽ ജീവിതം ഉത്സവം ആണ്

VISHNU • 10-09-2021 22:56

ദേവേട്ടാ❤️❤️...
കാത്തിരിപ്പിന്റെ അവസാനം വന്നല്ലേ...
ആദ്യമായി ഈ കഥ പുറത്തിയാക്കിയതിന് നന്ദി...

ഞാൻ ഈ സൈറ്റിൽ വായിക്കാൻ തുടങ്ങിയത് 2020ന്റെ പകുതിയോടെയാണ് അതും ഒരു കഥയുടെ ബാക്കി തേടി എത്തിപ്പെട്ടതാണ്.അന്ന് കുറെ പേർ "must read" suggest ചെയ്തതാണ് ഈ കഥ അന്ന് ഈ കഥ വായിച്ച് കരഞ്ഞതിന് കൈയും കണക്കുമില്ല?.അന്ന് തൊട്ട് കാത്തിരുന്നതാണ് ഈ കഥയുടെ ബാക്കി...
ഒരു കൊല്ലത്തിനിപ്പുറെ ഈ കഥയുടെ ബാക്കി വായിക്കാൻ സാധിച്ചതിൽ സന്തോഷവും❤️ തീർന്നുപോയല്ലോ എന്നോർത്തു അതീവസങ്കടവുമുണ്ട്?...ഈ കഥ കുറച്ചുകൂടി ആകാമായിരുന്നു എന്ന് തോന്നിപോകുവാ?...

എന്തായാലും ദേവനും അനുവും ഒന്നിച്ചതിൽ വളരെ സന്തോഷമുണ്ട് അതുപോലെ ആദി എന്നും ഒരു നോവായി മനസ്സിലുണ്ടാകും??...

അധികം വൈകാതെ പുതിയൊരു പ്രണയകഥയുമായി വരൂ...അതിന് വേണ്ടി ഞങ്ങൾ കാത്തിരുന്നു??...

എന്ന് സ്വന്തം
വിഷ്ണു??

കുഞ്ഞു • 11-09-2021 00:01

Bro ithupolathe must read stories vere ethokke anu

Hari • 10-09-2021 22:39

വന്നുലോ തമ്പുരാൻ എന്നേലും വരുമെന്ന് അറിയർന്നു ഇപ്പൊ തന്നെ ഒരു 20..25 തവണയെങ്കിലും വായിച്ചിട്ടുണ്ടാവും... അത്രക്ക് ഫീലാണ് ദേവേട്ടാ ഇങ്ങടെ story... പറയാൻ വാക്കുകൾ ഇല്ല അത്രക്ക് മനോഹരമാണ്....വേറെ ഒരു കഥയും ഞാൻ ഇത്രയ്ക്ക് കാത്തിരുന്നു വായിച്ചിട്ടില്ല...എന്തോ ഒരു cooked up story ആയിട്ട് തോന്നുന്നില്ല ഒരു life ഉണ്ട്...എനിക്ക് വായിക്കുമ്പോ അങ്ങിനാണ് തോന്നാർ ചിലപ്പോ ഞാൻ ആഗ്രഹിക്കുന്ന് ചില factors ഉള്ളതുകൊണ്ടാവാം... Pinne Ofcourse ഇങ്ങടെ എഴുത്ത് അങ്ങോട്ട് ലയിച്ചിരുന്നു പോവും മോനെ...അപ്പൊ അതൊക്കെ തന്നെ stay safe take care... എന്തൊക്കെയോ probs ഉണ്ടായിരുന്നു എന്ന പറഞ്ഞുകെട്ടായിരുന്നു നേരത്തെ.....എന്തായി കാര്യങ്ങൾ ഒക്കെ ഒതുങ്ങിയോ...എന്താണേലും സെരിയാവും സെരിയാവാതെ എവിടെപ്പോവാൻ... അപ്പൊ ഇനി സമയപോലെ അടുത്ത് story ആയിട്ട് ഇങ്ങ് പോരെ❤️?????

Soldier • 10-09-2021 22:34

കാത്തിരുന്ന് മടുത്തപ്പോൾ ഇനി ഒരിക്കലും വരില്ലെന്ന് കരുതിയ ഒന്ന്. വന്നപ്പോൾ അത്ഭുതമാണോ സന്തോഷമാണോ കൂടുതലെന്ന്‌ അറിയാത്ത അവസ്ഥ. ദേവട്ടൻ എന്തായാലും വാക്ക് പാലിച്ചു. ടെച്ച് വിട്ടുപോയ ഒരു കഥ പൂർത്തിയാക്കുക എളുപ്പമല്ല. ഒരുപാട് നന്ദി ദേവേട്ടാ ?????

Shikkari Shambhu • 10-09-2021 22:18

കുറച്ചു കാത്തിരുന്നു എന്നാലും സാരമില്ല
നല്ല ഒരു കഥ ആയിരുന്നു
ഒരുപാടു ഇഷ്ടമായി
ഇതുപോലുള്ള കഥകളുമായി വീണ്ടും വരും എന്ന പ്രതീക്ഷയോടെ
❤️❤️❤️❤️❤️❤️❤️
ശിക്കാരി ശംഭു

Aadhi • 10-09-2021 21:13

ദേവേട്ടാ..
ഇങ്ങനെയൊരു അവസാനമായിരുന്നോ ഈ കഥക്ക് കണ്ടിരുന്നത്?? എനിക്ക് തോന്നുന്നില്ല.. ഒരുപക്ഷേ, ഇത്രയും കാലത്തെ വിട്ടുനിൽക്കലും, പലയിടത്തും സൂചിപ്പിച്ച പേഴ്‌സണൽ പ്രശ്നങ്ങളുമെല്ലാം എഴുത്തിനെ സ്വാധീനിച്ചിട്ടുണ്ട് എന്നു തോന്നുന്നു. നമ്മുടെ ചുറ്റുമുള്ള, നമുക്ക് വേണ്ടപ്പെട്ട ആളുകളെ മുന്നിൽ കണ്ടുകൊണ്ട് എഴുതുമ്പോൾ, നമുക്കൊരിക്കലും അവരെ കുറ്റപ്പെടുത്തിക്കൊണ്ടു ഒന്നും അവസാനിപ്പിക്കാൻ ആവില്ലല്ലേ?
തീർച്ചയായും നല്ലൊരു ക്ലൈമാക്സ് ആയിരുന്നു. എന്നാലും, അപൂർണ്ണമായൊരു ഭംഗി.. കഴിഞ്ഞ ഭാഗം- അത് വായിച്ചു കഴിഞ്ഞു കാത്തിരുന്ന കുറെ കാലങ്ങൾ.. ആ കാലത്തു ചിന്തിച്ചു കൂട്ടിയ, എഴുത്തുകാരനെക്കാൾ സ്വാതന്ത്ര്യമെടുത്തുകൊണ്ടു അതിങ്ങനെയാവാം എന്നെല്ലാം ഓർത്തുകൊണ്ടിരുന്ന കുറെ ഭാവനകൾ.. അതിലായിരുന്നു ദേവരാഗത്തിന്റെ ഭംഗി ഞാൻ കണ്ടിരുന്നത്. എന്നാലും ചിലതെല്ലാം തീരണമല്ലോ.. മറക്കണമല്ലോ.. എന്നാലും ഇടക്കെല്ലാം ഓർമ വരും, ദേവനെയും, ദേവരാഗത്തെയും..
ഈ സൈറ്റിൽ ആദ്യമായി ആരാധന തോന്നിയ മുതലേ.. താങ്ക്സ് ഫോർ ദിസ് സ്റ്റോറി???

♥️ദേവന്‍♥️ • 10-09-2021 21:47

ആദി....♥️
ഒരു തെറ്റിന് മറ്റൊരു തെറ്റിനെ ചൂണ്ടികാട്ടി കുറ്റപ്പെടുത്താനാവില്ലല്ലോ....കഥയുടെ അവസാനം ഇങ്ങനെ ആയിരുന്നോ എന്ന ചോദ്യത്തിന് ഇനി പ്രസക്തി ഉണ്ടോ എന്നറിയില്ല... ഇതാണ് അവസാനം... ഇങ്ങനെ തന്നെയാണ് അവസാനം.... അതല്ലെടോ നല്ലതു... ♥️എഴുതി കൂട്ടിയ വരികളിൽ എവിടെയൊക്കെയോ ജീവിതമുണ്ട്.. എന്നാൽ ജീവിതം മുഴുവൻ പകർത്താനുമാവില്ല.... ചിലതൊക്കെ സ്വപ്‌നങ്ങൾ ആയി അവശേഷിക്കട്ടെ....
ഇനിയുമൊരു കഥയെഴുതിയാൽ അതിൽ നിന്നു കൂട്ടി വായിക്കാം പലത്തിനുമുള്ള ഉത്തരം...

സ്നേഹത്തോടെ
♥️ദേവൻ ♥️

Siva s kannan • 10-09-2021 23:21

എഴുതികൂട്ടിയ പ്രണയം ആയാലും അതിലും ഒരു ജീവൻ ഉണ്ട്‌ മാഷേ ഇത്രക്ക് ഇല്ലെകിലും എന്റെ ലൈഫും ഈ പോയിന്റിലൂടെ ആണ് ഇപ്പൊ പോകുന്നത്
അണുവിനെപോലെ ഒരു പെണ്ണ് ഉണ്ടകിൽ ജീവിതം ഉത്സവം ആണ്

പ്രണയ മഴ • 10-09-2021 20:59

കാത്തിരിപ്പ് അവസാനിച്ചു കുറച്ചു കൂടി അവരുടെ പ്രണയ നിമിഷങ്ങൾ ആകാമായിരുന്നു എന്നാലും അടിപൊളി ആദ്യത്തെ വരി വായിച്ചപ്പോൾ തന്നെ പഴയതെല്ലാം ഓർമ വന്നു

♥️ദേവന്‍♥️ • 10-09-2021 21:50

സ്നേഹം ♥️

പിശാച് • 10-09-2021 20:54

ആദ്യം തന്നെ താങ്കളുടെ തിരിച്ചുവരവിൽ ഞാൻ സന്തോഷിക്കുന്നു.
കുറേകാലം കാത്തിരുന്നു അടുത്ത പാർട്ടിനായി, പിന്നെ മറ്റുള്ള കഥകളെ പോലെ ഇതും നമ്മുടെ ഭാവനക്ക് യോഗിച്ച രീതിയിൽ അവസാനിപ്പിക്കാൻ നമുക്ക് ഒരു അവസരം തന്നു എന്ന്‌ വിചാരിച്ചു.അതിലൊക്കെ ആദിയുടെ ഭാഗം പൂർണത കൈവരിച്ചില്ല എന്നത് ഒരു സത്യമാണ്... താങ്കളുടെ ഈ ക്ലൈമാക്സ്‌ എല്ലാം പൂർണതയോടെ അവസാനിച്ചിരിക്കുന്നു.
ഇതുവരെ ഈ കഥയുടെ ക്ലൈമാക്സ്‌ ആലോചിച്ചു വിഷമിച്ചിരിക്കുകയായിരിന്നു  ഇനി മുതൽ ആദിയുടെ സ്നേഹവും അവളുടെ വേദനയും മനസിന്റെ വിങ്ങലായി മാറുകയാണ്..
താങ്കളുടെ ഈ തിരിച്ചു വരവ് ഇതുപോലെ പാതിയിൽ നിന്നുപോയ ബാക്കി എല്ലാ കഥകളും തിരിച്ചു വരും എന്നുള്ള വിശ്വാസം കൊണ്ടുവരുന്നു..
ഇനിയും നിങ്ങളുടെ കഥകൾക്കു കാത്തിരിക്കുകയാണ് നമ്മൾ...

പഴയ സന്യാസി • 10-09-2021 20:07

Angane ee site il wait cheythirunna oru kadha koode avasanichu.santhosham aayi ennalum ningalude manasil ulla pole alla ith kazhinjath ennodu thoonal . Enthayalum gambeeram aayi aashane

Akhil • 10-09-2021 18:59

രണ്ട് വർഷത്തിനിടക്ക് പലതവണ വായിച്ച കഥ ❤️❤️തിരിച്ചു വന്ന് നല്ലൊരു അവസാനം തന്നത് അതിലേറെ സന്തോഷം

lion King • 10-09-2021 18:55

Devetta pala shiftil aayi 9 hours work aanu ithinte idayil network problem vere oru pdf expect cheyyunnu

MR. കിംഗ് ലയർ • 10-09-2021 18:33

? "ദേവരാഗം ദേവന്റെയും അനുവിന്റെയും പ്രണയനുരാഗം "?

ഇങ്ങനെയായിരുന്നോ ദേവേട്ടാ ദേവരാഗത്തിന്റെ അവസാനം...?...പറ ഇങ്ങനെ ആയിരുന്നോ...?. അല്ലങ്കിൽ ഞാനറിഞ്ഞ അവസാനം ഒരു സ്വപ്നം ആയിരുന്നോ...?..

ഒരു വലിയ നിധി.., സ്നേഹത്തിന്റെ പാലാഴി..., എനിക്ക് നഷ്ടമായിട്ട് ഒന്നര വർഷം കഴിഞ്ഞു. ഇനിയും എനിക്കത് തിരികെ കിട്ടിയിട്ടില്ല., കിട്ടുമോ എന്നറിയില്ല.., ഉറപ്പുമില്ല.!. എങ്കിലും ഞാൻ അത് തിരിച്ചു കിട്ടാനായി  വീണ്ടും വീണ്ടും ശ്രമിക്കുകയാണ്... കാത്തിരിക്കുകയാണ്.

ദേവരാഗം., ദേവന്റെ കഥ.., എന്റെ ദേവേട്ടന്റെ കഥ..ഏട്ടന്റെ ജീവിതത്തിലെ കുറെയധികം രംഗങ്ങൾ പകർത്തിയെഴുതിയ കഥ. എന്നും വേദനയോടെയാണ് ഈ കഥ ഞാൻ വായിച്ചിട്ടുള്ളു. അതിന് പിന്നിൽ എന്തെന്ന് ഞാൻ പറയാതെ തന്നെ അറിയാല്ലോ.

ഈ ഭാഗം അതിനെ കുറിച്ച് പറയുക ആണെങ്കിൽ നല്ലൊരു അവസാനം തന്നെയാണ് നൽകിയത്. എല്ലാം പറഞ്ഞു.., എല്ലാവരുടെയും സംശയങ്ങൾക്ക് ഉത്തരവും നൽകി. ആദി അവളും ഒരു വേദനയായി മനസ്സിൽ നിലക്കൊള്ളും. നല്ല രീതിയിൽ തന്നെ കഥ അവസാനിപ്പിക്കാൻ മനസ്സ് കാണിച്ചതിൽ അതിയായസന്തോഷം.ഒപ്പം ഒത്തിരി നന്ദിയും.

ആദ്യം ക്ലൈമാക്സ്‌ വന്നു എന്ന് കേട്ടറിഞ്ഞപ്പോൾ വിശ്വസിക്കാൻ സാധിച്ചില്ല. ഒരുപാട് സംശയങ്ങളോടെ ആണ് കുട്ടന്റെ മുറ്റത്തേക്ക് ഓടി കിതച്ചു വന്നത്. നേരിൽ കണ്ടിട്ടും കാണുന്നത് സ്വപ്നമോ യാഥാർത്ഥ്യമോ എന്ന് തിരിച്ചറിയാൻ സാധിച്ചില്ല. ഒരുതരം ഭ്രാന്ത് പിടിച്ച അവസ്ഥ. എന്താ ചെയ്യേണ്ടത് എന്ന് പോലും തീരുമാനിക്കാൻ സാധിച്ചില്ല. സംശയങ്ങളോടെയാണ് വായന തുടങ്ങിയത്.. ആ സംശയം ഇപ്പോഴും അതുപോലെ തുടരുന്നു.ഇനിയെന്നും അതുപോലെ തന്നെ തുടരും.
ചിലതിനു ഒന്നും പൂർണത ഇല്ലാത്തത് പോലെ തോന്നി. ചിലത് അധികം ആവാതെ ആവിശ്യമുള്ളത് മാത്രം പറഞ്ഞു നിർത്തി.എങ്കിലും എല്ലാവരും ആശിച്ചത് പോലെ നല്ലൊരു അവസാനം കുറിച്ചതിനു ഒരായിരം നന്ദി.

അലച്ചിൽ ആയിരുന്നു അല്ലെ ഇതുവരെ..?.അതുമല്ലങ്കിൽ പറയാൻ പറ്റാത്തത് എന്തെങ്കിലും.വീണ്ടും വീണ്ടും ഞാൻ ചോദ്യം ആവർത്തിക്കുന്നു. ഉത്തരം വേണമെന്ന് വാശിയില്ല പക്ഷെ ചോദിക്കുകയാണ്. എന്റെയൊരു സമാധാനത്തിന് വേണ്ടി.

ദേവേട്ടാ ചില വേദനയുടെ ഇടയിൽ ഞാനും മറന്നു ഈ പേര്. പക്ഷെ ഉറങ്ങാൻ കിടക്കുന്ന ഓരോ രാത്രിയും ഞാൻ ഓർക്കും ദേവേട്ടൻ എവിടെ ആയിരിക്കും.., എവിടെ ആയാലും സുഖമായി ഇരിക്കുന്നു എന്ന് അറിഞ്ഞാൽ മതി.പല വഴികളിലൂടെ തിരഞ്ഞു ഞാൻ പക്ഷെ കണ്ടെത്താൻ സാധിച്ചില്ല.മനസ്സ് ശരിയല്ല എന്ന് തോന്നുമ്പോൾ പലപ്പോഴും എനിക്കായി കുറിച്ച സ്നേഹവാക്കുകൾ വീണ്ടും വീണ്ടും വായിക്കും... എന്തിന് എന്ന് ചോദിച്ചാൽ വേണമെങ്കിൽ പറയാം ഭ്രാന്ത് എന്ന്...!.. ശരിക്കും എനിക്ക് ഭ്രാന്ത്‌ അല്ലെ ദേവേട്ടാ...?..

അമ്മക്കിളിക്കും ചേച്ചിയമ്മക്കും സുഖം എന്ന് വിശ്വസിക്കുന്നു.സാധിക്കുമെങ്കിൽ അനേഷണം അറിയിക്കണം.അവരെയും ഞാൻ മിസ്സ്‌ ചെയ്‌തുട്ടോ.
ഇനിയുള്ള ഓരോ ദിവസം അപ്പൂട്ടാ എന്നാ വിളിക്കായി കാത്തിരിക്കും.

ഒരുപാട്
സ്നേഹത്തോടെ
സ്വന്തം
അപ്പു.

അറബിക്കടലിന്റെ സിംഹം അല്ലാത്ത മരക്കാർ • 10-09-2021 18:35

satyam aayittum ningal thammil enthelum bhendham indo

അറബിക്കടലിന്റെ സിംഹം അല്ലാത്ത മരക്കാർ • 10-09-2021 18:36

satyam aayittum ningal thammil enthelum bhendham indo.
ariyanulla aakamsha kondannu

MR. കിംഗ് ലയർ • 10-09-2021 18:40

മറുപടി ദേവേട്ടൻ തരും....!

♥️ദേവന്‍♥️ • 10-09-2021 20:21

അപ്പൂട്ടൻ എന്റെ അനിയൻ ആണ്...

അറബിക്കടലിന്റെ സിംഹം അല്ലാത്ത മരക്കാർ • 11-09-2021 08:51

??

♥️ദേവന്‍♥️ • 10-09-2021 20:34

അപ്പൂട്ടാ...

പൂർണതയില്ലാതെ അർദ്ധാവിരാമമിട്ടു നിൽക്കുന്ന ചോദ്യ ചിഹ്നമാണ് ഈ ജീവിതം പോലും... ചില ചോദ്യങ്ങളുടെ ഉത്തരങ്ങൾ അടുത്ത ചോദ്യത്തിന്റെ ആരംഭം ആണെന്ന് നിനക്ക് തന്നേ അറിയാം....ദേവന്റെ ജീവിതത്തിലെ ഓരോ മാറ്റങ്ങളും കൊണ്ട് വന്നത് അനുവാണ്.... വീണ്ടും ഒരു വാക്ക് കൊണ്ട് പോലും വേദനിപ്പിക്കാനും ആഗ്രഹമില്ല.... ഒരു വാക്ക് പോലും പഴയ കാര്യങ്ങളുടെ ഓർമ പെടുതലായി അനുവിന്റെയും ദേവന്റെയും ജീവിതത്തിലേക്കു വേണ്ടെന്നുള്ള കാഴ്ചപ്പാടാണ്... ഈ അവസാന ഭാഗം എന്നു വേണമെങ്കിൽ പറയാം.... ആദി അപ്പോളും ചോദ്യ ചിഹ്നം ആണ്.... അതങ്ങനെ നിക്കട്ടെ.... അപ്പൂട്ടന്റെ സംശയങ്ങളുടെ ഉത്തരം എന്റെ വരികളിൽ നിന്നും തിരഞ്ഞു പിടിക്കും എന്നറിയാം....

ഒരുപാട് സ്നേഹത്തോടെ
സ്വന്തം
♥️ദേവൻ ♥️

DD • 10-09-2021 18:29

ഒരുപാട് കാലത്തെ കാത്തിരിപ്പിനു അങ്ങനെ ഒരു അവസാനം അല്ലെ ദേവ്വേട്ടാ.. എന്നാലും അത് ഒരു പ്രതീക്ഷയായിരുന്നു ഇനി അത് ഇല്ലാലോ  എന്നതും ഒരു വിഷമമം ആണ്.. എന്നിരുന്നാലും ഒരുപാടു നന്ദി ദേവ്വേട്ടാ ഇതു പൂർത്തീയാക്കിയതിന്.

ഇവിടുള്ള പലരും പറഞ്ഞപോലേ ഇവിടുത്തെ ഞാൻ വായിച്ച ആദ്യ പ്രണയകാവ്യം ആയിരുന്നു ഇതു.. ഒറക്കമില്ലാതെ ആണ് ആദ്യ ഭാഗങ്ങൾ ഒക്ക്കെ വായിച്ചു തീർത്തത്..
ഇനിയും ഇതുപോലേ ഒരു മനോഹരമായ പ്രണയകാവ്യം ദേവീട്ടനിൽനിന്നും പ്രതീക്ഷിക്കുന്നു

Lm 10 • 10-09-2021 18:20

Pdf കിട്ടിയാൽ നല്ല ഒരു ഇതാണ് pls req ??????

മണവാളൻ • 10-09-2021 18:20

കുറെ കാലമായി ഇതിന്റെ climax ന് wait ചെയ്യുന്നു thanks ദേവേട്ടാ ???❤️❤️❤️❤️

ബാക്കി അഭിപ്രായം വായിച്ചിട്ടു പറയാം ❤️❤️❤️❤️❤️

സ്രാങ്ക് • 10-09-2021 18:18

Valare santhodham ond bro

♥️ദേവന്‍♥️ • 10-09-2021 18:15

സ്നേഹം ♥️♥️സ്രാങ്ക്

സ്രാങ്ക് • 10-09-2021 18:17

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

♥️ദേവന്‍♥️ • 10-09-2021 18:05

Jp ♥️

Praveen • 10-09-2021 17:59

Bro thanikkenthado pattiyathu......Kure nalayittu kanane illayirunnallo....Kure naal ennum vannu nokki kondirunnu pinne thanne Kure theriyum paranju samadhanichu......

♥️ദേവന്‍♥️ • 10-09-2021 18:06

സ്നേഹം മാത്രം പ്രവീൺ ♥️♥️

Killua • 10-09-2021 17:48

Kidillam story bro ❤️❤️

iniyum nalla nalla kadhakal idanam??

അശ്വത്ഥാമാവ് • 10-09-2021 17:47

പറയുന്നത് ചെറ്റത്തരം ആണെന്ന് അറിയാം .
എന്നാലും പറയും.
ഇന്നലെ കൂടെ ഈ കഥയ്ക്ക് ഒരു പാർട്ട്  ഇടാത്തതുകൊണ്ട്  ഞാൻ തന്നെ  ഒരു പാർട്ട് എഴുതി ഇട്ടാലോ എന്ന് വിചാരിച്ചതാണ് .
സ്വന്തം കൃതി ഒരാൾ വെടക്ക് ആകുന്നതു  ആർക്കും സഹിക്കില്ല എന്നറിയാം .
പക്ഷെ  അത് വേണ്ടി വന്നില്ല .
ഒരുപാട് നന്ദി.

♥️ദേവന്‍♥️ • 10-09-2021 17:43

സ്നേഹം കൊണ്ട് ചീത്ത വിളിച്ചാലും സ്വീകരിക്കും അശ്വാതഥമാവ് ♥️♥️♥️

അശ്വത്ഥാമാവ് • 10-09-2021 18:08

ഈ സ്നേഹം കാണുമ്പോ എന്റെ കണ്ണ് നിറയുകയാണ് ???

ALPHA PRIME • 10-09-2021 17:39

ഈ സൈറ്റില്ലെ അടിസ്ഥാന ഉദ്ദേശത്തിനും അപ്പുറത്തേക്കു, എഴുത്തിന്റെ ആഴങ്ങളിലേക്ക്, വായനയുടെ അടിത്തട്ടിലേക്ക് എന്നെ കൈപിടിച്ചു കൊണ്ടു പോയ ഗദ്യമാണിത്. നന്ദി ദേവൻ പൂർത്തീകരിച്ചതിനു.

♥️ദേവന്‍♥️ • 10-09-2021 17:44

ഈ കുറിപ്പിന് പകരം തരാൻ സ്നേഹം മാത്രം ♥️♥️♥️

പോസിട്രോൺ • 10-09-2021 17:26

നിയോഗത്തിലുള്ളലെ ആദിയെയും ദേവനൊപ്പം ചേർക്കാവായിരുന്നു

മാക്കാച്ചി • 10-09-2021 16:41

സെഡ് ആക്കി വിട്ടു ???,,,
ആദി ഇപ്പോളും മനസ്സിൽ ഒരു വിങ്ങലാ,,
ഈ സൈറ്റിൽ ഇനി കഥ ഇടില്ലേ???

♥️ദേവന്‍♥️ • 10-09-2021 17:36

ഇടും മാക്കാച്ചി... ♥️പുതിയൊരു കഥ ♥️

Lm 10 • 10-09-2021 17:53

Crrct ആദി ആദ്യം തന്നെ മനസ്സിൽ കേറിയിരുന്നു

കൊതിയൻ • 10-09-2021 16:24

യാത്രകളിൽ ഞാൻ ഇനി ആദിയെ അന്വേഷിക്കും എവിടെയെങ്കിലും വെച്ച് അവളെ കണ്ടുമുട്ടിയാൽ ഞാൻ ചോദിക്കും സ്നേഹത്തിന്റെ കടിഞ്ഞാൺ എവിടെ ആണെന്ന്,ഒന്ന് ഇരുന്ന് സംസാരിക്കാൻ കൂട്ടാക്കാതെ കുബുദ്ധി കാണിക്കാൻ പോയത് എന്ന്, ആദി ❤️ മികച്ച കഥാപാത്രം ഈ കഥയിലെ... ഇനിയും ആ മഴയ്ക് പെയ്യാൻ ബാക്കി കുറെയുണ്ട്... എവിടെയെങ്കിലും വെച്ച് അവളെ കണ്ടുമുട്ടാൻ പറ്റണെ..

ഇനിയും മനസ് മരവിക്കുമ്പോ ഞാൻ ആധിക് കൂട്ടിരിക്കും, ദേവേട്ടൻ അവസാനം വന്നാലോ ❤️mashah allah❤️

കൊതിയൻ • 10-09-2021 16:25

അവസാനം പറഞ്ഞത് റിയൽ author ദേവേട്ടനെ ആണ് tto??

♥️ദേവന്‍♥️ • 10-09-2021 17:35

അന്വേഷിക്കണം ട്രെയിൻ യാത്രകളിൽ എവിടെങ്കിലും വെച്ചു കണ്ടു മുട്ടിയാലോ....

ആദി ഒരു ഓർമയാണ്... ♥️♥️ഒരു വിങ്ങലും

♥️ദേവന്‍♥️ • 10-09-2021 15:22

എല്ലാവർക്കും മറുപടി അയക്കാം ♥️ആരും പിങ്ങരുതേ ♥️

തോർ • 10-09-2021 15:13

ഞാൻ ഈ സൈറ്റിൽ ആദ്യം വായിച്ച ലവ് സ്റ്റോറി ഇതാണ് so ഈ സ്റ്റോറിയും ദേവേട്ടനും എനിക്ക് സ്പെഷ്യൽ ആണ് ????

♥️ദേവന്‍♥️ • 10-09-2021 17:33

നീയെന്നെ കരയിക്കും ♥️തോർ

JOSEPH • 10-09-2021 15:05

ദേവൻ ബ്രോ കണ്ടതിൽ സന്തോഷം കലിപ്പൻ മീനത്തിൽ താലികെട്ട് പോലെ ബ്രോയുടെ ദേവരാഗം കാണില്ല എന്നാണ് വിചാരിച്ചതു. വന്നല്ലലോ അതു മതി പക്ഷെ ഒരു മൂന്നു നാല് പാർട്ട്‌ കൂടി തന്നിട്ട് തീര്കാമായിരുന്നു ദേവൻ ബ്രോ. അപ്പോൾ വായന ശേഷം പാകാലം.??

♥️ദേവന്‍♥️ • 10-09-2021 15:14

അച്ചായാ.... ഓർമ്മയുണ്ടോ ♥️

JOSEPH • 10-09-2021 15:15

അണ്ണനെ അണ്ണന്റെ കഥയെയും മറക്കുമോ ??

Achillies • 10-09-2021 14:53

ഇത്ര നാൾ കാത്തിരുന്നു...
ഇപ്പോൾ വായിക്കാൻ പേടിയാവുന്നു...വായിച്ചാൽ ഈ കാത്തിരിപ്പ് അവസാനിക്കുമല്ലോ എന്നോർത്തിട്ട്...❤❤❤

♥️ദേവന്‍♥️ • 10-09-2021 15:16

♥️♥️

Aj • 10-09-2021 14:48

Ichiri vaykiyaanelum vannallo santhosham

♥️ദേവന്‍♥️ • 10-09-2021 14:50

സ്നേഹം AJ ♥️

MR. കിംഗ് ലയർ • 10-09-2021 14:35

ദേവേട്ടാ..... ?

♥️ദേവന്‍♥️ • 10-09-2021 14:35

അപ്പൂട്ടാ ♥️♥️

MR. കിംഗ് ലയർ • 10-09-2021 14:37

ഞാൻ അയച്ച മെസ്സേജിന് എനിക്ക് റിപ്ലൈ വേണം.... ഉടനെ...!

♥️ദേവന്‍♥️ • 10-09-2021 14:48

നിനക്കിപ്പോളും കൊച്ചു കുട്ടികളുടെ ശാട്യം ആണല്ലോ അനിയൻ അപ്പൂട്ടാ ♥️♥️

MR. കിംഗ് ലയർ • 10-09-2021 15:07

വാശിയാ.... വാശിതന്നെയാ... എനിക്ക് വേണം... എനിക്കിപ്പോ വേണം..!.. പറ്റോ ദേവേട്ടനെ കൊണ്ട്...?

♥️ദേവന്‍♥️ • 10-09-2021 15:13

ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണ് ജീവിതം... അതിനനുസരിച്ചു നമ്മളും മാറി പോകും അപ്പൂട്ടാ.... എന്നിട്ടും നിനക്കൊരു മാറ്റവുമില്ല എന്നതാണ് എന്നെ അതിശയിപ്പിക്കുന്നത് ♥️♥️?

♥️ദേവന്‍♥️ • 10-09-2021 15:33

പിണങ്ങല്ലേടാ അപ്പൂട്ടാ... നിന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഒക്കെ ഞാൻ തരാം.. ഒരിക്കൽ... ♥️

MR. കിംഗ് ലയർ • 10-09-2021 15:37

പക്ഷെ എനിക്കുത്തരം വേണം. അറിയാനുണ്ട് കുറെ. ചോദിക്കാൻ ഉണ്ട് ഒരുപാട് എനിക്ക്.
എനിക്കല്ലേ ദേവേട്ടനെ കണ്ടുപ്പിടിക്കാൻ പറ്റാത്തത്.. ദേവേട്ടന് എന്നെ എളുപ്പത്തിൽ കോൺടാക്ട് ചെയ്യാല്ലോ...?
മറുപടി വേണം ഏട്ടാ എനിക്ക്...!

കുട്ടപ്പൻ • 10-09-2021 14:24

ഒന്നും പറയാൻ ഇല്ല ഏറെ കാത്തിരുന്ന കഥ ആയിരുന്നു ഈ ഒരു ഭാഗത്തിന് ഒരുപാട് നന്ദി ❤.

♥️ദേവന്‍♥️ • 10-09-2021 14:51

ഒരുപാടു സ്നേഹം കുട്ടപ്പാ ♥️♥️

♥️ദേവന്‍♥️ • 10-09-2021 14:18

ജീവിച്ചിരുപ്പുണ്ട് ക്യാ മറാ മാൻ ♥️ ആരൊക്കെയോ കാത്തിരുന്നു എന്നു കേൾക്കുന്നത് തന്നേ കണ്ണ് നിറയിക്കുന്നു ♥️

Error 404 • 10-09-2021 14:12

Dear,
Good one
Really enjoyed
Atleast you got the commitment that to end it, appreciate that ❤️❤️❤️❤️

♥️ദേവന്‍♥️ • 10-09-2021 14:52

Thank you error ♥️

ഋതു... • 10-09-2021 13:41

ദേവൻ..
നന്ദി..
വായിച്ചിട്ടില്ല..
പക്ഷേ ഈ കഥയുമായി തിരികെ വന്നതിനു ഒരുപാട് നന്ദി..
ഒരു ആഗ്രഹം ആയിരുന്നു ee കഥയുടെ തുടർച്ച..

♥️ദേവന്‍♥️ • 10-09-2021 14:53

സ്നേഹം ഋതു ♥️

Vedan • 10-09-2021 13:39

Enik karachil varuva .ningal vannalo .bhakki vayichitt pryam

♥️ദേവന്‍♥️ • 10-09-2021 14:53

Vedan ♥️