← Back to ദേവസുന്ദരി [HERCULES]

Comments

ദേവസുന്ദരി [HERCULES] · approved reader discussion

? നിതീഷേട്ടൻ ? • 28-09-2022 08:20

മച്ചാനെ ഇപ്പോഴാ ee story വയികുന്നെ, അല്ലിയും അമ്മുവും ??.

ഞെട്ടിയത് aa സുന്ദരിയെ കണ്ടിട്ടും, ബോധം കേട്ടത് ഫൂഡ് കഴിക്കത്തെൻ്റെ ക്ഷീണവും ആകും

രാവണൻ • 25-03-2022 12:17

❤️????

Gokul • 17-03-2022 00:03

❤️❤️❤️

??? ORU PAVAM JINN ??? • 10-01-2022 10:16

???????

Hercules • 15-11-2021 22:30

Part 2 submitted ❤

Devil With a Heart • 15-11-2021 15:06

നല്ല തുടക്കം

ഇഷ്ടപ്പെട്ടു..അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു❤️

Hercules • 15-11-2021 22:32

Hope • 14-11-2021 19:19

Nice story ❤

Waiting machane ❤

Hercules • 15-11-2021 22:31

Hellz • 14-11-2021 14:52

Nice starting... kazhivathum late Aakkalle bro. Oru request aanu

Hercules • 15-11-2021 22:28

JACK • 13-11-2021 22:53

Kuttappan bro....
Adipoli....adhutha part udane undavumo

Hercules • 13-11-2021 23:01

എഴുതി തുടങ്ങി... ?

രാഹുൽ പിവി ? • 13-11-2021 18:29

കട്ടപ്പാ

നല്ല തുടക്കം.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??

Hercules • 13-11-2021 23:00

ദേ ദേ എന്റെ നായകൻ?

താങ്ക്സ് ഡാ

Das • 13-11-2021 07:51

തുടരുക. ???

Hercules • 13-11-2021 13:20

തീർച്ചയായും ❤

കാലൻ • 13-11-2021 01:27

ഹെർക്കൂ,

വായിക്കുന്നതേ ഉള്ളു ബാക്കി വായിച്ചിട്ട് ❤?

Hercules • 13-11-2021 13:19

Ok ഡാ ❤

അരുൺ മാധവ് • 12-11-2021 16:20

ഹായ് ബ്രോ

കഥ ഇന്നാണ് വായിക്കുന്നത്.....
അൽപ്പം തിരക്കിലായിരുന്നു.....
സംഭവം അടിപൊളിയായിട്ടുണ്ട് കണ്ടമാത്രയിൽ തന്നെ ചെക്കന്റെ ബോധം വരെ പോയി ???
നല്ല ഒരു സ്റ്റാർട്ടിങ് ഒരുപാട് ഇഷ്ടമായി ???
ഇനി എന്ത് സംഭവിക്കും എന്നറിയാൻ കാത്തിരിക്കുന്നു ?????

സ്നേഹത്തോടെ ❤❤❤

അരുൺ മാധവ് ❤

Hercules • 13-11-2021 13:19

ഹായ് അരുൺ bro

ഇഷ്ടായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.

ചെക്കൻ ഇനിയുമെത്ര ബോധം കേടാൻ കിടക്കുന്നു ?.

എഴുതി തുടങ്ങി. പെട്ടന്ന് തരാൻ ശ്രെമിക്കാം ?

നീതു ജോൺ • 12-11-2021 00:38

ഞാൻ പണ്ട് ഈ അമ്മുവിനെ പോലെയും അല്ലിയെ പോലെയും ഒക്കെ ആയിരുന്നു. ഇത് വായിച്ചപ്പോൾ 8 വർഷം മുമ്പുള്ള നീതുവിനെ ഓർമ വന്നു. ഈ ജോലി എന്നെ മാറ്റി.

Hercules • 13-11-2021 13:17

ഓഹ്!...
എനിക്ക് it ഫീൽഡ് ആയിട്ട് ബന്ധമൊന്നുമില്ല. പറഞ്ഞുകെട്ടുള്ള പരിചയം മാത്രം... ടഫ് ആണല്ലേ ?❤❤

നീതു ജോൺ • 14-11-2021 23:01

ഞാൻ IT ഫീൽഡ് അല്ല ഫാഷൻ മൂവി ഒക്കെ ആണ്. I provide escort service too.

Hercules • 15-11-2021 00:42

ഓഹ് okey. ?

കർണ്ണൻ (സൂര്യപുത്രൻ ) • 11-11-2021 23:58

നല്ല തുടക്കം bro തുടരുക

Hercules • 13-11-2021 13:15

താങ്ക്സ് ❤

തങ്കു • 11-11-2021 20:36

അവസാനത്തെ രംഗം കുറച്ചു ഓവർ അല്ലേ എന്നു തോന്നിപ്പോയി. ബാക്കി എല്ലാം പൊളി

Hercules • 13-11-2021 13:15

ഇനി ശ്രെദ്ധിക്കാം ?

_ArjunDev • 11-11-2021 18:53

...നല്ല തുടക്കം... അടുത്തഭാഗത്തിനായി കാത്തിരിയ്ക്കുന്നു കുട്ടപ്പാ...!

പടയാളി? • 12-11-2021 20:49

അണ്ണോ എന്റെ ഡോക്ടറൂട്ടി എന്തിയെ ????

Hercules • 13-11-2021 13:15

അവൻ എഴുതുന്നതേയുള്ളു... ഉടനേ ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം ❤

Hercules • 13-11-2021 13:14

താങ്ക്യു ഡാ ?❤

ℝ?????? • 11-11-2021 18:38

നന്നായിട്ടുണ്ട് ബ്രോ, നല്ല തുടക്കം.. ❤️❤️

Hercules • 13-11-2021 13:13

താങ്ക്സ് ഡാ ?

Antu paappan • 11-11-2021 17:39

നന്നായിട്ടുണ്ട്, അടുത്ത  പാർട്ടിനായി വെയിറ്റിങ്

Hercules • 13-11-2021 13:13

എഴുതി തുടങ്ങി ❤

സാജിർ • 11-11-2021 14:44

ബ്രോ കൊള്ളാം നല്ല തുടക്കം.തുടർന്നും നന്നായി മുന്നോട്ട് പോകുക അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു.പിന്നെ ഞാനും തലശ്ശേരിക്കാരൻ ആണ് കേട്ടാ.

Hercules • 11-11-2021 16:29

Thank you bro... ❤

ഞാൻ തലശ്ശേരി അല്ലാട്ടോ ?.

Akshay • 11-11-2021 01:33

നൈസ് ബ്രൊ

Hercules • 11-11-2021 16:29

ഉണ്ണിയേട്ടൻ • 11-11-2021 00:58

അടിപൊളി തുടക്കം ബ്രോ ?

Hercules • 11-11-2021 16:28

Thank you❤

Shihan • 10-11-2021 23:58

പൂരം കൊടിയേറി മക്കളെ..
ബ്രോ നന്നായിട്ടുണ്ട് അടുത്തഭാഗം അധികം മുഷിപ്പിക്കാതെ പെട്ടന്ന് തരാൻ പറ്റുമോ നോക്ക്

Hercules • 11-11-2021 16:28

ഓക്കേ... പറ്റുന്നത്ര വേഗം തരാം

VISHNU • 10-11-2021 23:51

നന്നായിട്ടുണ്ട് bro...❤️❤️

Hercules • 11-11-2021 16:27

Sexmaniac • 10-11-2021 22:49

nice bro

Hercules • 11-11-2021 16:27

praveen • 10-11-2021 22:43

Bro,
    thudakkam nannai.
waiting for next part

Hercules • 11-11-2021 16:27

Thank you❤

Abdul Razak • 10-11-2021 22:11

Kollam.... Continue it bro ?

Hercules • 11-11-2021 16:27

ഉറപ്പായും ❤?

Toni Kroos • 10-11-2021 22:08

Good bro?❤️

Hercules • 11-11-2021 16:26

❤❤

Kamuki • 10-11-2021 21:45

Waiting nxt aprt katta support

Hercules • 11-11-2021 16:26

Thank you ❤

Abhi • 10-11-2021 21:40

?❤️

Hercules • 11-11-2021 16:25

Abhijith • 10-11-2021 21:33

Kolllam bro nalla thudakkam adya kazhchayil thanne chekkan bhodam poyi flat ayallo?haa adutha baagam nokam waiting for next part ❤️❤️

Why so serious • 10-11-2021 22:03

'Love at first sight' എന്നൊക്കെ കേട്ടിട്ടുണ്ട്❕
ഇതിപ്പോൾ 'unconscious at first sight' എന്ന് പറയേണ്ടിവരുമല്ലോ?
ഏതായാലും തുടക്കം കൊള്ളാം❤️

Hercules • 11-11-2021 16:24

ശെടാ ചെക്കനൊന്ന് തലകറങ്ങി വീണപ്പോ കളിയാക്കുന്നോ... ??.

ഇനിയും എത്ര വീഴാൻ കിടക്കുന്നു ?.

തേങ്ക്സ്... പെട്ടന്ന് തരാൻ നോക്കാം

Hercules • 11-11-2021 16:25

താങ്ക്സ് bro.
?