0%

Chapter Title : ദേവരാഗം 8 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 2.9K

ഉദ്ദാരണം സംഭവിക്കാത്തത്... ആദിക്ക് ഭ്രഷ്ട് കല്‍പ്പിച്ച മനസ്സ് ശരീരത്തെ തളര്‍ത്തുകയാണോ..

ഞാന്‍ നിസ്സംഗനാണ്... ഞാന്‍ പ്രതികരിക്കുന്നില്ല എന്ന് മനസ്സിലാക്കി ആദി എന്റെ തോളില്‍ മുഖം അമര്‍ത്തി കരയാന്‍ തുടങ്ങി... കാതിനരികെ അവളുടെ അടക്കിപ്പിടിച്ച തേങ്ങലുകള്‍... അതെന്നെ സുഷുപ്തിയില്‍ നിന്നും ഉണര്‍ത്തി... ആശ്വസിപ്പിക്കാന്‍ എന്നവണ്ണം എന്റെ ഇടത്തെകൈയുടെ വിരലുകള്‍ അവളുടെ തലയില്‍ തലോടി.

ആദിയുടെ ചുണ്ടുകള്‍ എന്റെ കഴുത്തില്‍ വീണ്ടും മുത്തമിടുന്നു... ഞാന്‍ നെടുവീര്‍പ്പിട്ടുകൊണ്ട് ചുറ്റും വെറുതെ ഒന്ന് കണ്ണോടിച്ചു... ആ ഒരു നിമിഷം.... എന്തിനാണ് ആദി എന്നെ തനിച്ചു കാണണം എന്ന് പറഞ്ഞ് ഇങ്ങോട്ട് വിളിച്ചു വരുത്തിയത് എന്നതിന്റെ ഉത്തരം എന്റെ കണ്മുന്‍പില്‍ തിളങ്ങി നിന്നു... ഞാന്‍ വീണ്ടും ചതിക്കപ്പെടുന്നു..

അത്രയും നേരം ആദിയെ വീണ്ടും പ്രണയിക്കാന്‍ കൊതിക്കുന്ന മനസ്സുമായി.. അവളുടെ തേങ്ങലുകളില്‍ വ്രണിതഹൃദയനായി ഇരുന്ന എന്റെ ഭാവം മാറി.

അടക്കി നിര്‍ത്തിയ എന്നിലെ പകയുളള മൃഗം സടകുടഞ്ഞു... എന്റെ ശരീരത്തില്‍ നാഗത്തെപ്പോലെ പടര്‍ന്നു കയറുന്ന പെണ്ണിനെ ആസുരമായി ഭോഗിക്കാന്‍ വന്യമായ ആവേശത്തോടെ ചുരമാന്തി..

അടുത്തനിമിഷം അവളുടെ മുടിയിഴകളില്‍ മൃദുലമായി തലോടിയിരുന്ന എന്റെ വിരലുകള്‍ മുറുകി... മുടിക്കുത്തിനു പിടിച്ച് അവളുടെ തല എന്റെ കഴുത്തില്‍ നിന്നും അകത്തി മാറ്റി ഞാന്‍ അവളുടെ മുഖത്തേയ്ക്ക് നോക്കി... മുടിയില്‍ അമരുന്ന വിരലുകള്‍ നല്‍കുന്ന വേദനയില്‍ എന്റെ കൈയില്‍ പിടിച്ച അവള്‍ എന്റെ മുഖഭാവം കണ്ട് പേടിക്കുന്നത് ഞാന്‍ കണ്ടു... ചുണ്ടുകള്‍ ശക്തമായി അവളുടെ അധരങ്ങളില്‍ അമര്‍ന്നു... തേനിറ്റുന്ന ആ തക്കാളിപ്പഴങ്ങളില്‍ മധുരത്തോടൊപ്പം ചോരയുടെ രുചിയും ഞാനറിഞ്ഞു...

ഇടുപ്പിലിരുന്ന വലത്തെ കൈവിരലുകള്‍ക്ക് ഭ്രാന്തുപിടിച്ചു... അവളുടെ ഇടത്തെ മുലയില്‍ അവ താളവട്ടങ്ങള്‍ തീര്‍ത്ത്‌

💬 Comments

View all comments