Chapter Title : ദേവീ പരിണാമം 2 [Siddharth]
ആണ് അവർ തിരിച്ചുപോയത്.നാട്ടിൽ എത്തി ബന്ധുക്കളുടെയും സുഹൃത്തുകളുടെയും മുന്നിൽ ദേവിയും അശ്വിനും നല്ലപോലെ അഭിനയിച്ചു നിന്നു.
അങ്ങനെ മാസങ്ങൾ കടന്നുപോയി. അശ്വിൻ ബാംഗ്ലൂരിലെ ജോലി വിട്ട് നാട്ടിലെ വീട്ടിൽ അമ്മയുടെ ഒപ്പമായി താമസം. അച്ഛന്റെ സ്വപ്നം ആയ മൂന്നാറിലെ റിസോർട്ട് അവൻ തിരിച്ചുപിടിച്ചു. കുറച്ചു നാൾ കഴിഞ്ഞ് ദേവി അശ്വിനെ തന്റെ കൂട്ടുകാരി ഷീജ ടീച്ചറുടെ ഡിവോഴ്സ് ആയ മകളെ കൊണ്ട് അശ്വിനെ കൊണ്ട് കല്യാണം കഴിപ്പിച്ചു.എല്ലാവർക്കും അത് സമ്മതം ആയിരുന്നു. ശേഷം ദേവിയുടെ ആഗ്രഹപ്രകാരം അവർ ഒരുമിച്ച് സന്തോഷമായി ജീവിച്ചു....
Based On A True Story
💬 Comments
View all comments