Chapter Title : ദേവർമഠം 3 [കർണ്ണൻ]
അനു ഒന്നുകൂടി എറിഞ്ഞു നോക്കി
അപ്പൊ ദേവേട്ടൻ അവിടെ വച്ചു കുടിച്ചതോ.....
അതവന്റെ കണ്ണിൽ നോക്കി തന്നെ അവൾ ചോദിച്ചു.
അത് അപ്പോളത്തെ മൂഡിൽ ചെയ്തതല്ലേ അല്ലാതെ പാല് കുടിക്കാനൊന്നും കൊതി ഉണ്ടായിട്ടല്ല....
ദേവൻ ഉള്ളിൽ ചിരിയടക്കി പറഞ്ഞു.
ഓഹ് എന്ന വേണ്ട. ഹുമമ്....😏
ഒരു ഇന്റർനാഷണൽ പുച്ഛം കൊടുത്തു അവൾ ദേവന് എതിര് തിരിഞ്ഞു കിടന്നു. എന്തെല്ലാമോ പിറുപിറുത്തു കൊണ്ട്.
ദേവൻ ചിരി അടക്കി കൊണ്ട് ഒരു കൈ അവളുടെ ഇടുപ്പിനിടയിലൂടെ കടത്തി വയറിൽ ചേർത്ത് ഒറ്റയടിക്ക് പൊക്കിയെടുത്തു അവളെ ദേവന്റെ മുകളിൽ വരാത്തക്കവണ്ണം കിടത്തി
കുതറി മാറാനുള്ള ശ്രെമം നടക്കാതെ വന്നപ്പോ അവൾ ദേവന്റെ നെഞ്ചിൽ തല വച്ചു കിടന്നു
ദേവൻ അനുവിന്റെ താടി പിടിച്ചു ഉയർത്തി മുഖംത്തോട് മുഖം നോക്കി. കലിപ്പ് തന്നെ. ചുണ്ടിൽ ഒരു ചിരി വിടർത്തി ദേവൻ പറഞ്ഞു
അതെ പറയാനുള്ളത് നേരെ ഇങ്ങു പറ....
എന്തു പറയാൻ...
നിന്റെ മനസ്സിൽ ഉള്ളത്...
എന്റെ മനസ്സിൽ ഒന്നുവില്ല 😏
വീണ്ടും പുച്ഛം
അപ്പൊ പിന്നെ മുല കുടിക്കാൻ വേണോ എന്ന് ചോദിച്ചതോ...
അത്... അത് എനിക്ക് പാല് കെട്ടി നിന്നു വേദനിച്ചിട്ടല്ലേ....
ആണോ.. അല്ലാതെ മുല കുടിക്കുമ്പോ കിട്ടുന്ന സുഖത്തിനു വേണ്ടിയല്ല...
അനു അതിനു മറുപടി പറയാതെ തല താഴ്ത്തി
ദേവേട്ടന് വേണോങ്കിൽ എന്നല്ല ദേവേട്ടൻ എന്റെ മുല കുടിച്ചു തരുവോ എന്ന് ചോദിക്ക്......
അയ്യടാ നല്ല പൂതി. നടന്നത് തന്നെ..
അനുവും വിട്ടു കൊടുത്തില്ല
ആ എന്ന ഇന്ന് ഞാൻ കുടിക്കുവോ ഇല്ല നീ പഴിഞ്ഞു കളയുവോ ഇല്ല.
💬 Comments
View all comments