← Back to ദേവരാഗം 7 [ദേവന്‍]

Comments

ദേവരാഗം 7 [ദേവന്‍] · approved reader discussion

Jishnu • 23-06-2026 05:29

Bro e bagham vayikan pattinilla fonts corrupted ane any way to read this or pdf

Robinhood • 13-02-2022 20:01

അക്ഷരപ്രശ്നം ഉണ്ട്

Walter white • 12-09-2021 20:26

❤️❤️❤️❤️❤️

ranjuz • 27-11-2020 21:57

7ാം ഭാഗം വായിക്കാന്‍ പറ്റുന്നില്ല ,font issue anu

ranjuz • 27-11-2020 21:55

Devaragam PDF ഉണ്ടോ

Akh • 29-03-2019 08:50

ഈ  പാർട്ടും  വളരെ  മനോഹരം ..... സൂപ്പർ  ഫീലിംഗ് .... എന്നാലും  ആദി.... ?...

MR. കിങ് ലയർ • 30-01-2019 13:10

ദേവേട്ടാ ഈ പാർട്ടും നന്നായിട്ടുണ്ട്.പക്ഷെ ഈ പാർട്ടിൽ എനിക്ക് ആദ്യയോട് ചെറിയ സഹതാപം തോണുന്നുണ്ട്.ഒരിക്കൽ ചതിച്ച ആളെ ഞാൻ ഒരിക്കലും പിന്നെ വിശ്വസിക്കില്ല. ദേവേട്ടന് ആദിയോട് ക്ഷമിക്കാൻ കഴിയുമെങ്കിൽ ക്ഷമിക്കുക. എന്തായാലും നിങ്ങളുടെ അവതരണ ശൈലിയും എല്ലാം എനിക്ക് നന്നേ ഇഷ്ടപ്പെട്ടു.അടുത്ത പാർട്ടിനായി കാത്തിരിക്കുക ആണ്.

സ്നേഹപൂർവ്വം

       MR. കിങ് ലയർ

Vinjo • 26-01-2019 18:13

Niruthi poyo

Vinjo • 23-01-2019 23:05

Enthayi

Saakshi .S.Anand • 22-01-2019 01:43

പ്രിയ ദേവൻ...
ഞാനീ കഥ ഇതുവരെ ശരിക്ക് വായിച്ച് തുടങ്ങിയിട്ടില്ല. ഇത് മുഴുവൻ പിഡിഎഫ് ആയി ഇടാൻ കഴിയുമോ ?. പ്രണയകഥ അങ്ങനെ ഒറ്റ strechൽ തുടർച്ചയായി വായിച്ചു പോകുന്നത് ആവും നന്ന് എന്ന് തോന്നി !.അതുകൊണ്ട് പറഞ്ഞതാണ്. അങ്ങനെ അല്ലേലും തീർന്നു കഴിഞ്ഞാൽ ഒരുമിച്ച് വായിക്കും . പിന്നെ, പറയാൻ വന്നത് മറ്റൊരു കാര്യം!...

അഭിനയം ഇഷ്ടായി ! ഭേഷായി ട്ടോ ?. തെറ്റ് പൂർണമായി എൻറെത് മാത്രമാണ് !. എന്നെപ്പോലെ... സൈറ്റിൽ കഥയെഴുതുന്ന ഒരു സഹയാത്രികനെ തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിൽ... അത് എൻറെ മാത്രം തെറ്റ് സമ്മതിക്കുന്നും!. അതിനു താങ്കളുടെ മറുപടിയും നന്നായി. അങ്ങനെ തന്നെ വേണം .ഞാനാണ് എങ്കിലും അങ്ങനെയേ ചെയ്യുളളൂ. അതിൽ, താങ്കളോട് യാതൊരു വിരോധവും ഇല്ലെന്ന് മാത്രമല്ല... എൻറെ തെറ്റുതിരുത്തി, താങ്കളോട് ക്ഷമ ചോദിക്കേണ്ട ബാധ്യത എനിക്കുണ്ട്!. അത് ഞാനിവിടെ പുലർത്തുന്നു. എൻറെ ഭാഗത്തുനിന്നും സംഭവിച്ച... അക്ഷന്തവൃമായ തെറ്റിന് ആത്മാർത്ഥമായി മാപ്പു ചോദിക്കുന്നു.
താങ്കൾ കണ്ടില്ല എങ്കിലോ എന്ന് കരുതി ആണ് ഞാൻ അത് സമക്ഷം എത്തി ഇത് സമർപ്പിക്കുന്നത്!... സ്വീകരിക്കുമല്ലോ?. പിന്നെ ഒരു സത്യം കൂടി പറയാം... ഞാൻ തീർത്തും വായനയ്ക്കു പോലും സമയമില്ലാതെ പ്രവാസ ഭൂവിൽ കഴിഞ്ഞുകൂടുന്ന ഒരാളാണ്. (ഇടയ്ക്ക് , ഒരു ആഗ്രഹത്തിന് എഴുതി .... അത് ഒരു പുലിവാൽ ആവുകയും ചെയ്തു ) അതിനാൽ അടുത്ത ബന്ധമുള്ളവരുടെ കഥകൾ അല്ലാതെ... നീണ്ട പ്രണയകഥകൾ, ഹൊറർ കഥകൾ, തുടങ്ങിയ കഥകൾ ശ്രദ്ധയിൽ പെട്ടാൽ പോലും വായനയ്ക്ക് സമയം ഇല്ലാത്തതിനാൽ തീരെ വായനയില്ല അങ്ങനെയാണ് ഈ കഥയും കഥാകൃത്തിനെ യും ഞാൻ അറിയാതെ പോയത്. ഇനി താങ്കളുടെ katha വായനക്കുശേഷം കാണാം... നന്ദി !.
സ്വന്തം
സാക്ഷി ആനന്ദ്

Devan • 22-01-2019 20:53

പ്രിയപ്പെട്ട സാക്ഷീ...

എന്റെ കമന്റുകൾ താങ്കൾ എങ്ങിനെയാണ് മനസ്സിലാക്കിയത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല..
എങ്കിലും ഒന്ന് പറയട്ടെ... ഞാൻ താങ്കളുടെ കഥയ്ക്കിട്ട കമന്റ് മനസ്സിൽതട്ടി തന്നെ പറഞ്ഞവയാണ്...
ഒരുപക്ഷെ അഭിയെപ്പോലെ അപകർഷതാ ബോധത്തോടെ കൗമാരകാലത്ത് ജീവിച്ചിരുന്നതിനാലോ.. മനസ്സിൽ തോന്നിയ ഇഷ്ടം തുറന്നു പറയാതെ പോയ ഒരു കാമുകി അല്ലെങ്കിൽ കൂട്ടുകാരി എനിക്കും ഉണ്ടായിരുന്നത്കൊണ്ടോ ആവണം... അഭിയെ വായിക്കുമ്പോൾ ഞാൻ കണ്ടത് എന്നേ തന്നെ ആയിരുന്നു... അത് വളരെ കാവ്യാത്മകമായി അവതരിപ്പിച്ച താങ്കളെ എങ്ങനെ അഭിനന്ദിക്കണം എന്നറിയാതെയാണ് ഞാൻ അതൊരു പാട്ടിലൂടെ പറയാൻ ശ്രമിച്ചത്... പിന്നേ താങ്കളുടെ എഴുത്തിന്റെ രീതി എന്നെപ്പോലെയുള്ള തുടക്കക്കാർക്ക് നല്ല പ്രോത്സാഹനമാണ് എന്നാണ് ഞാൻ ഉദ്ദേശിച്ചത്...
ഒരിക്കൽകൂടി താങ്കൾ ഉദ്ദേശിച്ചത് എന്താണെന്ന് എനിക്ക് മനസിലായില്ല അതിനു ക്ഷമ ചോദിക്കുന്നു...

ഒരുപാട് സ്നേഹത്തോടെ
ദേവൻ

jo • 21-01-2019 21:50

ദേവാ... തുറന്നു പറയുന്നതിൽ വിഷമം തോന്നരുതെട്ടോ... ആവശ്യമില്ലാതെ കഥയിൽ കമ്പി കുത്തിക്കയറ്റരുത്. എന്റെയൊരു അഭിപ്രായത്തിന് സൈറ്റിൽ പൊങ്കാല കിട്ടിയേക്കാം... എങ്കിലും പറയാതെ വയ്യ.

ഈ കഥ ഞാൻ വായിക്കാൻ തുടങ്ങിയതിന് ഒറ്റക്കാരണം, ഈ കഥയിൽ എവിടെയോ ഒരു യാഥാർഥ്യം ഒളിഞ്ഞു കിടക്കുന്നു എന്ന തോന്നലായിരുന്നു. ഒരാണിന്റെ നെഞ്ചിലെ തുടിപ്പുകൾ അപ്പാടെ ഇതിൽ പതിഞ്ഞിരിക്കുന്നു എന്നതായിരുന്നു. ആദ്യ പാർട്ടുകളിൽ കണ്ട നായകനെയല്ല ഞാനിവിടെ കണ്ടത്. ആ പാർട്ടുകളിൽ കഥയേത് ജീവിതമേത് എന്നു തിരിച്ചറിയാതെ കടന്നുവന്ന രതിയല്ല ഇവിടെ ഞാൻ കണ്ടത്. ആ പാർട്ടുകളിൽ വന്ന ആദിയുടെ വഞ്ചനയും  നായകന്റെ പ്രതികാരവും പഞ്ചമിയുടെ സ്വാന്ത്വനവുമെല്ലാം ഒട്ടും ഏച്ചുകെട്ടായി തോന്നിയിരുന്നില്ല അതുകൊണ്ട് പറഞ്ഞതാ. (ആ അവസാന കഥാപാത്രങ്ങൾ കണ്ടപ്പോൾ അടുത്ത പാർട്ടിൽ വരാൻ പോകുന്ന കമ്പി പോലെ തോന്നിയതുകൊണ്ടു പറഞ്ഞതാ... കോൾഗേൾസും ഡോക്ടറും)

കമ്പിക്കഥ എന്നു കേൾക്കുമ്പോൾ..., അല്ലെങ്കിൽ അത് വായിക്കുമ്പോൾ ഒന്നു മാത്രമാണ് നമുക്ക് വേണ്ടത്. ഇതൊക്കെ നടക്കുവോടാവേ എന്നൊരു ചോദ്യം വായനക്കാരിൽ ഉണ്ടാവാതിരിക്കണം. അത്രമാത്രം. അല്ലാതെ എഴുതിയാൽ അത് കമ്പിയാണ്. കമ്പിക്കഥയല്ല. (ആരോടും പറയണ്ട, ലൂസിഫർ അണ്ണന്റെ കഥകൾ വായിച്ചപ്പോ കിട്ടിയ വെളിപാടാ...)

പറഞ്ഞത്  ഇഷ്ടപ്പെട്ടില്ലെങ്കിൽ ക്ഷമിക്കുക, എല്ലാം താങ്കളുടെ ഇഷ്ടത്തിനനുസരിച്ച് മാത്രം എഴുതുക... ഇതാണ് ഇഷ്ടമെങ്കിൽ അങ്ങനെ

ഹൃദയപൂർവ്വം

ജോ

Devan • 22-01-2019 20:35

അളിയാ ജോ..
അളിയൻ ഒരിക്കൽ എന്റെ ഒരു കമന്റിനു മറുപടിയായി പറഞ്ഞിരുന്നു ഒരിക്കലും ഒരു കമ്പി എഴുത്തുകാരനായി അറിയപ്പെടാൻ താങ്കൾ ആഗ്രഹുക്കുന്നില്ല എന്ന്... ഞാനും ഏതാണ്ട് അങ്ങനെ തന്നെയാണ്...

പിന്നെ ശാരീരികബന്ധത്തെക്കുറിച്ച് പറയാതെ ഒരിക്കലും ഒരു പ്രണയകഥ അതിന്റെ മുഴുവൻ ഭാവവും വെളിപ്പെടുത്തി എഴുതാൻ കഴിയില്ല എന്ന് ഏതോ ഒരു എഴുത്തുകാരൻ പറഞ്ഞു കേട്ടിട്ടുണ്ട്.. ഏറ്റവും ചുരുങ്ങിയത് ഒരു ചുംബനത്തെകുറിച്ചെങ്കിലും പറയാതെ..

ഞാനും അത്രയുമേ ഉദ്ദേശിക്കുന്നുള്ളൂ... പിന്നേ ഈ പാർട്ടിൽ വന്ന പുതിയ കഥാപാത്രങ്ങൾ ഒരു സൂചനതന്നെയാണ് പക്ഷെ അത് അളിയൻ ഉദ്ദേശിച്ച സൂചന അല്ല എന്ന് മാത്രം.. അത് അടുത്ത പാർട്ടിൽ മനസിലാകും എന്ന പ്രതീക്ഷയോടെ..

സസ്നേഹം
ദേവൻ

കുഞ്ഞൻ • 21-01-2019 13:14

ഹായ് ദേവൻ...
പ്രണയം ഏതൊക്കെ തലത്തിലൂടെ ഒരു ആണിന്റെ മനസ്സിൽ സഞ്ചരിക്കും എന്ന് മനസിലാക്കാൻ ഈ കഥ വായിച്ചാൽ മതി... ആദിയെ ശരിക്കും എനിക്കിഷ്ടമായി... എന്തോ ആദിയോട് അൽപ്പം മമത എനിക്ക് തോന്നുന്നു... ആ കഥാപാത്രത്തിന് എന്തോ ഒരു ലക്‌ഷ്യം ഉള്ളത് പോലെ...
എന്തായാലും നന്നായിട്ടുണ്ട്...

Devan • 22-01-2019 20:38

വളരെ നന്ദി കുഞ്ഞാ..

ഞാൻ അനുഭവിച്ച ചില മാനസികാവസ്ഥകൾ തന്നെയാണ് കഥയിലെ നായകനും അനുഭവിക്കുന്നത്.. ഒരുപക്ഷേ അതുകൊണ്ടാകാം ഈ കഥയ്ക്ക് ഒരു ലൈഫ് ഫീൽ ചെയ്യുന്നത് എന്ന് തോന്നുന്നു...

ദേവൻ

Vijayakumar • 21-01-2019 00:08

Wow super story ..1 to 7 eppozhanu vayichu thirthathu ...excellent avatharanam..super theme keep it up and continue bro..adutha partinayee kathirikkunnu..

Yash • 20-01-2019 20:47

Nice bro Adhiye devanenym onnippikkaruthu
Meenu oru chance kodukku

Hari • 19-01-2019 16:24

Page kuranji poyonne oru samshyam....next part kurachi athikkam Azhuthumeni pretheekshikkunnuu?....Ee partum enikkishttayii....

Devan • 20-01-2019 07:47

എഴുതാൻ സമയം കിട്ടിയില്ല ഹരി.. ചില ഒഴിവാക്കാനാവാത്ത തിരക്കുകൾ ആയിരുന്നു.. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വെളുപ്പിനെ പോയാൽ രാത്രി വൈകിയാണ് ഞാൻ വീട്ടിൽ വരുന്നത്.. അത്രയ്ക്ക് തിരക്കാണ്... ഇടവേളകൾ കിട്ടിയപ്പോൾ എഴുതിയതാണ് ഇത്രയും... അത് പോസ്റ്റ്‌ ചെയ്തു എന്നേ ഉള്ളൂ..
ദേവൻ

JOB • 19-01-2019 15:56

ദേവന്റെ നോവലിൽ പ്രണയത്തിന്റെ ഹൃദയ സ്പന്ദനം ഉണ്ട്, പെണ്ണ് നമ്മളെ എത്ര തേച്ചാലും അവരോടുള്ള പ്രണയം നഷ്ടപെടുന്നില്ല, അത് പുരുഷൻമാർക്ക് മാത്രംമെയ്‌ പറ്റു, പെണ്ണുങ്ങൾക്ക് ഇനി പറ്റും എങ്കിൽ ക്ഷമിക്കണം. ദേവാ അടിപൊളി, സൂപ്പർ. പഞ്ചമിയുടെ കാര്യം എനിക്ക് അത്ര പിടി കിട്ടുന്നില്ല, താങ്കളുഡേ ശൈല്ലി കൊള്ളാം ഇനി ഇടയ്ക്കു വെച്ച് നിറുത്താൻ ഭാവം ഉണ്ടെങ്കിൽ....

Devan • 20-01-2019 08:12

Thaank you JOB..

പഞ്ചമിയുടെ കഥ ഈ കൂട്ടത്തിൽ പറയണമെന്ന് കരുതിയതാണ്.. അപ്പോൾ ഒരുപാട് നീണ്ടു പോകും എന്ന് തോന്നി.. അതുകൊണ്ടാണ് ആ ഭാഗം മറ്റൊരിക്കൽ പറയാം എന്ന് പറഞ്ഞത്..
പിന്നേ ഇപ്പോഴത്തെ അവസ്ഥയിൽ എന്തായാലും ഇടയ്ക്ക് വച്ച് നിർത്തി പോവില്ല.. 

ദേവൻ

Jake Rayder • 19-01-2019 02:00

Ee kadha vaayikumpol oru aaveshamanu katta
Waiting Devan

Devan • 20-01-2019 08:12

Thaank you jake.

Akshay • 19-01-2019 00:26

ദേവൻ ബ്രോയ്‌ ഈ ഭാഗവും സൂപ്പർ.ഈ കഥ വായിക്കുന്തോറും ഈ കഥക്ക് വല്ലാതെ അടിക്ട് ആവുകയാണ്.എന്നു ഇപ്പോൾ ഈ കഥ ഉണ്ടോ എന്നാണ് ഫിർസ്റ് നോക്കാരു.സോ അടുത്ത ഭഗത്തിനായി കട്ട വെയ്റ്റിങ്

Devan • 20-01-2019 08:16

ഈ സൈറ്റിലെ മികച്ച എഴുത്തുകാരുടെ രചനകളുടെ ഓരോ ഭാഗവും വരാൻ കാത്തിരിക്കാറുള്ള എൻറെ കഥയുടെ അടുത്ത ഭാഗത്തിനായി വായനക്കാർ കാത്തിരിക്കുന്നു എന്നതുനേക്കാൾ വലിയ അംഗീകാരം എനിക്ക് മറ്റെന്തു കിട്ടാനാണ് അക്ഷയ്...
Thaank you for the support

ദേവൻ

MAD • 18-01-2019 23:15

Enikk ee site valare istaamaanu kaaaranam ithil enthum thurannu ezhuthaan pattum. Ith normal novel aaayittu purathirangukayaannenkil ithrakkum pachayaayi parayaan pattilla.Deva ithu pole oru novel ezhuthunnathinu thankalkk ente നന്നീ രേഖപ്പെടുത്തുന്നു

Devan • 20-01-2019 08:16

Thaank you MAD
ദേവൻ

Random guy • 18-01-2019 23:09

എല്ലാം പ്രവിശ്യത്തെ പോലെ ഇതും നന്നായിട്ടുണ്ട്. വെർദെ എന്നെ സസ്പെൻസ് അടിപ്പിച്ചു കൊല്ലരുത്. വെയ്റ്റിംഗ് ഫോർ ദി നെക്സ്റ്റ് പാർട്ട്‌

             എന്ന്
                A Random guy

Devan • 20-01-2019 08:17

Thaank you Random guy

ദേവൻ

ദേവൻ ശ്രീ • 18-01-2019 22:01

nice

Devan • 20-01-2019 08:18

Thaank you ദേവൻ ശ്രീ

ദേവൻ

smitha • 18-01-2019 21:53

പ്രിയ ദേവന്‍...

രണ്ടാമത്തെയും മൂന്നാമത്തെയും ഭാഗങ്ങള്‍ ഒരുമിച്ച് ഇപ്പോഴാണ് വായിച്ചത്‌. അവിടെ അഭിപ്രായം എഴുതിയാല്‍ ഒരുപക്ഷെ ദേവന്‍റെ ശ്രദ്ധയില്‍ പെട്ടില്ലെങ്കിലോ എന്ന്‍ വെച്ചാണ് ഇവിടെ എഴുതുന്നത്.

ആദി, ദേവന്‍, പഞ്ചമി...ഇവരുടെ ഇതിഹാസം ഉടന്‍ തന്നെ തുടര്‍ന്ന്‍ വായിക്കും.

നന്ദി, ഓര്‍മ്മയിയുടെ ഭാഗമാകാവുന്ന ഒരു കഥ തന്നതില്‍.
-സ്മിത.

Devan • 20-01-2019 07:44

സ്മിതേച്ചീ...
ഒരുപാട് കാലം മനസ്സിൽ കിടന്ന കഥയാണിത്... പക്ഷെ എഴുത്തുത്തുടങ്ങാൻ മടി ആയിരുന്നു... ആദ്യഭാഗം പോസ്റ്റ്‌ ചെയ്യുമ്പോൾ പോലും ഇത്ര സപ്പോർട്ട് ഞാൻ പ്രതീക്ഷിച്ചതല്ല...  നിങ്ങളുടെ ഒക്കെ അനുഗ്രഹാശിസുകൾ ഉണ്ടാവുമെങ്കിൽ ഇനിയും കഥകൾ എഴുതാം എന്നൊരു ആത്മവിശ്വാസം ഇപ്പോഴുണ്ട്..

ദേവൻ

Savin • 18-01-2019 19:18

Aadhiyum devettanum orikalum onnikaruth... Plz.. Katta waiting for next part

Devan • 18-01-2019 19:22

Thaank you savin..

ദേവൻ

സതീശന്റെ മോൻ • 18-01-2019 19:16

ദേവേട്ടാ ആദിയും ദേവനും ഒരിക്കലും ഒന്നിക്കരുത് പ്ലീസ് റിക്വസ്റ്റ് ആണ്‌.... കട്ട വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

Devan • 20-01-2019 08:18

ഹാ സതീശന്റെ മോനെ... നീയും ഉണ്ടോ ഇവടെ...
Thaank you

ദേവൻ

rashid • 18-01-2019 17:39

കൊള്ളാം ബ്രോ, സൂപ്പർ ആവുന്നുണ്ട്.ഇതുപോലെ തന്നെ മുന്നോട്ട് പോവട്ടെ.പിന്നെ ദേവന് മാത്രമല്ലെ വൃതം ഉള്ളു, ബാക്കി ഉള്ള ആരെയെങ്കിലും വെച്ച് വല്ലപ്പോഴും ഒരു കമ്പി കയറ്റിക്കൂടെ?

Devan • 18-01-2019 19:21

Thank you rashid...
ഈ ദേവൻ ആളൊരു വികാര ജീവിയാണ്.. വൃതം നോക്കുമ്പോഴും മനസ്സ് ചിലപ്പോൾ പിടി വിട്ടു പോകും.. മനുഷ്യനല്ലേ..

പിന്നേ ദേവന്റെ അനുഭവങ്ങളിലൂടെ എഴുതാൻ ശ്രമിച്ചത് കൊണ്ടാണ് ചില ഭാഗങ്ങളിൽ കമ്പി ഇല്ലാതെ പോയത്... പിന്നെ കമ്പി എഴുതാൻ ഞാൻ അത്ര വിദഗ്ധനും അല്ല..

എന്നാലും വരുന്ന ഭാഗങ്ങളിൽ ആ കുറവ് നികത്താൻ പരമാവധി ശ്രമിക്കാം..

ദേവൻ

rashid • 19-01-2019 00:27

കഥ ദേവന്റേത് തന്നെ ആയിക്കോട്ടെ, വല്ലപ്പോഴും ബാക്കി ഉള്ള കഥാപാത്രങ്ങളുടെ point of viewൽ കഥ അവതരിപ്പിക്കാമല്ലോ, നായകന് ഇല്ലാത്ത സീനും ഉണ്ടാവുമല്ലോ സിനിമയിൽ, അതുപോലെ

shen • 18-01-2019 17:18

super broo..
aadiyude bagam koodi onn vishadeekarichoode.. i mean.. avlde manassil ippol ullath .. appol onnukoodi thrilling aavum..
pinne oru thettokke ethu policukaranum pattum .. kshamikkam enn thonunnu ippo..

Devan • 18-01-2019 19:17

Thaank you shen

ആദിയുടെ മനസ്സിലുള്ളത് അടുത്ത ഭാഗത്തിൽ ക്ലിയറാകും..

ദേവൻ

RDX • 18-01-2019 16:51

Super.. continue ?

Devan • 18-01-2019 19:16

Thaank you RDX
ദേവൻ

Vinjo • 18-01-2019 16:31

Mona ni vagam adutha bagam edan ulla pani noku evida manushan tenshan adichu chakuva

Vinjo • 18-01-2019 16:32

Penna ethentha end happy akana ella manasinu samadanam kettella

Devan • 18-01-2019 19:16

Vinjo ടെൻഷൻ അടിപ്പിക്കുന്നതിനു സോറി.. ഈ കഥ ഞാൻ മനസ്സിൽ ആലോചിക്കുമ്പോൾ ഇത്ര നീളം തോന്നുന്നില്ല പക്ഷെ എഴുതി വരുമ്പോ നീണ്ടു പോകുന്നപോലെ... മുൻപരിചയം ഇല്ലാത്തത് കൊണ്ടാവും...

കുറച്ചു കൂടി ക്ഷമിക്കൂ

ദേവൻ

Gvcsagar • 18-01-2019 15:58

ദേവാ പൊളിച്ചു ബ്രോ. പിന്നെ ഇത്തവണയും സസ്പെന്സിലാണല്ലോ നിർത്തിയത്. ആദിക്ക് എന്താവും പറയാനുണ്ടാവുക. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി ആകാംഷയോടെ.

Devan • 18-01-2019 19:13

ആദിക്ക് പറയാനുള്ളത് എന്താണെന്ന് ചുമ്മാ ഒന്നൂഹിച്ചു നോക്കു ബ്രൊ..
മിക്കവാറും പഴയ പല്ലവി തന്നെയാകും

ദേവൻ

alby • 18-01-2019 14:34

Devaa,adiye vendatto.Meenu nee thanne angu premichu kala

Devan • 18-01-2019 19:12

Thaank you alby..

ദേവൻ

Joseph • 18-01-2019 13:52

Bro ee flowil aanku pokatte.devanante prathikaaravum aadiyude counterattack aayi varumallo bhaakakil kaathirikunnu.

Devan • 18-01-2019 19:11

Thaank you joseph

ദേവൻ

Vivek • 18-01-2019 13:37

ദേവ ആദി നന്നായി എന്നൊന്നും തോന്നണില്ല. ആദി യേ ദേവന് വേണ്ട.
ഒരു ചാൻസും കൊടുത്ത് ഊള ഷോർട്ട്
ഫിലിം കഥ ആക്കല്ലെ. മുത്തിനേ പോലെ നല്ല ഒരു പെണ്ണ് മതി ദേവന്.

Devan • 18-01-2019 19:11

നമുക്ക് കാത്തിരിക്കാം വിവേക്..

ദേവനു എല്ലാം മുത്താണ്.. അവൾ പറയുന്നതിനപ്പുറം ദേവൻ പോവില്ല..

പൊന്നു.? • 18-01-2019 13:23

ആദിക്ക് സപോർട്ട് കൊടുക്കണോ.....???വേണ്ടേ....??‍♂️?‍♂️ വേണോ.....?? അല്ലേൽ വേണ്ട....?? അപ്പോ.... പിന്നെ.....??
ആകെ കൺഫൂഷനാണല്ലോ എന്റെ ദൈവമേ.....???

????

Devan • 18-01-2019 19:09

പൊന്നൂ ചുമ്മാ ഒന്നിരുത്തി ശ്വാസമെടുത്തെ...

ഇപ്പൊ എങ്ങനെ ആശ്വാസം തോന്നുന്നുണ്ടോ..
എങ്കിൽ ഒന്നൂടെ ആലോചിച്ചേ.. നമ്മക്ക് ദേവനെ സപ്പോർട്ട് ചെയ്താപ്പോരേ..

ദേവൻ

Dark knight മൈക്കിളാശാൻ • 18-01-2019 13:02

ദേവാ, തകർത്തു. അപ്പഴേ പ്രതീക്ഷിച്ചു, മുറിയിലേക്ക് വന്നത് ആദി ആകുമെന്ന്.

മുത്ത് പറഞ്ഞതാണ് ശരി. ആദിയെ ഒന്ന് ശ്രദ്ധിക്കണം. അവളുടെ ലക്ഷ്യം ദേവനെ വിവാഹം കഴിച്ച് അവളുടെ ഭാവി ഭദ്രമാക്കുക എന്നത് മാത്രമാണ്. എനിക്ക് തോന്നുന്നില്ല അവൾ പഴയ പോലെ ആയെന്ന്. പാമ്പിന്റെ ജന്മമാണവൾ. പാല് കൊടുത്ത കൈക്ക് തന്നെ കടിച്ചവൾ.

അസുരന്റെ 'അത്രമേൽ സ്നേഹിക്കയാൽ ഒന്നാം ഭാഗത്തെ' ഏതാനും വാക്കുകൾ ഞാൻ കടമെടുക്കുന്നു.

"ബന്ധങ്ങള്‍ പൊട്ടി തകര്‍ന്നാല്‍ വിളക്കി ചേര്‍ക്കാന്‍ ബുദ്ധുമുട്ട് ആണ്. വിളക്കി ചേര്‍ത്താലും ചിലപ്പോള്‍ പഴയ ബലം കാണില്ല."

"ഫോര്‍ഗിവ് ബട്ട്‌ ഡോണ്ട് ഫോര്‍ഗെറ്റ്‌. കളഞ്ഞു പോയതിന്റെ മൂല്യം ജീവിതം പഠിപ്പിക്കും.”

കുഞ്ഞന്റെ, കൊച്ചൂഞ്ഞിന്റെ, സുനിലണ്ണന്റെ ഒക്കെ കഥകൾ കാണുമ്പോൾ തന്നെ വായിക്കാൻ ശ്രമിക്കാറുണ്ട്. സ്മിതേച്ചിയുടെ കോബ്രാ ഹിൽസും, ശിശിരപുഷ്പവും അപ്പൊ തന്നെ വായിക്കും. സ്മിതേച്ചിയുടെ മറ്റു കഥകളും, മന്ദൻരാജയുടെയും, മാസ്റ്ററുടെയും, അസുരന്റെയും, ഋഷിയുടെയും പിന്നെ സിമോണയുടെയുമൊക്കെ കൊറേ പേജുകൾ ഉണ്ടാകുന്ന കാരണം ഒരു ടാബിൽ തുറന്ന് ഇടും. സമയം കിട്ടുമ്പോൾ വായിക്കാം എന്ന രീതിയിൽ. ഇപ്പൊ ദാ ദേവന്റെ കഥ കണ്ടാലും, ഞാൻ അപ്പൊ തന്നെ ഇരുന്ന് വായിക്കും.

Devan • 18-01-2019 19:07

ആശാനേ...
നിങ്ങ മുത്താണ്...
എത്ര ആവേശകരമായ വാക്കുകൾ..
ഞാൻ തകർത്തേക്കാം... എന്നേ ഇത്രയധികം സപ്പോർട്ട് ചെയ്യുന്ന ആശാന് വേണ്ടി...

ദേവൻ

JR • 18-01-2019 11:32

ദേവാ ഇത്തവണയും തകർത്തു .ആദി നന്നായെങ്കിൽ അവൾക് ഒരു ചാൻസ് കൊടുത്തേക് ഹാപ്പി എൻഡിങ് ആയിക്കോട്ടെ നമ്മടെ സ്റ്റോറി

Devan • 18-01-2019 19:05

എനിക്ക് ഹാപ്പി എൻഡിങ് ആണ് ഇഷ്ടം JR..
കഥ ഒന്നും ആയില്ലന്നേ..

ദേവൻ

asuran • 18-01-2019 10:58

കൊള്ളാം ദേവാ. ആതി നന്നായിട്ടുണ്ടെങ്കിൽ അവൾക്ക് ഒരു ചാൻസ് കൊടുത്തുകൂടെ

Devan • 18-01-2019 19:04

അവള് നന്നായെങ്കിൽ എന്ന് ദേവനും ആഗ്രഹമുണ്ട്...

ഇമ..... • 18-01-2019 10:57

1st Comment ഇടാൻ ഇങ്ങനെ തല്ലുകൂടുന്ന ആളുകളെ ഞാൻ ഇവിടമാത്രേ കണ്ടിട്ടുള്ളൂ.

asuran • 18-01-2019 11:03

ചുമ്മാ ഒരു രസം. കിടക്കട്ടെ അങ്ങനെ.

Devan • 18-01-2019 19:03

?????

വാൻ ഹെൽസിംഗ് • 18-01-2019 10:44

വീണ്ടും സസ്പെൻസ് ? അവസാനം ആദിയെ ദേവന്റെ തലയിൽ കെട്ടിവെക്കരുതേ

Karthi • 18-01-2019 12:04

Support

Devan • 18-01-2019 19:03

ഹാ വന്നോ മഹാനായ വാൻ ഹെൽസിംഗ്... ദ ഗ്രേറ്റ്‌ ഗബ്രിയേൽ മാലാഖ...
ആദിയെ ഒഴിവാക്കാൻ ദേവൻ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട് ഗബ്രിയേൽ...

ദേവൻ

asuran • 18-01-2019 10:43

ആദ്യകമ്മൻറ് കിടക്കട്ടെ. പിന്നെ വായിക്കാം

വാൻ ഹെൽസിംഗ് • 18-01-2019 10:45

മനുഷ്യനായാൽ ഇത്രയും ആക്രാന്തം പാടില്ല ഒരു മിനിറ്റ് ലേറ്റ് ????

asuran • 18-01-2019 10:57

????

Devan • 18-01-2019 18:57

????