0%

Chapter Title : ദേവീ പരിണാമം 2 [Siddharth]

ഒരു ഉമ്മ കൊടുത്തു.

"അശ്വിൻ.... അഹ് നീ ഇവിടെ ഉണ്ടായിരുന്നോ....?"ആ സമയം അവിടേക്ക് കയറിവന്നുകൊണ്ട് നേഹ ചോദിച്ചു.

"അഹ് അമ്മക്ക് എന്തോ വയ്യായ, ക്ലൈമറ്റിന്റെ ആയിരിക്കും..."

"ഹ്മ്മ് അതാവും പാവം ഉറങ്ങിക്കോട്ടെ....വാ"

അശ്വിൻ റൂമിലെ ലൈറ്റ് ഓഫ്‌ ചെയ്ത് അവർ ഒരുമിച്ച് അവരുടെ റൂമിലേക്ക് നടന്നു.

"മൂന്ന് ദിവസം കൂടി കഴിഞ്ഞ ട്രിപ്പ്‌ കഴിയില്ലേ...?റൂമിൽ എത്തി ഡ്രെസ്സ് മറുന്നതിനിടെ അശ്വിൻ ചോദിച്ചു.

"മ്മ്... അതെ... ചിലപ്പോ ഇവിടുത്തെ വർക്ക്‌ കഴിഞ്ഞില്ലേ എനിക്ക് നിക്കേണ്ടി വരും..."

"പിന്നെ അത്രക്ക് എന്റെ ഭാര്യ സാമ്പത്തികണ്ട, നമ്മൾ എവിടുന്ന് വന്നപോലെ ഒരുമിച്ചേ പോവുന്നുള്ളു...."

"മ്മ് ഇവിടെ വന്നിട്ട് നമ്മൾ ഒരുമിച്ച് കുറച്ചു നേരം സ്‌പെന്റ് ചെയ്യണം എന്ന് വല്യ വിചാരവും ഉണ്ടോ നിനക്ക്, ഇവിടെയും വർക്ക്‌..."

"അത് പിന്നെ ആ ബോസ്സ് തെണ്ടി തരുന്ന പണിയല്ലേ.... പക്ഷെ ഇപ്പോൾ ഞാൻ ഫ്രീയാ... വാടി എങ്ങോട്ട്...."അശ്വിൻ നേഹയെ പിടിച്ച് ബെഡിലേക്ക് ഇട്ടു.

"എടാ...ഞാൻ ഡ്രെസ്സ് മാറി ഒന്ന് ഫ്രഷ് ആവട്ടെ...."

"എന്തിന് എന്റെ ഭാര്യയുടെ വിയർപ്പിന്റെ മണം എനിക്ക് ഇഷ്ടാ... പക്ഷെ നിനക്ക് വിയർപ്പിന്റെ മണം ഇല്ലലോടി... ഇപ്പോഴും നല്ല dior ന്റെ മണം ആണല്ലോ...."

"അത് എന്റെ മാനേജർ സാർ ഗിഫ്റ്റ് തന്നതാ...."

"മ്മ്മ് അങ്ങേരെ നീ നന്നായി ഊറ്റുനുണ്ടല്ലേ.... ട്രിപ്പ്‌, പെർഫ്യൂം... എന്തൊക്കെയാ..."

"പിന്നല്ലാതെ നന്നായി ഊറ്റുനുണ്ട്, അങ്ങേര് എന്നെയും നല്ലപോലെ ഊറ്റുനുണ്ട്...."

"എഹ് എങ്ങനെ...?"

"അഹ് അത് എന്നെ കൊണ്ട് ഇങ്ങനെ വർക്ക്‌ ചെയ്ച്ച്...."

"ഓഹ് അങ്ങനെ...."

നേഹ മനസ്സിൽ ഒന്ന് ചിരിച്ചു.

അശ്വിൻ ബെഡിലേക്ക് കേറി അവളുടെ

💬 Comments

View all comments