0%

Chapter Title : ദേവീ പരിണാമം [Siddharth]

ദേവി : ഇത് എന്താ മക്കളെ വല്യ ബാഗ് ഒക്കെ ആയിട്ട്?

അശ്വിൻ : അതോ ഒരു ട്രിപ്പ്‌ പോവാ തായ്‌ലൻഡിൽ..!

ദേവി : ആഹാ കൊള്ളാലോ നല്ല കാര്യം മോനെ.

അശ്വിൻ : ഞങ്ങൾ മാത്രം അല്ല പോവുന്നെ കൂടെ അമ്മയും വരണം.

ദേവി : ഞാനോ.. ഞാൻ ഒന്നും ഇല്ല മക്കളെ നിങ്ങൾ പോയിട്ട് വാ, ഞാൻ എന്തിനാ നിങ്ങളുടെ ഇടയിൽ.

അശ്വിൻ : അത് ഒന്നും പറഞ്ഞാൽ പറ്റില്ല, അമ്മ വരണം, ടിക്കറ്റ് ഒക്കെ ബുക്ക്‌ ചെയ്തണ്ട്. അമ്മ ഇല്ലേൽ ഞാനും പോവാന്നില്ല.

ദേവി : അച്ചു അത്...

നേഹ : വാ അമ്മേ നല്ല രസം ആയിരിക്കും, എന്റെ ഓഫീസിൽ നിന്ന് ഉള്ള ട്രിപ്പ്‌ ആണ്. എനിക്ക് അവിടെ ഒരു ഷൂട്ടിന്റെ വർക്ക്‌ ഉണ്ട്, അപ്പൊ ഞങൾ ഒരുമിച്ച് പോവാം എന്ന് കരുതി. കമ്പനി ചിലവിൽ ആണ് പോവുന്നെ. ഒരാഴ്ച ഉള്ളു.അമ്മ വന്നില്ലേൽ ഇവൻ വരില്ല, അപ്പൊ എനിക്കും പോവാൻ പറ്റില്ല. അതുകൊണ്ടാ വാ അമ്മേ.

ദേവി : ഹ്മ്മ് ഞാനും ഈ മടുപ്പിൽ നിന്ന് മാറി നിന്നാലോ എന്ന് ഓർത്തതാ, എന്നാ ഞാനും വരാം.

നേഹ : താങ്ക്യൂ അമ്മേ.

അവൾ ദേവിയെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുത്തു.

അശ്വിൻ : സമയം ഇല്ല ഇന്ന് രാത്രിയാണ് ഫ്ലൈറ്റ്, വേഗം റെഡി ആവ്.

അവർ മുറികളിലേക്ക് നടന്നു. റൂമിൽ കേറി വാതിൽ അടച്ച ദേവിയുടെ ഉള്ളിൽ സന്തോഷം കൊണ്ട് നിറഞ്ഞു. 40 വയസ് ആവാറായിട്ടും ഇതുവരെ ഈ തൃശൂർ ജില്ല

💬 Comments

View all comments