← Back to ദേവസുന്ദരി 5 [HERCULES]

Comments

ദേവസുന്ദരി 5 [HERCULES] · approved reader discussion

രാജി • 24-04-2022 17:22

നന്നായിട്ടുണ്ട്...
എപ്പോഴും ക്ഷമ ചോദിച്ചു ആ വാക്കിന്റെ വിലകളയല്ലേ

രാവണൻ • 25-03-2022 13:23

❤️?????

Gokul • 17-03-2022 01:42

❤️❤️❤️

Stranger • 13-02-2022 18:04

ബ്രോ ബാക്കി എപ്പോൾ വരും???

HERCULES • 14-02-2022 20:53

Bro njn innale submit cheythu. Ithuvare scheduled alla. Enth patti enn ariyilla ?

Jith • 09-02-2022 08:09

Ee week il indavumo bro☺️

HERCULES • 11-02-2022 17:35

Mikkavaarum.... Njn pratheekshicha idath ethikkaan ithuvare patteettilla. Athond aayathra post cheythaalonn aaloykkuvaa

Jith • 11-02-2022 21:53

Nighalude satisfaction aanu mughyam

HERCULES • 12-02-2022 23:04

Ath und... Pakshe enikk aavishyathinu samayam kittanilla. Vaayanakkaare ethraann vachaa kaathirippikkuka

Hellboy • 12-02-2022 18:31

Thenga angt odakk saami ??

HERCULES • 12-02-2022 23:04

Odakkaam

Hellboy • 05-02-2022 18:29

Thirakonnm venda bro. Take ur time. Publish it when u r satisfied with ur work. Enjoy the wedding ??

HERCULES • 07-02-2022 00:49

Thanks daa... Kalyanam adich polichu. Dhee vtl vann keriye ullu. Ini onn kidakkanam. 2 divasathe urakkam pending aanu ?

Hellboy • 03-02-2022 19:34

Exam kazhinjo ?

HERCULES • 04-02-2022 23:20

Yep. Exam കഴിഞ്ഞു ... Bt കസിന്റെ കല്യാണം ആണ് മറ്റന്നാൾ . അതിന്റെ ഓട്ടത്തിൽ ആണ്. ഞാൻ പ്രതീക്ഷിച്ചിരിക്കുന്ന എൻഡിലേക്ക് ഇനി കുറച്ചൂടെ എഴുതാനുണ്ട്. അധികം കാത്തിരിപ്പിക്കാതെ തരാൻ പരമാവതി നോക്കാം ?

വിശാഖ് • 05-02-2022 10:39

തരുമ്പോൾ കുറച്ച് പേജ് കൂട്ടി തരണേ.....
പെട്ടന്ന് തരും എന്നും വിശ്വസിക്കുന്നു

HERCULES • 07-02-2022 00:48

Ok bro. ?. Njn pakuthiyolam ezhuthi vachittund

Jith • 03-02-2022 13:58

Next part???

HERCULES • 03-02-2022 15:30

Exam aayirunnond aan ithra delay. Ezhuthilaan. Athikam vaikaathe varum ?

AKSHAY • 02-02-2022 09:34

bro backi eppol varum

HERCULES • 03-02-2022 15:29

Adhikam vaikilla ?

KING OF THE KING?? ✔️ • 23-01-2022 22:37

ഇനി ഉണ്ടാവോ

HERCULES • 24-01-2022 23:19

അതെന്താ അങ്ങനൊരു ടോക്ക് .. ?

എക്സാം ആണ് bro...എഴുതി തുടക്കമിട്ടിട്ടുണ്ട്. എക്സാം ആയോണ്ട് അത് ഒന്ന് ചവിട്ടി എന്ന് മാത്രം ?

KING OF THE KING?? ✔️ • 26-01-2022 21:02

?

Koko • 17-01-2022 07:04

MGU ano?

HERCULES • 24-01-2022 23:20

Polytechnic ആണ് bro

Rajeev • 13-01-2022 16:31

പേജ് എണ്ണം കൂട്ടണം അല്ലാതെ ഇനി വന്നാൽ താടക കഴുത്തേ പിടിച്ച പോലെ ഞാനും പിടിക്കും

HERCULES • 14-01-2022 03:52

രാജീവേട്ടാ ചതിക്കരുത് ?.

ഞാൻ നന്നായിക്കോളാം ?

Achillies • 12-01-2022 16:00

ഹെർക്കൂ...❤❤❤

ഈ ഭാഗം തുടങ്ങിയപ്പോഴാണ് എവിടെയോ എന്തോ മിസ്സിംഗ് തോന്നിയത് അതുകൊണ്ട് ലാസ്റ് പാർട്ട് ഒന്ന് നോക്കാൻ പോയി അപ്പോഴാണ് അത് വിട്ടു പോയ കാര്യം ഓർത്തത്,...
ഒരുമിച്ചു വായിച്ചതു കൊണ്ട് എന്തായാലും നന്നായി പേജ് അത്യവശ്യം എനിക്ക് കൂടുതൽ കിട്ടി???

ഇതിപ്പോ ജിൻസി ചെക്കന് വളയും എന്ന് തോന്നുന്നു...
താടക വളഞ്ഞില്ലേലും.
കഴുത്തിന് പിടിച്ചു ഞെക്കിയത് വായിച്ചപ്പോൾ എനിക്ക് ജഗതി കിലുക്കത്തിലെ രേവതിയോട്  പറഞ്ഞ ഡയലോഗ് ആണ് ഓര്മ വന്നത്
"എന്തുവാടെ ഇതിനു വട്ടൊണ്ടോ...???"

എന്തായാലും പൊളി...

സ്നേഹപൂർവ്വം...❤❤❤

HERCULES • 14-01-2022 03:51

Achilli.... ?
കഴിഞ്ഞ പാർട്ടിൽ കമന്റ് കാണാത്തപ്പഴേ എനിക്ക് തോന്നിയാർന്നു വായ്ച്ചിട്ടില്ലാന്ന്. പിന്നേ നിന്റെ കഥ വരാനുള്ളതിന്റെ തിരക്കാവും എന്നോർത്ത് പറഞ്ഞില്ലന്നേയുള്ളു.
ഈ പാർട്ട്‌ ഒട്ടും പ്രതീക്ഷിക്കാതെ അയച്ചതായിരിന്നു. എക്സാം വരുന്നത്കൊണ്ട് എഴുത്ത് ഡീലേ ആവും. അതാണ് കുറച്ച് പേജ് ആയിപ്പോയത്.

ജിൻസി വളയും... ഇപ്പഴേ വളഞ്ഞൊന്ന് സംശയമില്ലാതില്ല. പക്ഷേ നമ്മടെ രാഹുലൊരു പാവാന്നെ. അമ്മുവും ഉണ്ട്.
പിന്നേ താടക...
അതെനിക്കും തോന്നിയതാണ് തടകക്ക് വട്ടാണോ എന്ന് ?.

താങ്ക്സ് ഡാ ❤

CRAZY • 12-01-2022 12:39

ബ്രോ കഥ അടിപൊളിയായിട്ടുണ്ട്
പിന്നെ അടുത്ത ഭാഗം പേജ് കൂട്ടണം ??

HERCULES • 14-01-2022 03:46

താങ്ക്സ് bro... പേജ് കൂട്ടാം ❤?

VISHNU • 11-01-2022 23:57

വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️...

HERCULES • 12-01-2022 00:39

താങ്ക്യൂ വിഷ്ണു ❤❤

Abhijith • 11-01-2022 17:59

Avalkku serikkum entho presnam und baki arinjale ath enthanu manasilavu ini depression vellom ano?
Waiting for next part
Exam oke polichu set aayitu page kooti tharane ❤️❤️

HERCULES • 12-01-2022 00:38

അതേ എന്തോ കാര്യായ പ്രശ്നം ഉണ്ട്.... ഇനി തലക്കെങ്ങാൻ ആയിരിക്കുവോ.... ??.

താങ്ക്സ് bro ❤ പേജ് കൂട്ടാം ❤

??? ORU PAVAM JINN ??? • 11-01-2022 14:00

അടിപൊളി ബ്രോ തുടരണം ?പേജ് കുടുക

HERCULES • 12-01-2022 00:37

❤❤

തൃലോക് • 11-01-2022 13:24

അവൾ അന്യൻ ആണെന്ന് തോന്നുന്നു...

HERCULES • 12-01-2022 00:36

അന്യത്തി ആവും ??

Mridul • 11-01-2022 00:21

❤️❤️

HERCULES • 12-01-2022 00:36

Sidh • 10-01-2022 18:51

അവൾക്ക് പ്രാന്താണാ...... ?  സോറി പറയാൻ വന്നു കൊല്ലാൻ നോക്കുന്നു.......

ഒന്നും മനസിലാകുന്നില്ല.... എന്തായാലും എക്സാം എഴുതി.... വലിയൊരു പാർട്ടുമായി വാ....

HERCULES • 12-01-2022 00:35

ആണെന്ന് എനിക്കും സംശയമില്ലാതില്ല ?.

താങ്ക്സ് ഡാ... ❤

Why so serious • 10-01-2022 18:40

കൊള്ളാം ❤️??

HERCULES • 12-01-2022 00:34

❤❤

ആദർശ് • 10-01-2022 18:09

എക്സാം നല്ലപോലെ അറ്റൻഡ് ചെയ്...

All the best brother...

HERCULES • 12-01-2022 00:34

താങ്ക്യൂ ❤

Drik • 10-01-2022 15:35

വല്ലാത്ത ചതിയായി പോയി.. ഇത്രയും നല്ല കഥ കുറഞ്ഞ പേജിൽ വായിക്കേണ്ട ഞങ്ങടെ ഗതികേട് ?

അപ്പു • 10-01-2022 19:47

സത്യം ... സങ്കടം വരുന്നു

HERCULES • 12-01-2022 00:34

❣️ സെറ്റ് ആക്കാം

HERCULES • 12-01-2022 00:33

സാഹചര്യം മനസിലാക്കു bro ??

Jarvis • 10-01-2022 14:20

??? Page kootu bro..,

HERCULES • 12-01-2022 00:33

ജോർജ് • 10-01-2022 13:42

മോനെ ഗ്രീക്ക് വീരാ....
കാത്തിരുന്നു കിട്ടിയത്  കുറഞ്ഞുപോയല്ലോ.... പേജ് കൂട്ടി എഴുതണം.... താടക.. ഒരു പിടിയും തരുന്നില്ലല്ലോ.. അടി ഇങ്ങനെ പോട്ടെ..... അവൾക്കിട്ടൊരു പണി കൊടുക്കണോല്ലോ???അവൾ  നിലം  തൊടാതെ  രാഹുലിന്റെ അഞ്ചെട്ടു പിള്ളേരേം പെറ്റ്... ഊപ്പാടിളക്കി... രാഹുലിന്റെ കാലുപിടിപിക്കാം എന്തെ...?? ഇവളെപോലുള്ളവൾ മാർക്ക് അതാണ് പറ്റിയ  ശിക്ഷ ?????..
കുറച്ചേ ഉള്ളുവെങ്കിലും നന്നായിട്ടുണ്ട്.. അടുത്തത്  പേജ് കൂട്ടി തരണം
❤❤❤❤❤❤❤
സ്നേഹം മാത്രം

HERCULES • 12-01-2022 00:32

ജോർജേട്ടാ... ❤

എനിക്ക് എക്സാം തുടങ്ങുവാണ്... അപ്പൊ അടുത്ത പാർട്ട്‌ ഒത്തിരി ലേറ്റ് ആകൂലോ എന്നോർത്താണ് ചെറിയൊരു പാർട്ട്‌ പെട്ടന്ന് തട്ടിക്കൂട്ടിയത്.

പിന്നേ പറഞ്ഞ പണി ആലോയിക്കാവുന്നതാണ് ??

Raaji • 10-01-2022 12:50

പെട്ടന്ന് തീർന്നുപോയി....പേജ് കൂട്ടിത്തരണം...ഇതു വലിയ കഷ്ടമായി പോയി....???

HERCULES • 12-01-2022 00:30

സെറ്റാക്കാം ❤

Triteya • 10-01-2022 12:37

Itrem divasam kazhinjitt 7 page aano bro tarunnath.
Kurach page kooti ezhuthi vegam adutha part taa bro.

HERCULES • 12-01-2022 00:30

അടുത്ത പാർട്ട്‌ ലേറ്റ് ആവും bro. എക്സാം ആണ്. നോട്ട് പോലും ഇല്ലാത്ത അവസ്ഥ ആണ്. ?

M I N N A L • 10-01-2022 12:19

ബ്രോ ഇത്തിരി കുടി പേജ് കൂട്ടിട്ടു തന്ന മതിയാരുന്നു ❤️❤️പെട്ടന്ന് തീർന്നു പോയി ??

HERCULES • 12-01-2022 00:29

അടുത്തേല് സെറ്റാക്കാം മിന്നലെ ⚡️

കർണ്ണൻ • 10-01-2022 12:04

Nice bro aduthabakathil page kutuka

HERCULES • 12-01-2022 00:28

ഓക്കേ താങ്ക്യൂ ❤

◥ H?ART??SS ◤ • 10-01-2022 11:28

Bro ithiri page kootty tharaan sremikkane

Adutha part eni eppozha brooi❤️❤️

HERCULES • 12-01-2022 00:27

പരീക്ഷ അടുത്തകാരണം ഒത്തിരി ലേറ്റ് ആവും എന്ന് തോന്നിയതോണ്ട് ചെറിയൊരു പാർട്ട്‌ കിടക്കട്ടെ എന്നോർത്ത് പോസ്റ്റ്‌ ചെയ്തതായിരുന്നു. ഇനി പേജ് കൂട്ടിയെ വരൂ ❤❤

ഇനി എന്നാണ് എന്ന് കൃത്യമായി പറയാൻ ആവില്ല. എക്സാം തുടങ്ങുവാണ്. സ്റ്റഡി ലീവ് ആണിപ്പോ... ഞാൻ just തുടങ്ങിവച്ചിട്ടുണ്ട്