← Back to ദേവസുന്ദരി 3 [HERCULES]

Comments

ദേവസുന്ദരി 3 [HERCULES] · approved reader discussion

? നിതീഷേട്ടൻ ? • 28-09-2022 10:06

????

രാവണൻ • 25-03-2022 12:56

??????

രാവണൻ • 25-03-2022 12:40

?❤️????

Gokul • 17-03-2022 00:17

❤️❤️❤️

Munshi • 17-12-2021 14:58

???

THE BEAST • 10-12-2021 22:39

Kuttappa adhutha part ennu varum

Hercules • 10-12-2021 23:09

ബീസ്റ്റേ...
നല്ല തിരക്കിലാ... എഴുതി തുടങ്ങിയെ ഉള്ളുടാ... ഒരു 1k അടുപ്പിച്ചു വേഡ്‌സ് ആയിട്ടുണ്ട്. പേജ് കൂട്ടണം എന്ന് ആഗ്രഹമുണ്ട്.പക്ഷേങ്കി എഴുത്ത് നല്ല സ്ലോ ആണ്... അതോണ്ട് ലേശം ഡീലേ കാണും ?

പ്രണയത്തിന്റെ രാജകുമാരൻ • 10-12-2021 11:31

നല്ല തീം ആണ്...

നല്ല എഴുത്ത്.....

Hercules • 10-12-2021 23:07

❣️

Kannan • 03-12-2021 14:07

Nice ??

Hercules • 05-12-2021 12:07

താങ്ക്സ് ?

Achillies • 02-12-2021 21:51

ഹെർക്കു...❤❤❤

   ഡാ നേരത്തെ വായിച്ചത ബട്ട് കമന്റ് ഇടാൻ വിട്ടുപോയി...

രാഹുൽ എത്തിപ്പെട്ട ഇടം എന്തായാലും കൊള്ളാം...
അവന്റെ മാനസികാവസ്ഥ മനസിലാവും തന്റെ അതെ wavelength ഇല്ലാത്തവരുടെ ഒപ്പം കഴിയേണ്ടി വരും എന്ന് ഓർക്കുന്നത് തന്നെ എനിക്ക് ഇറിറ്റേഷൻ തരാറുണ്ട് അതുകൊണ്ട് അവന്റെ മനസ്സ് പെട്ടെന്ന് കത്തി.

ദെൻ അമ്മു...ഇത്ര വേഗം ഇതുപോലൊരു ആത്മബന്ധം അവർ തമ്മിൽ അത് ഭയങ്കര ക്യൂട്ട് ആയിരുന്നു.
ബട്ട് ഇതിൽ ആഹ് പയ്യന്റെ അവസ്ഥ പറയുന്ന സീൻ അത് കുറച്ചൂടെ ഒഴുക്കോടെ പറയാം ആയിരുന്നു എന്ന് തോന്നി.
ബാക്കി എല്ലാം പൊളി ആയിരുന്നു...

അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്❤❤❤

സ്നേഹപൂർവ്വം...❤❤❤

Hercules • 03-12-2021 19:41

Achillie.... ?.
ഞാൻ നിന്റെ കമന്റ് കണ്ടില്ലല്ലോ എന്ന് ഓർത്തിരുന്നു. എന്തായാലും വന്നല്ലോ ?.

രാഹുൽ ഏതാണ്ട് എന്റെയൊരു പകർപ്പാണ്. ഞാനും ഏറക്കുറെ അവനെപ്പോലെയാണ്.

അമ്മുവിനെപ്പോലെയൊരു കൂട്ട് ആരാണ് ആഗ്രഹിക്കാത്തതല്ലേ... ?.
ആ പയ്യന്റെ സീൻ അത് എനിക്കും ഒരു മിസ്സിംഗ്‌ ഫീൽ ആയായിരുന്നു.
അല്ലേലും sad ഏരിയ ഞാനിത്തിരി വീക്ക്‌ ആണ്. കുറേ വരാനിരിക്കുന്നുണ്ട്... അന്നേരത്ത് ബെറ്റർ ആക്കാൻ ശ്രെമിക്കാം.

വിലയേറിയ അഭിപ്രായങ്ങൾക്ക് സ്നേഹം ❤

Shilpa • 30-11-2021 23:45

Bro  first off all ore sorry  ....ee story njan munne vayikathirunnathil ...ennane muzhuvanum vayichathe ....ee story okke vayikathe erunnel bayankara miss ayane ... story bayankara eshtam ayii .... next partine Katta waiting ane ❤️❤️❤️❤️?

Hercules • 03-12-2021 19:35

Thank you so much broi ?❤

Triteya • 30-11-2021 01:55

Adutha part vegam tarane bro

Hercules • 30-11-2021 18:52

Okey ❤?

Sidh • 29-11-2021 23:53

മാൻ.... ഇപ്പോഴാണ് ഇത് വായിക്കുന്നത് കിടിലൻ സ്റ്റോറി.... പേജ് കുറഞ്ഞു പോയി എന്നെ ഒള്ളു അടുത്ത ഭാഗം വേഗം തരാൻ ശ്രമിക്കൂ.....waiting.... ❤❤

Hercules • 30-11-2021 18:51

താങ്ക്സ് sidh ❤

പേജ് കൂട്ടാട്ടോ ?

RE • 29-11-2021 22:15

Kollam.. next part ennu tharum

Hercules • 30-11-2021 18:51

എഴുതി തുടങ്ങീട്ടില്ല... എന്തായാലും അധികം വൈകിപ്പിക്കില്ല ?

praveen • 29-11-2021 20:20

Bro,
    nannaittundu.
   Petttennu thirennapole.
  Kazhiyumengil page kootiezhudhuga

Hercules • 30-11-2021 18:50

Okey ❤?

ഖൽബിന്റെ പോരാളി ? • 29-11-2021 20:18

കുട്ടപ്പോ...

എക്സാം ഒക്കെ ആയി ഇത്തിരി ബിസി ആണ്‌... അത് കഴിഞ്ഞ് വായിക്കാവേ... ♥️❤️?

Hercules • 30-11-2021 18:50

ഖൽബെ ??...

മതീടാ... സമയംപോലെ വായ്ച്ച മതി

VISHNU • 29-11-2021 20:12

നന്നായിട്ടുണ്ട് bro...❤️❤️

Hercules • 30-11-2021 18:49

Why so serious • 29-11-2021 18:55

❤️✨?

Hercules • 30-11-2021 18:49

_ArjunDev • 29-11-2021 18:40

...ഈ പാർട്ടും നൈസായ്ട്ടുണ്ട് കുട്ടപ്പാ... പക്ഷേ, പെട്ടെന്നു കഴിഞ്ഞുപോയി... അടുത്തഭാഗം പേജ്കൂട്ടാൻ ശ്രെമിയ്ക്കൂട്ടോ...!!

അരുൺ മാധവ് • 29-11-2021 20:35

അർജ്ജുൻ ബ്രോ

വേണി മിസ്സ് ഉടനെ എങ്ങാനും കാണുമോ???????

Hercules • 30-11-2021 18:48

അർജൂ....

താങ്ക്സ് ടാ ❤❤.

എല്ലാരും പറഞ്ഞു... അടുത്തത് നമ്മക്ക് സെറ്റ് ആക്കാം ?❤

MR BEAST • 29-11-2021 16:56

Bro super....
kurach pages kootti ezhuthan sremiku

Hercules • 30-11-2021 18:47

Okey ?❤

Abijith • 29-11-2021 16:36

Ishtayi orupadu ishtaayi ezhuthikolu 50, 60 oo part ezhuthikolu?
Polichu man❤️❤️, nice part aayirunu pakshe pettanu vayichu theernu oru 20,25 page oke aakayirunu, apo ini adutha partukalil thadakayude vaka panikal aayirikkum,hoo chekkan kure viyarkkum apo adutha part il kanam
Waiting for next part ❤️?

Hercules • 30-11-2021 18:47

താങ്ക്സ് bro ❤?.

പേജ് കൂട്ടാം.
ചെക്കൻ കുറച്ച് വിയർക്കട്ടെ. വേണമെങ്കി നമ്മക്ക് താടൂനെയും വിയർപ്പിക്കാം. ?

Notorious • 29-11-2021 14:46

നന്നായിട്ടുണ്ട് ബ്രോ.,
അടുത്ത പാര്‍ട്ട് അധികം വൈകാതെ നോക്കണം പിന്നെ പേജും കൂട്ടണം.

Hercules • 30-11-2021 18:46

ശ്രെമിക്കാം ?❤

MaX • 29-11-2021 14:42

BRo പേജസ് കുറച്ചുകൂടി കൂട്ടി എഴുതാൻ ശ്രമിക്കണേ,,, പെട്ടെന്ന് തീർന്നത് പോലെ ?

Hercules • 30-11-2021 18:45

Okey bro ❤

??? ʍคʟʟʊ ʋÀʍքɨʀє ??? • 29-11-2021 13:37

എടോ പേജ് കൂട്ടടോ? നല്ല സ്റ്റോറി..  ഇത്രെയും gap വരുമ്പോൾ കുറച്ചു കൂടി പേജ് പ്രീതിഷിച്ചു? പെട്ടന്നു വാരണം ?

Hercules • 30-11-2021 18:45

ഗ്യാപ് കൂടുതലായിരിക്കും. എന്തായാലും അടുത്തത് പേജ് കൂട്ടി തരാം.

പെട്ടന്ന് വരാം ??

SK • 29-11-2021 13:13

Kollam

Hercules • 30-11-2021 18:43

വീരൻ • 29-11-2021 12:34

കൊള്ളാം ബ്രോ തുടരുക

Hercules • 30-11-2021 18:43

താങ്ക്യു ❤

അരുൺ മാധവ് • 29-11-2021 12:14

ബ്രോ....
താടക ചെക്കനെ മലത്തിയടിക്കുമോ????

അറിയുവാനായ് കാത്തിരിക്കുന്നു....❤❤??

Hercules • 30-11-2021 18:43

ചെക്കനിപ്പോ പഴയ ആളൊന്നുവല്ല ?.

താടക ഗുസ്തി ആണെന്നാ കെട്ടേ... ചിലപ്പോ അടിച്ചെന്നിരിക്കും ?.

താങ്ക്സ് ബ്രോ ❤

Jith • 29-11-2021 12:09

കാത്തിരിക്കുന്ന കഥകളിൽ ഒന്നുടെ....❤️

Hercules • 30-11-2021 18:42

??
Means a lot bro ❤

Dark • 29-11-2021 12:04

❤️❤️❤️❤️❤️❤️❤️❤️❤️

Hercules • 30-11-2021 18:41

കർണ്ണൻ (സൂര്യപുത്രൻ ) • 29-11-2021 11:41

Poli bro thudaruka

Hercules • 30-11-2021 18:41

തീർച്ചയായും ❤

Kamikan • 29-11-2021 11:17

Adipoli thanne ayirunnu e katha bro super??

Hercules • 30-11-2021 18:40

Kamuki • 29-11-2021 11:17

Valare nannayittu undu kidu manoharam thanne

Hercules • 30-11-2021 18:40

Thank u ❤

Kamuki • 29-11-2021 11:16

First

Hercules • 30-11-2021 18:40

?❤