← Back to ദേവർമഠം [കർണ്ണൻ]

Comments

ദേവർമഠം [കർണ്ണൻ] · approved reader discussion

Vishnu • 05-08-2024 22:23

അടുത്ത പാർട്ട് ഉടൻ കാണുമോ റീപ്ലേ തരണേ

കർണ്ണൻ • 06-08-2024 18:01

👍

Tom • 05-08-2024 19:19

Waiting for flash back 💯💕🥰🥰 ദേവൻ egane അനുവിനെ വശത്ത് അക്കി💕💯

കർണ്ണൻ • 05-08-2024 21:59

😷😉

Ajeesh B • 05-08-2024 15:45

🥰🥰❣️❣️

കർണ്ണൻ • 05-08-2024 21:59

😊

നന്ദുസ് • 05-08-2024 15:34

ഉഫ്.. ന്താ അവതരണം... സൂപ്പർ poli... തുടക്കം തന്നെ കിടു... എഴുത്തു തന്നെ ഭയങ്കര ഫീൽ ആയിപോയി...
ഒരുപാടു നികൂടതകൾ നിറഞ്ഞ ഒരു കഥ ആണെന്ന് തോന്നുന്നു...
കോടിക്കണക്കിനു ആസ്തിയുള്ള ദേവന്റെ പെണ്ണിന്റ്റ് ശരീരത്തു ഒരു മൂക്കുത്തിയും ഒരു കമ്മലും.മാത്രം.....
കാത്തിരിക്കുന്നു ദേവന്റെയും അനുവിന്റെയും ജീവിത ഫ്ലാഷ്ബാക്കിലേക്ക്.. ❤️❤️❤️❤️
തുടരൂ സഹോ... പേജുകൾ കൂട്ടി... ❤️❤️❤️

കർണ്ണൻ • 05-08-2024 21:58

😜

Tom • 05-08-2024 14:18

ഉടൻ കാണുമോ

Vishnu • 05-08-2024 14:08

ഇതുപോലെ ഉള്ള സ്റ്റോറി undaki suggest cheyuvoo

Vishnu • 05-08-2024 14:06

Brooo karannan ബ്രോ എന്താ ഇത് കിടിലൻ എഴുത്ത് great ..🙏🙏🙏🙏🙏🙏

കർണ്ണൻ • 05-08-2024 21:58

🙏

Tom • 05-08-2024 11:03

എൻ്റെ മോനേ പൊളി sathanam പേജ് കുട്ടി പെട്ടന്ന് അടികൊട്ടു ബാക്കി

Jijo George K • 05-08-2024 08:20

Kollaam nalla thudakkam
Interesting
Avale nalloru karavapashu koodi aakk

കർണ്ണൻ • 05-08-2024 21:57

🙂

Jon • 05-08-2024 02:16

kollam

Jon • 05-08-2024 02:16

Nice keep going

കർണ്ണൻ • 05-08-2024 21:57

👍

സോജു • 05-08-2024 01:33

ഒരു ഹൊറർ മൂഡ്😨...??? തോന്നിയതാരിക്കും..

കർണ്ണൻ • 05-08-2024 21:53

എനിക്കും തോന്നി 😜

അനന്ദൻ • 05-08-2024 00:37

എന്തുവാടെ ഇത്

കർണ്ണൻ • 05-08-2024 21:52

🙄😶

അധീര • 05-08-2024 00:08

Adipoli ann broo baki pakakkam udane edannam

Enann aval Avante barya avunenu parayumu
Avalk kuttiyum und
Enthoke kalagi thelliyan undaloo

കർണ്ണൻ • 05-08-2024 21:51

കലങ്ങി തെളിയട്ടെ 👍

𝚇𝚎𝚛𝚘𝚡⚡ • 04-08-2024 22:59

എടാ കള്ള xxxx.....എഴുതിയില്ലേലും കോപ്പി അടിക്കാണ്ടിരുന്നൂടെ...... ഇതൊരുമാതിരി ഇലയിട്ടിട്ട് ചോറില്ല പറഞ്ഞ പോലെ ആയില്ലേ..... 🥲

Seli • 05-08-2024 14:42

Eth copy anno

Og kathayude Peru parayamo

കർണ്ണൻ • 05-08-2024 21:49

അതെ എനിക്കും ഒന്ന് വായിക്കാനായിരുന്നു. എളുപ്പം തീർക്കാമല്ലോ 🙏

കർണ്ണൻ • 05-08-2024 21:50

മനസ്സിൽ തോന്നിയതാണ് എഴുതിയത്. സൈറ്റിൽ വന്നിട്ടുള്ള കഥയുമായി സാമ്യം തോന്നുന്നുവെങ്കിൽ യാദൃശ്ചികം മാത്രം 🙏

Mouli • 04-08-2024 22:37

Page kuranchu koodi thannirunnengil nannayirunnu

Mouli • 04-08-2024 22:36

Thudakkam kali thanne aanello 👍🏼💦

കർണ്ണൻ • 05-08-2024 21:47

😁