← Back to ദേവസുന്ദരി 9 [HERCULES]

Comments

ദേവസുന്ദരി 9 [HERCULES] · approved reader discussion

Aadhi • 30-04-2022 15:55

Nalla kadha ishtayi ott irippinu mothom vayichu waiting for next part
❤️?

Muhammad • 30-04-2022 14:27

❤️

ചാത്തൻ • 29-04-2022 01:28

Page ന്റെ എണ്ണം കൂട്ടു ബ്രോ

Mr mack • 28-04-2022 23:20

Next part thaa bro

KTM vasu • 27-04-2022 10:27

Hercu next part enna

ലങ്കാധിപതി രാവണൻ • 27-04-2022 09:40

Bro

അടിപൊളി 

അടുത്ത പാർട്ടിൽ കുറച്ചു പേജുകൾ അധികം  എഴുതണേ പ്ലീസ്....

Shibili • 26-04-2022 10:54

വിമർശനങ്ങൾ വന്നു എന്ന് കരുതി നീ എഴുതി നിർത്തരുത് ട്ടോ ??
Editing അറിയാത്തവർക്ക് സിനിമയെ കുറിച് വിമർശിക്കാൻ ഒരു അധികാരവും ഇല്ല?

സത്യം പറഞ്ഞാൽ ഇവർ പറയുന്ന അത്ര കൊയപ്പം ഒന്നും ഇല്ല പൊളി തന്നെ യാണ് ❤❤???
Part കുറഞ്ഞു പോയി അടുത്ത പ്രാവിശ്യം അത് പരിഹരിക്കും എന്ന് പ്രതീക്ഷിക്കുന്നു

മണവാളൻ • 26-04-2022 10:05

അളിയാ എന്തോ ഒരു മിസ്സിങ് ?.

ABU • 25-04-2022 19:59

ഈ പാർട്ട്‌ എനിക്ക് ഇഷ്ടപ്പെട്ടില്ല

Vimukthan • 25-04-2022 10:19

ഇത്തിരി വ്യത്യസ്ഥതയോടെ, ആസ്വാദ്യകരമായി പോയിക്കൊണ്ടിരുന്നു ഒരു കഥ പെട്ടന്ന് റൂട്ട് മാറിയതുപോലെ!!! ഇത്രനാളും എഴുതിക്കൊണ്ടിരുന്ന ആളുതന്നെയല്ലേ 9th പാർട്ട് എഴുതിയത്??
യാതൊരു ലോജിക്കും ഇല്ലാതെ, വേറെ പല കഥകളിലും വായിച്ച പോലെ ക്ളീഷെ hotel room trap !!!!!!!!
Disappointed .

KTM vasu • 25-04-2022 11:16

Yeah totally disappointed. Waiting next പാർട്ടിനു variety വേണം ഓക്കേ hercu

Brace Yourself • 24-04-2022 22:10

വായിക്കാൻ വൈകി പോയി എന്നൊരു വിഷമം മാത്രമേ ഉള്ളു...

ഇന്നാണ് ഒന്നാം ഭാഗം മുതൽ വായിച്ചത് സൂപ്പർ ആയിട്ടുണ്ട്.
ഞാൻ കരുതി ഇനി യഥാർത്ഥ ദേവസുന്ദരി ജിൻസി എങ്ങാനും ആണെന്ന്... സത്യം പറഞ്ഞാൽ അങ്ങനെ ആവണേ.. എന്ന് ഞാൻ ആഗ്രഹിചു എന്ന് പറയുന്നതാവും ശാരി.

കഴിഞ്ഞ പാർട്ട് വരെ എനിക്ക് വളരെ ഇഷ്ട്ടമായി. ഈ പാർട്ട് കുറച്ച് സ്പീഡ് കൂടുതലും പിന്നെ മുകളിൽ ഓരോരുത്തർ പറഞ്ഞ പോലുള്ള കുറച്ച് നെഗറ്റീവ്കളും കാരണം അത്രയ്ക്ക് അങ്ങോട്ട് ഇഷ്ടപ്പെട്ടില്ല.

എന്തായാലും ഇനി അവരുടെ ബാക്കി കഥ അറിയാൻ കാത്തിരിക്കുന്നു. പിന്നെ ധൃതി കൂട്ടാതെ നല്ലപോലെ മനസ് ശാന്തമാക്കി പേജ് കൂട്ടി എഴുതി അടുത്ത പാർട്ട് തരണം ട്ടോ...???

Pussy • 24-04-2022 20:52

Girlsne Humilition cheyyunna story suggest

Sidh • 24-04-2022 19:14

ഇത്ര തിരകിട്ടു എഴുത്തണമായിരുന്നോ.... എന്തോ മിസ്സിംഗ്‌..... എല്ലാം വളരെ പെട്ടന്ന് ആയതുപോലെ.....

താടകയെ തന്നെ അവനെ കൊണ്ട് കെട്ടിച്ചുവല്ലേ.....   ആരും മനസിലാക്കുന്നുമില്ല......

സ്ഥിരം ഇത്തരം ട്രാപ് സീൻസ് പല കഥകളിലും വന്നിട്ടുണ്ട്.... അത് കൊണ്ട് ഇനി സംഭവിക്കാൻ പോകുന്നതിനെ കുറിച്ച് ഒരു ധാരണയുണ്ട്.... അത് മറ്റുമെന്ന് പ്രതീക്ഷിക്കുന്നു..... എന്തെങ്കിലും വെറൈറ്റി....  Waiting for next part

Mr. Hide • 24-04-2022 18:36

വിഷു സത്യത്തിൽ കഴിഞ്ഞില്ലേ? എല്ലാരും ഭയങ്കര സ്പീഡിൽ ആണല്ലോ? ഇതൊക്കെ കാണുമ്പോൾ 'ഇവരെല്ലാം ഒറ്റക്കെട്ടാണ് വിജയാ' എന്ന് ദാസൻ പറഞ്ഞതാണ് എനിക്കും തോന്നുന്നത്.

കോബ്ര • 24-04-2022 18:27

കഥ അടിപൊളി ,പേജ് കുറവും ആയി പോയി

പിന്നെ ഇത്തിരി വിമർഷനമുണ്ട്

എല്ലാം പറയാൻ നായകന് നാവുണ്ടാവും മറ്റുള്ളവർക്ക്പ വേണ്ടി വാദിക്കാനും നാവുണ്ടാവും പക്ഷേ അവന് ജീവിതത്തിൽ ഏറ്റവും ആവശ്യമുള്ള സമയത്ത് നാവ് പൊങ്ങില്ല! ഓൾഡ് ക്ലീഷെ ?????

ഒരാണും പെണ്ണും ഹോട്ടലിൽ / ലോഡ്ജിൽ  മുറിയെടുത്ത് കുത്തിമറിഞ്ഞാൽ പോലീസിനല്ല ഒരു ഏജൻസിക്കും ഇടപെടാനാവില്ല ആ കാലവും നിയമവും പണ്ടേ കഴിഞ്ഞു

ഇപ്പോ റൂമിൽ വന്ന് പൊക്കിയതിന് കേസ്സുകൊടുത്താൽ പോലീസ് തൂങ്ങും

Kiran • 24-04-2022 16:48

Page kootu bro

വായന മാത്രം ? • 24-04-2022 15:46

കല്യാണം മുടങ്ങുന്നതും, പാർക്കിലെ ആക്രമണവും, പോലീസ് സ്റ്റേഷനും, കല്യാണവും, അമ്മ തള്ളിപ്പറയുന്നതും ഒക്കെ കഥയുടെ മുന്നോട്ടുള്ള പോക്കിന് ആവശ്യമായവയായിരിക്കും.

അതൊക്കെ ഒന്നുകൂടി വർണ്ണിച്ച് വിശദമായ സംഭാഷണങ്ങളോടെ എഴുതിയിരുന്നെങ്കിൽ ഒന്നുകൂടി നന്നായേനെ.

പിന്നെ ഞങ്ങളുടെ വിമർശനം കണ്ടു മടുത്ത് ഇട്ടിട്ടുപോകരുതെന്ന് ഒരഭ്യർത്ഥനയുണ്ട് @Hercules. കുറഞ്ഞ വിലയിൽ കിട്ടുന്ന ഊണിലെ അച്ചാറിന്റെ ഉപ്പിനെപ്പറ്റി ചർച്ച ചെയ്യുന്ന നാട്ടിൽ ഫ്രീ ആയിട്ട് കിട്ടുന്ന കമ്പിക്കഥയ്ക്ക് ചുലുവിലയ്ക്ക് കിട്ടുന്ന data വെച്ച്ഞ ങ്ങൾ അഭിപ്രായം പറയുന്നു എന്നേയുള്ളൂ. ഇത്രയും എഴുതി ഞങ്ങൾ വായനക്കാർക്ക് തരുന്ന നിങ്ങൾ എഴുത്തുകാർക്ക് സല്യൂട്ട്. ?

അപ്പൂട്ടൻ • 24-04-2022 15:53

നിങ്ങൾ പറയുന്നത് യാഥാർത്ഥ്യമാണ്... സ്വന്തം സമയം നിനക്ക് എടുത്ത് ഫ്രീയായിട്ട് നമ്മൾക്ക് വായിക്കാൻ അവളുടെ ഭാവനയിൽ വിരിയുന്ന കഥാപാത്രങ്ങളെ ചിലപ്പോൾ നമുക്ക് ഇഷ്ടപ്പെടാൻ ചിലപ്പോൾ നമുക്കിഷ്ടം തോന്നാതിരിക്കാം...

Stranger • 27-04-2022 05:06

?❤

ഭീഷമർ • 24-04-2022 15:13

എന്തോ എവിടെയോ ഒരു തകരാറുപോലെ...

അടുത്ത പാർട്ട്‌ ആകുമ്പോൾ എല്ലാം ശരിയാകും എന്ന് വിശ്വസിക്കാം...

ബ്രോ പറ്റിയാൽ page കൂട്ടിയെഴുതണേ

മോനൂസ് • 24-04-2022 14:03

ഒന്നു പേജ് കൂട്ടി എഴുതൂ ഇഷ്ട്ടാ..
ഫ്‌ലോ പോകുന്നു..

Hellboy • 24-04-2022 14:00

Kathi edknunu vein cut cheyyunu marikknu. Kadha kazhiyunu.. VARIETY ALLE..

വായന മാത്രം ? • 24-04-2022 14:33

?? അത് വെറൈറ്റി തന്നെ ?

Foohar • 24-04-2022 13:58

Ithra korach page , valare shokam aarnnu. Kurach page kooti ezhud.

Story lover • 24-04-2022 13:40

പാവം ജിൻസി ???

Akshay • 24-04-2022 13:30

?❤️?❤️?❤️

കർണ്ണൻ • 24-04-2022 12:37

Nice bro adutha partil page kuttiyayuthuka

Riyas • 24-04-2022 12:34

ഇത് വളരെ മോശമായി പോയി ആ തടക ആണോ നായിക

×‿×രാവണൻ✭ • 24-04-2022 12:27

ഒന്നും മനസിലാകുന്നില്ല ഏകിലും സ്പോർട്ട്

Mahesh • 24-04-2022 12:15

ദുരന്തം ആയിപ്പോയല്ലോ.. എൺപതുകളുടെ വസന്തം ആയിരുന്നു അല്ലേ..

ഹോട്ടലിൽ റെയ്ഡ് നടത്തി അറസ്റ്റ് ചെയ്ത് കെട്ടിക്കുന്ന പോലീസും, എനിക്ക് ഒന്നും കേൾക്കണ്ട എന്ന് പറയുന്ന കവിയൂർ പൊന്നമ്മ അമ്മയും, പഴം വിഴുങ്ങി നായകനും.

Situation ആലോചിച്ച് എടുക്കാൻ കുറെ സമയം എടുത്ത് കാണുമല്ലോ. വായിക്കുമ്പോ ഞങ്ങൾക്ക് ഇവിടെ വായിച്ച മറ്റ് കഥകൾ ഓർമ്മ വരുന്നതും ഇല്ല. ?

ശരിയപ്പോ..

വായന മാത്രം ? • 24-04-2022 20:57

എൺപതുകളിലെ വസന്തം ??? കണ്ടുപിടിച്ചുകളഞ്ഞല്ലോ...

എന്തായാലും നായകന് വേഷം ബോക്സർ ഷോർട്ട്സ് മാത്രമാക്കിയ സ്ഥിതിക്ക് താടകയ്ക്കും ഇന്നേഴ്സ് മതിയായിരുന്നു. എങ്കിൽ കമ്പി കുറച്ചെങ്കിലും ഒന്ന് പഴുത്തേനെ.

Balan • 24-04-2022 12:09

Dark aanalla

Sk • 24-04-2022 12:02

Nice bro pinne jincy mathiyayirunnu nayika ithe oru mathiri paniyayi poyi

ആരുഷ് • 24-04-2022 11:44

Super ❤️✨

MaX • 24-04-2022 09:51

എന്തൊക്കെ ആണെങ്കിലും ആരോടാണെങ്കിലും ഒരു പ്രശ്നം ഉണ്ടായാൽ അതിൽ തന്റെ ഭാഗം പറയാൻ ഏതൊരു മനുഷ്യനും ശ്രമിക്കും,,, ഇവിടെ നായകൻ വളരെ ശോകമായിപോയി, അവളെ നോക്കി പേടിപ്പിച്ചതുകൊണ്ടോ പല്ലുകടിച്ചത് കൊണ്ടോ എന്ത് ചെയ്യാൻ പറ്റും,
ഈ കഥയിൽ ഈ പാർട്ട്‌ മാത്രമേ എനിക്ക് ഇഷ്ട്ടപെടാതെ ഉള്ളു, അടുത്ത പാർട്ട്‌ മുൻപുള്ള പാർട്ടുകളെ പോലെ മനോഹരം ആക്കും എന്ന് പ്രതീക്ഷിക്കുന്നു ✌️.....

ABRAM • 24-04-2022 11:40

Ella kathayum pole repeat pinnem repeat

Why so serious • 24-04-2022 09:34

കാര്യങ്ങളൊക്കെ ശട..പടേന്ന്..തീർന്നല്ലോ, next part ടൈം എടുത്തിട്ടായാലും കുറച്ച് കൂടി പേജ് കൂട്ടി തന്നാൽ നന്നായിരുന്നു ❤️✨

ആദർശ് • 24-04-2022 09:26

കൂടുതൽ പേജ് ഉൾപെടുത്തു.നല്ല കഥയാണ്.വേഗത്തിൽ തീരുമ്പോൾ ബോർ ആവുന്നുണ്ട്.

ഇപ്പോ തന്നെ അവനെ ഹോട്ടലിൽ നിന്നും പിടിച്ചു.parents കെട്ടിച്ചു.ഇതുമാത്രമേയല്ലേ ഉള്ളു.സംഭാഷണങ്ങൾ കൂടുതൽ വേണം.ഇങ്ങനെ പോവുകയാണെഗിൽ അവർക്ക് സംഭവിച്ച incident വിവരിക്കാൻ എത്ര ഭാഗങ്ങൾ വേണ്ടിവരും.

എപ്പോഴും പറയാറുള്ളതാണ്.ഇപ്പോഴും പറയുന്നു.20ൽ കുറയാത്ത പേജ് ഓരോ ഭാഗത്തിലും തന്നൂടെ.6പേജ് രണ്ട് മിനിറ്റ് കൊണ്ട് വായിച്ചുതീരുന്നു.ഇഷ്ടപെട്ട കഥകൾ കൂടുതൽ നേരം വായിക്കാൻ പറ്റുന്നത് നല്ലതാണ്

അവളെ എന്തായാലും സ്നേഹിച്ചു കേട്ടില്ല എന്ന് മനസിലാക്കിയിരുന്നു.ലവ് ആഫ്റ്റർ മാര്യേജ്?
ആരുംതന്നെ അവനെ മനസിലാക്കാൻ ശ്രമിച്ചില്ല.

Alen • 24-04-2022 09:15

Ithvare ulla partukalil entavum mosham aaya  part ente vykithiparamaya abhiprayam
Enthelum ezhuthanamallo enn vach ezhuthiyath pole

ആരുഷ് • 24-04-2022 13:24

Understand his situation ‼️

ഷമ്മി • 24-04-2022 09:14

സൂപ്പർ ബാക്കി പോരട്ടെ

Guhan • 24-04-2022 09:13

??????