← Back to ദേവസുന്ദരി 12 [HERCULES]

Comments

ദേവസുന്ദരി 12 [HERCULES] · approved reader discussion

◥Hᴇʀᴄᴜʟᴇꜱ㋦ • 15-08-2022 00:46

എല്ലാരുടെയും കമന്റ്സ് കാണുന്നുണ്ട്. എക്സാമിന്റെ തിരക്കിലായിരുന്നു. അത് കഴിഞ്ഞെങ്കിലും അവിജാരിതമായി വന്നുപെട്ട ചില തിരക്കുകളിൽ ആണിപ്പോൾ. അതിനിടയിൽ സമയം കണ്ടെത്തി കുറേശ്ശേ എഴുതുന്നുണ്ട്. അധികം വൈകാതെ തരാൻ പറ്റുമെന്ന് തന്നെയാണെന്റെ പ്രതീക്ഷ! ❤

Darkłøvĕř • 15-08-2022 01:21

Eithu mathi oru reply kittiyallo
Waiting bro

Unknown kid (അപ്പു) • 16-08-2022 16:04

മതി.. ഇത്ര മാത്രം കേട്ടാൽ മതി
തിരിച്ചു വരും എന്ന് പറയാൻ കാണിച്ച മനസ്സ് ?

പല writers um ഇങ്ങനെ ഒരു അറിയിപ്പ് തരാറില്ല.. അത് കാരണം പിന്നെ തിരിഞ്ഞു നോക്കാൻ തോന്നാറില്ല..

We will be waiting ?

Cooldude • 19-08-2022 19:26

Thank യു ബ്രോ... Waiting

Darkłøvĕř • 13-08-2022 00:21

Nerthi poyathano ?

മീനു • 12-08-2022 00:36

അടുത്ത പാർട്ട് എവിടെ?

Mr mack • 11-08-2022 21:37

Bro eppozha varunne

MANDRAKE • 09-08-2022 15:46

Bro next part enn varum

Darkłøvĕř • 09-08-2022 02:05

Nxt part eanna broo

ശങ്കുണ്ണി • 01-08-2022 15:57

കുറേനാൾക്ക് ശേഷം വായിച്ച നല്ലൊരു കഥ?❤.

Rocky • 26-07-2022 00:04

Ini varunna oro bhagangalilum kurach kooduthal page ezhuthuvan abhyarthikkunnu.pettenn theernnu pokunnath pole feel cheythu..❤️❤️

Rocky • 26-07-2022 00:01

Ithu vare vayichathil vech othiri ishtappettoru story.valare mikachath❤️❤️❤️.oru masamayi next partinayi wait cheyyunnu.ee aduth thanne varumo broo...??

Kannan • 14-07-2022 17:14

Next part enna

Achillies • 13-07-2022 19:40

ഹെർക്കൂ...❤️❤️❤️

ഇവിടേക്കുള്ള വരവ് ഇപ്പോൾ കുറവാണ്...

അതുകൊണ്ടാവാം പുതിയ കഥകൾ ആരെങ്കിലും പറഞ്ഞറിഞ്ഞാൽ മാത്രമേ അറിയാൻ പറ്റുന്നുള്ളൂ...

താടകയും രാഹുലും ഒന്നിനുമേൽ തട്ടി മുന്നേറുകയാണല്ലോ...
വിട്ടു കൊടുക്കാൻ രണ്ടു പേർക്കും ഉദ്ദേശമില്ലാത്ത സ്ഥിതിക്ക് തല്ലി തീർക്കട്ടെ ന്നെ...
എന്റെ ജിൻസി എന്തോരം വിഷമിച്ചിട്ടുണ്ടാവും...???

താടകയുടെ പുക കാണേണ്ടി വരുവോ...???

സ്നേഹപൂർവ്വം...❤️❤️❤️

താടകയും

Cool dude • 09-07-2022 16:05

Adutha Part ennu ethum.... updation Last part in te comment Box Eppolum eduka, Ath vayanakarku Valare upakaramulla karyam aanu

അന്തസ്സ് • 09-07-2022 00:20

Next part ennan bro?

Lover • 07-07-2022 15:12

Adipoli bro

Don • 07-07-2022 14:35

Accident il ninum aval rakshapettu avar santhoshichal mathiyarunu

bnsp • 04-07-2022 22:47

Nannayitund..,❤️

Anonymous • 30-06-2022 10:50

Enthu vaana kathayaanu man

Shadow • 26-06-2022 17:45

Athupole ulla romantic storys suggest chayyamo

༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻ • 26-06-2022 14:33

Hercu ?
കഥ അടിപൊളി ആയി പോകുന്നുണ്ട്.ഈ ഭാഗവും പൊളിച്ചു ഒത്തിരി ഇഷ്ടായി.

Waiting for next part
???

L • 26-06-2022 00:27

താടക dead ആവോ..... ?  ആരാണ് ഈ മറഞ്ഞു ഇരിക്കുന്ന ശത്രു..

CP.RAJ • 25-06-2022 17:58

Pettan adutha part edoo please

『SunnyBoŸ』 • 25-06-2022 11:33

???

ഭീഷമർ • 25-06-2022 03:48

നന്നായിട്ടുണ്ട് ബ്രോ പഠനത്തിൽ ശ്രെദ്ധിച്ചു സമയം കിട്ടുമ്പോൾ ബാക്കി തന്നമതിട്ടോ ❤️❤️❤️❤️

ഉണ്ണിയേട്ടൻ • 25-06-2022 00:48

നന്നായിട്ടുണ്ട് ബ്രോ

aaron • 25-06-2022 00:30

ഏതു site ആണെന്ന് ariyamo

aaron • 25-06-2022 00:29

Ee part ഉം super ആയിട്ടുണ്ട് waiting for nxt part

രൂദ്ര ശിവ • 24-06-2022 23:40

നന്നായിട്ടുണ്ട് ബ്രോ ❤

ലാലാ ബായ് • 24-06-2022 23:39

നന്നായി സസ്പെൻസ് വേണ്ടായിരുന്നു കാത്തിരിക്കുന്നു

×‿×രാവണൻ✭ • 24-06-2022 23:15

അത് എന്നതായിരിക്കും

കർണ്ണൻ • 24-06-2022 22:38

Nannayirinnu bro

Darkłøvĕř • 24-06-2022 22:23

♥️♥️

San • 24-06-2022 22:16

Oru chicken currym kuttikal vech kurach page angot fill cheythu vittu...

വേടൻ • 24-06-2022 21:09

ബ്രോ..നല്ലൊരു പാർട്ട്‌ ആയിരുന്നു.. ഇടക്ക് കുറച്ചു സ്പീഡ് കൂടിയോ എന്നൊരു ? , പിന്നെ കഥ നന്നായി ഉൾകൊള്ളാൻ കഴിയുന്നുണ്ട്, അടുത്ത പാർട്ടിൽ കാണാം.. ?

Mutthu • 24-06-2022 20:21

Bro poli

BEAST • 24-06-2022 20:21

❤‍?
❤‍?❤‍?❤‍?❤‍?❤‍?❤‍?❤‍?❤‍???
  വിഷയം

   ???

❤️❤️❤️❤️❤️❤️

BEAST • 24-06-2022 20:21

❤‍?
❤‍?❤‍?❤‍?❤‍?❤‍?❤‍?❤‍?❤‍???
  വിഷയം

   ???

vipi • 24-06-2022 20:20

nice part plz continue

Adam • 24-06-2022 20:14

എടാ നാറി,ചെറ്റ സസ്പെൻസ് ഇട്ട് വെച്ച് കുരിപ്പ്‌ ???

Brace Yourself • 24-06-2022 20:08

??

Mridul • 24-06-2022 19:15

❤️❤️

Mr. X • 24-06-2022 18:42

Nice broo❤️❤️❤️

ഷമ്മി • 24-06-2022 16:41

?❤️??????❤️❤️??

Jack dawson • 24-06-2022 16:14

Bro superb part. Next part vegam tharan try cheyyu❤️

shadow • 24-06-2022 15:48

Atenthuva PL ?

Akash • 24-06-2022 22:31

Ath vere oru site aanu...PL is short form... P®@tîlïpí

Why so serious • 24-06-2022 15:28

Suspense മ്മ് കൊള്ളാം ❤️??

SK • 24-06-2022 17:15

Nanayitt und  pinne thamasipikkand next part tharanam  ❣️❣️

V.V • 24-06-2022 15:24

Kollam..മനോഹരമായ കഥ  next part pettannu aakatte

Kadha • 24-06-2022 15:23

തെരുവിലെ സഹോദരനും , സഹോദരിയും ഈ പാർട്ടിലെ ഹൈലൈറ്റ് കഥയിലേക്കുള്ളത് അവസാനത്തെ പേജും ലാഗാണുമാഷേ...

Why so serious • 24-06-2022 15:30

അതെന്താ അവളുടെ ചിക്കൻ കറി നിനക്കും ഇഷ്ടപ്പെട്ടിട്ടില്ലേ?

visakh • 24-06-2022 15:14

♥️♥️♥️♥️♥️♥️??????????????????????????????

അരവിന്ദ് • 24-06-2022 15:07

അടിപൊളി ആണ് bro. അടുത്ത part വൈകിപ്പിക്കല്ലേ pls???

വിച്ചു • 24-06-2022 15:02

Kollam bro ...adutha part pettannu ayikotte