0%

Chapter Title : ദേവസ്സി VS പദ്മിനി @ നെല്ലൂർ 3 [കുട്ടൂസ്]

Author : kuttoos Read All Parts 400

പുറത്തു ചെരുപ്പിട്ട് നടക്കുന്നെ,,,,എന്നാ വെയിലാ അപ്പച്ചാ, ഒരു ചെരുപ്പിട്ടു കൂടെ.......

പോടീ അവിടുന്ന്, ഇത്രേം വർഷമായി, ഇനിയിപ്പോ എന്നാ ഒരു പുതിയ വെയിൽ....

ആ കയ്യൊന്ന് താഴ്ത്തി ഇട് അപ്പച്ചാ, ഷർട്ടിന്റെ ബട്ടൻസും ഇട്, തനി റൗഡി സ്റ്റൈൽ ന്നും പറഞ്ഞു, മുട്ടിനു മേലെ മടക്കി വെച്ചിരിക്കുന്ന ഷർട്ടിന്റെ കൈ താഴ്ത്തി, ഒരു മടക്കു മാത്രം ആയി വെച്ചു ജെസ്സി.....

ഇവളുടെയൊരു കാര്യം,,,ഞാനെന്ന പള്ളീലച്ചനാകാൻ പോകുവാണോ, ന്നും ചോദിച്ചു ഷർട്ടിന്റെ കൈ വീണ്ടും മടക്കി തെറുക്കാൻ തുടങ്ങിയ ദേവസ്സിയുടെ കയ്യിൽ പിടിച്ചു വലിച്ചു നടന്ന് ജെസ്സി...

"ഈ പെണ്ണ്.......ശോ....." ന്റെ കർത്താവേ......

ചുരുട്ടി കയ്യിൽ പിടിച്ചിരിക്കുന്ന പേപ്പറിൽ നോക്കി ദേവസ്സിയോട് ജെസ്സി ചോദിച്ചു.......

എന്നതാ അപ്പച്ചാ അത്.....

മ്മ്......അത് ഇരിക്കട്ടെ മോളെ, ഒരു വഴിക്കു പോകുവല്ലേ.......ഹ ഹ......

അങ്ങിനെ നടന്നു അവർ, കോളേജിന്റെ മുറ്റവും പിന്നിട്ട്, വരാന്തയിലൂടെ നടന്ന്, പ്രിൻസിപ്പാളിന്റെ റൂമിനടുത്തെത്തി.........

അപ്പച്ചാ, അതാ പ്രിൻസിപ്പാളിന്റെ റൂം...... മ്മ്........എന്നതാ കൊച്ചെ അവരുടെ പേര്,.......ഞാൻ മറന്നു......

പദ്മിനി തങ്കച്ചി, ന്നാ അപ്പച്ചാ........ഒരു പിശാചിനെ പോലാ അവർ ചില സമയം...... പിള്ളേർക്കൊക്കെ അവരെ കാണുന്നതേ പേടിയാ…….. മ്മ്.....മോൾ അകത്തേക്ക് കയറ്.......

ദേവസ്സി ഒന്ന് ചുറ്റും നോക്കി, സ്കൂളിന്റെ ഏറ്റവും ലാസ്റ്റ് പ്രിൻസിപ്പലിന്റെ റൂം, അതിനു മുന്ന് വിശാലമായ ലാബ്, പക്ഷെ അത് പൂട്ടി ഇട്ടിരിക്കുന്നു.....ഡബിൾ ഡോറിൽ ഒരു പാളി ലോക്ക് ചെയ്തിരിക്കുന്നു, അതിനു മുന്നിലായി ഹാഫ് ഡോർ പാളികൾ.

ഹാഫ് ഡോറിലൂടെ മെല്ലെ തല പൊക്കി അകത്തേക്ക് നോക്കി ജെസ്സി മെല്ലെ പറഞ്ഞു....."അകത്തുണ്ട് അപ്പച്ചാ......

നീ ചോദിച്ചിട്ടു അകത്തു കേറി പെണ്ണെ......

ഡോറിൽ മെല്ലെ ക്‌നോക്ക് ചെയ്തു, ജെസ്സി,,,,,, മേ ഐ കം മാഡം,,,,,,

യെസ്,കം.......

ഹാഫ് ഡോർ തുറന്നു ജെസ്സി അകത്തേക്ക് കയറി, കൂടെ ദേവസ്സിയും, അവരുടെ പിറകെ ശബ്ദത്തോടെ ഹാഫ് ഡോർ കൊട്ടി അടഞ്ഞു......

ഓഹ്ഹ്............ഇറ്സ് യു.............how you came, I though you will be coming only to take TC. ചുണ്ടു കൂട്ടി പരിഹസിച്ചു കൊണ്ട് പദ്മിനി തന്റെ കസേരയിലേക്ക് അമർന്നു....പിന്നിലേക്ക്...... പുച്ഛഭാവത്തോടെ ഉള്ള

💬 Comments

View all comments