← Back to ദേവസുന്ദരി 13 [HERCULES]

Comments

ദേവസുന്ദരി 13 [HERCULES] · approved reader discussion

Cooldude • 09-11-2022 22:30

Any update,?

PRO • 15-09-2022 16:57

Exam Ellam Kazhinjile
Adutha part onnu vegam thannude please

Njxx • 11-09-2022 15:56

Update please ???

Casanova • 10-09-2022 08:41

Evide bro next part.

Njxx • 07-09-2022 16:36

അടുത്ത പാർട് പെട്ടന്ന് തന്നെ പോരട്ടെ

✖‿✖•രാവണൻ ༒ • 03-09-2022 18:21

❤️❤️❤️

Athul • 01-09-2022 20:59

❤❤❤❤❤❤

പൊളിച്ചു മുത്തേ ഒരു രക്ഷയുമില്ല ട്വിസ്റ്റോടു ട്വിസ്റ്റ്‌
കാത്തിരിക്കുന്നു ഇനിയുള്ള ഭാഗങ്ങൾക്കായ്

??????

STRANGER • 31-08-2022 20:33

Bro next part eppola valare eree  waiting anee

രൂദ്ര ശിവ • 26-08-2022 06:21

❤❤❤❤❤

Arun • 25-08-2022 23:06

ഇൗ part polich ishtta

Wikky • 03-09-2022 22:16

അടിപൊളി ആയിട്ടുണ്ട്

Das • 25-08-2022 13:40

??

Kumbidiswami • 25-08-2022 13:00

Kollam bro... nxt part epozhaaa

◥Hᴇʀᴄᴜʟᴇꜱ㋦ • 24-08-2022 13:48

Anas • 24-08-2022 01:58

Ee storiyude name ariyo aarkengilum
Theme idhanu
Avicharithamay sex nadakkunnu pregnant
Aayathinu shesham avarude marriage nadakkunnu
Kutti aayadhinu shesham avale avan dance practice cheyyan vendi dhoore paranju vidunnu..
Name onn parayaavo kadhayude.. please

Jith • 25-08-2022 17:23

അവളും ഞാനും തമ്മിൽ

Casanova • 24-08-2022 01:44

Bro vegam upload ചെയ്യ്

Vishnu R • 25-08-2022 15:10

Mm നോക്കി ഇരുന്നോ ഇപ്പോൾ വരും

Anas • 24-08-2022 01:30

Ee storiyude name ariyo aarkengilum
Theme idhanu
Avicharithamay sex nadakkunnu pregnant
Aayathinu shesham avarude marriage nadakkunnu
Kutti aayadhinu shesham avale avan dance practice cheyyan vendi dhoore paranju vidunnu..
Name onn parayaavo kadhayude.. please

◥Hᴇʀᴄᴜʟᴇꜱ㋦ • 24-08-2022 13:52

വായ്ച്ചതാ...! മറന്നു ?

?ᴍɪᴋʜᴀ_ᴇʟ? • 23-08-2022 21:41

❤️❤️❤️

◥Hᴇʀᴄᴜʟᴇꜱ㋦ • 24-08-2022 13:51

Darkłøvĕř • 23-08-2022 10:12

❤️?

◥Hᴇʀᴄᴜʟᴇꜱ㋦ • 24-08-2022 13:51

akshay._.ak • 23-08-2022 09:45

❤️❤️❤️

◥Hᴇʀᴄᴜʟᴇꜱ㋦ • 24-08-2022 13:51

Anas • 23-08-2022 06:52

Somebody please

ആഞ്ജനേയദാസ് ✅ • 22-08-2022 23:15

“..ദേവീ..” പ്രണയമാണ് എനിക്ക്… നിന്റെ കരിങ്കൂവളമിഴികളോട്…. ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്…!!

These words made me his fan ❤

◥Hᴇʀᴄᴜʟᴇꜱ㋦ • 24-08-2022 13:50

ദേവേട്ടനെന്നാ സുമ്മാവ ??

Diya • 22-08-2022 23:13

Kadhakal. Com il oru kadha pakuthikk nirthikknallo athinte baki undavooley

◥Hᴇʀᴄᴜʟᴇꜱ㋦ • 24-08-2022 13:49

രുദ്രതാണ്ഡവം.
ഇത് കഴിഞ്ഞുടനെ അത് റീസ്റ്റാർട്ട് ചെയ്യും ❤

കുഞ്ഞുണ്ണി • 22-08-2022 18:37

ഇ പാർട്ടും അടിപൊളി

◥Hᴇʀᴄᴜʟᴇꜱ㋦ • 24-08-2022 13:49

Cooldude • 22-08-2022 13:06

കൊള്ളാം കിടിലൻ കഥ തന്നെ. അടുത്ത പാർട്ട്‌ വേഗം തന്നെ താ

◥Hᴇʀᴄᴜʟᴇꜱ㋦ • 24-08-2022 13:48

Balan • 22-08-2022 11:36

Its an feelgood part ❤

◥Hᴇʀᴄᴜʟᴇꜱ㋦ • 24-08-2022 13:48

ㅤആരുഷ്ㅤ • 22-08-2022 10:26

ആദ്യം തന്നെ ഒരു ❤️

കഥ അവിടെ നേരത്തെ വരുന്നതുകൊണ്ട് അതിൽ വായിച്ചായിരുന്ന് ഇന്നലെ തന്നെ ?

ഇനി ഉള്ള ആ 'revenge twist' എന്താണെന്ന് അറിയാൻ ഭയങ്കര curiosity ?

അവര് ഒന്നുകൂടി അടുത്ത് കുറച്ച് റൊമാൻസ് ഒക്കെ പ്രതീക്ഷിക്കുന്നു ?

ㅤആരുഷ്ㅤ • 22-08-2022 10:27

പിന്നെ ബ്രോ..

കുറച്ച് 'lag' ഫീൽ ചെയ്യുന്നുണ്ട്..

Periodically update ചെയ്യുന്നതുകൊണ്ട് കുഴപ്പമില്ല ?

Sajin • 22-08-2022 11:27

???❤️❤️❤️???

◥Hᴇʀᴄᴜʟᴇꜱ㋦ • 24-08-2022 13:47

ആരുഷേ..!

എല്ലാം നമ്മൾക്ക് സെറ്റ് ആക്കാടാ ❤

Vettavaliyan • 22-08-2022 08:35

ദേവേട്ടന്റെ പേരുകണ്ടപ്പോൾ എവിടേയോ മനസ്സിനൊരു കൊളുത്തിപിടി ?ദേവേട്ടൻ ?

◥Hᴇʀᴄᴜʟᴇꜱ㋦ • 24-08-2022 13:46

RK • 22-08-2022 07:22

രാഹുലും അഭിരാമിയും കുറച്ച് അടുത്തപ്പോൾ സന്തോഷം തോന്നി. സന്തോഷകരമായ ഒരു കഥാവസാനം പ്രതീക്ഷിക്കുന്നു. അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

◥Hᴇʀᴄᴜʟᴇꜱ㋦ • 24-08-2022 13:45

RK ❤.

സ്നേഹം ❤

ആദർശ് • 22-08-2022 06:59

Blue എന്ന author ന്റെ ഒരു കഥയുണ്ടായിരുന്നു.ഇവിടെ കാണുന്നില്ല.അതിന്റെ പേരറിയുമോ?

വിമർശകൻ • 22-08-2022 07:10

എന്തിനോ വേണ്ടി ?

Prajith • 22-08-2022 06:59

Kollam .adhikam vaikikathe adutha part
Iduka ♥️♥️

◥Hᴇʀᴄᴜʟᴇꜱ㋦ • 24-08-2022 13:45

Cyrus • 22-08-2022 05:56

സത്യം പറഞ്ഞാൽ നിങ്ങളോട് ദേഷ്യമായിരുന്നു...
സാധാരണ എല്ലാരും ചെയ്യുമ്പോലെ ഇടയ്ക്ക് വച്ച് ഇട്ടേച്ചു പോയെന്ന് വിചാരിച്ചു...
മൂന്ന് കാര്യം...
1) കഥയുടെ അവസാനം ഇപ്പോൾ തന്നെ തീരുമാനിച്ചു എഴുതി വയ്ക്കണം... ഇനിയും
വരാനുള്ള കഥാപാത്രങ്ങളുടെയും ഇപ്പോൾ എല്ലാവരുടെയും... അവരുടെ സ്വഭാവങ്ങളും..
അപ്പോൾ കഥ വഴി തെറ്റി പോവില്ല...
2) ഇടയ്ക്ക് ഉപേക്ഷിച്ചു പോവരുത്...
3( കൃത്യമായ ഇടവേളകളിൽ കഥ തരണം...
All the best... ?

◥Hᴇʀᴄᴜʟᴇꜱ㋦ • 24-08-2022 13:44

സൈറസേ...

ആ ദേഷ്യം സ്വഭാവികമാണ്.
ഞാനൊരു കാര്യം വ്യക്തമാക്കാം. ഒരിക്കലും ഇത് ഇട്ടേച്ച് പോവില്ല. തുടങ്ങീട്ടുണ്ടെൽ ഇത് പൂർത്തിയാക്കാനും എനിക്കറിയാം.

പിന്നേ കഥ വൈകാനുള്ള കാരണം വന്ന് പെടുന്ന ഓരോ സാഹചര്യങ്ങളാണ്. ഏത് അവസ്തേലും എഴുതാൻ എന്നെക്കൊണ്ട് പറ്റില്ല. അങ്ങനെ പറ്റുവായിരുന്നേൽ ഈ കഥ തീരേണ്ട സമയമായി.

എന്തായാലും ഇത് പൂർത്തിയാവും. ഇത് ഞാൻ തരുന്ന വാക്ക്

Pamman Junior • 22-08-2022 05:33

Gape ഇട്ടെഴുതിയതിനാൽ വായിക്കുന്നില്ല.

❤️ • 22-08-2022 09:33

എന്തുവാടെ ?

◥Hᴇʀᴄᴜʟᴇꜱ㋦ • 22-08-2022 11:18

അല്ലു അർജുന്റെ വൈകുന്ധപുരം എന്ന പടത്തിലെ ഡയലോഗ് ഞാൻ ഓർക്കുന്നു.

" ഗ്യാപ് ഇടുന്നതല്ല. വന്ന് പോകുന്നതാ ??"

◥Hᴇʀᴄᴜʟᴇꜱ㋦ • 24-08-2022 13:40

അതെന്ത് വാർത്താനാ

Akash • 22-08-2022 05:12

♥️?❤️

Akash • 22-08-2022 05:12

♥️?❤️

◥Hᴇʀᴄᴜʟᴇꜱ㋦ • 24-08-2022 13:40

Casanova • 22-08-2022 05:00

Muthe.....ഉമ്മ ഒന്നും പറയാൻ ഇല്ല.ഞൻ ഇന്ന് ആണ് e kadha വായിച്ച് തുടങ്ങിയത്.ഒറ്റ ഇരുപ്പിൽ 1 മുതൽ ഫുൾ വായിച്ച്.ഒരുപാട് ചിരിച്ചു. കുറച്ച് സങ്കടം വന്നു .ഒരുപാട് ഇഷ്ടം ആയി.ബാക്കി പെട്ടന്ന് ഇടന്നെ.കട്ട വെയ്റ്റിംഗ്...

◥Hᴇʀᴄᴜʟᴇꜱ㋦ • 24-08-2022 13:39

കാസനോവേ...!

ഞാനിപ്പോ എന്താ പറയണ്ടേ...! ന്റെ ഈ കുഞ്ഞ് കഥ ഇഷ്ടമായി എന്ന് അറിയണേലും സന്തോഷം വേറെന്താണ്.

സ്നേഹം ❤

Gokul • 22-08-2022 01:43

അടിപൊളി ❤️?

◥Hᴇʀᴄᴜʟᴇꜱ㋦ • 24-08-2022 13:38

ഷമ്മി • 22-08-2022 01:23

ബ്രോ നൈസ് ആയിരുന്നു. അഭിരാമിയുടെയും രാഹുലിന്റേം റൊമാൻസ് നല്ല ഫീൽ ആയിരുന്നു ബട്ട്‌ ജിൻസിയെ ഓർക്കുമ്പോൾ ഒരു വിള്ളൽ..

◥Hᴇʀᴄᴜʟᴇꜱ㋦ • 24-08-2022 13:37

ആ വിങ്ങലൊക്കെ നമ്മക്ക് സെറ്റ് ആക്കാന്നെ ❤

കർണ്ണൻ • 22-08-2022 00:36

Ee parttum nalla feel undayirinnu adutha part vaykathe tharummennu karuthunnu

◥Hᴇʀᴄᴜʟᴇꜱ㋦ • 24-08-2022 13:37

കർണ്ണാ ?.

അധികം വൈകാതെ തരാൻ നോക്കാവേ

അരവിന്ദ് • 22-08-2022 00:32

അടുത്ത part വൈകിപ്പിക്കല്ലേ bro. കാത്തിരിക്കാൻ വയ്യ. അത്രയ്ക്ക് ഇഷ്ടമാണ് ഈ കഥ.. ?

◥Hᴇʀᴄᴜʟᴇꜱ㋦ • 24-08-2022 13:36

താങ്ക്സ് ബ്രോ.!

ഞാൻ പരമാവതി വേഗം തരാൻ നോക്കാം.

Jack Dawson • 22-08-2022 00:25

കഴിഞ്ഞ പാർട്ട്‌ വായിച്ചപ്പോ thar ന്റെ വരവ് കണ്ട് താടക ബെഡിൽ ആയെന്നു വിചാരിച്ചു? എന്തായാലും ഇപ്പൊ ഒരു ആശ്വാസം ഇണ്ട്?എന്തായാലും ആ ഇൻസിഡന്റ് കാരണം രണ്ടാൾക്കും അടുക്കാൻ കഴിഞ്ഞല്ലോ?❤️

അച്ഛൻ കാരനോര് സീൻ ആണല്ലോ എന്തൊക്കെയോ ചീഞ്ഞു നാറുന്നൊരു ഫീൽ?

പിന്നെ രാഹുലിന്റേം താടകേന്റേം റൊമാൻസ് ഒക്കെ ബേഷായി പോന്നോട്ടെ❤️

ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട് എന്നിനി പ്രേത്യേകം പറയുന്നില്ല?
Next പാർട്ട്‌ പ്രേശ്നങ്ങൾ ഒന്നുമില്ലെങ്കിൽ പെട്ടെന്ന് തന്നെ തരാൻ ശ്രെമിക്കണേ ഒരുപാട് കാത്തിരിക്കുന്ന  കഥകളിൽ ഒന്നാണിത് ❤️

Akshay • 22-08-2022 04:02

❤️?❤️?❤️❤️?❤️❤️❤️

◥Hᴇʀᴄᴜʟᴇꜱ㋦ • 24-08-2022 13:36

◥Hᴇʀᴄᴜʟᴇꜱ㋦ • 23-08-2022 18:38

ജാക്കേ...!

താടകേനേ ബെഡിലാക്ക്യ ഞാമ്പിന്നെ ആരെവച്ച് കഥയെഴുതും ?.

അച്ഛൻ കാർന്നോരു സീൻ ആണ്. കാരണം ഒക്കെ നമ്മക്ക് കണ്ട് പിടിക്കാം

താങ്ക്സ് ഡാ ഒത്തിരി സ്നേഹം ❤

Jack Dawson • 24-08-2022 00:45

Waitingg bro!!?❤️

◥Hᴇʀᴄᴜʟᴇꜱ㋦ • 21-08-2022 23:33

Parayoolaa?

◥Hᴇʀᴄᴜʟᴇꜱ㋦ • 21-08-2022 23:29

ആദ്യം പോയി വായ്‌ക്കെടോ…! എന്നിട്ട് ഉണ്ടാക്ക്.

അപ്പൊ മനസിലാവും അവിടെ എങ്ങനാ കൂടുതൽ പാർട്ട്‌ വന്നേ എന്ന്

◥Hᴇʀᴄᴜʟᴇꜱ㋦ • 21-08-2022 23:29

ആദ്യം പോയി വായ്‌ക്കെടോ...! എന്നിട്ട് ഉണ്ടാക്ക്.

അപ്പൊ മനസിലാവും അവിടെ എങ്ങനാ കൂടുതൽ പാർട്ട്‌ വന്നേ എന്ന്

Santh • 21-08-2022 23:28

സൂപ്പർ പാർട്ട്‌ അടുത്ത ഭാഗം ഉടനെ വരുമോ ❤❤❤

◥Hᴇʀᴄᴜʟᴇꜱ㋦ • 21-08-2022 23:33

Nokkam ❤?