← Back to ദേവസുന്ദരി 14 [HERCULES]

Comments

ദേവസുന്ദരി 14 [HERCULES] · approved reader discussion

Rajeev Ravindran • 01-01-2023 18:39

Marvelous story ...send the next part

Rajeev Menon • 01-01-2023 18:39

Marvelous story ...send the next part

Cooldude • 09-11-2022 22:24

നിർത്തരുത്... സമയം പോലെ വാ. Waiting

Cool rider • 09-11-2022 00:57

Hercules bro ningalum nirthiyo e prasthaanam

Rocky • 28-10-2022 15:22

Bro adutha part evide

Cooldude • 18-10-2022 22:11

അടുത്ത ഭാഗം എന്ന് എത്തും.. Any update

✖‿✖•രാവണൻ ༒ • 05-10-2022 10:14

♥️❤️

Jack Dawson • 03-10-2022 01:03

Sorry vroo vaayikkan leshham late aayi?
ഈ പാർട്ടും ഉഷാറായിണ്ട്!❤️
എന്ന് വിചാരിച്ചു താടകേനേം കൊണ്ട് വല്ല ഏണിയിലും കയറി പണി വാങ്ങി sad ആക്കിയാൽ സ്കെച്ച് ചെയ്ത് കത്തിക്ക് വരഞ്ഞു കളയും നിന്നെ ??
ഇനി ഏണിയിലും കയറിയാൽ തന്നെ സേഫ് ആയി താഴെ എറക്കികോണ്ടു അത്രേ പറയാൻ ഉള്ളു.
അടുത്ത പാർട്ട്‌ ഒക്കെ ശടപടെ ശടപടെ പോന്നോട്ടെ ??

? നിതീഷേട്ടൻ ? • 30-09-2022 15:17

അതെ ദൈവത്തെ ഓർത്ത് sad ending ഒന്നും തരല്ലെ , ini അതുകൂടി കാണാൻ വയ്യ. വണ്ടീ chase ചെയ്യുന്നതിന് മുമ്പ് അഭി രാഹുലിനോട് കര്യങ്ങൾ ഒക്കെ പറയട്ടെ എന്നിട്ട് പതിയിരുന്ന് ശത്രുവിനെ പിനീഡ് അക്രമിക്കാം അത മതി. ചെക്കന് കൊറച്ച് മാസ്സ് okke ആകാമല്ലോ ?.

Alana • 25-09-2022 20:18

next part post please

?? ʍคʟʟʊ ʋคʍքɨʀє ?? • 23-09-2022 17:01

കുറച്ചു കൂടി page കൂട്ടികൂടെ ?

Arun • 23-09-2022 07:10

Villain thadaka അഭിരാമി ടെ would be aanenu thonanu. കല്യാണം മുടങ്ങിയതിന്റെ kalippu

രൂദ്ര ശിവ • 21-09-2022 23:39

❤❤❤❤❤

Vikram • 21-09-2022 23:21

അടുത്ത part വൈകിയാണ് വരുന്നതെങ്കിൽ ഹാപ്പി മോഡിൽ ഒള്ള part ആയിരിക്കണം... കാത്തിരുന്നിട്ടു sed ആക്കുന്ന സാധനം തരരുത് ??❤️

Cooldude • 21-09-2022 10:54

കൊള്ളാം അടുത്ത പാർട്ട്‌ ഉം നന്നായിട്ടുണ്ട്

RK • 21-09-2022 06:41

രാഹുലിനും അഭിരാമിക്കും ആ കാപാലികരുടെ ഉദ്ദേശം (രാഹുലിന്റെ എടുത്തുചാട്ടം കൊണ്ട് സംഭവിച്ചത്)  അവരുടെ അടുക്കൽ എത്തുന്നതിനു മുമ്പ്  മനസ്സിലാക്കി രക്ഷപ്പെടാൻ സാധിക്കുമെന്ന് പ്രത്യാശിക്കുന്നു. ഇനിയും ഒരു ദുരന്തം താങ്ങാനുള്ള കെല്പ് ഇല്ല. ഇവരെ രക്ഷപ്പെടുത്തുന്നതിനോടൊപ്പം ഉപദ്രവിക്കുന്നവർക് തക്ക തിരിച്ചടിയും  നൽകണം. കഥ ശോകാന്തമാകരുതേയെന്ന് ആഗ്രഹിക്കുന്നു.

Njxx • 20-09-2022 21:10

ദുരന്തങ്ങൾ ഒന്നും കൊണ്ടുവരല്ലേ ട്വിസ്റ് എന്നും പറഞ്ഞ്

Njxx • 20-09-2022 20:52

നല്ല കഥയാണ്. വായനക്കാരെ മുഷിപ്പിക്കാതെ ഇടുന്നു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.

സ്ലീവാച്ചൻ • 20-09-2022 19:27

കുറേ നാളുകൾക്ക് ശേഷം ഇന്നാണ് ഇവിടെ വന്നത്. ഈ കഥ എന്തോ ഒരു ചിന്തയിൽ എടുത്ത് വായിച്ചത. Fabulous. ഒരുപാട് ഇഷ്ടമായി. മൊത്തത്തിൽ അടിപൊളി. ഒരു Request ഉണ്ട്. നമ്മുടെ Doctor മോളെ കൈവിടരുത്. ഒരു ജീവിതം അവൾക്കും കൂടെ വേണ്ടെ

ഉണ്ണിയേട്ടൻ • 20-09-2022 13:29

അടുത്ത പാർട്ട്‌ വൈകും എന്ന് എടുത്തു പറയണ്ട കാര്യം ഒന്നും ഇല്ല ബ്രോ ?

Vikram • 20-09-2022 13:24

പൊളി ❤️

കർണ്ണൻ • 20-09-2022 13:22

Nice

ᴀᴋꜱʜᴀy • 20-09-2022 13:02

❤️?❤️?❤️

Athul • 20-09-2022 12:40

ഇനി എന്നാ അടുത്ത പാർട്ട്‌ കിട്ടുക

Sk • 20-09-2022 12:05

Athe bro ee partum nannayitt und pinnr gap idand ezhuthan pattumo request qne ??

shadow • 20-09-2022 11:18

Entu patti pettannu vannallo?