0%

Chapter Title : ദേവീ പരിണാമം [Siddharth]

പ്രാത്ഥിച്ചു. പ്രാത്ഥിച്ചു കഴിഞ്ഞ് അവർ ഇറങ്ങി.

ദേവി : മോനെ ഞാൻ ഇനി നിന്റെ കൂടെ ഓഫീസിലേക്ക് വരണോ, എനിക്ക് ഒന്ന് കിടക്കാൻ തോനുന്നു.

അശ്വിൻ : എന്നാൽ അമ്മ ഒരു കാര്യം ചെയ്, ഈ ടാക്സിയിൽ തന്നെ തിരിച്ചു ഹോട്ടലിലേക്ക് പൊക്കോ, ഞാൻ വേറെ വണ്ടി വിളിച്ചു പൊക്കോളാം. കീ കൈയിൽ ഇല്ലേ?

ദേവി : അഹ് മോനെ ഞാൻ പൊക്കോളാം, മോൻ ഓഫീസിൽ പൊക്കോ.

ദേവി കാറിൽ കേറി അശ്വിൻ ടാക്സികാരന് ക്യാഷ് കൊടുത്ത് അവളെ അതിൽ കേറ്റി വിട്ടു.അശ്വിൻ വേറെ ഒരു ടാക്സി വിളിച്ച് ഓഫീസിലേക്ക് പോയി.ഹോട്ടലിൽ എത്തിയ ദേവി ലിഫ്റ്റിൽ കേറി തന്റെ റൂമിലേക്ക് നടന്നു.റൂമിൽ എത്തിയ അവൾ നേരെ ബെഡിലേക്ക് കിടന്നു.അവളുടെ മനസ്സിൽ അപ്പോഴും ഇന്നലെ ബസ്സിൽ നടന്ന സംഭവം ആയിരുന്നു. അത് ആരോടെങ്കിലും പറഞ്ഞാലേ അവളുടെ മനസിന് സമാധാനം കിട്ടു. തന്റെ മോനോട് അത് പറയാൻ അവൾക്ക് എന്തോ ഒരു മടി തോന്നി.

"നേഹ മോളോട് പറഞ്ഞാലോ...? "അവൾ ഓർത്തു. അവൾ തനിക്ക് മോളെ പോലെ അല്ലെ അവളോട് പറയാം. അല്ലെങ്കിൽ ഇത് എന്റെ മനസ്സിൽ ഒരു ഭാരം പോലെ കിടക്കും. മോള് കുറച്ചു കഴിഞ്ഞ് ഇറങ്ങും എന്ന് അല്ലെ പറഞ്ഞെ, പോയി കാണുമോ എന്തോ.അവൾ എഴുനേറ്റ് അശ്വിന്റെയും നേഹയുടെയും റൂമിലേക്ക് നടന്നു.അവരുടെ റൂമിന്റെ പുറത്ത് എത്തിയപ്പോ അകത്തു നിന്ന് നേഹയുടേത് പോലെ ഉള്ള ചിരി അവൾ കേട്ടു. "ആ മോള് പോയിട്ടില്ല" അവൾ പതുകെ വാതിൽ തുറന്ന് അകത്തു കേറി. അകത്ത് നിന്ന് ചെറിയ ഞെരക്കവും മൂളലും

💬 Comments

View all comments