Chapter Title : ദേവസ്യയുടെ ട്രയിനിലെ കറവ 1 [കുട്ടൂസ്]
ഇടി ഇപ്പം വരും എന്നാ ധാരണയിൽ പാവം ദേവസ്യാച്ചൻ)
പക്ഷെ ട്രെയിൻ വന്നു നിന്നു,,,,അപ്പൊ ദേ മുന്നിലൂടെ പോണു A1 .......
പുറകെ ഓടി, A1 കോച്ചിൽ കയറി, ഒരു പുച്ഛ ഭാവത്തോടെ പിറകിലുള്ളവരെ ഞാൻ ആദ്യം കേറി എന്ന് കാണിക്കാനായി തിരിഞ്ഞു നോക്കിയാ ദേവസ്യയെ കാണാനായി ദേവസ്യയുടെ പിറകിൽ ആരും ഉണ്ടാരുന്നില്ല.....
എന്തൂട്ടാ സംഭവംന്നു മനസിലായില്ലെങ്കിലും, "പോട്ടെ പുല്ലു " എന്ന ഡയലോഗ് മുകേഷിന്റെ കയ്യിൽ നിന്നും കടം വാങ്ങി പ്രയോഗിച്ചു ദേവസ്യ മുന്നിലോട്ടു നോക്കിയപ്പോ ഡോർ ദേ അടഞ്ഞു കിടക്കുന്നു.....എങ്ങോട്ടു പോണംന്നു പരുങ്ങലിൽ നിന്ന ദേവസ്യയുടെ മുന്നിലേക്ക്, ഡോർ തുറന്നു ഒരു വയർ ഇറങ്ങി വന്നു......
അതൊരു വയർ മാത്രം അല്ലാ, മോളിലേക്കും താഴേക്കും ബാക്കി വേണ്ട ഭാഗങ്ങൾ ഒക്കെ ഉണ്ടെന്നു മനസിലാക്കിയ ദേവസ്യ ചോദിച്ചു.....
അതേയ്......ഈ A1 ഇത് തന്നല്ലേ.......
Yes ....
ബർമുഡയിട്ട വയറിന്റെ ഉടമസ്ഥൻ, അതും പറഞ്ഞു ബാത്റൂമിലേക്കു കേറി....
ദേവസ്യ ഡോർ തുറന്നു അകത്തു കയറിയപ്പോഴേ ഭാഗ്യത്തിന് മുന്നിൽ ദേ വീണ്ടും ഒരു കൊച്ചു വയർ...സൈഡിലെ ഡോർ തുറന്നു ഇറങ്ങി വരുന്നു....മുന്നേ പോയ വെല്യ വയറിന്റെ പ്രൊഡക്ഷൻ ആണീ ചെറിയ വയറിനു മനസിലാക്കിയ ദേവസ്യ ചോദിച്ചു....മോനെ ഈ മൂന്നാം സീറ്റ് നമ്പർ എവിടെ.......
തമ്പ് ഇമ്പ്രെഷൻ (വിരൽ ചുരുട്ടി തള്ള വിരൽ മാത്രം പൊങ്ങി നിക്കണ ആ സ്മൈലി ഇല്ലേ,,,,അത് തന്നെ ) അകത്തേക്ക് കാട്ടി, കൊച്ചനും പിതാവിന്റെ പാത അനുഗമിച്ചു പുറത്തേക്കു പോയി......
സ്ലൈഡിങ് ഡോർ മെല്ലെ കുറച്ചൂടെ സൈഡിലേക്ക് തുറന്നു ദേവസ്യ ആ കൂപ്പക്കകത്തേക്കു കേറി......
💬 Comments
View all comments