← Back to ദേവസുന്ദരി 8 [HERCULES]

Comments

ദേവസുന്ദരി 8 [HERCULES] · approved reader discussion

Arun • 2022-08-23 12:18

ഞാൻ വിചാരിച്ചു അമൃത ആയിരിക്കും നായിക എന്ന്. പക്ഷെ ജിൻസി ആണ് നായിക അല്ലേ? കഥ നല്ല രീതിയിൽ പോകുന്നുണ്ട്

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-04-23 14:37

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-04-23 14:32

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-04-22 21:38

നവരുചിയൻ • 2022-04-19 22:40

ഓരോ മാസവും ഇങ്ങനെ 10 പേജ് മാത്രം ഇടാൻ ആണ് പ്ലാൻ എങ്കിൽ ഇതു ശേരി ആവില്ല. കാത്തിരിക്കുന്നതിനും ഒരു ലിമിറ്റ് ഇല്ലേ ...???

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-04-23 14:39

വൈരാഗി • 2022-04-19 18:40

എല്ലാം ശരി പക്ഷെ അഭിരാമിയെ പ്രേമിക്കുന്നു എന്ന് മാത്രം പറയരുത് ?? വില്ലന്മാരുടെ കൈയിൽ നിന്ന് രക്ഷിക്കുകയോ പ്രേമിക്കുന്ന ആളിനെ കണ്ട് പിടിക്കുകയോ എന്തോ ആയിക്കോ. ബട്ട്‌.പ്ലീസ് ????????

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-04-23 14:38

Guhan • 2022-04-19 01:02

പേജ് ഒന്ന് കൂടി എഴുതികക്കൂടെ ഇനി എങ്കിലും

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-04-23 14:38

Sajin • 2022-04-17 23:35

????

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-04-23 14:37

ZYCO • 2022-04-17 23:11

Polich... Adutha part vegam idan nokkane..?

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-04-23 14:37

njan • 2022-04-17 22:34

Moenuse katta waiting for next part...?

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-04-23 14:36

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-04-17 14:39

KTM vasu • 2022-04-17 17:50

Germinikkaran evidence poi

KTM vasu • 2022-04-17 17:50

Evide poi germinikkaran & raman

കല്ലു • 2022-04-17 08:20

എന്തുവേണം എന്ന് കഥുകൃത്തിനെ ഉപദേശിക്കാൻ ഈ കഥയിലും കുറെ ദുരന്തങ്ങൾ വന്നു കമൻ്റ് ഇട്ടിട്ടുണ്ട്. ജിൻസി മതി വേണ്ട ഉചിതമായ തീരുമാനം എടുക്കും അങ്ങനെ പല സൈസ്. ഒരുത്തനെയും കഥ എഴുതാൻ വിടരുത് കേട്ടോ, കമൻ്റിലൂടെ ഡയറക്ഷൻ കൊടുത്തുകൊണ്ട് അങ്ങനെ ഇരുന്നോ.

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-04-23 14:36

Shibili • 2022-04-17 06:39

ഡാ സെന്റി ഊമ്പിച്ചു ആ തടാക യുടെ പുറകെ പോകരുത് ? ജിൻസി അവൾ മതി ❤? അടുത്ത part കട്ട waiting

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-04-23 14:35

Mikhael • 2022-04-16 13:59

Bro nannayittund but pettann theernnu poyi Adutha part page kootti ezhuthan sremikkane..... ?

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-04-23 14:35

Kora • 2022-04-16 11:06

Bro ee partum valare nannayirunu Nalla flow odu koodi anu stroy ippo poyi kond irikkane Ake enik parayanullathu bro de manasinu ullil ulla kadha athu egne anelm angane thanne ezhuthuka comments vayichu manasil ulla kadha dayavu cheythu mattaruth Waiting for the next part Kora

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-04-23 14:34

Adam • 2022-04-16 10:32

Dey അടുത്ത part പെട്ടന്ന് തരണേ.......?

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-04-23 14:34

Submitted ❤

നല്ലവനായ ഉണ്ണി • 2022-04-16 09:13

ഇത്രേം നാൾ ഇത് ലവ് സ്റ്റോറി ആയിരുന്നു.. ഇപ്പോൾ ത്രില്ലെർ ആയോ. കഥയിൽ നായകൻ ആരെ പ്രേമിക്കണം ആരെ വിവാഹം ചെയ്യണം എന്നത് കഥ എഴുതുന്ന ആളുടെ ഇഷ്ട്ടം ആണ്.... ഏറ്റവും ഉചിതമായ തീരുമാനം എടുക്കും എന്ന് വിശ്വസിക്കുന്നു ?????

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-04-23 14:33

MR WITCHER • 2022-04-16 07:55

Ee part kollam.... Jincy mathi..... ??❤️❤️?

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-04-23 14:33

Man • 2022-04-16 04:26

Enthekkeyo cheenhu naarunnund....pranayam kore poliyum allel dupakkapedum enn ekadesham theerumanamayi....

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-04-23 14:32

akshay._.ak • 2022-04-16 02:10

???

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-04-23 14:32

മണവാളൻ • 2022-04-15 23:59

അളിയാ Hercu..? ഈ ഭാഗവും പൊളിച്ച്. താടക അവൾ രാഹുലിന് വേണ്ട ? അത് ശരിയാകില്ല. ജിൻസി - രാഹുൽ ജോഡി ചേരുന്ന ഒന്നാണ്. //കപ്പിനും ചുണ്ടിനുമിടയിൽ ഒരു ചുംബനം നഷ്ടമായെങ്കിലും//. ?? ഇത് ഞാൻ എവിടെയോ.....?? ലാസ്റ്റ് ട്വിസ്റും പൊളിച്ചു... വേഗം അടുത്ത part സെറ്റ് ആക്കിക്കോ.... സ്നേഹത്തോടെ മണവാളൻ ❣️

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-04-23 14:31

Lolu • 2022-04-15 23:52

Ini kadha thadaka unconscious aaya avanem kond oru flat poyitt nattukare kond avan vendatha cheythunn parayuvodei. Alla swabavikam aayum angane avara padhiv ?

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-04-23 14:31

Mridul • 2022-04-15 23:16

❤️❤️

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-04-23 14:30

ത്രിലോക് • 2022-04-15 23:04

ഡെയ്.. രുദ്രതാണ്ഡവം എപ്പോഴാ...

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-04-22 21:39

Ith kazhinje ini ath thudangooda. Randoode nadakkanilla.

×‿×രാവണൻ✭ • 2022-04-15 21:00

നായകൻ എന്തോന്ന് ചേണ്ടയോ

×‿×രാവണൻ✭ • 2022-04-15 21:35

പിന്നെ dr വില്ലത്തി അക്കല്ലെ

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-04-22 21:37

Erakkure ?

കർണ്ണൻ • 2022-04-15 20:12

Nice bro

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-04-22 21:37

San • 2022-04-15 19:37

Kurachoode okke onn ezhutham allel kurachoode vegam next oart irakkamayirunn... ithippo onnum aavatha pole

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-04-22 21:37

Jerry • 2022-04-15 19:37

Next part enna bro

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-04-22 21:36

Udane kaanum

Jeevan • 2022-04-15 18:34

ഇതിൽ ശെരിക്കും നായിക ആരാണ്... ഈ പാർട്ടും നന്നായി... പക്ഷെ പേജ് കൂട്ടി തന്നുടെടാ ദുഷ്ട്ട ?.. എന്റെ പേർസണൽ ഒപ്പീനിയന് വച്ച് എനിക്ക് താടകയെ വല്ലാതെ ബോധിച്ചു ? അടുത്ത പാർട്ട് അടുത്ത ആഴ്ച കിട്ടും എന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു...

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-04-22 21:36

Page koottanam ennund jeevetta?. Pakshe oru 2k okke aavumbo enikk mind blank aavum. Pinne oru mood kaanoola

Sidh • 2022-04-15 18:32

ജിൻസിയെ ഒഴിവാക്കി താടകയെ സെറ്റ് ആക്കാൻ ആണ് പ്ലാൻ എങ്കിൽ തിരഞ്ഞു പിടിച്ചു വരും മോനെ..... ? ജിൻസി രാഹുൽ അവർ മതി..... മറ്റവൾ എപ്പോഴും അവന് പണി കൊടുക്കുവാണ് ഇപ്പോഴും കിട്ടി... തലക്കിട്ടു.... എന്താണാവോ..... സഹതാപം തോന്നി അവളോട് പ്രേമം തോന്നരുതേ എന്ന് പ്രതീക്ഷിക്കുന്നു പേജ് കുറവായിരുന്നു... അടുത്ത ഭാഗം വേഗം ഇടാൻ ശ്രമിക്ക്... സ്നേഹത്തോടെ ❤

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-04-22 21:35

Sidhe❤... Thanks daa. Pettann tharaam

Why so serious • 2022-04-15 17:04

ഞാൻ വന്നപ്പോൾ ഈ comments ഒന്നും കണ്ടില്ലല്ലൊ? സർവ്വം ഇല്ലുമിനാണ്ടി മയം ?

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-04-17 12:21

Moderation പോകുന്നതാ ❤

Story lover • 2022-04-15 16:27

രാഹുൽ ജിൻസി പ്രണയം വേറെ ലെവൽ ആയിരുന്നു , പിന്നെ അവസാനത്തെ ആ ട്വിസ്റ്റ് ?? എന്തായിരിക്കും?! അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?

Anu • 2022-04-15 16:54

Ithil kadha ezhuthunnath engneyaa

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-04-22 21:34

Ezhuthikkazhinj submit your story vazhi submit cheyyam

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-04-22 21:33

Thanks daa ❤

ഭീഷമർ • 2022-04-15 16:27

വളരെ നന്നായി ബ്രോ.... ❤️ പെട്ടന്ന് കഴിഞ്ഞു...... അടുത്ത ഭാഗം വൈകാതെ തരുമെന്ന് പ്രതീക്ഷിക്കുന്നു ?

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-04-22 21:32

Udane kaanum

Sk • 2022-04-15 15:37

നൈസ് ആയി പണിതു അല്ലെ അല്ല അവനെ ഇത്രെയും ഉപദ്രേവിച്ചത് അവൾ അല്ലെ ഇവൾ എന്തിനാ ഇവനെ ഇങ്ങനെ ദ്രോഹിക്കുന്നെ.

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-04-17 14:41

ആവോ ആർക്കറിയാം... ?

Savin • 2022-04-15 15:31

Twist...Twist..kaathirinnath veruthe ayilla

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-04-17 14:41

Aww?... താങ്ക്സ് bro

Why so serious • 2022-04-15 15:27

First ❤️

Why so serious • 2022-04-15 15:50

അവൾ കാരണം പണി കിട്ടാൻ അവൻ്റെ ജീവിതം ഇനിയും ബാക്കി ?

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-04-17 14:40

ഏറക്കുറെ ?

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-04-17 14:40

പോട്ടെടാ ?

Amalu • 2022-04-15 15:08

?❤️❤️ Happy vishu

_Amalu clt • 2022-04-15 15:07

?❤️❤️ Happy vishu

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-04-17 14:40

DODGE • 2022-04-15 15:02

?

◥Hᴇʀᴄᴜʟᴇꜱ㋦ • 2022-04-17 14:39