Chapter Title : ദേവർമഠം 3 [കർണ്ണൻ]
വശവും പിടിച്ചു മുലയിലേക്ക് അമർത്തി.
- വായിൽ മുലയും മൂക്ക് മുലയിലും പെട്ട ദേവന് ശ്വാസം എടുക്കാനോ വിടാനോ കഴിഞ്ഞില്ല. ചപ്പും തോറും അനുവിന്റെ പിടുത്തം മുറുകിയപ്പോ ദേവനു ശ്വാസം മുട്ടാൻ തുടങ്ങി.ചപ്പല് നിർത്തി നാവു ഉള്ളിലേക്ക് വലിച്ചു ദേവൻ അനങ്ങാതെ നിന്നു.
മുലയിൽ ദേവന്റെ നാവു തൊടാതെ വന്നപ്പോൾ തനിക്കു കിട്ടിക്കൊണ്ടിരുന്ന സുഖത്തിൽ കുറവ് വന്നതായി അനുവിന് തോന്നി.
പതിയെ കണ്ണ് തുറന്ന് നോക്കിയ അനു കാണുന്നത് തന്നെ കണ്ണ് മിഴിച്ചു നോക്കുന്ന ദേവനെയാണ്.
അനു പതിയെ കൈകൾ അയച്ചു.
തലയ്ക്കു പിന്നിൽ പിടുത്തം അയഞ്ഞപ്പോൾ ദേവൻ വാ തുറന്ന് തല പിന്നിലേക്ക് വലിച്ചു ശ്വാസം എടുത്തു കിതച്ചു. തല പിന്നോട്ടെടുത്തപ്പോൾ നാവോ ചുണ്ടോ മുലക്കണ്ണിൽ തട്ടാതിരിക്കാൻ അവൻ പ്രത്യേകം ശ്രെദ്ധ കൊടുത്തു. എങ്ങാനും മുലക്കണിലോ മുലയിലോ നാവോ ചുണ്ടോ മുട്ടിയാൽ അനു പിന്നെയും പിടിച്ചു അമർത്തിയാലോ.
റൂമിൽ രണ്ടു പേരും ശ്വാസം ആഞ്ഞു വലിക്കുന്ന ശബ്ദം മാത്രം.
കൊല്ലുവോ നീ എന്നെ. ഒരു മിനിട്ടും കൂടി കഴിഞ്ഞിരുന്നെങ്കിൽ ഞാൻ തീർന്നേനെ...
ദേവൻ പറഞ്ഞു നിർത്തി
എന്റെ അടുത്ത് വാശി കാണിച്ചിട്ടല്ലേ...വേണോന്നു ചോദിച്ചപ്പോ കുടിച്ചാൽ എന്നായിരുന്നു കുഴപ്പം...
എന്ന് കരുതി ഇങ്ങനെ ശ്വാസം മുട്ടിക്കുവോ. മതി നിർത്തി കുടിയും വലിയുവോക്കെ...
അനു അതിനു മറുപടി ഒന്നും പറയാതെ ദേവനെ നോക്കി ചിരിച്ചു.
ടി ഷർട്ട് ഒന്ന് കൂടി താഴ്ത്തി അവൾ ഇടത്തെ മുലയെടുത്തു കൈകൊണ്ടു താങ്ങി പിടിച്ചു. മുലയിലേക്ക് ഒന്ന് പാളി നോക്കിയ ശേഷം അവൾ ദേവന്റെ കണ്ണിലേക്കു കാമാഥുരയായി നോക്കി. അവൾ കണ്ണ് കൊണ്ട് ദേവനെ
💬 Comments
View all comments