← Back to ദേവസുന്ദരി 8 [HERCULES]

Comments

ദേവസുന്ദരി 8 [HERCULES] · approved reader discussion

Arun • 23-08-2022 12:18

ഞാൻ വിചാരിച്ചു അമൃത ആയിരിക്കും നായിക എന്ന്. പക്ഷെ ജിൻസി ആണ് നായിക അല്ലേ? കഥ നല്ല രീതിയിൽ പോകുന്നുണ്ട്

◥Hᴇʀᴄᴜʟᴇꜱ㋦ • 23-04-2022 14:37

◥Hᴇʀᴄᴜʟᴇꜱ㋦ • 23-04-2022 14:32

◥Hᴇʀᴄᴜʟᴇꜱ㋦ • 22-04-2022 21:38

നവരുചിയൻ • 19-04-2022 22:40

ഓരോ മാസവും ഇങ്ങനെ 10 പേജ് മാത്രം ഇടാൻ ആണ് പ്ലാൻ എങ്കിൽ ഇതു ശേരി ആവില്ല. കാത്തിരിക്കുന്നതിനും ഒരു ലിമിറ്റ് ഇല്ലേ ...???

◥Hᴇʀᴄᴜʟᴇꜱ㋦ • 23-04-2022 14:39

വൈരാഗി • 19-04-2022 18:40

എല്ലാം ശരി പക്ഷെ അഭിരാമിയെ പ്രേമിക്കുന്നു എന്ന് മാത്രം പറയരുത് ?? വില്ലന്മാരുടെ കൈയിൽ നിന്ന് രക്ഷിക്കുകയോ പ്രേമിക്കുന്ന ആളിനെ കണ്ട് പിടിക്കുകയോ എന്തോ ആയിക്കോ. ബട്ട്‌.പ്ലീസ് ????????

◥Hᴇʀᴄᴜʟᴇꜱ㋦ • 23-04-2022 14:38

Guhan • 19-04-2022 01:02

പേജ് ഒന്ന് കൂടി എഴുതികക്കൂടെ ഇനി എങ്കിലും

◥Hᴇʀᴄᴜʟᴇꜱ㋦ • 23-04-2022 14:38

Sajin • 17-04-2022 23:35

????

◥Hᴇʀᴄᴜʟᴇꜱ㋦ • 23-04-2022 14:37

ZYCO • 17-04-2022 23:11

Polich... Adutha part vegam idan nokkane..?

◥Hᴇʀᴄᴜʟᴇꜱ㋦ • 23-04-2022 14:37

njan • 17-04-2022 22:34

Moenuse katta waiting for next part...?

◥Hᴇʀᴄᴜʟᴇꜱ㋦ • 23-04-2022 14:36

◥Hᴇʀᴄᴜʟᴇꜱ㋦ • 17-04-2022 14:39

KTM vasu • 17-04-2022 17:50

Germinikkaran evidence poi

KTM vasu • 17-04-2022 17:50

Evide poi germinikkaran & raman

കല്ലു • 17-04-2022 08:20

എന്തുവേണം എന്ന് കഥുകൃത്തിനെ ഉപദേശിക്കാൻ ഈ കഥയിലും കുറെ ദുരന്തങ്ങൾ വന്നു കമൻ്റ് ഇട്ടിട്ടുണ്ട്. ജിൻസി മതി വേണ്ട ഉചിതമായ തീരുമാനം എടുക്കും അങ്ങനെ പല സൈസ്. ഒരുത്തനെയും കഥ എഴുതാൻ വിടരുത് കേട്ടോ, കമൻ്റിലൂടെ ഡയറക്ഷൻ കൊടുത്തുകൊണ്ട് അങ്ങനെ ഇരുന്നോ.

◥Hᴇʀᴄᴜʟᴇꜱ㋦ • 23-04-2022 14:36

Shibili • 17-04-2022 06:39

ഡാ സെന്റി ഊമ്പിച്ചു ആ തടാക യുടെ പുറകെ പോകരുത് ?
ജിൻസി അവൾ മതി ❤?
അടുത്ത part കട്ട waiting

◥Hᴇʀᴄᴜʟᴇꜱ㋦ • 23-04-2022 14:35

Mikhael • 16-04-2022 13:59

Bro nannayittund but pettann theernnu poyi
Adutha part page kootti ezhuthan sremikkane..... ?

◥Hᴇʀᴄᴜʟᴇꜱ㋦ • 23-04-2022 14:35

Kora • 16-04-2022 11:06

Bro ee partum valare nannayirunu
Nalla flow odu koodi anu stroy ippo poyi kond irikkane
Ake enik parayanullathu bro de manasinu ullil ulla kadha athu egne anelm angane thanne ezhuthuka comments vayichu manasil ulla kadha dayavu cheythu mattaruth
Waiting for the next part

Kora

◥Hᴇʀᴄᴜʟᴇꜱ㋦ • 23-04-2022 14:34

Adam • 16-04-2022 10:32

Dey അടുത്ത part പെട്ടന്ന് തരണേ.......?

◥Hᴇʀᴄᴜʟᴇꜱ㋦ • 23-04-2022 14:34

Submitted ❤

നല്ലവനായ ഉണ്ണി • 16-04-2022 09:13

ഇത്രേം നാൾ ഇത് ലവ് സ്റ്റോറി ആയിരുന്നു.. ഇപ്പോൾ ത്രില്ലെർ ആയോ. കഥയിൽ നായകൻ ആരെ പ്രേമിക്കണം ആരെ വിവാഹം ചെയ്യണം എന്നത് കഥ എഴുതുന്ന ആളുടെ ഇഷ്ട്ടം ആണ്.... ഏറ്റവും ഉചിതമായ തീരുമാനം എടുക്കും എന്ന് വിശ്വസിക്കുന്നു ?????

◥Hᴇʀᴄᴜʟᴇꜱ㋦ • 23-04-2022 14:33

MR WITCHER • 16-04-2022 07:55

Ee part kollam.... Jincy mathi..... ??❤️❤️?

◥Hᴇʀᴄᴜʟᴇꜱ㋦ • 23-04-2022 14:33

Man • 16-04-2022 04:26

Enthekkeyo cheenhu naarunnund....pranayam kore poliyum allel dupakkapedum enn ekadesham theerumanamayi....

◥Hᴇʀᴄᴜʟᴇꜱ㋦ • 23-04-2022 14:32

akshay._.ak • 16-04-2022 02:10

???

◥Hᴇʀᴄᴜʟᴇꜱ㋦ • 23-04-2022 14:32

മണവാളൻ • 15-04-2022 23:59

അളിയാ Hercu..?
ഈ ഭാഗവും പൊളിച്ച്. താടക അവൾ രാഹുലിന് വേണ്ട ? അത് ശരിയാകില്ല. ജിൻസി - രാഹുൽ ജോഡി ചേരുന്ന ഒന്നാണ്.

//കപ്പിനും ചുണ്ടിനുമിടയിൽ ഒരു ചുംബനം നഷ്ടമായെങ്കിലും//. ?? ഇത് ഞാൻ എവിടെയോ.....??

ലാസ്റ്റ് ട്വിസ്റും പൊളിച്ചു...

വേഗം അടുത്ത part സെറ്റ് ആക്കിക്കോ....

സ്നേഹത്തോടെ
മണവാളൻ ❣️

◥Hᴇʀᴄᴜʟᴇꜱ㋦ • 23-04-2022 14:31

Lolu • 15-04-2022 23:52

Ini kadha thadaka unconscious aaya avanem kond oru flat poyitt nattukare kond avan vendatha cheythunn parayuvodei. Alla swabavikam aayum angane avara padhiv ?

◥Hᴇʀᴄᴜʟᴇꜱ㋦ • 23-04-2022 14:31

Mridul • 15-04-2022 23:16

❤️❤️

◥Hᴇʀᴄᴜʟᴇꜱ㋦ • 23-04-2022 14:30

ത്രിലോക് • 15-04-2022 23:04

ഡെയ്.. രുദ്രതാണ്ഡവം എപ്പോഴാ...

◥Hᴇʀᴄᴜʟᴇꜱ㋦ • 22-04-2022 21:39

Ith kazhinje ini ath thudangooda. Randoode nadakkanilla.

×‿×രാവണൻ✭ • 15-04-2022 21:00

നായകൻ എന്തോന്ന് ചേണ്ടയോ

×‿×രാവണൻ✭ • 15-04-2022 21:35

പിന്നെ dr വില്ലത്തി അക്കല്ലെ

◥Hᴇʀᴄᴜʟᴇꜱ㋦ • 22-04-2022 21:37

Erakkure ?

കർണ്ണൻ • 15-04-2022 20:12

Nice bro

◥Hᴇʀᴄᴜʟᴇꜱ㋦ • 22-04-2022 21:37

San • 15-04-2022 19:37

Kurachoode okke onn ezhutham allel kurachoode vegam next oart irakkamayirunn...  ithippo onnum aavatha pole

◥Hᴇʀᴄᴜʟᴇꜱ㋦ • 22-04-2022 21:37

Jerry • 15-04-2022 19:37

Next part enna bro

◥Hᴇʀᴄᴜʟᴇꜱ㋦ • 22-04-2022 21:36

Udane kaanum

Jeevan • 15-04-2022 18:34

ഇതിൽ ശെരിക്കും നായിക ആരാണ്... ഈ പാർട്ടും നന്നായി... പക്ഷെ പേജ് കൂട്ടി തന്നുടെടാ ദുഷ്ട്ട ?.. എന്റെ പേർസണൽ ഒപ്പീനിയന് വച്ച് എനിക്ക് താടകയെ വല്ലാതെ ബോധിച്ചു ? അടുത്ത പാർട്ട് അടുത്ത ആഴ്ച കിട്ടും എന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു...

◥Hᴇʀᴄᴜʟᴇꜱ㋦ • 22-04-2022 21:36

Page koottanam ennund jeevetta?. Pakshe oru 2k okke aavumbo enikk mind blank aavum. Pinne oru mood kaanoola

Sidh • 15-04-2022 18:32

ജിൻസിയെ ഒഴിവാക്കി താടകയെ സെറ്റ് ആക്കാൻ ആണ് പ്ലാൻ എങ്കിൽ തിരഞ്ഞു പിടിച്ചു വരും മോനെ..... ?

ജിൻസി രാഹുൽ അവർ മതി..... മറ്റവൾ എപ്പോഴും അവന് പണി കൊടുക്കുവാണ് ഇപ്പോഴും കിട്ടി... തലക്കിട്ടു.... എന്താണാവോ..... സഹതാപം തോന്നി അവളോട് പ്രേമം തോന്നരുതേ എന്ന് പ്രതീക്ഷിക്കുന്നു

പേജ് കുറവായിരുന്നു... അടുത്ത ഭാഗം വേഗം ഇടാൻ ശ്രമിക്ക്...

സ്നേഹത്തോടെ ❤

◥Hᴇʀᴄᴜʟᴇꜱ㋦ • 22-04-2022 21:35

Sidhe❤...
Thanks daa. Pettann tharaam

Why so serious • 15-04-2022 17:04

ഞാൻ വന്നപ്പോൾ ഈ comments ഒന്നും കണ്ടില്ലല്ലൊ?
സർവ്വം ഇല്ലുമിനാണ്ടി മയം ?

◥Hᴇʀᴄᴜʟᴇꜱ㋦ • 17-04-2022 12:21

Moderation പോകുന്നതാ ❤

Story lover • 15-04-2022 16:27

രാഹുൽ ജിൻസി പ്രണയം വേറെ ലെവൽ ആയിരുന്നു , പിന്നെ അവസാനത്തെ ആ ട്വിസ്റ്റ് ?? എന്തായിരിക്കും?!
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?

Anu • 15-04-2022 16:54

Ithil kadha ezhuthunnath engneyaa

◥Hᴇʀᴄᴜʟᴇꜱ㋦ • 22-04-2022 21:34

Ezhuthikkazhinj submit your story vazhi submit cheyyam

◥Hᴇʀᴄᴜʟᴇꜱ㋦ • 22-04-2022 21:33

Thanks daa ❤

ഭീഷമർ • 15-04-2022 16:27

വളരെ നന്നായി ബ്രോ....
❤️

പെട്ടന്ന് കഴിഞ്ഞു......

അടുത്ത ഭാഗം വൈകാതെ തരുമെന്ന് പ്രതീക്ഷിക്കുന്നു ?

◥Hᴇʀᴄᴜʟᴇꜱ㋦ • 22-04-2022 21:32

Udane kaanum

Sk • 15-04-2022 15:37

നൈസ് ആയി പണിതു അല്ലെ അല്ല അവനെ ഇത്രെയും ഉപദ്രേവിച്ചത് അവൾ അല്ലെ ഇവൾ എന്തിനാ ഇവനെ ഇങ്ങനെ ദ്രോഹിക്കുന്നെ.

◥Hᴇʀᴄᴜʟᴇꜱ㋦ • 17-04-2022 14:41

ആവോ ആർക്കറിയാം... ?

Savin • 15-04-2022 15:31

Twist...Twist..kaathirinnath veruthe ayilla

◥Hᴇʀᴄᴜʟᴇꜱ㋦ • 17-04-2022 14:41

Aww?...
താങ്ക്സ് bro

Why so serious • 15-04-2022 15:27

First ❤️

Why so serious • 15-04-2022 15:50

അവൾ കാരണം പണി കിട്ടാൻ അവൻ്റെ ജീവിതം ഇനിയും ബാക്കി ?

◥Hᴇʀᴄᴜʟᴇꜱ㋦ • 17-04-2022 14:40

ഏറക്കുറെ ?

◥Hᴇʀᴄᴜʟᴇꜱ㋦ • 17-04-2022 14:40

പോട്ടെടാ ?

Amalu • 15-04-2022 15:08

?❤️❤️
Happy vishu

_Amalu clt • 15-04-2022 15:07

?❤️❤️
Happy vishu

◥Hᴇʀᴄᴜʟᴇꜱ㋦ • 17-04-2022 14:40

DODGE • 15-04-2022 15:02

?

◥Hᴇʀᴄᴜʟᴇꜱ㋦ • 17-04-2022 14:39