0%

Chapter Title : ദേവസുന്ദരി [HERCULES]

Author : Kambikathakal Read All Parts 507

അതിന് മിനക്കെട്ടില്ല. ഇന്നലെ രാത്രിയും ഒന്നും കഴിച്ചിട്ടില്ല. സെക്യൂരിറ്റിയോട് കാര്യം ബോധിപ്പിച്ച് ഞാൻ ഓഫീസിനകത്തേക്ക് കയറി.

മാനേജർ എന്ന് സ്വർണനിറത്തിലുള്ള അക്ഷരങ്ങളോടുകൂടിയ ബോർഡ് ഉള്ള കാബിനുമുന്നിൽ ഞാൻ കാത്തിരുന്നു. ഓഫീസ് ടൈം ആവുന്നതേയുള്ളു.

ഞാനവിടെയിരുന്ന് ഓഫീസ് ഒക്കെയൊന്ന് വീക്ഷിച്ചു. നല്ല വൃത്തിയുള്ള അന്തരീക്ഷം. എല്ലാം നല്ല ഭംഗിയായി ഒരുക്കിയിട്ടുണ്ട്.

അതൊക്കെ നോക്കിയിരിക്കുമ്പോൾ ഓരോരുത്തരായി വന്നുതുടങ്ങിയിരുന്നു.

എൻട്രൻസിലേക്ക് നോക്കിയിരുന്ന ഞാൻ ആ കാഴ്ച കണ്ട് ഒരു നിമിഷം ശ്വാസമെടുക്കാൻ പോലും വിസ്മരിച്ചുപോയി.

സുന്ദരി എന്ന് പറഞ്ഞാൽ കുറഞ്ഞുപോകും അപ്സരസ് പോലെയുള്ള ഒരു പെണ്ണ്.

നെറ്റിയിൽ കട്ടപ്പിടിച്ച ചന്ദനക്കുറിയും അതിന് താഴെയൊരു കുഞ്ഞുപൊട്ടും. ഭംഗിയായി എഴുതിയ വിടർന്നകണ്ണുകൾ. കൃഷ്ണമണിക്ക് ഇളംകാപ്പി നിറമായിരുന്നു.

അവളുടെ കവിളുകൾക്ക് ഒരു ചുവപ്പ് രാശിയുണ്ടായിരുന്നു. കഴുത്തിൽ ഒരു സ്വർണചെയിൻ. ഒപ്പം ഓഫീസിന്റെ ടാഗും.

അരക്കെട്ടിനു അല്പം മുകളിൽ വരെയെത്തുന്ന ഇടതൂർന്ന മുടിയിഴകൾ.

എല്ലാംകൊണ്ടും ഒരു ദേവകന്യകയെപ്പോൽ അഴകുള്ളവൾ.

മറ്റെല്ലാം മറന്ന് ഞാൻ അവളുടെ അഴകിൽ ഭ്രമിച്ചു നിന്നുപോയി. ആ മുഖത്തുനിന്ന് നോട്ടം മാറ്റാൻ പറ്റുന്നില്ല. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അനുഭവം. നെഞ്ചിടിപ്പ് വല്ലാതെ കൂടുന്നു.

ഞാനൊട്ടും പ്രതീക്ഷിക്കാതെയിരുന്ന സമയത്ത് ആ കാപ്പിപ്പൊടി കണ്ണുകൾ എന്നിലേക്ക് പതിഞ്ഞു. ആ നോട്ടം നേരിടാനാവാതെ ഞാൻ നോട്ടം മാറ്റി. കയ്യിലുള്ള ഫയലുകൾ ഒക്കെ എടുത്ത് നോക്കിക്കൊണ്ടിരുന്നു.

കുറേ നേരത്തേക്ക് എന്താണ് സംഭവിക്കുന്നത് എന്ന് പോലും എനിക്ക് മനസിലാവുന്നുണ്ടായിരുന്നില്ല.

ഓഫീസിലെ ഒരു സ്റ്റാഫ് വന്ന് മാനേജർ വിളിക്കുന്നു എന്ന് പറഞ്ഞപ്പോഴാണ് ഞാൻ ആ ചിന്തയിൽ നിന്നും മുക്തനാകുന്നത്.

" സാർ… അകത്തേക്ക് ചെല്ലാൻ പറഞ്ഞു "

ഞാൻ എണീറ്റ് ഡ്രസ്സ്‌ ഒക്കെ

💬 Comments

View all comments