← Back to ദേവസുന്ദരി 4 [HERCULES]

Comments

ദേവസുന്ദരി 4 [HERCULES] · approved reader discussion

രാവണൻ • 25-03-2022 13:14

?????

Gokul • 17-03-2022 01:12

❤️❤️❤️

Jith • 30-12-2021 09:20

Next part??

ജിഷ്ണു കെ • 27-12-2021 11:39

Adipoli

തടിയൻ? • 23-12-2021 10:45

ബാക്കി വേഗം പോരട്ടെ...

ശിക്കാരി ശംഭു • 21-12-2021 22:53

സൂപ്പർ machane

Mr. Mikhael • 21-12-2021 22:22

Bakki eppo varum bro....waiting ahnnu?

ജയ് • 21-12-2021 09:12

Bro super story...next part eppazha?

_ArjunDev • 18-12-2021 23:26

...വാക്കുകൾ പിരിച്ചെഴുതാൻനോക്ക് മകനേ... വായിയ്ക്കാൻ എളുപ്പമതായിരിയ്ക്കുമെന്നു തോന്നുന്നു... എന്തായാലുമീ ഭാഗവും നന്നായ്ട്ടുണ്ട്ട്ടോ... ഒത്തിരിസ്നേഹത്തോടെ... ???

Hercules • 18-12-2021 23:46

നിന്റെ കമന്റിനു വേണ്ടി കാത്തിരിക്കുവായിരുന്നു.❤❤❤

ഇതേ കാര്യം കുറേ പേര് പറഞ്ഞു. മൊത്തം അങ്ങനെ ആയതോണ്ട് ആണെന്ന് തോന്നണൂലെ... സാധാരണ ഞാൻ ഡയലോഗ് ഒക്കെ അങ്ങനെയാ എഴുതിക്കൊണ്ടിരുന്നത്. ഇതിപ്പോ നായകൻ തന്നെ വിവരിക്കണപോലെയല്ലേ കഥ എഴുതണേ... അതോണ്ട് ഒന്ന് ട്രൈ ആക്കി നോക്യതാ... അത് പാളിപ്പോയ സ്ഥിതിക്ക് അടുത്തേല് നേരാവണ്ണം എഴുതാ ??

THE BEAST • 18-12-2021 21:53

Kuttappa...
Eee partum adipoliayittund...
Waiting 4 Nxt part

Hercules • 18-12-2021 23:20

താങ്ക്യു bro ❤

ശിക്കാരി ശംഭു • 18-12-2021 21:05

എന്റെ മുത്തേ ഇപ്പോളാണ് കഥ ശ്രദ്ധതിപ്പെട്ടത്. ജോലി തിരക്ക് കാരണം time കിട്ടുന്നില്ല.
എന്തായാലും നാളെ sunday holiday അല്ലെ.
വായിച്ചിട്ടു വരാം
❤️❤️❤️❤️❤️❤️

Hercules • 18-12-2021 23:19

വായ്ച്ചിട്ട് വായോ ?

VISHNU • 18-12-2021 20:04

വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️...
Waiting for the next part??...

Hercules • 18-12-2021 23:19

സ്നേഹം മുത്തേ ❤

ജോർജ് • 18-12-2021 17:05

ഗ്രീക്ക് വീരാ ???..
ഇന്നാടാ ഈ  കഥ  ഞാൻ ശ്രദ്ധിച്ചേ... അതോണ്ട് എന്താ ഒരുമിച്ചു 4 പാർട്ട്‌ വായിക്കാൻ പറ്റി... ??.. ഞാൻ ഇത്  നവംബറിൽ  കണ്ടാരുന്നു.. പിന്നെ വൈഫിന്റെ ഇങ്ങോട്ടുള്ള ട്രാൻസ്ഫറും മക്കളുടെ  അഡ്മിഷൻ ഉം. ഒക്കെ ആയി  തിരക്കായിരുന്നു.. ഇഷ്ടപെട്ട കഥകാരന്മാർ  മാസത്തിൽ ഒന്നും അല്ലെ മൂന്ന് മാസത്തിൽ ഒന്നും ഒക്കെ അല്ലെ കഥ  പോസ്റ്റ്‌ ചെയ്യാറ്. അതോണ്ട് അവരുടെ കഥ  വന്നോ എന്ന് നോക്കി പോകും.. അതോണ്ടൊക്കെയാ ദേവ സുന്ദരി മിസ്സ്‌ ആയെ..
ഇത്  കണ്ടില്ലാരുന്നേൽ വലിയ നഷ്ടം ആയേനെ.  4 പാർട്ടും മനോഹരം...
താടകക്ക്  മൈ ബോസ്സിലെ  മമ്ത യുടെയും ദിലീന്റെയും മാനറിസങ്ങൾ  വരാതെ  നോക്കണം
പണിക്ക് മറുപണി  ആയി  കഥ  മുന്നോട്ടു പോകട്ടെ.. ജാൻസി ആയിരിക്കും അല്ലേ  രാഹുലിനെ അടുത്ത പാർട്ടിൽ treatment നടത്താൻ പോണേ.അല്ലെ..???..
അപ്പൊ ഉഷാറാകട്ടെ  കട്ടക്ക് കൂട്ടുണ്ടാവും...
സ്നേഹം മാത്രം..

Hercules • 18-12-2021 18:59

ജോർജേട്ടോ... ❤❤❤❤

അധികം വൈകീട്ടൊന്നുവില്ലന്നെ ?... കഥയിപ്പോ തുടങ്ങീതല്ലേയുള്ളു..
ഇങ്ങനൊരു തീം മൈന്റിലേക്ക് വന്നപ്പോ ആദ്യം ശ്രെദ്ധിച്ചത് മൈബോസിലെ ചരക്റ്റർ കേറിവരാണ്ടിരിക്കാനാണ്. അതിലെത്ര മാത്രം വിജയിച്ചുവെന്നെനിക്കറിയില്ല. എങ്കിലും പരമാവതി ഞാൻ ശ്രെമിക്കണ്‌ണ്ട്.

ശെടാ... ഞാനൊരോ ലീഡ് ഇട്ട് വെക്കണത്തൊക്കെ എല്ലാരും പൊക്കിക്കൊണ്ട് വന്നാ ഞാനെന്ത് ചെയ്യാനാ ?.

താങ്ക്യു so much.

കമന്റ് ഒത്തിരിയിഷ്ടായി ❤

ജോർജ് • 18-12-2021 21:54

Jo അർജുൻ, രാജനുണയൻ mech അങ്ങനെ നിന്റെ ഇഷ്ട താരങ്ങൾ കുറെ ഇവിടെ  ഇല്ലേ.. അവരുടെ കഥകൾ വായിച്ചു ഇപ്പൊ പ്രെഡിക്ട് ചെയ്യാൻ ഒക്കെ ആയി.. ???????

Hercules • 18-12-2021 23:17

എല്ലാരും കൂട്ടുകാരാണ് ?.

_ArjunDev • 18-12-2021 23:29

Okey bie?

Hercules • 18-12-2021 23:48

എവിടെപ്പോണ്... സാർ ബിഗ് ഫാൻ ?❤

Kisok • 18-12-2021 11:37

Page കൂട്ടി എഴുതുക പാതി വെച്ചു നിർത്തുബോൾ  വായിക്കുമ്പോൾ ബുദ്ധിമുട്ട് ഉണ്ട്...... Page കൂട്ടി 40-30 page ആക്കുക.... Late ആയാലും പ്രശ്നമില്ല... Late ആയി latest ആയി വരൂ... All the best... ❤️❤️❤️

Hercules • 19-12-2021 02:04

ഓക്കേ താങ്ക്യു bro ❤

Hercules • 18-12-2021 10:51

ഞാൻ പരമാവധി ശ്രെമിക്കാം bro... വെക്കേഷൻ ആവാറായില്ലേ... അതാണൊരു പ്രതീക്ഷ ?

Drik • 18-12-2021 10:44

ഇത്രയും കാലം ഇത് വായിക്കാതെ ഇരുന്നത് നഷ്ടം ആയി? നല്ല കഥ ആണ് ബ്രോ.. ഒരുപാട് ഇഷ്ടം.. ഇതു പോലെ തന്നെ തുടരട്ടെ ഇനിയും ?

Hercules • 18-12-2021 11:07

എല്ലാത്തിനും അതിന്റേതായ സമയമുണ്ട് drikke... ?

അതികം വൈകീട്ടൊന്നുവില്ല. കഥ തുടങ്ങീട്ട് കുറച്ചേ ആയുള്ളൂ.
സ്നേഹത്തിനു ഒത്തിരി നന്ദി ❤

a__k__s__h__a__y • 18-12-2021 10:19

❤️?❤️?❤️

Hercules • 18-12-2021 11:05

❤❤

Abijith • 18-12-2021 01:58

Kadha polichu❤️❤️ oru suggestion und kazhivathum vakkukal pirich ezhuthan sramikkanam kooti ezhuthumpol vayikan pattunilla crct aayitu sredhikum ennu karuthunnu waiting for next part
❤️❤️

Hercules • 18-12-2021 11:05

താങ്ക്യൂ ടാ....
ശ്രെദ്ധിചോളാം

Sherin • 17-12-2021 22:43

ദയവ് ചെയ്തു ഇത്രയും നല്ലൊരു കഥ കൂട്ടി കൂട്ടി എഴുതി വായിക്കാൻ പറ്റാത്ത രീതിയിൽ ആക്കല്ലേ...
ഓവർ ആയിട്ടുണ്ട് കൂട്ടി എഴുതൽ

Hercules • 18-12-2021 11:04

ഓക്കേ... ശ്രെദ്ധിക്കാം ❤

Mridul • 17-12-2021 20:26

❤️❤️

Hercules • 18-12-2021 18:54

Bby • 17-12-2021 19:44

കഥ നന്നായിട്ടുണ്ട്. പേജ് കുറവാണ്. പിന്നെ വാക്കുകൾ കൂട്ടി എഴുതുന്നത് കുറച്ച് ഓവർ ആയോ എന്നൊരു സംശയം. ഏതോ ഒരെഴുത്തുകാരനെ അനുകരിക്കാൻ ശ്രമിച്ചത് പോലെ. വായിക്കാൻ ബുദ്ധിമുട്ട് തോന്നിയതുകൊണ്ട് പറഞ്ഞതാണ്. ഇത്  രണ്ടും ഒഴിച്ചാൽ ബാക്കി എല്ലാം പൊളി ആയിട്ടുണ്ട്.
അടുത്ത ഭാഗത്തിന് waiting

Hercules • 18-12-2021 11:03

വാക്കുകൾ കൂട്ടിയെഴുതുന്നത് സാധാരണ എഴുതുന്നതിലും കുറച്ച് ഫീൽ കിട്ടും എന്ന് തോന്നിയതുകൊണ്ടാണ്. ഞാൻ ഡയലോഗ്സ് എഴുതുന്നതൊക്കെ അങ്ങനെയായിരുന്നു. ഇതിപ്പോ രാഹുൽ തന്റെ അനുഭവം പറയുന്നത് പോലെ ആണല്ലോ കഥയുടെ ഒഴുക്ക്. അപ്പൊ അതായിരിക്കും നല്ലതെന്ന് തോന്നി.

വിലയേറിയ അഭിപ്രായങ്ങൾക്ക് നന്ദി. പേജ് കൂട്ടാൻ ശ്രെമിക്കാം ❤

L • 17-12-2021 19:34

പൊളി.... അവൾ. എന്തോ പണി മനസ്സിൽ കരുതിയിട്ടു ഉണ്ടെന്ന് തോന്നുന്നു......

അവൻ ബോധം പോയി കിടക്കുമ്പോൾ ഇനി അവളെങ്ങാനും വന്നു നോക്കുമോ...... അടുത്ത ഭാഗം വേഗം തരാൻ ശ്രമിക്കു....

Hercules • 18-12-2021 10:58

ആവോ നിയ്ക്കറിഞ്ഞൂടാ ?

Aaaaash • 17-12-2021 19:08

Cheating cuckold story etha ullath parayo

Hercules • 18-12-2021 10:57

സ്മിത ചേച്ചീടെ പുതിയ ഒരു കഥ ഉണ്ടാർന്നു... പേര് ഞാൻ മറന്നുപോയി ?

കലിപ്പൻ • 17-12-2021 19:02

ഇനി ഒരു കാര്യം മാത്രം അറിഞ്ഞാൽമതി അടുത്ത part എപ്പോളാ ???

സിഐഡി നെട്ടൂരാൻ • 18-12-2021 01:07

എല്ലാമ്മാസോന്റണ്ടാന്തിയുണ്ടല്ലോ!!!

Hercules • 18-12-2021 10:56

നെട്ടൂരാനെ ??

Hercules • 18-12-2021 10:55

വെക്കേഷനിൽ ആണെന്റെ പ്രതീക്ഷ ?. അന്നേരത്തു എഴുതാമ്പറ്റിയാ അധികം വൈകൂല ?

Lm 10 • 17-12-2021 17:20

പൊളി സ്റ്റോറി പേജ് കുറച്ചു കുറവല്ലേ എന്ന് oru സംശയം മാത്രം

Hercules • 18-12-2021 10:54

സംശയമേ ഉള്ളോ ?

Lm 10 • 17-12-2021 17:17

???

Hercules • 18-12-2021 10:53

അരുൺ മാധവ് • 17-12-2021 16:10

ഓപ്പോസിറ്റ് ഫ്ലാറ്റിൽ താടക വരുമെന്നുറപ്പായിരുന്നു
ഇനി ചെക്കന്റെ അവസ്ഥ എന്താവുമോ എന്തോ ?  കാത്തിരിക്കുന്നു...... ?

Hercules • 18-12-2021 10:52

ശെടാ... നിങ്ങളിങ്ങനെ പ്രെഡിക്റ്റ് ചെയ്യല്ലേ... ??.
ചെക്കനെയങ്ങ് തട്ടിക്കളഞ്ഞേക്കാം ?

അരുൺ മാധവ് • 18-12-2021 11:43

അത് മിക്കവാറും താടക ചെയ്തോളും ??

Hercules • 18-12-2021 18:54

?

കർണ്ണൻ (സൂര്യപുത്രൻ ) • 17-12-2021 16:00

Poli bro thudaruka

Hercules • 18-12-2021 10:51

Why so serious • 17-12-2021 14:49

Adipoli ❤️✨

Hercules • 18-12-2021 10:50

Grey Osprey • 17-12-2021 13:41

കൊള്ളാം

പേജ് കൂട്ടിയാൽ നന്നായിരുന്നു...

Hercules • 18-12-2021 10:50

ശ്രെമിക്കാം ❤

Kamuki • 17-12-2021 13:38

First

Hercules • 18-12-2021 10:49

ഇന്നലെ നോക്കീപ്പോ ഇതാർന്നല്ലോ 1സ്റ്റ് ??.... കുട്ടേട്ടൻ ചതിച്ചു ഗൂയ്‌സ് ?

Rahul • 17-12-2021 13:33

Adipoli  man  waiting  for next

Hercules • 18-12-2021 10:48

Thanks daa ❤