← Back to ദേവസുന്ദരി 11 [HERCULES]

Comments

ദേവസുന്ദരി 11 [HERCULES] · approved reader discussion

Ramesh Nair • 2022-12-23 00:27

Its an excellent story ..if you are interested we can proceed it for movie even..actually I did some modifications in your story and shown to an NRE an business magnet he told he will invest for it

Ramesh Nair • 2022-12-20 18:27

Vannotte bakki bhaagam..enthayalum its so marvelous writing..keep it up

അന്തസ്സ് • 2022-06-19 15:41

Update onnum ille bro

Cool dude • 2022-06-16 16:05

Aduthath ennanu Varika

Don • 2022-06-13 03:30

Heru eni epola nine kanuka

Kadha • 2022-06-08 13:14

പെൺകുട്ടികൾക്ക് താടകയുടെ സ്വഭാവമാണ് നല്ലത് ആരും കേറി ചൊറിയില്ലല്ലോ ചെറിയ അടിയില്ലാത്ത ജീവിതം ഉപ്പില്ലാത്ത കഞ്ഞിപോലാകും

Kadha • 2022-06-08 13:12

പെൺകുട്ടികൾക്ക് താടിയുടെ സ്വഭാവമാണ് നല്ലത് ആരും കേറി ചൊറിയില്ലല്ലോ ചെറിയ അതിരില്ലാത്ത ജീവിതം ഉപ്പില്ലാത്ത കഞ്ഞിപോലാകും

Achillies • 2022-06-06 21:51

ഹെർക്കൂ...❤️❤️❤️ അപ്പൊ താടകയും ചെക്കനും ഫുൾ അടിച്ചു പോട്ടി ആണോ... തല്ല് കാണാൻ അല്ലേലും രസാ... പക്ഷെ ജിൻസിയെ ഓർക്കുമ്പോഴാ...??? ഇടയ്ക്ക് താടകയുടെ ഒരു കെട്ടിപ്പിടുത്തത്തിൽ ചെക്കൻ ഒന്നു ഉരുകിയതും കണ്ടു... എത്ര നാള് കടി പിടി കൂടും ആവോ... സ്നേഹപൂർവ്വം...❤️❤️❤️

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-06-07 20:41

അക്കീ... ജിൻസി എനിക്കും സങ്കടാണ് ?... പാവം... വേണേ താടകയെ നമുക്ക് തട്ടാട്ടോ... അപ്പൊ അവക്കൊരു ഹോപ്‌ ഉണ്ടല്ലോ ??. അടി അധികകാലം ഉണ്ടാകുവോ...? ആ ആർക്കറിയാം. പറ്റണത്രേം വേഗം കഥ തീർക്കാനുള്ള പ്ലാൻ ആണ് ❤❤

Mutthu • 2022-06-04 08:03

Bro anthayi adutha part Onnu vagham tharumo❤️

അന്തസ്സ് • 2022-06-02 23:46

Next part ennan bro?

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-06-03 21:34

വരും... കുറച്ചൂടെ എഴുതാനുണ്ട്

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-06-04 01:14

വരും... എഴുത്തിലാണ്

Coolrider • 2022-06-06 15:49

Ennalum estimate date

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-06-07 20:39

മോഡൽ എക്സാം ആണ് ബ്രോ... മറ്റന്നാൾ അത് തീരും. അത് കഴിഞ്ഞാ പ്രൊജക്റ്റും റെക്കോർഡും സബ്‌മിറ്റ് ചെയ്യണം... ഇതൊക്കെ എപ്പോ എഴുതും എന്നോർത്ത് വട്ടായി നിക്കുവാ ഇപ്പൊ. കഥ കുറച്ച് കുറച്ചായിട്ട് എഴുതുന്നുണ്ട്. ഇന്ന ദിവസം വരും എന്ന് പറയാൻ പറ്റില്ല. ഏതാണ്ട് പകുതി ആയി എഴുതീട്ട്

Coolrider • 2022-06-08 23:34

Ok bro

Coolrider • 2022-06-17 15:56

എന്തായി ബ്രോ

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-05-29 12:46

Hass • 2022-05-26 13:29

Waiting for next part ??

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-05-29 12:46

Riyas • 2022-05-26 03:05

സൂപ്പർ ബ്രോ ബാക്കി പെട്ടന്ന് ആയിക്കോട്ടെ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤??????????????????????????????????????????????????????????????????????????????????????????????????????????????????????????????❤️‍?❤️‍?❤️‍?❤️‍?❤️‍?❤️‍?❤️‍?❤️‍?❤️‍?❤️‍?❤️‍?❤️‍?❤️‍?❤️‍?❤️‍?❤️‍?❤️‍?❤️‍?

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-05-29 12:46

വേട്ടക്കാരൻ • 2022-05-25 22:10

ബ്രോ,ഈ പാർട്ടും അടിപൊളി.നല്ല കഥക്ക് എല്ലാവരും കൂടെക്കാണും.അതുകണ്ട് മറ്റുള്ളവർ ചിന്തിക്കണം എന്തുകൊണ്ടാണ് ഇങ്ങനെ സപ്പോർട്ട് ചെയ്യുന്നതെന്ന്.മറ്റൊന്നുന്നും പറയാനില്ല ബ്രോ...വീണ്ടും കാണുന്നതു വരെ വണക്കം....

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-05-29 12:45

Mridul • 2022-05-25 16:37

❤️❤️

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-05-29 12:45

MANDRAKE • 2022-05-25 11:02

Kuttappa mwuthee ee partum adipoliayittund...athikam thamasippikathe tharan nokkanne bro

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-05-29 12:45

മാൻഡ്രെക് ❤

Dragons ? • 2022-05-25 03:20

Nice nice nice Waiting for the next part ❤️❤️❤️❤️

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-05-29 12:44

രൂദ്ര ശിവ • 2022-05-24 23:34

നന്നായിട്ടുണ്ട് ബ്രോ

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-05-29 12:43

Mr mack • 2022-05-24 23:27

❣️❣️

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-05-29 12:43

ചാത്തൻ • 2022-05-24 22:53

❤️

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-05-29 12:43

༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻ • 2022-05-24 22:23

പൊളിച്ചു ഈ പാർട്ടും ഒത്തിരി ഇഷ്ടായി.waiting for next part.???

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-05-29 12:42

യക്ഷി ❤

Brace Yourself • 2022-05-24 22:22

കൊള്ളാം?? നന്നായിട്ടുണ്ട്. അവൾക്ക് അവനെ ഇഷ്ട്ടമാണ് എന്ന് മനസ്സിലായി. അവൻ ഇനി എന്നാണാവോ അവളെ ഭാര്യയായി അഗീകരിക്കാൻ പോകുന്നത്...? എന്തായാലും പെട്ടെന്നൊന്നും വേണ്ട. അവളെ കുറച്ച് വട്ടം കറക്കിയിട്ട് മതി.? അവളുടെ സ്വഭാവം വെച്ച് അവനെ വട്ടം കറക്കാതിരുന്നാൽ മതിയായിരുന്നു.?? ഒളിഞ്ഞിരുന്നു കരുക്കൾ നീക്കുന്ന ശത്രു ആരാണാവോ... എല്ലാം അറിയാനായി കാത്തിരിക്കുന്നു...❣️ അടുത്ത ഭാഗവും 20 പേജിൽ കുറയാതെ തരാൻ നോക്കണേ... ഏറ്റവും കുറഞ്ഞത് ഒരു 20 എങ്കിലും ഉണ്ടെങ്കിലേ വായിക്കുമ്പോ ആ ഫ്‌ളോ കിട്ടത്തൊള്ളു. ❤️❤️❤️

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-05-29 12:42

താങ്ക്സ് ബ്രോ ?❤

നല്ലവനായ ഉണ്ണി • 2022-05-24 22:09

Bro കൊള്ളാം നന്നായിട്ടുണ്ട് ബ്രോ... ഇത്രേം പാർട്ടിൽ ഇതാണ് ഏറ്റവും നന്നായി തോന്നിയത് എന്തോ something different ആയി അതൊന്നു ഈ പാർട്ട്... ഇങ്ങനെ തന്നെ അങ് പോകട്ടെ.

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-05-29 12:41

ഉണ്ണിയേട്ടാ ❤

Balan • 2022-05-24 20:31

Interesting bro ?

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-05-29 12:41

ഡ്രാഗൺ കുഞ്ഞ് • 2022-05-24 20:23

ഒറ്റയിരുപ്പിന് വായിച്ചു തീർത്തു .. Sambavam പൊളിചു ചങ്കെ ❤️❤️❤️❤️❤️❤️

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-05-29 12:40

×‿×രാവണൻ✭ • 2022-05-24 20:07

അടുത്ത പാർട്ടിന്നായി കാത്തിരിക്കുന്നു ❤️?

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-05-29 12:40

Abhijith • 2022-05-24 19:49

Poli man ?❤️

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-05-29 12:40

Vishnu R • 2022-05-24 19:11

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-05-29 12:40

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-05-24 18:00

ഇന്നസെന്റിന്റെ ആ ഡയലോഗ് ആണ് ഓർമവന്നത്... അപ്പം ചുടണപോലെ ടിം ടിം ടിം എന്ന് നടക്കൂല... ഇതിനൊക്കെ കുറച്ച് സമയം എടുക്കും. ?❤❤

Mikhael • 2022-05-24 17:55

Adipoli next part pettann ponnotte

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-05-24 18:00

കർണ്ണൻ • 2022-05-24 15:56

Nice bro thudaruka

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-05-24 18:00

തീർച്ചയായും ❤

ഭീഷമർ • 2022-05-24 12:30

❤️

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-05-24 17:58

San • 2022-05-24 12:19

കുറച്ചുകൂടെ ആകാമായിരുന്നു... ഇതെന്തോ ഒന്നും ആവാത്ത പോലെ സ്റ്റോറി.. Lag adippikkana pole

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-05-24 17:56

ലാഗ് ആയി തോന്നുന്നുണ്ടേൽ എനിക്കൊന്നും ചെയ്യാനില്ല ബ്രോ. ഇനിയും കഥയിൽ ഞാൻ മാറ്റം വരുത്തില്ല. എന്റെ മനസ്സിൽ എന്താണോ അതുമാത്രമേ എഴുതു. കുറച്ചൂടെ എഴുതേം വേണം ലാഗ് അടിക്കുന്നു എന്നും പറഞ്ഞാൽ ഞാനിപ്പോ എന്താ ചെയ്യണ്ടേ...

akshay._.ak • 2022-05-24 11:15

?

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-05-24 17:53

Sk • 2022-05-24 10:49

❣️ കൊള്ളാം ഈ partum പിന്നെ നായകന്റെ അമ്മ നൈസ് ആയി പണി കൊടുത്തതല്ലേ അതും അവനെ അത്രെയും ദ്രോഹിച്ചവളെ അവന്റെ തലയിൽ വെച്ച് കൊടുത്തു അല്ലെ എന്തിനായിരുന്നു ഇങ്ങനെ ചെയ്തേ സത്യം പറഞ്ഞാൽ ജീവിക്കാൻ വിട്ടുകാര് പോലും സമ്മതിക്കാത്ത അവസ്ഥ കഷ്ടം

GK • 2022-05-24 13:39

മിക്കവാറും അതിന്റെ twist വേറെ എന്തെങ്കിലും കാണും. നമ്മുടെ നായകൻ അവരുടെ മകൻ അല്ലായിരിക്കാം. വല്ല ശത്രുവിന്റെ മകനെ എടുത്ത് വളർത്തുന്നത് ആകാം. ഒറ്റയടിക്ക് കൊന്നാൽ പ്രതികാരം തീരില്ലാത്തത് കൊണ്ടാകും ഇങ്ങനെ അവന്റെ ജീവിതം നരക തുല്യം ആക്കുന്നത്.. പെങ്ങളുടെ ഊമ്പിയ ഡയലോഗ് കൂടെ വച്ച് നോക്കുമ്പോൾ അതിനു തന്നെയാണ് സാദ്ധ്യത. അഥവാ നമ്മുടെ ഉണ്ണാക്കൻ നായകൻ എന്തേലും പൊട്ടഭാഗ്യത്തിന് ഡിവോഴ്‌സ് എന്ന് പറഞ്ഞാലും ആ മൈര് തള്ള കുലസ്ത്രീ കളിച്ച് അത് തടയും. ?

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-05-25 07:42

നല്ല ട്വിസ്റ്റ്‌ ആണ് ബ്രോ... ഇത്രേം ഭാവനയൊക്കെ ഉള്ളസ്ഥിതിക്ക് ഇതിന്റെ ബാക്കി ബ്രോ തന്നെ എഴുതിയങ്ങ് കൊടുത്തേക്ക്. ഞാനെന്തിനാ വെറുതേ എന്റെ സമയോം കലഞ്ഞ് കഷ്ടപ്പെടണേ!

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-05-24 17:52

Akshay • 2022-05-24 10:30

?❤️?❤️?

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-05-24 17:52

The_Conqueror • 2022-05-24 09:31

Arannu villain...waiting ?❤

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-05-24 17:52

താങ്ക്സ് ഡാ ❤

Mithuzz • 2022-05-24 09:18

എങ്കിൽ 3 rd ഞാനും♥️

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-05-24 17:51

Why so serious • 2022-05-24 09:03

First ❤️

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-05-24 17:51

സാരൂല്ലടാ... നീ എപ്പോ പരുപാടി അവതരിപ്പിച്ചാലും ഇതെന്യാണല്ലോ അവസ്ഥ ?

Why so serious • 2022-05-24 22:30

ചതിച്ചതാ??

Kl10 shalu • 2022-05-24 09:02

❤️❤️❤️

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-05-24 17:49