Chapter Title : ദേവർമഠം 4 [കർണ്ണൻ]
കണ്ടത്.
അയ്യേ എന്തിനാ അനുകുട്ടി കരയുന്നത്. ശ്ശെ..
മോശം. ഇത്രയേ ഉള്ളോ അനു നീ..
അതും പറഞ്ഞു ദേവൻ അനുവിന്റെ നെറ്റിയിൽ ഒന്ന് മുത്തി...
അത്.. അപ്പൊ...
എന്താടാ.. നിനക്ക് എന്ന പറ്റിയെ...ഞാൻ ഒന്ന് കളിയാക്കിയ ഉടനെ വാടി പോകാനുള്ളതേ ഉള്ളോ അനു നീ...
അത്....
ശ്ശേ... ഞാൻ കരുതിയത് നീ എന്നെ കൌണ്ടർ ചെയ്യും എന്നെ എന്തേലും തിരിച്ചു പറഞ്ഞു ഇരുത്തി കളയും എന്ന കരുതിയെ.. എന്നിട്ട് കുഞ്ഞു പിള്ളേരെ പോലെ കരയുവാണോ ചെയ്യുന്നേ...
ഞാൻ... എനിക്ക് അപ്പൊ കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല... ഞാൻ... ഞാൻ അറിയാതെ...
എനിക്ക് നീ പറയുന്നത് ഒന്നും മനസിലാകുന്നില്ല...
അത് ദേവേട്ടന്റെ മേലൊക്കെ അഴുക്കയില്ലേ.. എന്റെ അവിടുന്ന് അതൊക്കെ വന്നു.....
വാക്കുകൾ കിട്ടാതെ അനു എന്തൊക്കെയോ പറഞ്ഞു ഒപ്പിച്ചു.
ഹ്ഹ ഹ് ഹ ഹ ഹാ...എന്റെ അനുക്കുട്ടി ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ഇതൊക്കെ സാധാരണ ആണെടോ.. ഞാൻ ചുമ്മാ തന്നെ ചൊടിപ്പിക്കാൻ പറഞ്ഞതല്ലേ..
അപ്പോളും അനു അപമാനിതയെ പോലെ ദേവനെ നോക്കി.
ദേവൻ അനുവിനെ വലിച്ചു നെഞ്ചോടു ചേർത്ത് കെട്ടി പിടിച്ചു. അനുവിന്റെ കാതിൽ ദേവൻ ഇപ്രകാരം പറഞ്ഞു.
അനുക്കുട്ടി.... അതൊരിക്കലും അഴുക്കോ അല്ലെങ്കിൽ നിന്നെ അപമാനിത ആക്കുന്ന ഒരു കാര്യമോ അല്ല....
അനുപമയ്ക്ക് ദേവനാരായണനോടുള്ള പ്രണയത്തിന്റെ ആഴം എത്രത്തോളം ഉണ്ട് എന്നും എന്റെ സാമീപ്യം നിന്നെ എത്രത്തോളം സന്തോഷവതി ആക്കുന്നു എന്നും നിന്റെ ശരീരം എന്നോട് പറയുന്നതാണ്...
അതും പറഞ്ഞു ദേവൻ അനുവിന്റെ ചെവി വായിലെടുത്തു പതിയെ ഒന്ന് കടിച്ചു. വിട്ടു..
ഹഹ്ഹ്ഹ് സ്സ് സ്സ്....
അനുവിന്റെ മനസ്സിൽ പല
💬 Comments
View all comments