0%

Chapter Title : ദേവരാഗം 6 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 2.1K

അടുത്തിരിക്കുമ്പോള്‍ അവള്‍ക്ക് കുഞ്ഞിനു മുലകൊടുക്കാന്‍ മടി...

“...ഓ സോറി... ഒരു കാര്യം ചെയ്യൂ... ഞാന്‍ മാറിത്തരാം ഇയാള് ഈ വിന്‍ഡോ സൈഡിലേക്കിരുന്നോ..” അത് കേള്‍ക്കാന്‍ കാത്തിരുന്നപോലെ അവള്‍ കുഞ്ഞിനേയും എടുത്ത് എനിക്ക് വഴി ഒഴിഞ്ഞു നിന്നു... ഞാന്‍ എഴുന്നേറ്റ് മാറിയപ്പോള്‍ അവള്‍ വിന്‍ഡോ സൈഡില്‍ ഇരുന്നു.. എന്നിട്ടും കുഞ്ഞിനു മുലകൊടുക്കാതെ അവള്‍ മടിച്ചു നിന്നു...  അവള്‍ക്ക് ബട്ടണ്‍ അഴിച്ച് മുല പുറത്തെടുക്കണമായിരുന്നു ... ഞാന്‍ അവള്‍ക്ക് പുറം തിരിഞ്ഞു നിന്നു...

“... സാറ് ഇരുന്നോ...” അവള്‍ ശബ്ദം താഴ്ത്തി പറഞ്ഞപ്പോള്‍ ഞാന്‍ അവള്‍ക്കടുത്ത് ഇരുന്നു... അവള്‍ ഷാള്‍ കൊണ്ട് കുഞ്ഞിനെ മറച്ചു പിടിച്ചുകൊണ്ട് അവനെ മുലയൂട്ടി... പതുക്കെ കുഞ്ഞിന്റെ തുടയില്‍ തട്ടിയുറക്കി... ഞാന്‍ അവളുടെ നേരെ നോക്കാന്‍ പോയില്ല...

“...  സാറ് നാട്ടിലേയ്ക്കാണോ...???” അവള്‍ പതുക്കെ ചോദിച്ചു.. ഞാന്‍ തലകുലുക്കി..

“.... ഞാന്‍ ദേവന്‍... ഇയാളെ കണ്ടപ്പോള്‍ ഒരു മലയാളിച്ഛായ  തോന്നിയിരുന്നു... ഒറ്റയ്ക്കേ ഉള്ളോ...??” അവള്‍ സംസാരിച്ചു തുടങ്ങിയപ്പോള്‍ എന്റെ ചമ്മലോക്കെ മ,മാറിയിരുന്നു.. പിന്നെ അവളെ പരിചയപ്പെടാന്‍ കിട്ടിയ ചാന്‍സല്ലേ..

“...എന്റെ പേര് സുപര്‍ണ്ണ... ഹസ്ബന്റിനു അത്യാവശ്യമായി ഡല്‍ഹിക്ക് പോകണ്ടി വന്നു... പിന്നെ നാട്ടില്‍ പോകണ്ട അത്യാവശ്യമുള്ളതുകൊണ്ട് ഞാന്‍ ഒറ്റയ്ക്ക് പോന്നു..”

“... ഓ... ഒറ്റയ്ക്കൊക്കെ കുഞ്ഞിനേയുംകൊണ്ട് യാത്ര ചെയ്യുമ്പോള്‍ ഒരു ഫീഡിംഗ് ബോട്ടില്‍ കരുതായിരുന്നില്ലേ...”

“... ഞാന്‍ ആദ്യായിട്ടാ ഏട്ടനില്ലാതെ.. വെപ്രാളം കൊണ്ട് മറന്നുപോയി... എന്തായാലും ഒരു മലയാളിയുടെ അടുത്ത് സീറ്റ് കിട്ടിയത് ഭാഗ്യായി.. എനിക്കീ തെലുങ്കും കന്നടയും ഒന്നുമറിയില്ല...” അവളതു പറഞ്ഞപ്പോള്‍  ഞാന്‍ ചിരിച്ചു... പിന്നെ ഓരോന്ന് സംസാരിച്ച് ഞങ്ങള്‍ക്കിടയിലെ അപരിചിതത്വം മാറി...

ഇതിനിടയില്‍

💬 Comments

View all comments