← Back to ദേവസുന്ദരി 10 [HERCULES]

Comments

ദേവസുന്ദരി 10 [HERCULES] · approved reader discussion

Arun • 23-08-2022 23:19

അമൃതയും ജിൻസിയും വിട്ട് അഭിരാമിയെ രാഹുൽ കെട്ടിയത് ശരിയോ തെറ്റോ എന്ന് കണ്ട് അറിയണം

◥Hᴇʀᴄᴜʟᴇꜱ㋦ • 23-05-2022 18:19

Submit cheythittund gooys!!

Bakkiyokke kuttettante kayyilaanu ❤

Nigesh • 23-05-2022 21:40

?

Abhishek • 22-05-2022 07:18

Bro pl I'll pulliyude perentha onnu para bro

Kevin • 22-05-2022 00:04

Avde katha nerathe itittondarno?
Atho eni idaan pokunne ollo? ?

വിശാഖ് • 21-05-2022 20:20

ഇപ്പൊൾ എല്ലാവരും ഇവിടുന്ന് പോകുവാണോ ?

◥Hᴇʀᴄᴜʟᴇꜱ㋦ • 21-05-2022 16:49

Varum. Ivide publish cheyyendath kuttettan aanu. ❤

Kevin • 22-05-2022 00:01

Puthoya part ayacharno bro??
Ivdunn nirthi povilallo lle...

◥Hᴇʀᴄᴜʟᴇꜱ㋦ • 19-05-2022 22:50

ഇതില് സബ്സ്കൃപ്ഷൻ ഒക്കെ ഉണ്ടോ... എനിക്കറിഞ്ഞൂടാ ?

Achillies • 16-05-2022 21:55

ഹെർക്കൂ...❤️❤️❤️

എന്താ പറയാ...ഒത്തിരി ബ്രേക്ക് കഴിഞ്ഞിട്ട വായിക്കുന്നത് ബട് കഥ മനസിൽ ഉണ്ടായിരുന്നതുകൊണ്ടു ഈസി ആയിരുന്നു...
പിന്നെ ഒരുമിച്ചു വായിക്കാനും പറ്റി...❤️❤️❤️

അങ്ങനെ രണ്ടും ഒന്നിച്ചായല്ലേ...❤️❤️❤️

ബട് ഈ വണ്ടി ഇനി എവിടെ ചെന്നു നിക്കുവോ എന്തോ...

ജിൻസി യെ എന്തിനാട ഊളെ വിട്ടു കളഞ്ഞേ...
തെണ്ടി...

പിന്നെ അച്ഛനും അമ്മയും പറഞ്ഞ ന്യായം...നീ അധികം മിനക്കെടാൻ താത്പര്യമില്ലാതിരുന്ന പോലെ...
അതൊന്നു കൂടെ വർക് ഔട്ട് ചെയ്യാമായിരുന്നു...
അവർ പറഞ്ഞ കാര്യം ഒട്ടും കണവിൻസിംഗ് ആയില്ല...

ഇനി മുന്നോട്ടു നീ ഒത്തിരി പാട് പെടേണ്ടി വരും...???

അപ്പൊ ഇനി സ്ഥിരമായിട്ട് എന്നെ പ്രതീക്ഷിച്ചോ...???

സ്നേഹപൂർവ്വം...❤️❤️❤️

◥Hᴇʀᴄᴜʟᴇꜱ㋦ • 16-05-2022 23:52

കഴിഞ്ഞ ഒരുപാർട്ട്… അതെന്നെ വല്ലാതെ പെടുത്തിക്കളഞ്ഞു. എന്തോ ആ മാനസികാവസ്ഥയിൽ എഴുതിയതാ… അത് ഒന്ന് നേരെയാക്കി കൊണ്ടുവരുമ്പോ അത് വീണ്ടും കഴുത്തിൽ മുറുകുന്നു. ( nb: താഴത്തെ കമന്റ്റീന്ന് ചൂണ്ടിയതാ ?)

സത്യത്തില് പെട്ടിരിക്കുവാ ബാലർഷ്ണാ ??.

കഴിഞ്ഞപാർട്ടിൽ ശ്രെദ്ധിക്കാത്തോണ്ട് കിടന്ന് ചക്രശ്വാസം വലിക്കുവാ ഇപ്പൊ. ഇറക്കത്തിൽ വച്ച് പണിതന്ന വണ്ടി ഇറങ്ങാണ്ടിരിക്കാൻ കല്ലെടുത്തു വച്ചപോലെ ഉള്ളത് പാർട്ടാടാ സത്യത്തിലിത് ???.

മുന്നോട്ട് എല്ലാം ശെരിയാക്കാൻ പറ്റുമെന്നാണ് കരുതുന്നത്. കണ്ടറിയണം എന്തായാലും ?❤

Abhishek • 16-05-2022 19:36

Bro oru karyam koodi chromil keeri kambikuttan or kambistories ennu type cheyythalliyo e sitil kerunnathu pls rply bro

◥Hᴇʀᴄᴜʟᴇꜱ㋦ • 16-05-2022 14:55

Illa bro... Chrome vazhi aanu

വിശാഖ് • 14-05-2022 19:06

Bro enthai ? Ennu varum

◥Hᴇʀᴄᴜʟᴇꜱ㋦ • 16-05-2022 02:34

21 kazhinje ezhuthu

◥Hᴇʀᴄᴜʟᴇꜱ㋦ • 11-05-2022 23:16

എക്സാം തീർന്നെ എഴുതി തുടങ്ങൂ... സമയമെടുക്കും ?❤

◥Hᴇʀᴄᴜʟᴇꜱ㋦ • 11-05-2022 23:11

താങ്ക്യു ബ്രോ ❤.

ഒന്നും അവസാനിച്ചിട്ടില്ല ??

?KING OF THE KING? • 08-05-2022 23:11

Bro അടിപൊളി ? വെയിറ്റ് for next part ?

◥Hᴇʀᴄᴜʟᴇꜱ㋦ • 13-05-2022 17:41

കാലൻ • 07-05-2022 00:34

ഈ കഥ ഇവിടെ ഞാൻ ഉപേക്ഷിക്കുന്നു?

Stranger • 08-05-2022 20:33

ഉപേക്ഷിക്കുന്നെങ്കിൽ ഉപേക്ഷിച്ചു പോണം. അടുത്ത part നുവേണ്ടി കട്ട wait ചെയുന്നവരുണ്ട് ഇവിടെ. പിന്നെ ഒരു കഥ ആയാലും ഫിലിം ആയാലും അത് എഴുതുന്നവരുടെ കയ്യിലാണ് ideas ഉള്ളത് അത് അവർ പ്ലാൻ ചെയ്ത് തന്നെ ആയിരിക്കും അവർ കഥ തുടങ്ങുന്നത്. ആ കഥ ഇഷ്ടപ്പെടുന്നവരുണ്ടാകും ഇഷ്ടപെടാത്തവരുണ്ടാകും.
എന്നാൽ ഈ കഥയിലെ ഇതുവരെയുള്ള പാർട്സ് എല്ലാം എന്റെ ഭാഗത്തുനിന്നും നല്ലതായിട്ടേ തോന്നിയുള്ളു ഒരു depression sceen വന്നാൽ തുടങ്ങും ഇത് പോലെയുള്ള കമന്റ്സ്. സത്യംപറയട്ടെ ഇതൊക്കെ എഴുതിവിടുമ്പോൾ അവർ പ്രതീക്ഷിക്കാത്ത reviews കണ്ടാൽ ഉള്ള അവസ്ഥ നമ്മൾക്കു തന്നെ ഊഹിക്കാവുന്നതാണ്.എന്നിട്ടും writers എഴുതുന്നത് സ്നേഹിക്കുന്ന കുറച്ച്പേർ ഉള്ളത് കൊണ്ടാണ്.

ഞാൻ ഇത് പറയാനുള്ള കാരണം ഈൗ story എഴുതുന്നത് കാരണം അവർക്ക് നല്ലൊരു earnings ഒന്നും കിട്ടുന്നില്ല എന്നാണ് എനിക്ക് അറിയാൻ കഴിഞ്ഞത് (എഴുതാനുള്ള കഷ്ടപ്പാട്ഈ  കൊച്ചു റിപ്ലൈ ഇടുമ്പോൾത്തന്നെ എനിക്ക് മനസ്സിലാകുന്നുണ്ട്)

നമ്മളെ കൊണ്ട് പറ്റുന്നത് ഒന്നേയുള്ളു തിരിച്ചു സ്നേഹം കൊടുക്കുക. story ഇഷ്ടപ്പെട്ടില്ലേൽ ഒഴിഞ്ഞു മാറാം

ഇത് ഞാൻ പറയാൻ ഉദ്ദേശിച്ചതല്ല ഇങ്ങനെയുള്ള comments കാണുമ്പോൾ അറിയാതെ പറഞ്ഞുപോയതാണ്

A Hercules Fan Boy

◥Hᴇʀᴄᴜʟᴇꜱ㋦ • 12-05-2022 22:57

◥Hᴇʀᴄᴜʟᴇꜱ㋦ • 12-05-2022 22:57

Thanks bro?❤

Stranger • 14-05-2022 02:00

Adutha Part eppol kanum?

◥Hᴇʀᴄᴜʟᴇꜱ㋦ • 14-05-2022 13:08

21 kazhinje ezhuthu

Riyas • 04-05-2022 04:52

ഇത് എന്തുവാ ബ്രോ

◥Hᴇʀᴄᴜʟᴇꜱ㋦ • 13-05-2022 17:40

Arinjooda bro

Abhishek • 03-05-2022 17:25

Ente ponn page kootti ezuthu minimum oru 18 engilum pls

◥Hᴇʀᴄᴜʟᴇꜱ㋦ • 13-05-2022 17:40

Mahesh • 03-05-2022 15:44

See, ഈയൊരു episode damage control ആണെന്ന് മനസ്സിലാക്കാതെ അല്ല പറയുന്നത്.

കഴിഞ്ഞ ഭാഗത്തിൽ നായകൻ ഉണ്ണാക്കനും അച്ഛനും അമ്മയും ഊളകളും ആയിരുന്നു എങ്കിൽ, ഇതായപ്പോ അവര് തനി ഉമ്പന്മമാരായി.

ആരോ പണി കൊടുത്ത് മോന് അടിയും കിട്ടി പോലീസ് സ്റ്റേഷനിലും ആയി, എന്നാ അവന്റെ ജീവിതം നായ നക്കിച്ചേക്കാം എന്ന് വിചാരിച്ച മലമൈരൻ തന്ത. ?

പിന്നെ അങ്ങോട്ടും ഇങ്ങോട്ടും ഒരു താത്പര്യവും ഇല്ലാത്ത രണ്ട് പേരെ പിടിച്ച് ഒരു റൂമിൽ പൂട്ടി ഇട്ടാൽ പ്രേമം വരും എന്ന കോമഡി ഇപ്പൊ കുറെ കഥകൾ ആയി. ചെറിയ പിണക്കങ്ങളും തെറ്റിദ്ധാരണയും ഒക്കെ ആണെങ്കിൽ ഇത്രേം കല്ലുകടി തോന്നില്ല. But relation between this particular pair is highly toxic. There wasn't any mention of play or flirtation between them.

എനിക്ക് കഥ എഴുതാൻ അറിയില്ല, but I think you didn't stick with your original story thread. You took too many diversion to increase the length of the story, now it bite you back.

Sorry, if I hurts your feelings.

◥Hᴇʀᴄᴜʟᴇꜱ㋦ • 11-05-2022 23:31

മഹേഷേട്ടാ ❤.

ഇല്ല ഒരിക്കലും ഇതെന്നെ വേദനിപ്പിച്ചിട്ടില്ല. നിങ്ങളുടെ അഭിപ്രായം പറയാൻ വേണ്ടിയാണല്ലോ കമന്റ്‌ സെക്ഷൻ തന്നെ.

അണെക്സ്പെക്റ്റഡ് മാര്യേജ് ഇപ്പൊ ക്ലഷേ ആണെന്നറിയാം.

പറഞ്ഞതൊക്കെ സത്യം തന്നെയാണ്. കഴിഞ്ഞ ഒരുപാർട്ട്... അതെന്നെ വല്ലാതെ പെടുത്തിക്കളഞ്ഞു. എന്തോ ആ മാനസികാവസ്ഥയിൽ എഴുതിയതാ... അത് ഒന്ന് നേരെയാക്കി കൊണ്ടുവരുമ്പോ അത് വീണ്ടും കഴുത്തിൽ മുറുകുന്നു.

പരമാവധി നന്നാക്കാൻ ശ്രമിക്കാം ❤.

ഇതുപോലെ ഉള്ളത് ഉള്ളതുപോലെ പറയുന്നതാണ് എനിക്കിഷ്ടം. അല്ലാതെ കുറ്റവും കുറവും മറച്ച് വെറും പുകഴ്ത്തൽ മാത്രം ആയാൽ എങ്ങനെയാണ് അത് നന്നാക്കുക എന്ന് അറിയാതെ പോവും ❤.
പോരായ്മകൾ ചൂണ്ടിക്കാണിച്ചതിനു ഒത്തിരി നന്ദി ❤?

sulaiman • 03-05-2022 15:04

Veetukare kaanan poyitt oru vidham ellam sheriyayi ... Ithu mathram anallo bro ee partil nadanne ... Melle ezhuthiyal mathi no rush

◥Hᴇʀᴄᴜʟᴇꜱ㋦ • 11-05-2022 23:22

ഓക്കേ താങ്ക്യു ❤

Kiran • 03-05-2022 13:14

Page kooti ezhuth bro. Nice story

◥Hᴇʀᴄᴜʟᴇꜱ㋦ • 11-05-2022 23:22

S • 03-05-2022 08:08

ഇപ്പൊ കുറച്ചു ആശ്വാസമുണ്ട്  കഴിഞ്ഞ part വായിച്ചപ്പോൾ ആകെ എന്തോ പോലെ ആയിരുന്നു.. ഇപ്പൊ സെറ്റ്   ഇനി വില്ലനെ അവർ കണ്ടെത്തെട്ടെ

◥Hᴇʀᴄᴜʟᴇꜱ㋦ • 11-05-2022 23:20

S • 03-05-2022 08:07

ഇപ്പൊ കുറച്ചു ആശ്വാസമുണ്ട്  കഴിഞ്ഞ part വായിച്ചപ്പോൾ ആകെ എന്തോ പോലെ ആയിരുന്നു.. ഇപ്പൊ സെറ്റ്   ഇനി വില്ലനെ അവർ kandethette

KTM vasu • 03-05-2022 00:13

Ninte exam കഴിഞ്ഞു മതി  ബാക്കി ഞാൻ വെയിറ്റ് ചെയ്യാം. എനിക്ക് ഒരു സംശയം hero വില്ലൻ ആകുക ആണോ  അതോ വില്ലത്തി ഹീറോയിന് ആണോ

◥Hᴇʀᴄᴜʟᴇꜱ㋦ • 11-05-2022 23:20

ആവോ ഞാൻ പൊട്ടനാവുവാണോ എന്നാണിപ്പോ എന്റെ സംശയം?

രൂദ്ര ശിവ • 02-05-2022 23:42

നന്നായിട്ടുണ്ട് ബ്രോ

◥Hᴇʀᴄᴜʟᴇꜱ㋦ • 11-05-2022 23:19

Triteya • 02-05-2022 18:27

Pwolichu machaneee ❤️?
Waiting for nxt part

◥Hᴇʀᴄᴜʟᴇꜱ㋦ • 11-05-2022 23:19

Mr mack • 02-05-2022 17:01

Kollam waiting for next part ?

◥Hᴇʀᴄᴜʟᴇꜱ㋦ • 11-05-2022 23:18

MR WITCHER • 02-05-2022 15:31

Bro kadha kollam.. Ennalum ee  part oru poornatha illatha pole

Balu • 02-05-2022 21:53

Yas enikkum anagana feel chythu . Next part nannayi ezhutham kazhiyatte ??

◥Hᴇʀᴄᴜʟᴇꜱ㋦ • 11-05-2022 23:16

❤❤

◥Hᴇʀᴄᴜʟᴇꜱ㋦ • 11-05-2022 23:15

താങ്ക്സ് ബ്രോ... സെറ്റ് ആക്കാം ❤

Hellboy • 02-05-2022 15:23

Ennalam tan avaleyang konnillello Shaajiyetta.

◥Hᴇʀᴄᴜʟᴇꜱ㋦ • 11-05-2022 23:15

കൊല്ലാൻ ഇനിയും ടൈം കിടക്കുവല്ലേ ?

×‿×രാവണൻ✭ • 02-05-2022 14:37

അപ്പോലും ജിൻസി ഒരു സങ്കടമാണ്...

◥Hᴇʀᴄᴜʟᴇꜱ㋦ • 11-05-2022 23:12

ഭീഷമർ • 02-05-2022 13:53

❤️❤️❤️❤️❤️❤️

◥Hᴇʀᴄᴜʟᴇꜱ㋦ • 11-05-2022 23:12

akshay._.ak • 02-05-2022 13:52

???

◥Hᴇʀᴄᴜʟᴇꜱ㋦ • 11-05-2022 23:11

Nandu • 02-05-2022 13:25

❤️❤️

◥Hᴇʀᴄᴜʟᴇꜱ㋦ • 11-05-2022 23:10

Akshay • 02-05-2022 13:01

?❤️?❤️?❤️❤️

◥Hᴇʀᴄᴜʟᴇꜱ㋦ • 11-05-2022 23:10

Mridul • 02-05-2022 12:52

❤️❤️

Sk • 02-05-2022 13:26

ഇനി നായകനും വില്ലത്തിയും തമ്മിൽ ഉള്ള അടി കാണാം

◥Hᴇʀᴄᴜʟᴇꜱ㋦ • 11-05-2022 23:07

◥Hᴇʀᴄᴜʟᴇꜱ㋦ • 11-05-2022 23:09

Aadhi • 02-05-2022 12:38

Kollam ❤️

◥Hᴇʀᴄᴜʟᴇꜱ㋦ • 11-05-2022 23:07

◥Hᴇʀᴄᴜʟᴇꜱ㋦ • 02-05-2022 12:23

പറയാൻ വിട്ടുപോയ ഒരു കാര്യമുണ്ട്. എനിക്ക് എക്സാം ആണ് മറ്റന്നാൾ മുതൽ. സോ അത് കഴിയാതെ ഇനി എഴുതിത്തുടങ്ങില്ല. അതുകൊണ്ട് അടുത്ത പാർട്ട്‌ വൈകും.
മനസിലാക്കുമെന്ന് വിശ്വസിക്കുന്നു. ❤

Sharath • 02-05-2022 12:53

ethra day undakum bro

◥Hᴇʀᴄᴜʟᴇꜱ㋦ • 11-05-2022 23:06

വായന മാത്രം ? • 02-05-2022 12:53

Good luck with your exams, @ Hercules. പൊളിച്ചു തകർത്ത് എക്സാമിൽ perform ചെയ്യൂ. താടക അതുവരെ ഒന്ന് wait ചെയ്യട്ടെ!

◥Hᴇʀᴄᴜʟᴇꜱ㋦ • 02-05-2022 13:09

Thanks bro❤

Hass • 02-05-2022 13:08

Good luck for your exams

◥Hᴇʀᴄᴜʟᴇꜱ㋦ • 11-05-2022 23:06

Aron • 02-05-2022 13:41

Take you time bro , exam എല്ലാം കഴിഞ്ഞു മതി .....

◥Hᴇʀᴄᴜʟᴇꜱ㋦ • 11-05-2022 23:07

Balan • 02-05-2022 12:21

Kollaaaa daaa ???

◥Hᴇʀᴄᴜʟᴇꜱ㋦ • 11-05-2022 23:06

❤❤

Brace Yourself • 02-05-2022 12:21

Super ??
Adutha part page kootti ezhuthu...

◥Hᴇʀᴄᴜʟᴇꜱ㋦ • 11-05-2022 23:05

❤❤

Muhammad Shammas • 02-05-2022 12:21

❤️❤️

◥Hᴇʀᴄᴜʟᴇꜱ㋦ • 11-05-2022 23:05

Mikhael • 02-05-2022 12:09

????

◥Hᴇʀᴄᴜʟᴇꜱ㋦ • 11-05-2022 23:04

❤❤

ശിവ • 02-05-2022 11:55

super

◥Hᴇʀᴄᴜʟᴇꜱ㋦ • 11-05-2022 23:04

akash • 02-05-2022 11:53

❤️??

◥Hᴇʀᴄᴜʟᴇꜱ㋦ • 11-05-2022 23:03

Hehe • 02-05-2022 11:46

ഈ part പൊളിച്ചു ബ്രോ എനിക്ക് കഴിഞ്ഞ ഭാഗം അത്ര മോശം ആണെന് ഒന്നും തോന്നിയില്ല.ജിൻസിഡെ character ഇന്ന് കൊടുത്ത സപ്‌സ് കാരണം കുറച്ച് ജിൻസിയെ ഇഷ്ട്ടപെട്ടു പോയി സോ അവള് നായകനും തമ്മിൽ ചേരാൻ ആഗ്രഹിച്ചു കാണും അത് അല്ലന്നെ കണ്ടതിൽ വന്ന negative comments ane കഴിഞ്ഞ് part ഇൻ്റെ അടിയിൽ കണ്ടത്
ഇങ്ങനെ തന്നെ മുന്നോട്ട് പോട്ടെ❤️ കഥ നല്ല രീതിയിൽ തന്നെ ane പോകുന്നത്
പേജ് കുറച്ചും കൂടി കൂട്ടി എഴുതാൻ sremikuvo?

◥Hᴇʀᴄᴜʟᴇꜱ㋦ • 11-05-2022 23:01

താങ്ക്സ് ബ്രോ ❤

നല്ലവാക്കുകൾക്ക് സ്നേഹം ❤.

പേജ് കൂട്ടാൻ ശ്രെമിക്കാം ❤

ഉണ്ണിയേട്ടൻ • 02-05-2022 11:37

നന്നായിട്ടുണ്ട്
പേജ് കൂട്ടി എഴുതൂ ബ്രോ

◥Hᴇʀᴄᴜʟᴇꜱ㋦ • 11-05-2022 23:00

ഉണ്ണിയേട്ടാ ❤

കർണ്ണൻ • 02-05-2022 11:13

Suparb bro e bakam valre nannayirinnu

◥Hᴇʀᴄᴜʟᴇꜱ㋦ • 11-05-2022 23:00

താങ്ക്സ് കർണാ ❤

ആരുഷ് • 02-05-2022 11:04

Back to the flow

◥Hᴇʀᴄᴜʟᴇꜱ㋦ • 11-05-2022 22:59

A_D_I_T_Y_A_N • 02-05-2022 10:56

Superb?

◥Hᴇʀᴄᴜʟᴇꜱ㋦ • 11-05-2022 22:59

ആദർശ് • 02-05-2022 10:55

Superb?.story പഴയ പ്രതാപം വീണ്ടെടുത്തിരിക്കുന്നു.ഓഫീസിലും വീട്ടിലും സഹിക്കേണ്ട അവസ്ഥയാണലോ.അടികൂടി അടികൂടി അടുത്തോളും.mind disturb ആയിരിക്കുമ്പോൾ എഴുതാതിരിക്കാൻ ശ്രമിക്കൂ. കാരണം കഴിഞ്ഞ ഭാഗം മൂകമായിരുന്നു.favourite story അധഃപധിക്കുന്നത് കാണാൻ ഇഷ്ടമല്ലാത്തത് കൊണ്ടാണ് വിമർശിച്ചത്.നിങ്ങളുടെ അവസ്ഥ അറിയാൻ ശ്രമിച്ചില്ല?.ഈ ഭാഗം ഓക്കേയാണ്.11പേജ് ഉണ്ട്.അത് കുറവാണെങ്കിലും കഴിഞ്ഞ ഭാഗത്ത്‌ വെറും 6പേജ് ഉണ്ടായിരുന്നുള്ളു.
അടുത്ത ഭാഗം താമസിപ്പിക്കാതെ❣️??

◥Hᴇʀᴄᴜʟᴇꜱ㋦ • 11-05-2022 22:58

ആദർശ് ബ്രോ ❤.

നല്ല വാക്കുകൾക്ക് പകരം തരാൻ സ്നേഹം മാത്രമേ ഉള്ളു.
നിങ്ങളുടെ ഒക്കെ സ്നേഹം മാത്രമാണ് എഴുതാനുള്ള പ്രചോദനവും

Story lover • 02-05-2022 10:53

ജിൻസിയെ ഇത്രയും പെട്ടെന്ന് ഒഴുവാക്കിയോ? നായകൻറെ ക്യാരക്ടർ അത്ര പോരല്ലോ ?

◥Hᴇʀᴄᴜʟᴇꜱ㋦ • 11-05-2022 22:56

ആഹ്‌ന്നെ അവൻ പോര... ജിൻസിയെ എനിക്ക് കേട്ടാനായി നൈസ് ആയി ഒഴിവാക്കിയതാ ?

വായന മാത്രം ? • 02-05-2022 10:39

അമ്മയുടെയും മോന്റെയും ഭാഗം ഇപ്പോഴും ശോകം തന്നെ. ബാക്കിയെല്ലാം ട്രാക്കിൽ തിരിച്ചുവരുന്നുണ്ട്.

മൊത്തത്തിൽ ഇവിടുത്തെ കഥകളിലെ കഥാപാത്രങ്ങൾ ആയിട്ടുള്ള ചില ആൺപിള്ളേർ വെളിവോ ഉത്തരവാദിത്തബോധമോ കാര്യപ്രാപ്തിയോ ഉള്ളവരായി കാണപ്പെടുന്നില്ലല്ലോ. അതെന്താണാവോ അങ്ങനെ? പുരുഷ മനോഭാവങ്ങൾ മാറുകയാണോ?

Mahesh • 03-05-2022 15:46

ലിവിടെ എഴുതുന്ന ആളുകളുടെ പ്രായവും പക്വതയും ആണ് പ്രശ്നം എന്ന് തോന്നുന്നു.

◥Hᴇʀᴄᴜʟᴇꜱ㋦ • 11-05-2022 22:55

സത്യം ?

◥Hᴇʀᴄᴜʟᴇꜱ㋦ • 11-05-2022 22:55

താങ്ക്സ് ബ്രോ...

ഇവിടെ എന്റെ പ്രായമാണ് പ്രശ്നം ?