0%

Chapter Title : ദേവർമഠം 3 [കർണ്ണൻ]

Author : Kambikathakal Read All Parts 1.7K

ദേവൻ കാലിനു മുകളിൽ കാല് കയറ്റി വച്ചു അവനെ അടക്കി നിർത്താൻ ഒരു ശ്രെമം നടത്തി.

ദേവൻ വന്നതും പോയതും ഒന്നും അനു അറിഞ്ഞിരുന്നില്ല. കുളി കഴിഞ്ഞു ഷാവർ ഓഫ്‌ ചെയ്തപ്പോളാണ് ടവൽ എടുക്കാൻ മറന്നത് അവൾക്കു ഓർമവന്നത്. കൈ നന്നായി കുടഞ്ഞു വെള്ളം കളഞ്ഞു അത്യാവശ്യം എല്ലാം മറയുന്ന വിധത്തിൽ ടി ഷർട്ട്‌ കുറുകെ പിടിച്ചു ദേവനെ വിളിക്കാനായി അവൾ തിരിഞ്ഞു

ദേവ്....

മുഴുവിച്ചില്ല. ടവൽ ഡോറിൽ തൂക്കിയിട്ടിരിക്കുന്നു . ഞാൻ മറന്നത് കൊണ്ട് ദേവേട്ടൻ കൊണ്ട് വന്നിട്ടതാവും. മനസ്സിൽ ദേവന് നന്ദി പറഞ്ഞു അവൾ ടി ഷർട്ട്‌ തിരികെ ഇട്ട് ടവൽ കയ്യിലെടുത്തു ദേഹം മൊത്തം തുടച്ചു. ടി ഷർട്ട്‌ തല വഴി ഇട്ടപ്പോളാണ് അവൾക്കു ബോധോദയം ഉണ്ടായതു.

അയ്യേ... കുളിച്ചോണ്ടിരുന്നപ്പോളല്ലേ ദേവേട്ടൻ വന്നത്. കോണിപ്പടി കേറിയപ്പോ പിന്നിൽ നോക്കിയതിനു ദേഷ്യപ്പെട്ടിട്ടു ഇപ്പൊ പാന്റിന്റെ പോലും മറ ഇല്ലാതെ മൊത്തം കണ്ടില്ലേ ശ്ശേ...

അവൾ നാണം കൊണ്ട് നഖം കടിച്ചു..

ചെല്ലട്ടെ ശെരിയാക്കുന്നുണ്ട് ഞാൻ......

അതും പറഞ്ഞു അവൾ ഡ്രസ്സ്‌ എല്ലാം ധരിച്ചു മുടിയും അഴിച്ചു മുന്നിലേക്കിട്ട് ടവൽ തോളിലിട്ട് റൂമിലേക്ക്‌ ചെന്നു.താൻ ചെല്ലുന്നത് കണ്ട ദേവൻ കണ്ണടച്ച് പിടിച്ചതും ചിരി അടക്കി പിടിക്കുന്നത് കൂടി കണ്ടപ്പോ അനു ഉറപ്പിച്ചു. താൻ കുളിക്കുന്നത് മുഴുവൻ ഒളിഞ്ഞു നിന്നു കണ്ടിട്ടുണ്ടെന്നു.

മുഖത്തേയ്ക്ക് എന്തോ വന്നു വീണപ്പോളാണ് ദേവൻ കണ്ണ് തുറന്നത്. നോക്കുമ്പോ ടവൽ ചുരുട്ടി എറിഞ്ഞതാണ്. എളിയിൽ കയ്യും കുത്തി കണ്ണും ഉരുട്ടി കവിളും വീർപ്പിച്ചു ഇത് വരെ കാണാത്ത ഓമനത്തം ഉള്ള ഒരു മുഖവുമായി

💬 Comments

View all comments